Monday, October 12, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

തലസ്ഥാനത്ത് ഓണ്‍ലൈന്‍ പണം തട്ടിപ്പ്; സൈബര്‍ സെല്‍ ഇടപെട്ട് പണം തിരികെ പിടിച്ചു

മുട്ടടയിലെ ഒരു സ്ഥാപന ഉടമയുടെ സഹായിയായ തിരുമല ഇലിപ്പോട് സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നും 87,980 രൂപയാണ് തട്ടിയെടുത്തത്. അതില്‍ 78,980 രൂപ സൈബര്‍ സെല്ലിന്റെ ഇടപെടലിലൂടെ പരാതിക്കാരന് തിരികെ ലഭിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2020, 12:39 pm IST
inThiruvananthapuram

തിരുവനന്തപുരം: നഗരത്തിലെ സ്ഥാപന ഉടമയുടെ സഹായിയെ കബളിപ്പിച്ച് ഒറ്റിപി നമ്പര്‍ സംഘടിപ്പിച്ച് അയാളുടെ അക്കൗണ്ടില്‍ നിന്നും പണംതട്ടിയെടുത്തു. പരാതി ലഭിച്ച ഉടനെ തിരുവനന്തപുരം സിറ്റി സൈബര്‍ സെല്ലിന്റെ ഇടപെടല്‍കൊണ്ട് നഷ്ടപ്പെട്ട പണം വീണ്ടെടുക്കാന്‍ കഴിഞ്ഞതായി തിരുവനന്തപുരം സിറ്റി പോലീസ് കമ്മീഷണര്‍ ബല്‍റാംകുമാര്‍ ഉപാദ്ധ്യായ അറിയിച്ചു.

മുട്ടടയിലെ ഒരു സ്ഥാപന ഉടമയുടെ സഹായിയായ തിരുമല ഇലിപ്പോട് സ്വദേശിയുടെ അക്കൗണ്ടില്‍ നിന്നും 87,980 രൂപയാണ് തട്ടിയെടുത്തത്. അതില്‍ 78,980 രൂപ സൈബര്‍ സെല്ലിന്റെ ഇടപെടലിലൂടെ പരാതിക്കാരന് തിരികെ ലഭിച്ചു. പാങ്ങോട് മിലിട്ടറി ക്യാമ്പിലെ ഉേദ്യാഗസ്ഥന്‍ എന്ന വ്യാജേന ഒരാള്‍ സ്ഥാപന ഉടമയെ ഫോണില്‍ വിളിച്ച് 10 കിലോ നെയ്‌മീന്‍ വേണമെന്ന് പറയുകയും, പണം ഓണ്‍ലൈന്‍ ആയി നല്‍കുന്നതിന് കടയുടമയുടെ കാര്‍ഡ് നമ്പര്‍ ആവശ്യപ്പെടുകയും ചെയ്തു. അയാള്‍ക്ക് കാര്‍ഡ് ഇല്ലാത്തതിനാല്‍ അയാള്‍ക്കുവേണ്ടി ഓണ്‍ലൈന്‍ ഇടപാടുകള്‍ കൈകാര്യം ചെയ്യുന്ന ഇലിപ്പോട് സ്വദേശിയായ യുവാവിന്റെ ഫോണ്‍നമ്പര്‍ നല്‍കുകയും ചെയ്തു.  

തുടര്‍ന്ന് തട്ടിപ്പ് സംഘം ഇയാളെ ഫോണില്‍ ബന്ധപ്പെട്ടു. കടയുടമയ്‌ക്ക് മീനിന്റെ പണം കൈമാറാനാണെന്ന് പറഞ്ഞ് ഇയാളുടെ കാര്‍ഡ് നമ്പരും മൊബൈല്‍ ഫോണില്‍ വന്ന ഒറ്റിപി നമ്പരുകളും ചോദിച്ച് മനസ്സിലാക്കിയാണ് പണം തട്ടിയെടുത്തത്.  

പണം നഷ്ടപ്പെട്ടതായി അറിഞ്ഞ ഉടനെ തന്നെ സൈബര്‍ സെല്ലില്‍ പരാതിപ്പെട്ടതുകൊണ്ടാണ് ഭൂരിഭാഗം പണവും തിരികെപ്പിടിക്കാന്‍ കഴിഞ്ഞത്. പരാതിക്കാരന്റെ അക്കൗണ്ടില്‍  നിന്നും തട്ടിപ്പ് സംഘം ‘മൊബിക് വിക്’വാലറ്റിലേക്ക് മാറ്റിയ 19,000 രൂപയില്‍ 10,000 രൂപയും ‘ഫ്‌ലിപ്കാര്‍ട്ട്’ അക്കൗണ്ടിലേക്ക് മാറ്റിയ 68,980 രൂപ മുഴുവനുമായും തിരിച്ചു പിടിക്കാന്‍ സാധിച്ചു. ഈ തുക പരാതിക്കാരന്റെ അക്കൗണ്ടിലേക്ക് റീഫണ്ട് ചെയ്യുന്നതിനുള്ള നടപടി സ്വീകരിക്കുകയും ചെയ്തു. ഈ തട്ടിപ്പ് സംഘത്തെ കണ്ടെത്തുന്നതിനായി സൈബര്‍സെല്‍ മുഖേന കൂടുതല്‍ അന്വേഷണം നടത്തുമെന്ന് കമ്മിഷണര്‍ അറിയിച്ചു.  

ഇത്തരത്തില്‍ പണം കൈമാറാനെന്ന വ്യജേന കാര്‍ഡ് നമ്പരും ഒറ്റിപി നമ്പരും മനസ്സിലാക്കി തട്ടിപ്പ് നടത്തുന്ന സംഘങ്ങള്‍ക്കെതിരെ പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണമെന്ന് പോലീസ് അറിയിച്ചു. എന്തെങ്കിലും കാരണവശാല്‍ ആര്‍ക്കെങ്കിലും കാര്‍ഡില്‍ നിന്നും പണം നഷ്ടപ്പെട്ടാല്‍ എത്രയും വേഗം തിരുവനന്തപുരം സിറ്റി സൈബര്‍ സെല്ലിന്റെ 9497975998 എന്ന നമ്പരില്‍ ബന്ധപ്പെടേണ്ടതാണ്.

Tags: പണംFraud
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിപ്പ് : പാര്‍വതി മായയ്‌ക്ക് ജാമ്യം

Kerala

കെ എസ് ഇ ബിയില്‍ 3.14 കോടിയുടെ വൈദ്യുതി ദുരുപയോഗ ക്രമക്കേട് , മരട് , കളമശ്ശേരി സെക്ഷനില്‍ വന്‍ തട്ടിപ്പ്

India

ബറേലിയിൽ അഗ്നിവീർ റിക്രൂട്ട്‌മെന്റിന്റെ പേരിൽ തട്ടിപ്പ് : അഞ്ച് പേർ അറസ്റ്റിൽ

Kerala

വിവാഹ ചടങ്ങില്‍ ബുക്ക് ചെയ്ത ഭക്ഷണം എത്തിക്കാതെ തട്ടിപ്പ്: കാറ്ററിംഗ് സ്ഥാപന ഉടമയെ പൊലീസ് കസ്റ്റഡിയിലെടുത്തു

Kerala

ആര്‍ക്കും പ്രത്യേക അധികാരമില്ല; നടന്നിരിക്കുന്നത് വലിയ തട്ടിപ്പ്, പി എസ് സിക്കെതിരേ മുഖ്യമന്ത്രി

പുതിയ വാര്‍ത്തകള്‍

സീമാറ്റ് അനധികൃത നിയമനം: കോൺഗ്രസ് നേതാവ് BRM ഷഫീറിന്റെ ഭാര്യ സീമാറ്റ് റിസർച്ച് ഓഫീസർ പദവി രാജിവച്ചു

പതിമൂന്ന് പാക് കോസ്റ്റ്ഗാർഡ് സൈനികരെ കാലപുരിക്ക് അയച്ച്  ബലൂചിസ്ഥാൻ ലിബറേഷൻ ആർമിയുടെ ഹമ്മൽ മാരിടൈം ഡിഫൻസ് ഫോഴ്‌സ് : കടലിലും ബിഎൽഎയുടെ ആധിപത്യം

പ്രതിപക്ഷത്തിന്റെ സുപ്രീം കോടതി മാർച്ച് ഇന്ന് : പാർലമെന്റ് സ്ട്രീറ്റിൽ അർദ്ധ സൈനികരെ വിന്യസിച്ചു , ആറ് മെട്രോ സ്റ്റേഷനുകൾ അടച്ചു : നടപടി കടുപ്പിക്കും

പെൺവാണിഭ സംഘത്തിന്റെ കെണിയിൽപ്പെട്ട പ്രമുഖ നടിയെ രക്ഷിച്ച് പോലീസ്: മുഖ്യ സൂത്രധാരയായ സ്ത്രീ അറസ്റ്റിൽ

റിയാദ് വിമാനത്താവള ആക്രമണത്തിൽ പരിക്കേറ്റ് ചികിത്സയിലിരുന്ന ഇന്ത്യക്കാരൻ മരിച്ചു : ദുഃഖം രേഖപ്പെടുത്തി വിദേശകാര്യ മന്ത്രി എസ്.ജയ്‌ശങ്കർ

മാസപ്പടി കേസ്: പിണറായി വിജയനെ ഒന്നാം പ്രതിയാക്കി വിജിലൻസ് ഇന്ന് കേസെടുക്കും;എഫ്ഐആർ രജിസ്റ്റർ ചെയ്ത ശേഷമുള്ള ഇഡി നീക്കം നിർണായകം

ജമാത്തുൽ മുജാഹിദീൻ ബംഗ്ലാദേശിന്റെ ആശയങ്ങൾ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചരിപ്പിക്കാൻ ഗൂഢാലോചന : ബംഗാളിൽ ഇമാം മഹ്മൂദ് കാഫിലയുടെ വലം കൈ പിടിയിൽ 

സൗദിയില്‍ വീണ്ടും ഹൂതി ആക്രമണം: റിയാദ് വിമാനത്താവളം പൂര്‍ണമായും അടച്ചു

വീണ്ടും കിമ്മിന്റെ മിസൈൽ പ്രഹസനം : ദക്ഷിണ കൊറിയയുടെ ഹൈപ്പർസോണിക് പരീക്ഷണത്തിന് ദിവസങ്ങൾക്ക് ശേഷം ഉത്തരകൊറിയ മിസൈലുകൾ വിക്ഷേപിച്ചു

നവരാത്രിയുടെ രണ്ടാം ദിവസമായ ഇന്ന് വെളുത്ത നിറത്തിനാണ് പ്രാധാന്യം നൽകുന്നത്: ബ്രഹ്മചാരിണി ദേവിയെ പൂജിക്കേണ്ടത് ഇങ്ങനെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.