Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thrissur

ടിവിയെത്തി, വൈദ്യുതിയില്ല, പഠനത്തിന് സാധിക്കാതെ ഇരുട്ടില്‍തപ്പി കുട്ടികള്‍

ഇന്നസെന്റ് എംപിയുടെ കാലത്ത് ആദര്‍ശ ഗ്രാമമായി കോടശ്ശേരി പഞ്ചായത്തിനെ തെരഞ്ഞെടുത്തിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഇന്നസെന്റിന് കഴിഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ പഠിക്കാന്‍ വഴി കാണാതെ കുട്ടികള്‍ ബുദ്ധിമുട്ടിലായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 07:21 pm IST
inThrissur

തൃശൂര്‍: ഓണ്‍ലൈന്‍ പഠനത്തിന് ടിവിയെത്തിയെങ്കിലും വൈദ്യൂതിയില്ലാത്തതിനാല്‍ പഠിക്കുവാന്‍ വഴി കാണാതെ കുട്ടികള്‍ ഇരുട്ടില്‍ തപ്പുന്നു. ചാലക്കുടി കോടശ്ശേരി പഞ്ചായത്തിലെ അഞ്ച് വീ’ടുകളിലെ ഏഴോളം വിദ്യാര്‍ത്ഥികളാണ് വൈദ്യുതിയും, അടച്ചുറപ്പുള്ളൊരു വീടുമില്ലാതെ ദുരിതത്തിലായിരിക്കുന്നത്. സേവാഭാരതിയുടേയും മറ്റു സന്നദ്ധ സംഘടനകളുടേയും സഹായത്തോടെ സ്‌കൂള്‍ കേന്ദ്രീകരിച്ചു നടത്തിയ ശ്രമ ഫലമായി മുപ്പതോളം ടിവികളാണ് കോടശ്ശേരി പഞ്ചായത്തില്‍ വിതരണം നടത്തിയത്. എന്നാല്‍ അഞ്ച് വീടുകളില്‍ ഇപ്പോഴും വൈദ്യുതി ഇല്ലാത്ത അവസ്ഥയാണ്്.

ഇന്നസെന്റ് എംപിയുടെ കാലത്ത് ആദര്‍ശ ഗ്രാമമായി കോടശ്ശേരി പഞ്ചായത്തിനെ തെരഞ്ഞെടുത്തിരുന്നെങ്കിലും അതുമായി ബന്ധപ്പെട്ട് കാര്യക്ഷമമായി പ്രവര്‍ത്തിക്കാന്‍ ഇന്നസെന്റിന് കഴിഞ്ഞിരുന്നെങ്കില്‍ ഇപ്പോള്‍ പഠിക്കാന്‍ വഴി കാണാതെ കുട്ടികള്‍ ബുദ്ധിമുട്ടിലായിരുന്നു. കുണ്ടുകുഴിപ്പാടം സ്‌കൂളിലും, ചായ്‌പ്പന്‍കുഴി ഹയര്‍ സെക്കന്ററി സ്‌ക്കൂളിലുമായിട്ടാണ് കുട്ടികള്‍ പഠിക്കുന്നത്. രണ്ടുകൈ മലയന്‍വീട്ടില്‍ സുരേഷിന്റേയും സ്വപ്‌നയുടേയും മകള്‍ അഞ്ജലി, ബിജു – ഷിജി ദമ്പതികളുടെ മക്കളായ സേതുലക്ഷ്മി, ആര്യലക്ഷമി, ആദി ലക്ഷമി, രണ്ടുകൈ തുണ്ടുകാട് കുട്ടപ്പന്റെ മകന്‍ ഉദയകുമാര്‍, ചായ്‌പ്പന്‍കുഴി മലയന്‍വീട്ടില്‍ രാഹുല്‍ എം. എസ്, തുണ്ടുകാട് പാലത്തിരിക്കല്‍ സന്തോഷിന്റെ മകന്‍ അതുല്‍ കൃഷ്ണ എന്നിവരുടെ വീടുകളിലാണ് വൈദ്യുതി ഇല്ലാതെ പഠനം നടത്തുാവന്‍ ബുദ്ധിമുട്ടുന്നത്.

 വീടുകള്‍ എന്ന് പറയുവാന്‍പോലും പറ്റാത്ത വിധം വെറും പ്ലാസ്റ്റിക് ഷീറ്റ് കൊണ്ട് വശങ്ങളും, മേല്‍ക്കൂരയും മറച്ചാണ് ഈ കുട്ടികള്‍ അന്തിയുറങ്ങുന്നത്. വൈദ്യുതി നല്‍കുവാന്‍ താല്‍ക്കാലികമായി അഞ്ചടിയോളം ഉയരത്തില്‍ ഒരു ചെറിയ ഭിത്തി നിര്‍മ്മിച്ച് വൈദ്യുതി കണക്ഷന്‍ നല്‍കുവാന്‍ വേണ്ട സാധനങ്ങളും മറ്റും വാങ്ങുന്നതിന് ഒരു വീടിന് ഏകദേശം 5000 ത്തോളം രൂപ വേണം. ഈ പണം സേവാഭാരതിയുടെയും, കോടശ്ശേരി ബിജെപി പഞ്ചായത്ത് കമ്മിറ്റിയുടേയും നേതൃത്വത്തില്‍ കണ്ടെത്തി വൈദ്യുതി നല്‍കുവാനുളള ശ്രമത്തിലാണ് പഞ്ചായത്ത് സമിതി പ്രസിഡന്റ് സുകു പാപ്പാരിയും ജനറല്‍ സെക്രട്ടറി സനേഷും.

അത്യാവശ്യമല്ലാത്ത പാലങ്ങളും, റോഡുകളും, കെട്ടിടങ്ങളും പണിയാന്‍ തിരക്ക് കൂട്ടുന്ന ജനപ്രതിനിധികള്‍ കയറിക്കിടക്കുവാന്‍ അടച്ചുറപ്പുള്ള വീടുകള്‍ നിര്‍മ്മിച്ചു നല്‍കുവാന്‍ തയ്യറായിരുന്നെങ്കിലെന്നാണ് നാട്ടുകാര്‍ ചോദിക്കുന്നത്്. കോടശ്ശേരി പഞ്ചായത്തില്‍ ഇരുന്നൂറിലധികം വീടുകളാണ് ലൈഫ് പദ്ധതിയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതില്‍ അന്‍പതോളം വീടുകളാണ് പണി തുടങ്ങിയിരിക്കുന്നത്. ബാക്കി വീടുകള്‍ക്ക് എന്ത് ചെയ്യുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് വീട്ടുകാര്‍.

Tags: childrenടിവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കരുവാറ്റ കൊലക്കേസില്‍ പ്രതികളായ കുട്ടികളുടെ തെളിവെടുപ്പിന് അനുമതി നല്‍കി ഹൈക്കോടതി

India

വിവേചനരഹിതസമൂഹ നിര്‍മിതിക്ക് ഒരുമിക്കണം; ഗ്രാമവികസനം ദേശീയ വികസനത്തിന്റെ അടിത്തറ: ഭയ്യാജി ജോഷി

Kerala

മക്കളെ എവിടെ പഠിപ്പിക്കണമെന്നു പറയാന്‍ സി പി ജോണ്‍ ആരാണ് ? പ്രതികരിച്ച് മുന്‍മന്ത്രി വീണാ ജോര്‍ജ്

India

കുട്ടികള്‍ മുതിര്‍ന്നാല്‍ അവരുടെ പ്രവൃത്തികളെ മാതാപിതാക്കളുമായി ബന്ധിപ്പിക്കരുത്: ദിബിസ മഹന്തയുടെ പ്രതിഷേധത്തെക്കുറിച്ച് അസം മുഖ്യമന്ത്രി

India

കുട്ടികള്‍ക്കു നേരെയുള്ള ലൈംഗികാതിക്രമം : മറച്ചുവയ്‌ക്കരുത്, പൊലീസില്‍ അറിയിക്കാന്‍ വൈകരുത്: സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

ഇന്ത്യയുടെ കരസേനാമേധാവി ധീരജ് സേഥ് റഷ്യ സന്ദര്‍ശിച്ചു

മെഡി. സര്‍വിസസ് കോര്‍പ്പറേഷനില്‍ 120 കോടി രൂപയുടെ മരുന്നു ശേഖരം, കാലാവധി കഴിഞ്ഞവ എത്ര? …ആ!

രാഹുൽ ഗാന്ധിയും പ്രതിപക്ഷ പാർട്ടികളും അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്നു ; തിരഞ്ഞെടുപ്പ് കമ്മീഷൻ എല്ലാം വ്യക്തമാക്കിയിട്ടുണ്ടെന്ന് ബിജെപി

സഹായം ആവശ്യമുള്ളവരിലേക്ക് നീതിനിര്‍വഹണ സംവിധാനം സ്വയം എത്തിച്ചേരണം;ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, സഹായം തേടി ആളുകള്‍ എത്തും വരെ കാത്തിരിക്കരുത്

ഇ-ചെലാനുകളിലെ ഫോട്ടോ: അങ്ങിനെയൊരു ഉത്തരവില്ലെന്ന് മോട്ടോര്‍ വാഹന വകുപ്പ്

ഇരുപത്തഞ്ച് പാര്‍ട്ടിയും , മുന്നണിയും മാറി വന്നതല്ല മുരളീധരൻ ; എല്ലാം ഉപേക്ഷിച്ച് വന്നവരെ താങ്കളുടെ പാര്‍ട്ടിയില്‍ കാണാൻ ബുദ്ധിമുട്ടാണ്

വിവാദങ്ങള്‍ക്ക് ഉടന്‍ മറുപടി പറയണം, പ്രതിപക്ഷത്തിന് അവസരം കൊടുക്കരുതെന്നും മുഖ്യമന്ത്രിയോട് എം എം ഹസന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.