Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചെറുവള്ളിയില്‍ വിമാനത്താവളം വേണമെന്ന് കോണ്‍ഗ്രസ്സും; മാറി മാറി വന്ന സര്‍ക്കാരുകള്‍ കണ്ണടച്ച് ഹാരിസണെ കയറൂരി വിട്ടെന്ന് കുമ്പസാരം

ഭൂരഹിതരായ ആയിരങ്ങള്‍ ഒരുതുണ്ട് ഭൂമിക്ക് വേണ്ടി കാത്തിരിക്കുമ്പോള്‍ സര്‍ക്കാരും, ഹാരിസണും ഒത്തുകളിച്ച് ബിലീവേവ്‌സ് ചര്‍ച്ച്കാരില്‍ നിന്നും വിലയ്‌ക്ക് വാങ്ങുന്ന നാടകം അരങ്ങേറുന്നത് കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2020, 01:36 pm IST
inKerala

തിരുവനന്തപുരം: ശബരിമല വിമാനത്താവള നിര്‍മ്മാണത്തിന് സ്ഥലം ഏറ്റെടുക്കുന്നതിന്റെ വിശദാംശങ്ങള്‍ പൊതുജനങ്ങള്‍ക്ക് അറിയുന്നതിനും സുതാര്യത ഉറപ്പുവരുത്തുന്നതിനുമായി ധവളപത്രം പുറപ്പെടുവിക്കണമെന്ന് കോണ്‍ഗ്രസ്. ഭൂരഹിതരായ പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗക്കാര്‍ക്കവകാശപ്പെട്ട സര്‍ക്കാര്‍ ഭൂമി ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ വര്‍ഷങ്ങളായി അനധികൃതമായി കൈവശം വച്ച് റബ്ബര്‍ പ്ലാന്റേഷന്‍ നടത്തുകയും സര്‍ക്കാരിനെ കബളിപ്പിച്ച് ഭൂമി വില്‍പ്പന നടത്തി കോടികള്‍ കൈക്കലാക്കുകയും ചെയ്തിട്ടും മാറി മാറി വന്ന സര്‍ക്കാരുകള്‍ കണ്ണടച്ച് ഹാരിസനെ കയറൂരി വിടുകയാണ് ചെയ്തത്. കെ.പി.സി.സി വര്‍ക്കിംഗ് പ്രസിഡന്റ് കൊടിക്കുന്നില്‍ സുരേഷ് എം.പി പറഞ്ഞു

ഭൂരഹിതരായ ആയിരങ്ങള്‍ ഒരുതുണ്ട് ഭൂമിക്ക് വേണ്ടി കാത്തിരിക്കുമ്പോള്‍ സര്‍ക്കാരും, ഹാരിസണും ഒത്തുകളിച്ച് ബിലീവേവ്‌സ് ചര്‍ച്ച്കാരില്‍ നിന്നും വിലയ്‌ക്ക് വാങ്ങുന്ന നാടകം അരങ്ങേറുന്നത് കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുന്നതാണ്.  

ചെറുവള്ളി എസ്റ്റേറ്റ് ഭൂരഹിതരായ പട്ടികജാതി/പട്ടികവര്‍ഗ്ഗക്കാര്‍ക്ക് അവകാശപ്പെട്ടതാണ്.ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ വര്‍ഷങ്ങളായി അനധികൃതമായി കൈവശം വച്ചിരിക്കുന്ന എസ്റ്റേറ്റ് ശബരിമല വിമാനത്താവളത്തിന് ആവശ്യമുള്ള സ്ഥലം ഏറ്റെടുത്തിട്ട് ബാക്കി ഭൂരഹിതരായ  പട്ടികജാതി/പട്ടികവര്‍ഗ്ഗ വിഭാഗത്തില്‍പ്പെട്ടവര്‍ക്ക് 3 ഏക്കര്‍ വീതം കൃഷിക്കായി പതിച്ചുനല്‍കാന്‍ സര്‍ക്കാര്‍ നടപടി സ്വീകരിക്കണം.

സംസ്ഥാന സര്‍ക്കാരും ചെറുവള്ളി എസ്റ്റേറ്റ് കൈവശം വച്ചിരിക്കുന്നവരുമായി ഉണ്ടാക്കുന്ന ഒത്തുതീര്‍പ്പ് തീവെട്ടിക്കൊള്ളയാണ്. ഇത് അംഗീകരിക്കാന്‍ കഴിയില്ല. ഭരണത്തിന്റെ അവസാന കാലത്ത് സംസ്ഥാനത്ത് കടുംവെട്ട് നടത്താനുള്ള ആസൂത്രിതമായ നീക്കത്തിന്റെ ഭാഗമാണ് ശബരിമല വിമാനത്താവളത്തിന്റെ പേരിലുള്ള പുതിയ കച്ചവടം എന്നും കൊടിക്കുന്നില്‍ കുറ്റപ്പെടുത്തി. പിണറായി സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ ഇനി കേവലം 6 മാസം മാത്രം ബാക്കി നിലനില്‍ക്കെ ശബരിമല വിമാനത്താവളവുമായി ഈ സമയത്ത് ഇറങ്ങിപ്പുറപ്പെട്ടതിന്റെ ലക്ഷ്യം കോടികള്‍ കൊയ്യാനുള്ള കുടിലതന്ത്രം മാത്രമാണ്. ശബരിമല വിമാനത്താവളത്തിന് വേണ്ടി 4 വര്‍ഷം ഒരു ചെറുവിരല്‍ പോലും അനക്കാതെ സര്‍ക്കാരിന്റെ കാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കിയുള്ളപ്പോള്‍ ശബരിമല വിമാനത്താവളം സ്ഥാപിക്കാന്‍ ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതില്‍ നിഗൂഢതയുണ്ട്.  

ഭൂരഹിതരായ ആയിരങ്ങള്‍ ഒരുതുണ്ട് ഭൂമിക്ക് വേണ്ടി കാത്തിരിക്കുമ്പോള്‍ സര്‍ക്കാരും, ഹാരിസണും ഒത്തുകളിച്ച് ബിലീവേവ്‌സ് ചര്‍ച്ച്കാരില്‍ നിന്നും വിലയ്‌ക്ക് വാങ്ങുന്ന നാടകം അരങ്ങേറുന്നത് കേരളത്തിലെ ജനങ്ങളെ വിഡ്ഡികളാക്കുന്നതാണ്.  

ശബരിമല തീര്‍ത്ഥാടകര്‍ക്കായി വിമാനത്താവളം നിര്‍മ്മിക്കുന്നതിന് കാലാവധി കഴിയാന്‍ പോകുന്ന പിണറായി സര്‍ക്കാരിന്റെ നീക്കം വെറും രാഷ്‌ട്രീയ പാപ്പരത്തം മാത്രമാണ്. 2021 മെയില്‍ അധികാരത്തില്‍ വരുന്ന പുതിയ സര്‍ക്കാര്‍ ശബരിമല വിമാനത്താവളം യാഥാര്‍ത്ഥ്യമാക്കുമെന്നും കൊടിക്കുന്നില്‍ സുരേഷ് എം.പി   പറഞ്ഞു.

Tags: എയര്‍പോര്‍ട്ട്ചെറുവള്ളിഹാരിസണ്‍സ് മലയാളം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കണ്ണൂരിൽ ഒരു കോടി രൂപയുടെ സ്വർണവേട്ട; സ്വർണം കടത്തിയത് മലദ്വാരത്തിലും എമര്‍ജന്‍സി ലൈറ്റിലും ഒളിപ്പിച്ച്, രണ്ടു പേർ പിടിയിൽ

India

രാജ്യത്തെ 86 വിമാനത്താവളങ്ങള്‍ പ്രവര്‍ത്തിക്കുന്നത് ഹരിത ഊര്‍ജ്ജത്തിന്റെ പിന്തുണയോടെ; കേരളത്തിലെ മൂന്നു വിമാനത്താവളങ്ങള്‍ പട്ടികയില്‍

India

ദിനംപ്രതി ലഭിക്കുന്നത് 25,000 നിരോധിത വസ്തുക്കള്‍; ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കളുടെ പട്ടിക പുറത്ത്

World

പാസ്പോര്‍ട്ടും വിസയുമില്ലാതെ പാകിസ്ഥാനിലേക്ക് മടക്ക ടിക്കറ്റെടുക്കാനെത്തി; പെണ്‍കുട്ടി പിടിയില്‍

ചെറുവള്ളി ദേവീക്ഷേത്ര മൈതാനത്തെ കിണര്‍ ഇടിഞ്ഞുതാഴ്ന്ന നിലയില്‍.
Kottayam

ചെറുവള്ളി ദേവീക്ഷേത്ര മൈതാനത്തെ കിണര്‍ അപകടാവസ്ഥയില്‍

പുതിയ വാര്‍ത്തകള്‍

എഐബിഇ യോഗ്യത നേടാത്ത അഭിഭാഷകരുടെ പേരുകള്‍ എട്ട് ആഴ്ചയ്‌ക്കുള്ളില്‍ പ്രസിദ്ധീകരിക്കണമെന്ന് ഹൈക്കോടതി

വാല്‍പ്പാറയില്‍ വീടിന്റെ വാതില്‍പ്പടിയില്‍ കളിച്ചുകൊണ്ടിരുന്ന 5 വയസുകാരനെ പുലി ആക്രമിച്ചു

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.