Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ജില്ലാ ഭരണകൂടത്തിന്റെ വീഴ്ചയെന്ന് ആക്ഷേപം; ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈന്‍ സൗകര്യമില്ലാതെ പ്രവാസികള്‍

പലരും ഒമ്പതുമണിക്കൂറിലേറെയാണ് പുറത്തിറങ്ങാന്‍ കഴിയാതെ ബസിനുള്ളില്‍ നരകയാതന അനുഭവിക്കുന്നത്. ബസിലെ തടവറയില്‍ നിന്ന് മോചിതനാകാന്‍ വീട്ടിലെ പരിമിത സാഹചര്യത്തില്‍ ഹോം ക്വാറന്റൈന് സമ്മതിക്കുകയാണ് പലരും.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 27, 2020, 10:55 am IST
inKollam

ചാത്തന്നൂര്‍: പ്രവാസികള്‍ക്ക് ക്വാറന്റൈന്‍ സൗകര്യമൊരുക്കുന്നതില്‍ വീഴ്ച വരുത്തി ജില്ലാ ഭരണകൂടം. സംസ്ഥാനത്തെ വിവിധ എയര്‍പോര്‍ട്ടുകളില്‍ ഇറങ്ങി കെഎസ്ആര്‍ടിസി ബസുകളിലും മറ്റും മണിക്കൂറുകള്‍ യാത്ര ചെയ്തു കൊല്ലത്ത് എത്തുന്ന പ്രവാസികളാണ് ആഹാരം കിട്ടാതെയും പ്രാഥമികസൗകര്യങ്ങളില്ലാതെയും വലയുന്നത്. വിദേശത്തും ഇതരസംസ്ഥാനങ്ങളിലും നിന്നുള്ള പ്രവാസികളാണ് യാതൊരു വ്യക്തതയും ഇല്ലാത്തതിനാല്‍ ബുദ്ധിമുട്ടുന്നത്. ആരോഗ്യവകുപ്പിന്റെയും ജില്ലാ, പ്രാദേശിക ഭരണകൂടങ്ങളുടെയും അനാസ്ഥയാണ് ഇതിന് കാരണമെന്നാണ് ആക്ഷേപം.

പലര്‍ക്കും വേണ്ടത് ഇന്‍സ്റ്റിറ്റിയൂഷണല്‍ ക്വാറന്റൈനാണ്. എന്നാല്‍ ഈ സൗകര്യം ഒരുക്കാന്‍ ജില്ലാ ഭരണകൂടവും പ്രാദേശിക ഭരണകൂടവും തയ്യാറാകുന്നില്ല. വീടുകളില്‍ സൗകര്യം ഇല്ലാത്ത പലരെയും നിര്‍ബന്ധിച്ച് വീട്ടിലേക്കുതന്നെ അയയ്‌ക്കുന്നതാണ് നിലവിലെ രീതി. ക്വാറന്റൈന്‍ സംവിധാനം ഒരുക്കാന്‍ പ്രാദേശിക ഭരണകൂടങ്ങള്‍ തയ്യാറാകാത്തതിനാല്‍ പലര്‍ക്കും മണിക്കൂറുകളോളം ബസില്‍ തന്നെ ഇരിക്കേണ്ട അവസ്ഥയാണ്. ഇപ്പോള്‍ വീട്ടില്‍ ക്വാറന്റൈന്‍ സൗകര്യമില്ലെന്ന കാര്യം അറിയിച്ചാണ് പ്രവാസികളില്‍ പലരും നാട്ടിലേക്ക് മടങ്ങുന്നത്. നാട്ടിലെത്തുമ്പോള്‍ ഇന്‍സ്റ്റിറ്റിയൂഷണല്‍ സൗകര്യമില്ലെന്ന മറുപടിയാണ് ലഭിക്കുന്നത്. ജില്ലാഭരണകൂടം തങ്ങളുടെ ആശങ്കയ്‌ക്ക് ഒരു വിലയും കല്‍പ്പിക്കുന്നില്ലെന്ന് പ്രവാസികള്‍ പറയുന്നു.

പലരും ഒമ്പതുമണിക്കൂറിലേറെയാണ് പുറത്തിറങ്ങാന്‍ കഴിയാതെ ബസിനുള്ളില്‍ നരകയാതന അനുഭവിക്കുന്നത്. ബസിലെ തടവറയില്‍ നിന്ന് മോചിതനാകാന്‍ വീട്ടിലെ പരിമിത സാഹചര്യത്തില്‍ ഹോം ക്വാറന്റൈന് സമ്മതിക്കുകയാണ് പലരും. പലരുടെയും വീടുകളില്‍ കുട്ടികളും പ്രായമായവരും ഉണ്ട്. പണം നല്‍കിയുള്ള ക്വാറന്റൈന്‍ സൗകര്യം ഇപ്പോഴത്തെ സാഹചര്യത്തില്‍ താങ്ങാന്‍ കഴിയില്ലെന്ന് പരവൂരിലെത്തിയ പ്രവാസി പറഞ്ഞു. പരവൂരില്‍ വീട്ടില്‍ എത്തിയ പെണ്‍കുട്ടി അടക്കം നിരവധിപേര്‍ക്ക് ക്വാറന്റൈന്‍ സൗകര്യം ഒരുക്കിയത് ഇവിടുത്തെ വാര്‍ഡ് കൗണ്‍സിലറായ ഷീല സുനില്‍ ആണ്.

ക്വാറന്റൈന്‍ സൗകര്യം ആവശ്യപ്പെടുമ്പോള്‍ അത് പരിശോധിച്ച് ഏതുവേണമെന്ന് നിശ്ചയിക്കുന്നത് ജില്ലാ ഭരണകൂടമാണ്. പ്രാദേശിക ഭരണകൂടത്തിലെ ജനപ്രതിനിധികളായ കൗണ്‍സിലര്‍-വാര്‍ഡ് അംഗം ചെയര്‍മാനായുള്ള റാപ്പിഡ് റെസ്‌പോണ്‍സ് ടീമാണ് അത് സാക്ഷ്യപ്പെടുത്തി നല്‍കുന്നത്. പ്രവാസികള്‍ മുന്‍കൂട്ടി നല്‍കുന്ന അപേക്ഷയില്‍ വ്യക്തിവിവരങ്ങള്‍ കൃത്യമായി രേഖപ്പെടുത്തുന്നുണ്ട്. ഇതല്ലാതെ ഇവിടെയെത്തി സത്യവാങ്മൂലം നല്‍കുന്നവര്‍ക്ക് അത് പരിശോധിച്ചശേഷം മാത്രമേ ക്വാറന്റൈന്‍ സൗകര്യം ഒരുക്കൂ എന്നും ഇതാണ് പരാതികള്‍ക്ക് അടിസ്ഥാനമാകുന്നതെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

മുമ്പ് പഞ്ചായത്തുകളില്‍ ഉള്‍പ്പെടെ ഉണ്ടായിരുന്ന ക്വാറന്റൈന്‍ സംവിധാനം ഇപ്പോള്‍ കോര്‍പ്പറേഷന്‍ പരിധികളിലേക്ക് മാത്രമായി ചുരുങ്ങി. വിദേശത്തുനിന്ന് കൂടുതല്‍ വിമാനങ്ങള്‍ വന്നുതുടങ്ങിയപ്പോള്‍ അതിനനുസരിച്ച് കൂടുതല്‍ കേന്ദ്രങ്ങള്‍ സംസ്ഥാനസര്‍ക്കാര്‍ തുടങ്ങുകയായിരുന്നു വേണ്ടത്. എന്നാല്‍ ഇതൊന്നും തന്നെ ജില്ലയില്‍ ചെയ്തിട്ടില്ല.

Tags: ക്വാറന്‍റൈന്‍covid
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kerala

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

പുതിയ വാര്‍ത്തകള്‍

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

ഹൂഗ്ലിയിൽ തൃണമൂൽ എംഎൽഎ കുനാൽ ഘോഷിന്റെ കാറിന് നേരെ മുട്ടയേറ് : ശല്യം സൃഷ്ടിക്കരുതെന്ന് ബംഗാൾ മുൻ മുഖ്യമന്ത്രി മമത ബാനർജി

ബംഗ്ലാദേശിൽ കാണാതായ ഹിന്ദു ജ്വല്ലറി ഉടമയുടെ മൃതദേഹം ഡ്രമ്മിനുള്ളിൽ കണ്ടെത്തി : കൊലപാതകമെന്ന് സംശയം , തലയിലും നെഞ്ചിലും ആയുധം കൊണ്ടുള്ള മുറിവുകൾ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.