Wednesday, October 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

രാജ്യസ്‌നേഹവും ഐക്യവും പ്രകീര്‍ത്തിച്ച് ഫോര്‍ട്ട് കൊച്ചിയില്‍ ‘ഹര്‍ഘര്‍ തിരംഗ’ റാലി സംഘടിപ്പിച്ച് ഇന്ത്യാടൂറിസം കൊച്ചി

രാജ്യസ്‌നേഹത്തിന്റെ യഥാര്‍ത്ഥ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 200 ഓളം വിദ്യാര്‍ത്ഥികളും സാമൂഹിക പങ്കാളികളും പരിപാടിയുടെ ഭാഗമായി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 14, 2023, 03:18 pm IST
inKerala

കൊച്ചി: ദേശീയ അഭിമാനത്തിന്റെയും ഐക്യത്തിന്റെയും ആവേശകരമായ പ്രകടനവുമായി ഇന്ത്യാടൂറിസം കൊച്ചി ചരിത്രപ്രസിദ്ധമായ ഫോര്‍ട്ട് കൊച്ചിയില്‍ ഇന്ന് രാവിലെ ഹര്‍ ഘര്‍ തിരംഗ റാലി സംഘടിപ്പിച്ചു. രാജ്യസ്‌നേഹത്തിന്റെ യഥാര്‍ത്ഥ ചൈതന്യം ഉള്‍ക്കൊണ്ടുകൊണ്ട് വിവിധ സ്‌കൂളുകളില്‍ നിന്നുള്ള 200 ഓളം വിദ്യാര്‍ത്ഥികളും സാമൂഹിക പങ്കാളികളും പരിപാടിയുടെ ഭാഗമായി.

‘ദേശീയ നേതാക്കള്‍’ എന്ന പ്രമേയത്തില്‍ നടന്ന ഫാന്‍സി ഡ്രസ് മത്സരമായിരുന്നു റാലിയിലെ പ്രധാന ആകര്‍ഷണം. ഇന്ത്യയുടെ സമ്പന്നമായ ചരിത്രത്തിലെ പ്രതിഭകള്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്ന രീതിയിലുള്ള വസ്ത്രധാരണത്തിലൂടെ  വിദ്യാര്‍ഥികള്‍ വേദിയില്‍ തങ്ങളുടെ സര്‍ഗ്ഗാത്മകതയും കഴിവും പ്രകടമാക്കി. രാഷ്‌ട്രത്തിന് ഈ മഹാരഥന്മാര്‍ നല്‍കിയ സംഭാവനകള്‍ പരിപാടിയിലൂടെ ജീവസുറ്റതാവുകയും  ഇത് വിദ്യാഭ്യാസപരവും പ്രചോദനാത്മകവുമായ ഒരു മാനം പരിപാടിക്ക് നല്‍കുകയും ചെയ്തു.

സമൂഹത്തെ സേവിക്കുന്നതിനുള്ള പ്രതിബദ്ധത പ്രകടിപ്പിക്കുകയും യുവാക്കള്‍ക്കിടയില്‍ ഉത്തരവാദിത്തബോധം വളര്‍ത്തുകയും ചെയ്തു കൊണ്ട് എന്‍സിസി (നാഷണല്‍ കേഡറ്റ് കോര്‍സ്), എന്‍എസ്എസ് (നാഷണല്‍ സര്‍വീസ് സ്‌കീം) വിദ്യാര്‍ത്ഥികളും പരിപാടിയില്‍ സജീവമായി പങ്കെടുത്തു.

രാവിലെ ആരംഭിച്ച റാലി ഹെറിറ്റേജ് സോണ്‍ നോഡല്‍ ഓഫീസര്‍ ബോണി തോമസ് ഫ്‌ലാഗ് ഓഫ് ചെയ്തു. കേന്ദ്ര ടൂറിസം മന്ത്രാലയം അസിസ്റ്റന്റ് ഡയറക്ടര്‍ എം. നരേന്ദ്രന്‍, സബ് ഇന്‍സ്‌പെക്ടര്‍ ഓഫ് പോലീസ് (ടൂറിസം) യേശുദാസ് എന്നിവരും സന്നിഹിതരായിരുന്നു. ഫോര്‍ട്ട് കൊച്ചിയിലെ ടൂറിസ്റ്റ് കോംപ്ലക്‌സില്‍ നിന്ന് ആരംഭിച്ച് ചരിത്രപ്രസിദ്ധമായ വാസ്‌കോഡ ഗാമ സ്‌ക്വയറിലൂടെയായിരുന്നു റാലി.

ഇന്ത്യയുടെ വൈവിധ്യമാര്‍ന്ന ചരടുകള്‍ പരസ്പരം ബന്ധിപ്പിക്കുന്ന ഐക്യത്തിന്റെ പ്രതീകമായി ഫോര്‍ട്ട് കൊച്ചിയുടെ ഹൃദയഭാഗത്തിലൂടെ ദേശീയ പതാകയും വഹിച്ചുകൊണ്ട് റാലിയില്‍ പങ്കെടുത്തവര്‍ യാത്ര ചെയ്തു. ദേശസ്‌നേഹത്തിന്റെയും ദേശീയ അഭിമാനത്തിന്റെയും വികാരം പ്രതിധ്വനിച്ച ആവേശകരമായ റാലിക്ക് ശേഷം ഘോഷയാത്ര ടൂറിസ്റ്റ് കോംപ്ലക്‌സിലേക്ക് മടങ്ങി എത്തി.

Tags: kochiടൂറിസംഹര്‍ ഘര്‍ തിരംഗIndependence Day
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

സംഗീത വിസ്മയത്തിന്റെ രാജ്യാന്തര അനുഭവമായി ‘ക്യാരന്‍’ ഒരുക്കുന്ന സംഗീത വിരുന്ന്

Kerala

കേരളത്തില്‍ സിജെപി യോഗത്തില്‍ എത്തിയത് 21 പേര്‍

Kerala

കൊച്ചിയിൽ ക്ഷേത്രങ്ങൾ കേന്ദ്രീകരിച്ച് മോഷണങ്ങൾ വർദ്ധിക്കുന്നു; മഞ്ഞുമ്മൽ ക്ഷേത്രത്തിലെ 40 തൂക്കുവിളക്കുകളും 8 കലശക്കുടങ്ങളും കവർന്നു

Kerala

പാലാരിവട്ടത്ത് വീട്ടിലേക്ക് അതിക്രമിച്ച് കയറി സ്ത്രീകളെ വിവസ്ത്രരാക്കി കവര്‍ച്ച : ലക്ഷങ്ങൾ വിലവരുന്ന മൊബൈൽ ഫോണും പണവും സ്വർണവും കവർന്നു

Kerala

‘പൂക്കളം തട്ടിത്തെറിപ്പിച്ചത് അറിയാതെ കാലു തട്ടിയത് മൂലം, മതവികാരം വ്രണപ്പെടുത്താന്‍ ഉദ്ദേശിച്ചിട്ടില്ല’; വിവാദമായതോടെ മാപ്പ് പറഞ്ഞ് യുവതി

പുതിയ വാര്‍ത്തകള്‍

PCS ഉദ്യോഗസ്ഥ ചമഞ്ഞ് പഞ്ചാബിലെ ആപ്പ് നേതാവിനെ വിവാഹം കഴിച്ച് സ്വർണ്ണവും പണവുമായി യുവതി മുങ്ങി

നിറകണ്ണുകളോടെ കളിക്കളത്തിന് ഗുഡ് ബൈ പറഞ്ഞ് മെസി; അർജന്റീനയ്‌ക്കായുള്ള അവസാന ഗോളും നേടി മടക്കം

ടിവികെയ്‌ക്ക് ബദൽ ടിയുകെ! നടൻ ധനുഷിന്റെ പാർട്ടി തിരഞ്ഞെടുപ്പ് കമ്മീഷനിൽ രജിസ്റ്റർ ചെയ്തു! ഔദ്യോഗിക പ്രഖ്യാപനം ഉടൻ

സംസ്ഥാനത്തെ സഹകരണ ബാങ്ക് ക്രമക്കേടിൽ കേന്ദ്ര ഇടപെടൽ: തൃശ്ശൂർ, എറണാകുളം, കോഴിക്കോട് ജില്ലകളിൽ ഇഡി റെയ്ഡ്

കൊച്ചി സ്പാ ജോലി വാഗ്ദാനം ചെയ്തുള്ള കൂട്ട ബലാത്സംഗം: പ്രധാന പ്രതി അമ്മുവും മറ്റൊരു പ്രതിയും വയനാട് നിന്ന് അറസ്റ്റിൽ

മെഡിക്കൽ കോളേജിൽ അപകടത്തിൽപ്പെട്ടയാളെ ഹോസ്പിറ്റലിൽ എത്തിച്ച ആൾ രോഗിയുടെ സ്വർണ്ണമാല കവർന്നു, അറസ്റ്റിലായത് പുന്നപ്ര സ്വദേശി അഷ്‌കർ

‘കേരളത്തിലെ പ്രധാന ലഹരി കച്ചവടം ജയിലിൽ, ഓപ്പറേഷൻ തൂഫാൻ വേണ്ടത് അവിടെ’- സർക്കാരിനെതിരെ കൗൺസിലർ സുഗതൻ

പല ആഗ്രഹങ്ങളും സഫലമാക്കാനും അപ്രതീക്ഷിതമായ നേട്ടങ്ങൾ കൈവരിക്കാൻ സാധ്യത

ശതാബ്ദങ്ങളുടെ ചരിത്രമുറങ്ങുന്ന ദേവഭൂമികളും പലതവണ അക്രമിക്കപ്പെട്ടിട്ടും നശിക്കാത്ത അഭിമാനസ്തംഭങ്ങളായ ക്ഷേത്രങ്ങളും

ഐശ്വര്യത്തിനായി അരയാൽ പ്രദക്ഷിണം, പ്രദക്ഷിണം വെക്കുമ്പോൾ ചൊല്ലേണ്ട പ്രാർത്ഥന

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.