Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

റോഡിനു നടുവില്‍ തന്നെ അപകടസ്ഥിതിയില്‍ നിരവധി വൈദ്യുത പോസ്റ്റുകള്‍; കെഎസ്ഇബിയില്‍ പരാതിയുമായി നാട്ടുകാര്‍

മലയോര ഹൈവെയുമായി ബന്ധപ്പെട്ട് പുനലൂരില്‍ റോഡ് വികസനം സമ്മാനിക്കുന്നത് വലിയ നേട്ടങ്ങളായിരിക്കുമെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിന് വിഘാതമായാണ് റോഡ് നിര്‍മിച്ചുവന്നപ്പോള്‍ നടുവില്‍ തന്നെ അപകടസ്ഥിതിയില്‍ നിരവധി വൈദ്യുത പോസ്റ്റുകള്‍ വന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2020, 01:03 pm IST
inKollam

പുനലൂര്‍: റോഡിനു നടുവില്‍ അപകടഭീഷണി ഉയര്‍ത്തി വൈദ്യുത പോസ്റ്റുകള്‍. മലയോര ഹൈവേ ദേശീയപാതയുമായി സംഗമിക്കുന്ന പുനലൂരിലാണ് അപകടഭീഷണി ഉയര്‍ത്തി റോഡിനു നടുവില്‍ വൈദ്യുത പോസ്റ്റുകള്‍ സ്ഥിതി ചെയ്യുന്നത്.

മലയോര ഹൈവെയുമായി ബന്ധപ്പെട്ട് പുനലൂരില്‍ റോഡ് വികസനം സമ്മാനിക്കുന്നത് വലിയ നേട്ടങ്ങളായിരിക്കുമെന്നാണ് അധികൃതര്‍ പ്രഖ്യാപിച്ചിരുന്നത്. എന്നാല്‍ ഇതിന് വിഘാതമായാണ് റോഡ് നിര്‍മിച്ചുവന്നപ്പോള്‍ നടുവില്‍ തന്നെ അപകടസ്ഥിതിയില്‍ നിരവധി വൈദ്യുത പോസ്റ്റുകള്‍ വന്നത്.

കെഎസ്ആര്‍ടിസി ജംഗ്ഷനില്‍ ദേശീയപാതയോട് ചേര്‍ന്ന് താഴ്ചയില്‍ ചെറിയ വണ്‍വേ റോഡുണ്ടായിരുന്നു. മലയോര ഹൈവേ വന്നപ്പോള്‍ വണ്‍വേ റോഡുയര്‍ത്തി ദേശീയപാതയുമായി ഒന്നിപ്പിച്ചു. ഇവിടുത്തെ ടാക്‌സി സ്റ്റാന്‍ഡും ഒഴിവാക്കി. പാതയോരത്തെ തണല്‍മരങ്ങള്‍ മുറിച്ചു മാറ്റി.

അഞ്ചല്‍-പുനലൂര്‍ റോഡിന്റെ വശത്തുണ്ടായിരുന വൈദ്യുത പോസ്റ്റുകള്‍ സമീപത്തേക്ക് മാറ്റി. എന്നാല്‍ ട്രാഫിക്ക് ഐലന്റ് സ്ഥാപിച്ച് ചെറിയപൂന്തോട്ടമൊരുക്കി മനോഹരമാക്കേണ്ടയിടത്ത് വൈദ്യുത പോസ്റ്റുകളുടെ കൂട്ടമാണ്. അടുത്ത് മിനി മാസ്റ്റ് ലൈറ്റുമുണ്ട്. ഇവയെല്ലാം ഭാവിയില്‍ വിവിധ പ്രചാരണ ബോര്‍ഡുകള്‍ സ്ഥാപിക്കാനുള്ള ഇടമായി മാറിയേക്കും. 

റോഡുകള്‍ സംഗമിക്കുന്ന സ്ഥലത്തുള്ള പോസ്റ്റുകള്‍ അഭംഗിയാണ്. ദേശീയ പാതയില്‍ അമിതവേഗത്തില്‍ പായുന്ന ചരക്കു വാഹനങ്ങളോ മറ്റു വാഹനങ്ങളോ വളവുള്ള ഭാഗത്തെ വൈദ്യുതപോസ്റ്റുകളിലേക്ക് ഇടിച്ചു കയറിയാല്‍ വലിയ അപകടമുണ്ടാകും. സുരക്ഷിതമായ സ്ഥലത്തേക്ക് ഈ പോസ്റ്റുകള്‍ മാറ്റണമെന്നാണ് നാട്ടുകാരുടെ ആവശ്യം. കെഎസ്ആര്‍ടിസി ബസ് സ്റ്റാന്‍ഡിനോട് ചേര്‍ന്നു നവീകരിച്ച റോഡ് വലിയ ചരിവായതിനാല്‍ ഇവിടവും അപകടാവസ്ഥയിലാണ്.

Tags: റോഡ്‌വൈദ്യുതിkollam
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

കൊല്ലം റൂറലില്‍ പ്രതിവര്‍ഷം കാണാതാകുന്നത് 700 പേരെ; ഏറ്റവും കൂടുതല്‍ മിസ്സിംഗ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് 2023ൽ

Kerala

ഇത് എഴുതി കൊടുത്തവരെ ആദ്യം തിരുത്തണം ; സ്കൂളിൽ മുഖ്യമന്ത്രിയെ അധിക്ഷേപിച്ച് എസ്എഫ്‌ഐയുടെ ബാനർ

Kerala

കാണാതായ യുവാവും ബന്ധുവായ പെണ്‍കുട്ടിയും ട്രെയിൻ തട്ടി മരിച്ച നിലയില്‍

Kerala

സ്ഥിരമുള്ള വെറ്റില മുറുക്ക് തെളിവായി : സ്‌കൂട്ടറില്‍ കറങ്ങി നടന്ന് പെണ്‍കുട്ടികളെ കടന്നു പിടിച്ച് രക്ഷപ്പെടുന്ന യുവാവ് പിടിയില്‍

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

പുതിയ വാര്‍ത്തകള്‍

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.