Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ദളിതനെ കാലിക്കറ്റ് വൈസ് ചാന്‍സിലര്‍ ആക്കില്ല; മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ ഹൈന്ദവനെ അംഗീകരിക്കില്ല; ഭീഷണിയുമായി മതതീവ്രവാദികള്‍; പിന്തുണച്ച് മന്ത്രിയും

കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സിലറായി ഡോ.സി.എ.ജയപ്രകാശ് എത്തുന്നത് തടയാന്‍ സര്‍ക്കാരില്‍ വരെ മതതീവ്രവാദികള്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. മലബാറില്‍ നിന്നുള്ള ഒരു മന്ത്രിയുടെ നേതൃത്വത്തിലാണ് ഈ നീക്കം നടക്കുന്നത്. ഹിന്ദുവിനെ കാലിക്കറ്റ് സര്‍വകലാശാല വിസി ആക്കില്ലെന്ന നിലപാടിലാണ് തീവ്രമുസ്ലീം സംഘടനകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 09:15 pm IST
inKerala

തിരുവനന്തപുരം: കേരളത്തിന്റെ ചരിത്രത്തില്‍ ആദ്യമായി ദളിത് വിഭാഗത്തില്‍പ്പെട്ട ഒരാള്‍ വൈസ്ചാന്‍സലറാവുന്നത് തടയാന്‍ മതതീവ്രവാദികളും തീവ്രമുസ്ലീം സംഘടനകളും. കാലിക്കറ്റ് സര്‍വകലാശാല വൈസ്ചാന്‍സിലറായി ഡോ.സി.എ.ജയപ്രകാശ് എത്തുന്നത് തടയാന്‍ സര്‍ക്കാരില്‍ വരെ മതതീവ്രവാദികള്‍ സമ്മര്‍ദം ചെലുത്തിയിട്ടുണ്ട്. മലബാറില്‍ നിന്നുള്ള ഒരു മന്ത്രിയുടെ നേതൃത്വത്തിലാണ് ഈ നീക്കം നടക്കുന്നത്. ഹിന്ദുവിനെ കാലിക്കറ്റ് സര്‍വകലാശാല വിസി ആക്കില്ലെന്ന നിലപാടിലാണ് തീവ്രമുസ്ലീം സംഘടനകള്‍.  

മുപ്പത് വര്‍ഷത്തിലേറെ പരിചയവും എല്ലാ അക്കാഡമിക് യോഗ്യതകളും ഡോ.സി.എ.ജയപ്രകാശിനുണ്ട്.  കേന്ദ്ര കിഴങ്ങുവിള ഗവേഷണകേന്ദ്രത്തിലെ പ്രിന്‍സിപ്പല്‍ സയിന്റിസ്റ്റാണ് നിലവില്‍ അദേഹം. എന്നാല്‍,  ജയപ്രകാശ് ഹൈന്ദവനായതിനാല്‍ മുസ്ലീം ഭൂരിപക്ഷ മേഖലയില്‍ പ്രവര്‍ത്തിക്കുന്ന സര്‍വകലാശാലയില്‍ വിസി ആക്കരിതെന്ന നിലപാടാണ് മതതീവ്രവാദികള്‍ എടുത്തിരിക്കുന്നത്. എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയുമാണ് തീവ്രനിലപാട് സ്വീകരിച്ചിരിക്കുന്നത്. ഇവര്‍ക്ക് അനുകൂലമാണ് സിപിഎമ്മും മുസ്ലീം ലീഗും കോണ്‍ഗ്രസും.  

നിലവില്‍ ഏഴുമാസമായി  വൈസ്ചാന്‍സലറില്ലാതെയാണ് കാലിക്കറ്റ് സര്‍വകലാശാലയ്‌ക്ക് പ്രവര്‍ത്തിക്കുന്നത്. ഇപ്പോള്‍ മലയാളം സര്‍വകലാശാല വി.സിക്കാണ് അധിക ചുമതല നല്‍കിയിരിക്കുന്നത്. യു.ജി.സി പ്രതിനിധിയും സര്‍ക്കാര്‍ പ്രതിനിധികളും വ്യത്യസ്ത ലിസ്റ്റുകളാണ് വിസി നിയമനത്തിന് ഗവര്‍ണര്‍ക്ക് നല്‍കിയത്. ഇതില്‍ അന്തിമ തീരുമാനം എടുക്കാന്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ ഫയല്‍ മാറ്റിവച്ചിരിക്കുകയാണ്. അതിനിടെയാണ് ഭീഷണിയുമായി മതതീവ്രവാദികള്‍ രംഗത്ത് എത്തിയിരിക്കുന്നത്.  

Tags: Calicut Universityarif muhammad khan
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിലക്ക് ലംഘിച്ച് ഐഷി ഘോഷിനെ പങ്കെടുപ്പിച്ച് പരിപാടി :കാലിക്കറ്റ് സര്‍വകലാശാലയില്‍ എസ് എഫ് ഐ യൂണിറ്റ് സെക്രട്ടറിയെ ക്യാമ്പസില്‍ നിന്ന് പുറത്താക്കി

Kerala

കാലിക്കറ്റില്‍ ജ്യോതിഷപഠനം വേണ്ടെന്ന തീരുമാനം തിരുത്തണമെന്ന് സിന്‍ഡിക്കേറ്റ് അംഗം അനുരാജ്

Education

കാലിക്കറ്റ് സര്‍വകലാശാലയില്‍ എംബിഎ പ്രവേശനം; അപേക്ഷ ഓണ്‍ലൈനില്‍ ഏപ്രില്‍ 30 വൈകിട്ട് 5 വരെ

Kerala

പി രവീന്ദ്രന്‍ കാലിക്കറ്റ് സര്‍വകലാശാല വി സി, ലോക്ഭവന്‍ ഉത്തരവിറക്കി,സെനറ്റ് നോമിനിയുടെ പേര് തള്ളി

93-ാമത് ശിവഗിരി തീര്‍ഥാടനത്തിലെ ഉദ്ഘാടന സമ്മേളനത്തില്‍ മുഖ്യാതിഥിയായി ബീഹാര്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ്ഖാന്‍ സംസാരിക്കുന്നു
Kerala

ശ്രീ നാരായണ ഗുരു ഭാരതീയ ഗുരു പരമ്പരയില്‍ അവതരിച്ച മഹര്‍ഷി: ആരിഫ് മുഹമ്മദ് ഖാന്‍

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.