Monday, June 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കസ്തൂര്‍ബയുടെ എ പ്ലസിന് താരത്തിളക്കം

പാട്ടും സിനിമയുമൊക്കെയായി കസ്തൂര്‍ബ തിളങ്ങിയപ്പോള്‍ പ്രോത്സാഹനവുമായി ചാത്തന്നൂര്‍ ഗവ. എച്ച്എസ്എസിലെ അദ്ധ്യാപകരും കൂട്ടുകാരുമൊക്കെയുണ്ടായിരുന്നു. സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകൂടിയായ ഈ സിനിമാക്കാരി പത്താംക്ലാസ് പരീക്ഷയിലും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയപ്പോള്‍ സ്‌കൂളിനും അത് അഭിമാനമായി.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 1, 2020, 03:04 pm IST
in Kollam

കൊട്ടാരക്കര: കസ്തൂര്‍ബ ഏംഗല്‍സിന്റെ എ പ്ലസ് ഗ്രേഡിന് താരത്തിളക്കം. മലയാള സിനിമയില്‍ മിന്നിത്തിളങ്ങുന്നതിനിടയിലായിരുന്നു പഠനം. പാട്ടും സിനിമയുമൊക്കെയായി കസ്തൂര്‍ബ തിളങ്ങിയപ്പോള്‍ പ്രോത്സാഹനവുമായി ചാത്തന്നൂര്‍ ഗവ. എച്ച്എസ്എസിലെ അദ്ധ്യാപകരും കൂട്ടുകാരുമൊക്കെയുണ്ടായിരുന്നു. സ്റ്റുഡന്‍സ് പോലീസ് കേഡറ്റുകൂടിയായ ഈ സിനിമാക്കാരി പത്താംക്ലാസ് പരീക്ഷയിലും എല്ലാ വിഷയത്തിനും എ പ്ലസ് നേടിയപ്പോള്‍ സ്‌കൂളിനും അത് അഭിമാനമായി.

സിദ്ധാര്‍ഥശിവ സംവിധാനം ചെയ്ത കുഞ്ചാക്കോ ബോബന്‍ ചിത്രമായ ‘കൊച്ചൗവ്വ പൗലോ അയ്യപ്പ കൊയ്‌ലോ’ എന്ന ചിത്രത്തിലൂടെയാണ് കസ്തൂര്‍ബ മലയാള സിനിമയിലേക്ക് രംഗപ്രവേശം ചെയ്തത്. ഗ്രാന്റ് മാസ്റ്റര്‍ ജി.എസ്. പ്രദീപ് സംവിധാനം ചെയ്ത ‘സ്വര്‍ണ മത്സ്യങ്ങള്‍’ എന്ന ചിത്രത്തിലെ പ്രധാനവേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പന്ത്, സ്പര്‍ശം എന്നിവയ്‌ക്കുശേഷം ബിജുമേനോനൊപ്പം മറ്റൊരു പടത്തിന്റെ ചിത്രീകരണം ആരംഭിക്കാനിരിക്കുകയാണ്. 

സംസ്ഥാന കലോത്സവങ്ങളിലടക്കം കസ്തൂര്‍ബ നിരവധി സമ്മാനങ്ങള്‍ വാരിക്കൂട്ടിയിരുന്നു. കലോത്സവങ്ങളുടെ ഗ്രേസ് മാര്‍ക്ക് പരിഗണിക്കാതെതന്നെ എല്ലാ വിഷയത്തിനും എ പ്ലസ് കിട്ടിയ സന്തോഷത്തിലാണ് ഈ സിനിമാക്കാരി. ചെമ്പരത്തി ക്രിയേഷന്‍സ് എന്ന നാടന്‍പാട്ട് സംഘം നടത്തിവരുന്ന ചാത്തന്നൂര്‍ ഇടനാട് ലെനിന്‍ സദനത്തില്‍ സി.വി. എംഗല്‍സിന്റെയും ഷീബ എംഗല്‍സിന്റെയും മകളാണ് കസ്തൂര്‍ബ. അച്ഛന്റെ നാടന്‍പാട്ട് ട്രൂപ്പിലെ പ്രധാനഗായികയുമാണ് കസ്തൂര്‍ബ.

Tags: resultഎസ്എസ്എല്‍സി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്ലസ് ടു പരീക്ഷാ ഫലം പ്രഖ്യാപിച്ചു; 77.97ശതമാനം വിജയം

Kerala

എസ്എസ്എൽസി പരീക്ഷഫലം പ്രഖ്യാപിച്ചു; 99.07 ശതമാനം വിജയം, 30514 പേർക്ക് ഫുൾ എ പ്ലസ്

India

സിബിഎസ്ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷാഫലം പ്രഖ്യാപിച്ചു; 95.62% വിജയവുമായി തിരുവനന്തപുരം മേഖല രാജ്യത്ത് ഒന്നാമത്

News

ബംഗാളിൽ മൂന്നിൽരണ്ടിലേക്ക്, അസാമിൽ മൂന്നിൽ രണ്ട്, തമിഴ്‌നാട്ടിൽ വിജയ്‌ക്ക് ഭൂരിപക്ഷമായില്ല

Kerala

സി ബി എസ് ഇ പത്താംക്ലാസ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു

പുതിയ വാര്‍ത്തകള്‍

എൽഡിഎഫും യുഡിഎഫും ഒന്നാണെന്ന് വീണ്ടും തെളിഞ്ഞു; ലഹരിവേട്ട പ്രഖ്യാപിക്കുന്ന സർക്കാർ ലഹരി ഒഴുക്കാൻ ശ്രമിക്കുന്നു: രാജീവ് ചന്ദ്രശേഖർ

എ ഐ വൈ എഫ്,എ ഐ എസ് എഫ് നിയമസഭാ മാര്‍ച്ചില്‍ പ്രവര്‍ത്തകര്‍ക്ക് നേരെ പ്രയോഗിച്ചത് മലിനജലമെന്ന് പിണറായി,പബ്ലിക് ലാബില്‍ പരിശോധിക്കുമെന്ന് ചെന്നിത്തല

ലഖ്‌നൗവിലെ കോച്ചിംഗ് സെന്ററിൽ വൻ തീപ്പിടിത്തം; നിരവധി വിദ്യാർത്ഥികൾ ഒന്നാം നിലയിൽ നിന്നും താഴേയ്‌ക്ക് ചാടി രക്ഷപ്പെട്ടു

പശ്ചിമ ബംഗാളിൽ സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കും 20% ക്ഷാമബത്ത വർദ്ധനവ് പ്രഖ്യാപിച്ച് സുവേന്ദു സർക്കാർ

മഹാരാഷ്‌ട്ര നിയമസഭാ കൗൺസിൽ മഹായുതി തൂത്തുവാരി; 17 ൽ 16 സീറ്റുകളും നേടി, മഹാ വികാസ് അഘാഡി പൂർണമായും തുടച്ചു നീക്കപ്പെട്ടു

ബ്രിട്ടീഷ് പ്രധാനമന്ത്രി കീർ സ്റ്റാർമർ രാജിവച്ചു; ലേബർ പാർട്ടിയുടെ നേതൃസ്ഥാനവും ഒഴിഞ്ഞു, രാജി പാർട്ടി സമ്മർദ്ദത്തെ തുടർന്ന്

റീത്ത് വേണ്ട ,എന്റെ ശവം കാണാന്‍ പോലും ഒരുത്തരും വരരുത്;അമ്മയില്‍ നിന്നും രാജിവച്ച് ലക്ഷ്മി പ്രിയ

ശ്വേത മേനോന് ഷോക്ക്;മോഹന്‍ലാലിന്റെ പിന്തുണ അന്‍സിബയ്‌ക്ക്? ജനറല്‍ ബോഡിയില്‍ ലാല്‍ പറഞ്ഞത്

ധർമ്മടം പി എസ് . ആൻസറിംഗ്- സസ്പെൻസ് ത്രില്ലർ ചിത്രം ഉയിർ ടീസർ എത്തി

അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് 2026 ജൂലൈ 3 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.