Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ദിനംപ്രതി ലഭിക്കുന്നത് 25,000 നിരോധിത വസ്തുക്കള്‍; ഇന്ത്യയിലെ വിമാനത്താവളങ്ങളില്‍ നിന്ന് പിടിച്ചെടുത്ത വസ്തുക്കളുടെ പട്ടിക പുറത്ത്

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഞങ്ങള്‍ പ്രതിദിനം എട്ട് ലക്ഷത്തോളം ഹാന്‍ഡ്ബാഗുകളും അഞ്ച് ലക്ഷം ചെക്ക്ഇന്‍ ബാഗേജുകളും പരിശോധിക്കുന്നു. ഇത്തരത്തിലെ പരിശോധനയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ 25,000 അധികം നിരോധിത വസ്തുക്കളാണ് യാത്രക്കാരില്‍ നിന്ന് പിടിച്ചെടുക്കുന്നതെന്ന് സുല്‍ഫിഖര്‍ ഹസന്‍ പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2023, 06:29 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തുടനീളമുള്ള വിവിധ വിമാനത്താവളങ്ങളില്‍ ഓരോ ദിവസവും 25,000 നിരോധിത വസ്തുക്കളാണ് സുരക്ഷാ ഏജന്‍സികള്‍ വിമാന യാത്രക്കാരില്‍ നിന്ന് പിടിച്ചെടുക്കുന്നതെന്ന് ബ്യൂറോ ഓഫ് സിവില്‍ ഏവിയേഷന്‍ സെക്യൂരിറ്റി (ബിസിഎഎസ്) അറിയിച്ചു. ഏവിയേഷന്‍ സെക്യൂരിറ്റി കള്‍ച്ചര്‍ വീക്ക്2023 ദല്‍ഹിയിലെ ബിസിഎഎസ് ആസ്ഥാനത്ത് ബിസിഎഎസ് ഡയറക്ടര്‍ ജനറല്‍ സുല്‍ഫിഖര്‍ ഹസന്‍ ഉദ്ഘാടനം ചെയ്തു.

രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലും ഞങ്ങള്‍ പ്രതിദിനം എട്ട് ലക്ഷത്തോളം ഹാന്‍ഡ്ബാഗുകളും അഞ്ച് ലക്ഷം ചെക്ക്ഇന്‍ ബാഗേജുകളും പരിശോധിക്കുന്നു. ഇത്തരത്തിലെ പരിശോധനയില്‍ സുരക്ഷാ ഉദ്യോഗസ്ഥര്‍ 25,000 അധികം നിരോധിത വസ്തുക്കളാണ് യാത്രക്കാരില്‍ നിന്ന് പിടിച്ചെടുക്കുന്നതെന്ന് സുല്‍ഫിഖര്‍ ഹസന്‍ പറഞ്ഞു.

ഇതില്‍ പവര്‍ ബാങ്കുകള്‍ (44 ശതമാനം), ലൈറ്റര്‍ (19 ശതമാനം), ബാറ്ററികള്‍ (18 ശതമാനം), ലാപ്‌ടോപ്പുകള്‍ (11 ശതമാനം) എന്നിവയാണ് ചെക്ക്ഇന്‍ ബാഗേജില്‍ പലപ്പോഴും കണ്ടെത്തിയ നിരോധിത വസ്തുക്കളെന്ന് ബിസിഎഎസ് പറഞ്ഞു. ഇതിനു പുറമെ ഹാന്‍ഡ് ബാഗേജില്‍ നിന്ന് ലൈറ്റര്‍ (26 ശതമാനം), കത്രിക (22 ശതമാനം), കത്തി (16 ശതമാനം), ദ്രാവകങ്ങള്‍ (14 ശതമാനം) എന്നിവയും കാണ്ടെടുക്കാറുണ്ട്. വ്യോമയാന മേഖലയുടെ വളര്‍ച്ചയ്‌ക്ക് ഫൂള്‍ പ്രൂഫ് സുരക്ഷ അനിവാര്യമാണെന്നും ഹസന്‍ കൂട്ടിച്ചേര്‍ത്തു.

ലോകത്ത് ഏറ്റവും കൂടുതല്‍ ആദ്യമായി വിമാനയാത്ര നടത്തുന്നവര്‍ ഇന്ത്യയില്‍ നിന്നാണ്. ഞങ്ങള്‍ക്ക് ഒരു തെറ്റ് പോലും താങ്ങാനാവില്ല, അതുകൊണ്ടുതന്നെ വിമാനയാത്ര നടത്തുന്നവരെ ബോധവല്‍ക്കരിക്കുന്നതിന് ഞങ്ങള്‍ ഒരാഴ്ച നീണ്ടുനില്‍ക്കുന്ന പരിപാടി സംഘടിപ്പിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

3,300 വിമാനങ്ങളിലായി പ്രതിദിനം 4.8 ലക്ഷം പേര്‍ യാത്ര ചെയ്യുന്നതിനാല്‍ വ്യോമയാനത്തിന് ഉയര്‍ന്നുവരുന്ന ഭീഷണികളെക്കുറിച്ചും ബിസിഎഎസ് ഡയറക്ടര്‍ ജനറല്‍ പരിപാടിയില്‍ വിശദീകരിച്ചു. ഡ്രോണുകള്‍ ഉള്‍പ്പെടെയുള്ള സൈബര്‍ ഭീഷണികള്‍ ഈ മേഖലയ്‌ക്ക് പുതിയ തരത്തിലുള്ള ഭീഷണിയാണ്. യാത്രക്കാരുടെ സുരക്ഷയ്‌ക്കായി ഞങ്ങള്‍ എല്ലാ മേഖലകളിലും പ്രവര്‍ത്തിക്കുന്നുണ്ട്. വിമാനത്തിലെ യാത്രക്കാരുടെ സുരക്ഷയ്‌ക്കൊപ്പം, വിമാനത്താവളത്തിന്റെ കരപ്രദേശത്തുള്ള ആളുകളുടെ സുരക്ഷയും ഞങ്ങള്‍ ഒരുപോലെ ശ്രദ്ധിക്കുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Tags: indiaഎയര്‍പോര്‍ട്ട്Civil Aviation
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ചൈനയ്‌ക്ക് ശക്തമായ മറുപടി ; അരുണാചൽ പ്രദേശിലെ 27 സ്ഥലങ്ങൾക്ക് ഭൂപടത്തിൽ ഔദ്യോഗിക പേരുകൾ നൽകി ഇന്ത്യ

India

ഇന്ത്യയുടെ വ്യോമശക്തി ഇരട്ടിയാക്കും ! 114 റാഫേൽ ജെറ്റുകൾക്ക് മെഗാ ഓഫർ നൽകി ഫ്രാൻസ്

Sports

ലോക മിക്സ് ബോക്സിംഗ് ചാമ്പ്യൻഷിപ്പിൽ നേട്ടവുമായി മലയാളി; ഇയാസ് മുഹമ്മദിന് വെള്ളി മെഡൽ

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

India

വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ 500 മീറ്റർ പരിധിയിൽ പുകയില, മദ്യം, ഗുഡ്ക എന്നിവയുടെ വിൽപ്പന കേന്ദ്രം പൂർണമായും നിരോധിച്ചു ; വിൽപ്പന നടത്തിയാൽ കർശന ശിക്ഷ

പുതിയ വാര്‍ത്തകള്‍

കോഴിക്കോട് നിന്നും ബെംഗളൂരുവിലേക്ക് പോയ KSRTC ബസ് മറിഞ്ഞ് വൻ അപകടം; ഡ്രൈവറും കണ്ടക്ടറും മരിച്ചു

ഹെലൻ ഓഫ് സ്പാർട്ട എന്നറിയപ്പെടുന്ന യൂട്യൂബർ എസ്.ആർ. ധന്യയുടെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

അദ്ദേഹത്തിന്റെ ത്യാഗം സമാനതകളില്ലാത്തത്; രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന് ആദരമർപ്പിച്ച് ഹൈക്കോടതി

രാമായണ അറിവുകള്‍: ലങ്കാദഹനത്തിന്റെ ദിവ്യജ്യോതി

ഹനുമാന്‍ ലങ്കാനഗരിയ്ക്ക് തീ കൊളുത്തുന്നു

ചിത്രരാമായണം 22: ലങ്കാദഹനം

മറന്നുകൂടാ മണ്ഡോദരിയെ

സമ്പദ്വ്യവസ്ഥയിലെ മോദി പ്രഭാവം

പെരുമഴ തുടരുന്നു: മുല്ലപ്പെരിയാർ അണക്കെട്ട് ഇന്ന് തുറക്കും; ഉത്തരവിട്ട് തമിഴ്നാട് സർക്കാർ

ക​ന​ത്ത മ​ഴ, ഓറഞ്ച് അലർട്ട്: എ​ട്ട് ജി​ല്ല​ക​ളി​ലെ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​വ​ധി

സ്‌പെയിനിലെ കുടിയേറ്റം ഭാരതത്തോട് പറയുന്നത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.