Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

അഞ്ചടി ഉയരത്തില്‍ മാലിന്യക്കൂട്; മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പുതിയ പദ്ധതിയുമായി ചാലക്കുടിക്കാരന്‍

അഞ്ചടി ഉയരത്തില്‍ ഒരു കൂട് നിര്‍മ്മിച്ച് അതില്‍ രണ്ട് അടി ഉയരത്തില്‍ ചെറിയ ഇരുമ്പിന്റെ ഗ്രില്‍ സ്ഥാപ്പിക്കുകയും മുകള്‍ ഭാഗം ചെറിയ കോണ്‍ക്രീറ്റിംങ്ങ് നടത്തിയാല്‍ മാലിന്യ പ്ലാന്റ് തയ്യാറാക്കാം.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 2, 2020, 03:47 pm IST
in Thrissur

തൃശൂര്‍: മാലിന്യ നിര്‍മ്മാര്‍ജ്ജനത്തിന് പുതിയ പദ്ധതിയുമായി ചാലക്കുടി സ്വദേശി ഇ.ജി ഗോപാലകൃഷ്ണന്‍. കുറഞ്ഞ സ്ഥലത്ത് ചുരുങ്ങിയ ചെലവില്‍ വീടുകളിലെ ഏത് മാലിന്യങ്ങളും കത്തിക്കാന്‍ കഴിയുന്ന മാര്‍ഗമാണ് അര നൂറ്റാണ്ടായി ഓട്ടോമൈബല്‍ വര്‍ക്ക് ഷോപ്പ് രംഗത്ത് പ്രവര്‍ത്തിച്ചിരുന്ന ഗോപാലകൃഷ്ണന്‍ ആവിഷ്‌കരിച്ചിരിക്കുന്നത്. 

അഞ്ചടി ഉയരത്തില്‍ ഒരു കൂട് നിര്‍മ്മിച്ച് അതില്‍ രണ്ട് അടി ഉയരത്തില്‍ ചെറിയ ഇരുമ്പിന്റെ ഗ്രില്‍ സ്ഥാപ്പിക്കുകയും മുകള്‍ ഭാഗം ചെറിയ കോണ്‍ക്രീറ്റിംങ്ങ് നടത്തിയാല്‍ മാലിന്യ പ്ലാന്റ് തയ്യാറാക്കാം. മാലിന്യങ്ങള്‍ ഈ കൂട്ടില്‍ ഇട്ട ശേഷം തീ കൊളുത്തിയാല്‍ അടിയില്‍ ഓക്‌സിജന്‍ വലിച്ചെടുത്ത് നിമിഷ നേരം കൊണ്ട് മുഴുവന്‍ മാലിന്യങ്ങളും കത്തി തീരും. ചെറിയ പൈപ്പ് കൂടി സ്ഥാപിച്ചാല്‍ പൂക മുകളിലേക്ക് പോകും. പുതിയ വീടുകള്‍ നിര്‍മ്മിക്കുമ്പോള്‍ അധികം ചിലവില്ലാതെ തന്നെ  ഈ മാലിന്യ കൂട് നിര്‍മ്മിക്കുവാന്‍ കഴിയുമെന്ന് ഗോപാലകൃഷ്ണന്‍ പറയുന്നു. 

ജീവന്‍ രക്ഷാവേദിയിലൂടെ  ജനശ്രദ്ധയാകര്‍ഷിച്ച ഗോപാലകൃഷ്ണന്‍ ഇപ്പോള്‍ വിശ്രമ ജീവിതം നയിച്ച് വരുന്നതിനിടയിലാണ് രൂക്ഷമായ മാലിന്യ പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ലളിതമായ പദ്ധതി ആവിഷ്‌ക്കരിച്ച് നടപ്പിലാക്കിയിരിക്കുന്നത്. വിവരങ്ങള്‍ക്ക്: 9447031050.

Tags: chalakudyWaste
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചാലക്കുടി പഴയപാലം ഇന്ന് രാത്രി അടയ്‌ക്കും; ആറ് ദിവസത്തേക്ക് ഗതാഗതനിയന്ത്രണം

Thrissur

ചക്ക സമ്മാനിച്ച് ശബരിമല മുൻ മേൽശാന്തി, ചാരിതാർത്ഥ്യത്തോടെ ചാർളി പോൾ

Kerala

പോത്തുണ്ടിയില്‍ കൊല ചെയ്യപ്പെട്ട സുധാകരന്‍-സജിത ദമ്പതികളുടെ മകള്‍ക്ക് ധന സഹായം അനുവദിച്ച് സര്‍ക്കാര്‍

Kerala

താമരശേരി ഫ്രഷ്‌കട്ട് മാലിന്യ സംസ്‌കരണ പ്ലാന്റ് സംഘര്‍ഷം: ഒരാള്‍ കൂടി അറസ്റ്റില്‍

Kerala

ഉറവിട മാലിന്യ സംസ്‌കരണ സംവിധാനം ഉണ്ടെങ്കില്‍ കെട്ടിട നികുതി ഇളവ്

പുതിയ വാര്‍ത്തകള്‍

ഭാരത സർക്കാരിനെ അട്ടിമറിച്ച് ശരിയത്ത് ഭരണം നടപ്പിലാക്കാൻ ചെങ്കോട്ട സ്‌ഫോടനം: എൻഐഎ 7,500 പേജുള്ള കുറ്റപത്രം സമർപ്പിച്ചു; ഡോക്ടർമാർ ഉൾപ്പെടെ 10 പ്രതികൾ

വിദ്യാർത്ഥികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനാണ് നീറ്റ് യുജി പരീക്ഷ റദ്ദാക്കിയത് : ദുരുപയോഗം അനുവദിക്കില്ലെന്ന് മന്ത്രി ധർമ്മേന്ദ്ര പ്രധാൻ

സതീശന്‍ നേരിട്ടെത്തി കാണുന്നതിന് തൊട്ടുമുമ്പ് രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വീട്ടില്‍ നിന്നും പോയി, രാജി വെക്കുമെന്ന് അഭ്യൂഹങ്ങൾ പ്രചരിക്കുന്നു

തപസ്യ സുവർണ്ണോത്സവത്തിന്റെ സമാപന സമ്മേളനം തുടങ്ങി; ബംഗാൾ-തമിഴ് സംസ്കാരത്തിന്റെ മലയാള സംഗമമായി ഉദ്ഘാടന ചടങ്ങ്

റോയൽ എൻഫീൽഡ്; ആഗോളതലത്തിൽ കരുത്തുറ്റ ബ്രാൻഡുകളിൽ ഇനി മൂന്നാമൻ

‘ചൈന ഇറാന് ആയുധങ്ങൾ നൽകില്ല’ : ഷി ജിൻപിങ്ങുമായി ചർച്ച ചെയ്ത കാര്യങ്ങൾ വെളിപ്പെടുത്തി ട്രംപ്

ഇറക്കുമതി ചുങ്കം കൂട്ടിയ നടപടി; സ്വര്‍ണത്തിന്റെ കള്ളക്കടത്ത് വര്‍ധിപ്പിക്കും: വ്യാപാരികള്‍

സ്വർണ്ണവിലയിൽ റെക്കോർഡ് കുതിപ്പിന് ശേഷം ആശ്വാസ ഇടിവ്; നോക്കാം ഇന്നത്തെ നിരക്ക്

ശാസ്താംകോട്ടയിലെ വാനരസംഘത്തെ നോട്ടമിട്ട് വനംവകുപ്പ്; സ്ഥിരീകരിക്കാതെ ദേവസ്വം ബോര്‍ഡ്

ഐഫോണിനും സാംസങ്ങിനും അടിയാകുമോ? ട്രംപ് ഫോൺ ഉടൻ വിപണിയിലേക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.