Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

സെക്രട്ടേറിയേറ്റ് ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ, പ്രതിയെ കീഴടക്കിയത് സാഹസികമായി

സ്കൂട്ടറിൽ വീട്ടിലേക്കു വരികയായിരുന്ന രാഹുലിനെ ഇയാൾ തടഞ്ഞു നിർത്തി നെഞ്ചിൽ കുത്തുകയായിരുന്നു. സംഭവത്തിനു ശേഷം കത്തികാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ഓടി രക്ഷപ്പെട്ട പ്രതി പിന്നീട് ഒരു ബൈക്കിൽ കുളപ്പാടത്തെ ബന്ധുവീട്ടിലെത്തി ഒളിവിൽ കഴിയുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 07:12 pm IST
inKollam
പിടിയിലായ സെയ്ദലി

പിടിയിലായ സെയ്ദലി

ഇരവിപുരം:  സെക്രട്ടേറിയേറ്റ്  ഉദ്യോഗസ്ഥനെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലെപ്രതിയെ ഇരവിപുരം പോ ലീസ് സാഹസികമായി പിടികൂടി. പാലത്തറ എൻ.എസ്.ആശുപത്രിക്കു സമീപം  നവാസ് മൻസിലിൽ  സയ്യിദലി ആണ് പിടിയിൽ ആയത്‌ .ബുധനാഴ്ച വൈകിട്ട് ആറുമണിയൊടെ പാലത്തറ ശാന്താ ഭവനത്തിൽ രാഹുൽ (25) നെയാണ് ഇയാൾ കുത്തിയത്.

സ്കൂട്ടറിൽ വീട്ടിലേക്കു വരികയായിരുന്ന രാഹുലിനെ ഇയാൾ തടഞ്ഞു നിർത്തി നെഞ്ചിൽ കുത്തുകയായിരുന്നു. സംഭവത്തിനു ശേഷം കത്തികാട്ടി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു ഓടി രക്ഷപ്പെട്ട പ്രതി പിന്നീട് ഒരു ബൈക്കിൽ കുളപ്പാടത്തെ ബന്ധുവീട്ടിലെത്തി ഒളിവിൽ  കഴിയുകയായിരുന്നു. കൊല്ലം അസി.പോലീസ് കമ്മീഷണർ പ്രദീപ്കുമാറിന്റെ നേതൃത്വത്തിൽ പ്രത്യേക സ്‌ക്വാഡ് രൂപീകരിച്ചു പ്രതിക്ക് വേണ്ടിയുള്ള അന്വേഷണം ഊര്ജിതമാക്കിയിരുന്നു .

പോലീസ് സംഘം കുളപ്പാടത്തെ ബന്ധുവീട്ടിൽ എത്തിയപ്പോഴേക്കും പ്രതി അവിടുന്ന് ഓടി രക്ഷപ്പെടുകയായിരുന്നു. ഒരു കിലോമീറ്ററോളം പിന്തുടർന്ന് പോലീസ് സാഹസികമായി പ്രതിയെ കീഴടക്കുകയായിരുന്നു .പ്രതിയെ പിടികൂടുന്നതിനിടയിൽ പരിക്കേറ്റ എസ്.ഐ. ദീപു സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടി . ഇരവിപുരം എസ്.എച്ച്.ഒ.വിനോദ് .കെ., എസ്.ഐമാരായ അനീഷ്.എ. പി., ബിനോദ് കുമാർ , ദിപു ,ഗ്രേഡ് എസ്.ഐ  സുനിൽ , സിവിൽ പോലിസ് ഓഫീസർ വിനു വിജയ് എന്നിവരടങ്ങിയ സംഘമാണ്പ്രതിയെ അറസ്റ്റ് ചെയ്തത്.  

കോടതിയിൽ ഹാജരാക്കിയ പ്രതിയെ   റിമാൻഡ് ചെയ്തു .ബുധനാഴ്ച വൈകിട്ട് അയത്തിൽ ജംഗ്ഷനിൽ പരിക്കേറ്റുകിടന്ന പ്രതിയെ പോലീസും നാട്ടുകാരും ചേർന്ന് പാലത്തറയിലെ എൻ.എസ്.സഹകരണ ആശുപ ത്രിയിൽ എത്തിച്ചപ്പോൾ അവിടെ ഭീകരാന്തരീക്ഷം സൃഷ്ടിച്ച  ശേഷം പോലീസ് എത്തുന്നതറിഞ്ഞ് ആംബുലൻസിന്റെ ഗ്ലാസ് തകർത്ത ശേഷമാണ്  സയ്യിദലി രക്ഷപെട്ടത്. ഇയാൾക്കെതിരെവിവിധ സ്റ്റേഷനുകളിൽ വാഹനമോഷണ കേസുകൾ ഉണ്ടെന്ന വിവരം ലഭിച്ചതിനെത്തുടർന്ന് പ്രതിയെ കസ്റ്റഡിയിൽ വാങ്ങുമെന്ന് പൊലീസ് അറിയിച്ചു.  

Tags: കൊലപാതകംarrestattack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

Ernakulam

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

Kerala

പെണ്‍കുട്ടികളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് പ്രചരിപ്പിച്ച കേസിലെ പ്രധാന പ്രതി പിടിയില്‍

Kerala

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

India

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

പുതിയ വാര്‍ത്തകള്‍

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

ആരോഗ്യമന്ത്രി കെ മുരളീധരന് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം

ഞായറാഴ്ച ആരാധനയ്‌ക്കുള്ളത്, ബാങ്കുകള്‍ തുറക്കാന്‍ അനുവദിക്കില്ലെന്ന് മാണി വിഭാഗം യുവജനസംഘടന

പാകിസ്ഥാൻ, സൗദി അറേബ്യ, തുർക്കി എന്നിവ സംയുക്തമായി ഹൂത്തികളെ ആക്രമിക്കും! റിയാദിൽ സൈനിക മേധാവികളുടെ യോഗത്തിന് ശേഷം മക്ക കരാർ സജീവമാകുന്നു

ഉത്തരാഖണ്ഡിൽ കനത്ത മഴയ്‌ക്ക് സാധ്യത : ചാർ ധാം യാത്ര രണ്ട് ദിവസത്തേക്ക് നിർത്തിവച്ചു , ഇതുവരെ എത്തിയത് 50 ലക്ഷത്തിലധികം തീർത്ഥാടകർ

എം ജി ആറിന്റെ സ്വത്തിന്മേല്‍ പുതിയ അവകാശവാദം, മദ്രാസ് ഹൈക്കോടതി തള്ളി

‘ അമ്മേ ഇവർ എന്നെ കൊല്ലും ‘ അർദ്ധരാത്രി വന്ന ഫോൺസന്ദേശം ; ലൗജിഹാദിൽ കുടുങ്ങിയ വിദ്യാർത്ഥിനിയ്‌ക്ക് ദാരുണാന്ത്യം ; ഒപ്പം താമസിച്ച ആഷിക് അലി പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.