Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kannur

ടൂറിസം ഭൂപടത്തിലേക്ക് തെക്കുമ്പാട് ദ്വീപും: പദ്ധതിക്ക് തുടക്കമായി

ഐതീഹ്യപ്പെരുമ കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും സമ്പന്നമായ തെക്കുമ്പാട് ദ്വീപ് കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടം നേടാന്‍ ഒരുങ്ങുന്നു. മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് തെക്കുമ്പാട് ടൂറിസം പദ്ധതി നടപ്പാക്കുന്നത്.

സ്വന്തം ലേഖകന്‍byസ്വന്തം ലേഖകന്‍
Jun 25, 2020, 09:28 pm IST
inKannur

കണ്ണൂർ: ഐതീഹ്യപ്പെരുമ കൊണ്ടും പ്രകൃതി സൗന്ദര്യം കൊണ്ടും സമ്പന്നമായ  തെക്കുമ്പാട് ദ്വീപ് കേരളത്തിന്റെ ടൂറിസം ഭൂപടത്തില്‍ ഇടം നേടാന്‍ ഒരുങ്ങുന്നു. മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതിയുടെ ഭാഗമായാണ് തെക്കുമ്പാട് ടൂറിസം പദ്ധതി നടപ്പാക്കുന്നത്.  പ്രവൃത്തി ഉദ്ഘാടനം നടന്നു .

അത്യപൂര്‍വ്വമായ ദേവക്കൂത്ത് ഉള്‍പ്പടെ നടക്കുന്ന തെക്കുമ്പാട് ദ്വീപിന്റെ ടൂറിസം സാധ്യതകള്‍ വിശാലമാണ്. 4.7 കോടി രൂപയുടേതാണ് പദ്ധതി. തെക്കുമ്പാട് ബോട്ട് ജെട്ടിയില്‍ നിന്നും കൂലോത്തേക്ക് രണ്ടര കിലോമീറ്റര്‍ നടപ്പാത, 2.89 കോടി ചിലവില്‍ നിലവിലെ ബോട്ടുജെട്ടിക്ക് പകരം വലിയ ബോട്ട് ടെര്‍മിനല്‍, മാട്ടൂല്‍ പഞ്ചായത്തിലെ മാട്ടൂല്‍ സെന്‍ട്രല്‍, അഴീക്കല്‍, മടക്കര എന്നിവിടങ്ങളില്‍ മൂന്നു ചെറിയ ബോട്ട് ടെര്‍മിനല്‍ എന്നിവ ഇതിന്റെ ഭാഗമായി നിര്‍മ്മിക്കും. തെക്കുമ്പാട് കൂലോം റോഡ് എം എല്‍ എ ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചു നവീകരിക്കുന്നതിന്റെ നടപടികളും പൂര്‍ത്തിയായി. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ  തദ്ദേശീയമായി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നതും കൂടിയാണ് മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

ബോട്ട് ടെര്‍മിനലിന്റെ പ്രവൃത്തി നടത്തുന്നതിന് ഉള്‍നാടന്‍ ജലഗതാഗതവകുപ്പിനെയും മറ്റു അനുബന്ധ നിര്‍മ്മാണ പ്രവൃത്തികളുടെ നിര്‍വ്വഹണത്തിനായി കെ ഇ എല്‍ നെയുമാണ് ചുമതലപ്പെടുത്തിയിട്ടുള്ളത്. ബോട്ട് ടെര്‍മിനലിന് 2.89 കോടി, 2.5 കിലോമീറ്ററില്‍ പുഴയോര നടപ്പാതയ്‌ക്കും സൈക്കിള്‍ ട്രാക്കിനുമായി 1.51 കോടി തെയ്യത്തിന്റെ ഐതിഹ്യവും ചരിത്രവും വിവരിക്കുന്ന മഡ് വാള്‍ മ്യൂസിയത്തിന് 5.66 ലക്ഷം, തെയ്യം പെര്‍ഫോര്‍മിംഗ് യാര്‍ഡ് 1.16 കോടി, ഓപ്പണ്‍ എയര്‍ തിയേറ്റര്‍ 44.13 ലക്ഷം, കരകൗശലനിര്‍മ്മാണങ്ങള്‍ക്കും വില്പനയ്‌ക്കുമായി ആര്‍ട്ടിസന്‍സ് ആലയ്‌ക്കും ഓര്‍ഗാനിക് കിയോസ്‌കിനുമായി 38.49 ലക്ഷം, ടോയ്‌ലറ്റ് ബ്ലോക്കിനായി 22.67 ലക്ഷം, പാര്‍ക്കിംഗ് യാര്‍ഡിന് വേണ്ടി 40 ലക്ഷം തുടങ്ങിയ ഘടകങ്ങള്‍ക്കാണ് ഭരണാനുമതി ലഭിച്ചത്. സോളാര്‍ വിളക്കുകള്‍, മഴക്കുഴി, പ്ലാസ്റ്റിക് കളക്ഷന്‍ പോയിന്റ് തുടങ്ങിയ അനുബന്ധ സൗകര്യങ്ങളും ഇതിന്റെ  ഭാഗമായിട്ടുണ്ട്. 

മാട്ടൂല്‍ പഞ്ചായത്തിലെ മാട്ടൂല്‍ സെന്‍ട്രല്‍, അഴീക്കല്‍, മടക്കര എന്നിവിടങ്ങളില്‍ മൂന്നു ചെറിയ ബോട്ട് ടെര്‍മിനല്‍ ഇതിന്റെ ഭാഗമായി നിര്‍മ്മിക്കും. തെക്കുമ്പാട് കൂലോം റോഡ് എം എല്‍ എ ഫണ്ടില്‍ നിന്നും 35 ലക്ഷം രൂപ ചെലവഴിച്ചു നവീകരിക്കുന്നതിന്റെ നടപടികളും പൂര്‍ത്തിയായി. പദ്ധതി യാഥാര്‍ഥ്യമാകുന്നതോടെ  തദ്ദേശീയമായി തൊഴിലവസരങ്ങള്‍ വര്‍ധിപ്പിക്കുക എന്നതും കൂടിയാണ് മലനാട് റിവര്‍ ക്രൂയിസ് ടൂറിസം പദ്ധതികൊണ്ട് ലക്ഷ്യമിടുന്നത്.

Tags: ടൂറിസംമാപ്പ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

Thrissur

തുമ്പൂര്‍മുഴി ബട്ടര്‍ഫ്‌ളൈ ഗാര്‍ഡൻ നവീകരണം; ശുചിമുറിയടക്കമുള്ള നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ക്രമക്കേട്, മാലിന്യങ്ങൾ ചെല്ലുന്നത് സമീപത്തെ പുഴയിൽ

India

വെള്ളച്ചാട്ടം കാണാന്‍ കാറില്‍ വന്നു; അച്ഛനും മകളും കാറോടെ ജലാശയത്തില്‍ വീണു

ജീന ജെയ്മോന്‍
Thrissur

ടൂര്‍ പാക്കേജിന്റെ പേരില്‍ തട്ടിപ്പ്: യുവതി പിടിയില്‍

India

നിയന്ത്രണരേഖയിലെ ഗ്രാമങ്ങളും കശ്മീര്‍ ടൂറിസം ഭൂപടത്തില്‍; കേന്ദ്രസര്‍ക്കാര്‍ നീക്കത്തില്‍ പ്രതീക്ഷ വച്ച് കേരന്‍ നിവാസികള്‍

പുതിയ വാര്‍ത്തകള്‍

തീര്‍ത്ഥാടന കാലം തുടങ്ങാന്‍ 53 ദിവസം മാത്രം; അടിസ്ഥാന സൗകര്യങ്ങള്‍ ഇനിയും അകലെ, എരുമേലിയില്‍ മുന്നൊരുക്കങ്ങളായില്ല

മാറി നില്‍ക്ക്, ഞാൻ നിങ്ങളെ കാണുന്നില്ല; മാധ്യമപ്രവര്‍ത്തകരോട് ക്ഷുഭിതനായി മുഖ്യമന്ത്രി

ചോര പുരണ്ട കൈകൾ;വിന്‍റേജ് കാർ,20 വർഷത്തിന് ശേഷം സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺബീർ

ധൂമകേതു’ തിയേറ്ററുകളിൽ

ഇന്ത്യ- വെസ്റ്റ് ഇൻഡീസ് മത്സരം; കരിഞ്ചന്തയിലെ ടിക്കറ്റ് വിൽപ്പനയ്‌ക്കെതിരെ പൊലീസിൽ പരാതി നൽകി കെസിഎ

ഒമാൻ ഇൻവിറ്റേഷൻ ടൂർണ്ണമെന്റിൽ മുംബൈയ്‌ക്കെതിരെ തകർപ്പൻ വിജയവുമായി കേരളം

നയൻതാര – കവിൻ ചിത്രം ‘ഹായ്’ ഒടിടിയിൽ

മാനാനിക്കുന്നിൽ വേട്ടയ്‌ക്കിറങ്ങി പരുന്തുകളിലെ ‘ബാഹുബലി’; കണ്ടെത്തിയത് വന്യജീവി ഫോട്ടോഗ്രാഫര്‍ റിജോ ജോര്‍ജ്ജ്

ജയ്‌പൂരിൽ വൻ ഭൂരിപക്ഷത്തിൽ ബിജെപിയുടെ സുനിൽ കോത്താരി മേയറായി; ജോധ്പൂരിൽ പ്രസൻ ചന്ദ് മേത്ത, കോട്ടയിൽ അനസൂയ ഗോസ്വാമി

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.