Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചെറുവള്ളി എസ്റ്റേറ്റ് പണം കൊടുത്ത് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണം

ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് നിരുപാധികം ഏറ്റെടുക്കുക, ദേവസ്വം ഭൂമി ദേവസ്വത്തിനു നല്‍കുക, സംസ് സ്ഥാനത്തെ ഭൂരഹിതര്‍ക്ക് പാര്‍പ്പിടത്തിനും കൃഷിക്കും ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കോട്ടയം കളക്ട്രേറ്റിനു മുന്നില്‍ ഹിന്ദു ഐക്യവേദിയുടെയും ഭൂ അവകാശ സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 03:39 pm IST
inKerala
ചെറുവള്ളി എസ്റ്റേറ്റ് പണം കൊടുത്ത് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്് കോട്ടയം കളക്ട്രേറ്റിനു മുന്നില്‍ ഹിന്ദു ഐക്യവേദിയുടെയും ഭൂ അവകാശ സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ കെപിഎംഎസ് സംസ്ഥാന സമിതി അംഗം എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

ചെറുവള്ളി എസ്റ്റേറ്റ് പണം കൊടുത്ത് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ തീരുമാനം പുന:പരിശോധിക്കണമെന്ന് ആവശ്യപ്പെട്ട്് കോട്ടയം കളക്ട്രേറ്റിനു മുന്നില്‍ ഹിന്ദു ഐക്യവേദിയുടെയും ഭൂ അവകാശ സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍ നടന്ന ധര്‍ണ്ണ കെപിഎംഎസ് സംസ്ഥാന സമിതി അംഗം എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്യുന്നു

കോട്ടയം: ഹാരിസണ്‍ കമ്പനി അനധികൃതമായി കൈവശം വച്ചു കൊണ്ടിരിക്കുന്നതും വ്യാജ രേഖ നിര്‍മ്മിച്ച് ബിലീവേഴ്‌സ് ചര്‍ച്ചിനു കൈമാറ്റം ചെയ്തതുമായ ഭൂമി സര്‍ക്കാര്‍ പണം കൊടുത്ത് ഏറ്റെടുക്കാനുള്ള തീരുമാനം പുന:പരിശോധിക്കണമെന്നും ഭൂമി നിരുപാധികം ഏറ്റെടുത്ത് ഭൂമിയിലുള്ള സര്‍ക്കാരിന്റെ അവകാശം സ്ഥാപിച്ചെടുക്കണമെന്നും  കെപിഎംഎസ് സംസ്ഥാന സമിതി അംഗം എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. 

തിരുവിതാംകൂറിലെ ഇടവക അവകാശ നിയമപ്രകാരം വഞ്ഞിപ്പുഴ മഠത്തിനു സ്വതന്ത്ര അവകാശമായി ലഭിച്ച ഭൂമി വ്യാജ ആധാരത്തിലൂടെ ഹാരിസണ്‍ ഗ്രൂപ്പ് സ്വന്തം പേരിലാക്കിയതാണെന്നും ആരോപിച്ചു. ശബരിമല വിമാനത്താവളത്തിനായി ചെറുവള്ളി എസ്റ്റേറ്റ് നിരുപാധികം ഏറ്റെടുക്കുക, ദേവസ്വം ഭൂമി ദേവസ്വത്തിനു നല്‍കുക, സംസ് സ്ഥാനത്തെ ഭൂരഹിതര്‍ക്ക് പാര്‍പ്പിടത്തിനും കൃഷിക്കും  ഭൂമി നല്‍കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് കോട്ടയം കളക്ട്രേറ്റിനു മുന്നില്‍ ഹിന്ദു ഐക്യവേദിയുടെയും ഭൂ അവകാശ സംരക്ഷണ സമിതിയുടെയും നേതൃത്വത്തില്‍  നടന്ന ധര്‍ണ്ണ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.  

ഭൂമി ഏറ്റെടുക്കല്‍ നടപടികളുടെ ഭാഗമായി സര്‍ക്കാര്‍ പണം കെട്ടി വച്ച് ഏറ്റെടുക്കാനുള്ള തീരുമാനം നിലവിലുള്ള കേസുകളെ സാരമായി ബാധിക്കുമെന്ന് ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ എസ്.രാമനുണ്ണി  മുഖ്യ പ്രഭാഷണത്തിലൂടെ ആരോപിച്ചു. കളക്ട്രേറ്റിനു മുന്നില്‍ നടന്ന ധര്‍ണ്ണ കെപിഎംഎസ് സംസ്ഥാന സമിതി അംഗം എന്‍.കെ. നീലകണ്ഠന്‍ മാസ്റ്റര്‍ ഉദ്ഘാടനം ചെയ്തു. 

ഭൂ അവകാശ സംരക്ഷണ സമിതി സംസ്ഥാന കണ്‍വീനര്‍ എസ്.രാമനുണ്ണി, എകെസിഎച്ച്എംഎസ് സംസ്ഥാന പ്രസിഡന്റ് പി.എസ്.പ്രസാദ്, അഖില കേരള ഹിന്ദു സാംബവ മഹാസഭ സംസ്ഥാന സെക്രട്ടറി എം.സത്യശീലന്‍, ഭാരതീയ വേലന്‍ മഹാസഭ സംസ്ഥാന ഉപാദ്ധ്യക്ഷന്‍ വി.എന്‍.ചന്ദ്രശേഖരന്‍, പരിസ്ഥതി പ്രവര്‍ത്തകന്‍ കെ.ഗുപ്തന്‍, ഹിന്ദു ഐക്യവേദി സംസ്ഥാന ഓര്‍ഗനൈസിംങ്ങ് സെക്രട്ടറി സി. ബാബു, സെക്രട്ടറി വി.ശുശികുമാര്‍, മഹിളാ ഐക്യവേദി സംസ്ഥാന സെക്രട്ടറി ബിന്ദു മോഹന്‍, ജില്ലാ ജനറല്‍ സെക്രട്ടറി രാജേഷ് നട്ടാശേരി, ജില്ലാ സംഘടനാ സെക്രട്ടറി പി.എസ്.സജു, ഭൂ അവകാശ സംരക്ഷണ സമിതി ജില്ലാ കണ്‍വീനര്‍ വി.സി.അജികുമാര്‍, ജി.സജീവ് കുമാര്‍,സി.കൃഷ്ണകുമാര്‍ എന്നിവര്‍ പ്രസംഗിച്ചു

Tags: ചെറുവള്ളി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

ചെറുവള്ളി ദേവീക്ഷേത്ര മൈതാനത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്ന നിലയില്‍.
Kottayam

ചെറുവള്ളി ദേവീക്ഷേത്ര മൈതാനത്തെ കിണര്‍ അപകടാവസ്ഥയില്‍

ദിലീപ് ക്ഷേത്രത്തില്‍ എത്തിയപ്പോള്‍ എടുത്ത ചിത്രം
Samskriti

ദിലീപിനെ അനുഗ്രഹിക്കുമോ, ചെറുവള്ളി ദേവി ക്ഷേത്രത്തിലെ ജഡ്ജി അമ്മാവന്‍

Kerala

തമ്മിലുള്ള ദൂരം കുറവ്; കേന്ദ്ര സര്‍ക്കാരിന്റെ അനുമതിയില്ല; ഇടുക്കിയിലും ചെറുവള്ളിയിലും വിമാനമിറങ്ങില്ല

Kerala

ചെറുവള്ളി എസ്റ്റേറ്റ് ആദായനികുതി വകുപ്പ് കണ്ടുകെട്ടി; കണ്ടുകെട്ടിയത് ശബരിമല വിമാനത്താവള പദ്ധതി പ്രദേശം ഉള്‍പ്പെട്ട 2000 ഏക്കര്‍ ഭൂമി

Kerala

ചെറുവള്ളി എസ്റ്റേറ്റ്; ഭൂമിയുടെ വിവരങ്ങള്‍ അടങ്ങിയ ലാന്‍ഡ് രജിസ്റ്റര്‍ കാണാതായി; ദേവസ്വം ബോര്‍ഡിന്റെ മൗനം ദൂരൂഹം

പുതിയ വാര്‍ത്തകള്‍

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

വി.ഡി സതീശന്‍ ശ്രമിച്ചത് സ്റ്റീഫന്‍ നെടുമ്പള്ളിയാകാന്‍, ആയത് ബോബിയെന്ന് ചിന്ത ജെറോം

ആലപ്പുഴ കറ്റാനം എയ്ഡഡ് സ്‌കൂളിലെ പ്രതിസന്ധിയില്‍ ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

ബംഗ്ലാദേശ് യുദ്ധത്തിൽ ജയിച്ചിട്ടും ഇന്ദിരാഗാന്ധി തോറ്റല്ലോ , പിന്നെ എന്തുകൊണ്ട് ബിജെപി തോൽക്കുന്നില്ല ? രാഹുൽ ഗാന്ധി

ദീപാലങ്കാരങ്ങള്‍ ഒഴിവാക്കണം, വൈദ്യുതി ഉപയോഗത്തില്‍ നിയന്ത്രണം അഭ്യര്‍ത്ഥിച്ച് വീണ്ടും സര്‍ക്കുലര്‍

സംസ്ഥാന സര്‍ക്കാര്‍ മദ്യത്തെ മാന്യവത്കരിക്കുന്നുവെന്ന വിമര്‍ശനവുമായി കെ.സി.ബി.സി.

കിലയില്‍ മദ്യക്കുപ്പികളുടെ കൂമ്പാരം, രാഷ്‌ട്രീയ നോമിനികളെ തിരുകി കയറ്റിയതിന് പിന്നാലെ പുതിയ വിവാദം

‘പ്രേക്ഷകരുടെ ശ്രദ്ധയ്‌ക്ക്’ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി

രാജ്യത്തെ മൊബൈല്‍ ഫോണ്‍ ആവശ്യകതയുടെ 99.2 % ഭാരതത്തില്‍ തന്നെ നിര്‍മ്മിക്കുന്നു

നന്നായിട്ട് പഠിപ്പിക്കുക, നല്ലൊരു ജോലി വാങ്ങിക്കുക , നല്ലൊരു ആളെ കല്യാണം കഴിപ്പിച്ച് വിടുക ; മകളെ കുറിച്ചുള്ള ആഗ്രഹങ്ങൾ തുറന്ന് പറഞ്ഞ് മനോജ് കെ ജയൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.