Monday, August 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Astrology

വാരഫലം – ജൂണ്‍ 28 മുതല്‍ ജൂലൈ 4 വരെ

ജൂണ്‍ 28 മുതല്‍ ജൂലൈ 4 വരെ

കാളിദാസ ശര്‍മ്മ, ഉഴവൂര്‍byകാളിദാസ ശര്‍മ്മ, ഉഴവൂര്‍
Jun 28, 2020, 03:00 am IST
inAstrology

മേടക്കൂറ്: അശ്വതി, ഭരണി, കാര്‍ത്തിക (1/4)

ജീവിത സാഹചര്യങ്ങളില്‍ അപ്രതീക്ഷിതമായ പരിവര്‍ത്തനങ്ങള്‍ നേരിടുന്നതാണ്. വിവാഹാലോചനകള്‍ സഫലീകരിക്കുന്നതാണ്. ആരോഗ്യപ്രശ്‌നങ്ങള്‍ ഇടക്കിടെ ഉണ്ടാകും. വിട്ടുപോയ ബന്ധങ്ങള്‍ പലതും പുനഃസ്ഥാപിക്കാന്‍ സാധിക്കും.

ഇടവക്കൂറ്: കാര്‍ത്തിക (3/4), രോഹിണി,  

മകയിരം (1/2)

തൊഴില്‍ അന്വേഷണത്തിനിടയില്‍ ധനനഷ്ടത്തിനിടയാകും. വ്യാപാര, വ്യവസായ രംഗങ്ങളില്‍ നിന്നുള്ള വരുമാനം മന്ദഗതിയിലാകും. എടുത്തുവച്ചിരിക്കുന്ന തീരുമാനങ്ങള്‍ പലതും വൃഥാവിലാകും.

മിഥുനക്കൂറ്: മകയിരം (1/2), തിരുവാതിര,

പുണര്‍തം (3/4)

കുടുംബജീവിതം അന്തഃഛിദ്രമാകുക വഴി ധനനഷ്ടത്തിനിടയാകും. ഉന്നത പരീക്ഷകളില്‍ സംബന്ധിക്കുന്നവര്‍ക്ക് വിജയപ്രാപ്തി. മാനസികമായി അലട്ടലുകള്‍ വര്‍ധിക്കും.

കര്‍ക്കടകക്കൂറ്: പുണര്‍തം(1/4), പൂയം,  

ആയില്യം

സഞ്ചാരക്ലേശം വര്‍ധിക്കുന്നതാണ്. ജീവിതസാഹചര്യങ്ങള്‍ സമാധാനപരമായി ക്രമപ്പെടുത്താന്‍ ഇടയാകും. സ്വജനങ്ങളുമായി കലഹിക്കാനിടവരും. ആരോഗ്യസ്ഥിതിയില്‍ അസ്വസ്ഥതകള്‍ വര്‍ധിക്കും.

ചിങ്ങക്കൂറ്: മകം, പൂരം, ഉത്രം(1/4)

ഏര്‍പ്പെടുന്ന കാര്യങ്ങളിലെല്ലാം അധികമായ സാമ്പത്തിക ചെലവുകള്‍ വന്നുഭവിക്കും. ആരോഗ്യസ്ഥിതി അനുകൂലമായി തുടരും. പല വിഷയങ്ങളിലും നിര്‍ബന്ധിത തീരുമാനങ്ങള്‍ കൈക്കൊള്ളേണ്ടതായി വരും.

കന്നിക്കൂറ്: ഉത്രം (3/4), അത്തം, ചിത്തിര(1/2)

ജീവിതമാര്‍ഗ്ഗത്തിനു വേണ്ടിയുള്ള പരിശ്രമങ്ങള്‍ മിക്കവാറും സഫലീകരിക്കും. വാസസ്ഥാനത്തിന് പരിവര്‍ത്തനം സംഭവിക്കും. ധനസംബന്ധമായി നഷ്ടമുണ്ടാക്കാന്‍ ഇടവരും. ആരോഗ്യപ്രശ്‌നങ്ങള്‍ കൂടുതല്‍ അലട്ടാന്‍ ഇടയാകും.

തുലാക്കൂറ്: ചിത്തിര(1/2), ചോതി,  

വിശാഖം (3/4)

തീരുമാനങ്ങള്‍ പലതും മാറ്റിവയ്‌ക്കേണ്ടതായി വരും. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ മന്ദഗതിയിലാകും. അര്‍ഹമായി വന്നുചേരേണ്ട തുകകള്‍ ശത്രുക്കളാല്‍ തടസ്സപ്പെടുത്താനിടയാകും. ഗൃഹജീവിതത്തില്‍ സമാധാനം കുറയും. യാത്രാക്ലേശം വര്‍ധിക്കും.

വൃശ്ചികക്കൂറ്: വിശാഖം(1/4), അനിഴം, തൃക്കേട്ട

വിവാഹാലോചനകള്‍ സഫലീകരിക്കുന്നതാണ്. പ്രത്യേകതരം വിദ്യാഭ്യാസത്തിനുള്ള സാഹചര്യങ്ങള്‍ വന്നുചേരും. മുന്‍കൂട്ടി എടുത്ത തീരുമാനങ്ങള്‍ പലതും മാറ്റിവയ്‌ക്കാനിടവരും. താല്‍ക്കാലികമായി കൈവശമുള്ള അധികാരങ്ങളും അനുഭവങ്ങളും കൈവിട്ടുപോകുന്നതാണ്.

ധനുക്കൂറ്: മൂലം, പൂരാടം, ഉത്രാടം(1/4)

പ്രതീക്ഷിക്കുന്ന വേഗതയില്‍ ലക്ഷ്യങ്ങള്‍ സാധിക്കാതെ വരും. സന്താനങ്ങളുടെ മേല്‍ഗതിയ്‌ക്കായി പരിശ്രമിച്ച് ധനനഷ്ടം സംഭവിക്കും. ബന്ധുജനങ്ങളില്‍നിന്ന് സഹായവും സംരക്ഷണവും ലഭിക്കും.

മകരക്കൂറ്: ഉത്രാടം(3/4), തിരുവോണം,  

അവിട്ടം (1/2)

ഏര്‍പ്പെടുന്ന തൊഴില്‍രംഗങ്ങള്‍ ഉന്നതിയെ പ്രാപിക്കുന്നതാണ്. സര്‍ക്കാരില്‍നിന്നും അനുകൂല ഫലങ്ങള്‍ പ്രതീക്ഷിക്കാവുന്നതാണ്. ആരോഗ്യപരമായ അലട്ടലുകള്‍ അനുഭവപ്പെടുന്നതാണ്. ഗൃഹനിര്‍മാണങ്ങള്‍ തടസ്സപ്പെടും. വിദ്യാര്‍ത്ഥികള്‍ക്ക് പരീക്ഷാ വിജയം.

കുംഭക്കൂറ്: അവിട്ടം(1/2), ചതയം,  

പൂരുരുട്ടാതി(3/4)

തൊഴില്‍രംഗം മന്ദഗതിയിലാകും. ആരോഗ്യസ്ഥിതി മോശമാകും. സഹോദരങ്ങളുമായി മത്സരങ്ങളിലേര്‍പ്പെടും. വിശ്വസ്തരില്‍നിന്ന് ധനലാഭവും സഹായങ്ങളും പ്രതീക്ഷിക്കാവുന്നതാണ്. വിവാഹബന്ധങ്ങള്‍ സഫലീകൃതമാകും. ഗൃഹജീവിതത്തില്‍ സമാധാനം കുറയും.

മീനക്കൂറ്: പൂരുരുട്ടാതി(1/4), ഉതൃട്ടാതി, രേവതി

വിദേശത്ത് ജോലി ചെയ്യുന്നവര്‍ക്ക് മാനസികമായി അലട്ടലുകള്‍ വര്‍ധിക്കുന്നതാണ്. മത്സരബുദ്ധിയോടുകൂടി പ്രവര്‍ത്തിച്ച് കുടുംബജീവിതത്തില്‍ അസംതൃപ്തികള്‍ ഉടലെടുക്കും. സൗഹൃദബന്ധങ്ങളില്‍കൂടി അപ്രതീക്ഷിത നേട്ടങ്ങള്‍ വന്നുചേരും. ഉദര സംബന്ധമായ അസുഖങ്ങളാല്‍ ക്ലേശിക്കാനിടയാകും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Main Article

വികസിത ഭാരതത്തിന് ‘സപ്തധാര ‘ പ്രവാഹം

Editorial

സോണിയയും സതീശനും വന്ദേമാതര വിരോധവും

Sports

സിന്‍ക്വിഫീല്‍ഡ് ചെസ്സില്‍ പ്രജ്ഞാനന്ദയ്‌ക്ക് ശക്തമായ തിരിച്ചുവരവ് വാന്‍ ഫോറീസ്റ്റിനെ തോല്‍പിച്ചു, സോയുമായി സമനിലയും

അഗ്നി പാകിസ്ഥാന്‍ സ്വാതന്ത്ര്യസമരത്തിന് ആശംസ നേരുന്ന കോണ്‍ഗ്രസ് നേതാവ് റെജി പുത്തൂര്‍. ആന്‍റോ ആന്‍റണിയുടെ അനുയായി ആണ് റെജി പുത്തൂര്‍ (ഇടത്ത്) റെജി പുത്തൂരും ആന്‍റോ ആന്‍റണിയും (നടുവില്‍)
India

പാകിസ്ഥാന് സ്വാതന്ത്ര്യദിനാശംസകള്‍ നേര്‍ന്ന് കേരളത്തിലെ കോൺഗ്രസ് നേതാവ്; കോണ്‍ഗ്രസ് ഇന്ത്യാ വിഭജനം ആഘോഷിക്കുന്നു:അനൂപ് ആന്‍റണി

Kerala

വന്ദേമാതര അവഹേളനം:മുഹമ്മദ് അലി ജിന്നയുടെയും മുഖ്യമന്ത്രി വി ഡി സതീശന്റെയും കോലം കത്തിച്ച് യുവമോർച്ച പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

മാജികിന് സാക്ഷിയാവുകയെന്ന് കിയാര മുതല്‍ നയന്‍താര വരെ…. ഗീതു മോഹന്‍ദാസിന്റെ സിനിമയെക്കുറിച്ച് ടോക്സിക് സിനിമയിലെ സുന്ദരികള്‍

ചിത്രം എന്ന സിനിമ തമിഴില്‍ റീമേക്ക് ചെയ്തപ്പോള്‍ വിജയിക്കില്ലെന്ന് ഉറപ്പായിരുന്നു. കാരണം ഞാന്‍ മോഹന്‍ലാലിനെപ്പോലെ ക്യൂട്ടല്ല: സത്യരാജ്

ഹിന്ദി സിനിമാതാരം അനന്യ രാജ് 27ാം വയസ്സില്‍ മരിച്ചു, മരണവാര്‍ത്ത കുടുംബം പുറത്തുവിട്ടത് ഒരു മാസത്തിന് ശേഷം

ചിങ്ങ മാസ പൂജകള്‍ക്കായി ശബരിമല നട തുറന്നു, പുലര്‍ച്ചെ മുതല്‍ ഭക്തര്‍ക്ക് ദര്‍ശനം

‘ബങ്കിം ചന്ദ്ര ആരാണെന്നോ സ്വാതന്ത്ര്യ സമര സേനാനികൾ തൂക്കുമരം ചുംബിക്കുമ്പോൾ ചുണ്ടുകളിൽ വന്ദേമാതരം ഉണ്ടായിരുന്നെന്നും സോണിയയ്‌ക്ക് അറിയില്ല’

ചീഫ് ജസ്റ്റിസ് സൂര്യകാന്ത് വേണ്ട, ‘നാല്‍സാറി’നു പിന്നാലെ ബംഗളൂരുവിലെ നിയമവിദ്യാര്‍ത്ഥികളും പ്രതിഷേധത്തില്‍

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

‘ദാമു’വിലൂടെ ശ്രദ്‌ധേയനായ വിഖ്യാത ബംഗാളി ചലച്ചിത്രകാരന്‍ രാജ സെന്‍ അന്തരിച്ചു

കേന്ദ്ര ആരോഗ്യ സഹമന്ത്രി അനുപ്രിയ പട്ടേല്‍ (ഇടത്ത്) ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരി (വലത്ത്)

സ്വസ്ഥ ബംഗാള്‍, സമൃദ്ധി ബംഗാള്‍….അഞ്ച് ലക്ഷം രൂപയുടെ ക്യാഷ് ലെസ് സൗജന്യ ചികിത്സ, ഇത് മോദിയുടെ സ്വപ്നമെന്ന് കേന്ദ്രമന്ത്രി അനുപ്രിയ പട്ടേല്‍

അത്തം ഘോഷയാത്രയുടെ ഭാഗമായി നടന്ന നിശ്ചല ദൃശ്യ മത്സരത്തില്‍ പാഞ്ചാലി വസ്ത്രാക്ഷേപത്തിന് ഒന്നാം സമ്മാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.