Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

ജില്ലയില്‍ ഇന്നലെ 16 പേര്‍ക്ക് കൊറോണ

അമ്മയും മകളും ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 16 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ജില്ലയില്‍ ഇന്നലെ 10 പേരാണ് കൊറോണ രോഗമുക്തരായത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2020, 11:10 am IST
in Kollam

കൊല്ലം: അമ്മയും മകളും ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 16 പേര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. 11 പേര്‍ വിദേശത്തു നിന്നും മൂന്നുപേര്‍ ഇതര സംസ്ഥാനങ്ങളില്‍ നിന്നും എത്തിയവരാണ്. ഇവരില്‍ നാലു പേര്‍ കുവൈറ്റില്‍ നിന്നും മൂന്നു പേര്‍ സൗദിയില്‍ നിന്നും ഖത്തറില്‍ നിന്ന് രണ്ടുപേരും ഒമാന്‍, ദുബായ് എന്നിവിടങ്ങളില്‍ നിന്ന് ഒരാള്‍ വീതവും ദല്‍ഹിയില്‍ നിന്ന് രണ്ടുപേരും ഹരിയാനയില്‍ നിന്ന് ഒരാളുമാണ് എത്തിയത്.

തേവലക്കര അരിനല്ലൂര്‍ സ്വദേശിനി(51), മകള്‍(22), കരുനാഗപ്പള്ളി തൊടിയൂര്‍ സ്വദേശി (42), മേലില കരിക്കം സ്വദേശി(41), ഇളമാട് ചെറുവയ്‌ക്കല്‍ സ്വദേശി(58), വെട്ടിക്കവല ചക്കുവരയ്‌ക്കല്‍ സ്വദേശിനി(50), തലവൂര്‍ കുര സ്വദേശി(26), മേലില ചക്കുവരയ്‌ക്കല്‍ സ്വദേശി(32), ഇടമുളയ്‌ക്കല്‍ തടിക്കാട് സ്വദേശി(39), പന്മന ഇടപ്പള്ളിക്കോട്ട സ്വദേശി(36),  തേവലക്കര കോയിവിള സ്വദേശി(30), ഓച്ചിറ സ്വദേശി(54), പന്മന പുത്തന്‍ചന്ത സ്വദേശിനി(28), 50ഉം 62ഉം വയസുള്ള കരുനാഗപ്പള്ളി പടനായര്‍കുളങ്ങര നോര്‍ത്ത് സ്വദേശികള്‍, കൊട്ടാരക്കര പടിഞ്ഞാറേ തെരുവ് സ്വദേശി(42) എന്നിവര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്.

രോഗമുക്തരായത് 10 പേര്‍

കൊല്ലം: ജില്ലയില്‍ ഇന്നലെ 10 പേരാണ് കൊറോണ രോഗമുക്തരായത്. മേയ് 22ന് കൊറോണ സ്ഥിരീകരിച്ച വെട്ടിക്കവല സ്വദേശി(54), മേയ് 23ന് കൊറോണ സ്ഥിരീകരിച്ച തൃക്കടവൂര്‍ സ്വദേശി(58), മേയ് 31 ന് കൊറോണ സ്ഥിരീകരിച്ച ഏരൂര്‍ സ്വദേശി(22), ജൂണ്‍ ആറിന് കൊറോണ സ്ഥിരീകരിച്ചവരായ തെന്മല സ്വദേശി(19), കാവനാട് സ്വദേശിനി(24) കരുനാഗപ്പള്ളി സ്വദേശിനി(22), മൈനാഗപ്പള്ളി ഇടമനശ്ശേരി സ്വദേശി(42), ജൂണ്‍ 17 ന് കൊറോണ സ്ഥിരീകരിച്ചവരായ തഴവ സ്വദേശിനി(9), മൈനാഗപ്പള്ളി നോര്‍ത്ത് സ്വദേശി(58), ജൂണ്‍ 18ന് കൊറോണ സ്ഥിരീകരിച്ച മയ്യനാട് സ്വദേശിനി(25) എന്നിവരാണ് രോഗമുക്തരായത്

Tags: kollamCorona
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kollam

സഹകരണസംഘത്തിൽ കോടികളുടെ വെട്ടിപ്പ്; സിപിഎം വനിതാനേതാവിന് യുഡിഎഫ് സംരക്ഷണം

Kerala

സ്വന്തമായി വരുമാനമില്ല, വസ്തുവകകളുമില്ല; മുൻ ഭർത്താവിന് ജീവനാംശം നൽകണം, സർക്കാരുദ്യോഗസ്ഥയോട് ഉത്തരവിട്ട് കോടതി

Kerala

പാരിപ്പള്ളി മെഡിക്കല്‍ കോളേജിന്റെ പ്രശ്‌നങ്ങള്‍ക്ക് പരിഹാരമാകുന്നു; വിശദമായ റിപ്പോര്‍ട്ട് തേടി ആരോഗ്യമന്ത്രി

Kerala

കൊല്ലത്ത് തെരുവുനായയെ വെടിവെച്ച്‌ കൊന്നു

Kerala

വയനാടിന് പിന്നാലെ കൊല്ലത്തും ഷിഗെല്ല സ്ഥിരീകരിച്ചു: 2 വിദ്യാർത്ഥികൾ ചികിത്സയിൽ

പുതിയ വാര്‍ത്തകള്‍

സിജെപി വക്താവ് സൗരവ് ദാസ് (ഇടത്ത്) സോനം വാങ്ചുക് (വലത്ത്)

പാറ്റ സമരത്തില്‍ അക്രമികള്‍ക്കെതിരെ പൊലീസ് നടപടിയെടുത്തെന്ന് റിപ്പോര്‍ട്ട് ; അക്രമികള്‍ക്കെതിരെ നടപടിയാകാമെന്ന് സോനം വാങ്ചുക്; പറ്റില്ലെന്ന് സിജെപി

സർക്കാർ ഭൂമിയിൽ നിന്ന് മണ്ണും മരങ്ങളും കടത്തിയ കേസ് : അഭിഷേക് ബാനർജിക്കും മറ്റ് 11 പേർക്കുമെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

പൊലീസ് സംഘടനകളില്‍ വന്‍ അഴിച്ചുപണി, ഇനി 2 സംഘടനകള്‍ മാത്രം

എം ജി സര്‍വകലാശാലയില്‍ പാറ്റ ചിത്രമുളള ഫ്‌ലക്‌സ്, രാഷ്‌ട്രീയം പറ്റില്ലെന്ന് വിസി, പഠനം ‘കുള’ മാക്കുന്ന രീതി തുടര്‍ന്ന് കൂടുതല്‍ ഫ്‌ലക്‌സുമായി എസ്എഫ്‌ഐ

ലോക്‌സഭയിലെ സ്തംഭനാവസ്ഥ മാറി : സ്പീക്കർ ഓം ബിർളയുടെ ചർച്ചകൾക്ക് ശേഷം പേപ്പർ ചോർച്ച വിരുദ്ധ ബില്ലിൽ സർവകക്ഷി സമവായത്തിലെത്തി

‘ഇന്ത്യ ബലൂചിസ്ഥാനുമായും സിന്ധുദേശമായും പ്രതിരോധ കരാറുകളിൽ ഒപ്പുവെക്കണം’: കാർഗിൽ വിജയ് ദിവസിൽ മുനീറിനും ഷഹബാസിനും ബലൂച്ചുകളുടെ മുന്നറിയിപ്പ്

കുമ്പളങ്ങി നൈറ്റ്സിന് ശേഷം മധു സി നാരായണൻ; നസ്‌ലൻ നായകനായ ചിത്രവുമായി ഡോക്ടർ അനന്തു പ്രൊഡക്ഷൻസും, സൈലൻ്റ് ക്യാറ്റ് ഫിലിംസും

സജിൻ ബാബുവിന്റെ തിയേറ്ററിന് വെസ്റ്റേൺ ഗേറ്റ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഗ്രാൻഡ് പ്രീ അവാർഡ്.

ശത്രുവിന്‍റെ മുങ്ങിക്കപ്പല്‍ തകര്‍ക്കുന്ന ആന്‍റിഷിപ് മിസൈല്‍ (ഇടത്ത്) ശത്രുവിന്‍റെ റഡാറുകള്‍ തകര്‍ക്കുന്ന രുദ്രം മിസൈല്‍ (വലത്ത്)

2500 കോടിയുടെ തദ്ദേശീയ മിസൈല്‍ പ്ലാന്‍റുമായി അദാനി ഡിഫന്‍സ്; ശത്രുറഡാറുകളെ തകര്‍ക്കുന്ന രുദ്രം മുതല്‍ കപ്പലുകളെ തകര്‍ക്കുന്ന മിസൈല്‍ വരെ

ലോകേഷ് കനകരാജ് – അരുൺ മാതേശ്വരൻ ചിത്രം “ഡിസി” ആഗോള റിലീസ് ഓഗസ്റ്റ് 7 ന്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.