Thursday, April 16, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

കുണ്ടറ കൊലപാതകം; പ്രതികള്‍ പിടിയില്‍

യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പ്രതികളെ കൊച്ചിയില്‍നിന്നും പോലീസ് പിടികൂടി. പേരയം ചേരിയില്‍ വായനശാല മുക്കില്‍ മാലിയില്‍ പുത്തന്‍വീട്ടില്‍ പ്രജീഷ്(23), കല്ലുവിള ബിന്റോ ഭവനത്തില്‍ ബിന്റോബാബു(21) എന്നിവരെയാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 04:28 pm IST
in Kollam
പിടിയിലായ പ്രതികള്‍

പിടിയിലായ പ്രതികള്‍

കുണ്ടറ: യുവാവ് കൊല്ലപ്പെട്ട സംഭവത്തില്‍ രണ്ടു പ്രതികളെ കൊച്ചിയില്‍നിന്നും പോലീസ് പിടികൂടി. പേരയം ചേരിയില്‍ വായനശാല മുക്കില്‍ മാലിയില്‍ പുത്തന്‍വീട്ടില്‍ പ്രജീഷ്(23), കല്ലുവിള ബിന്റോ ഭവനത്തില്‍ ബിന്റോബാബു(21) എന്നിവരെയാണ് കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തത്. 

കരിക്കുഴി അഷ്ടമുടി പൊയ്‌ക മേലതില്‍ ഷക്കീര്‍ ബാബു(28) ആണ് മരിച്ചത്. നിരന്തരം ഉപദ്രവിക്കുന്നതിലുള്ള വിരോധത്തിലാണ് കൊലപാതകം നടത്തിയതെന്നാണ് പ്രതികള്‍ പറഞ്ഞത്. കുണ്ടറ ഇന്‍സ്‌പെക്ടര്‍ ജയകൃഷ്ണന്‍, എസ്ഐ വിദ്യാധിരാജ്, എഎസ്ഐമാരായ ആഷിഷ് കോഹൂര്‍, അജയകുമാര്‍, ഡ്രൈവര്‍ എസ്ഐ അജയകുമാര്‍ എന്നിവര്‍ ചേര്‍ന്ന സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മരണപ്പെട്ട ഷക്കീര്‍ ബാബു പ്രതിയായ പ്രജീഷിന്റെ സഹോദരിയെ ശല്യം ചെയ്തിരുന്നതിനെ തുടര്‍ന്ന് ചെറിയതോതില്‍ സംഘര്‍ഷമുണ്ടായി. ഷക്കീര്‍ബാബുവും നാല് സുഹൃത്തുക്കളും ചേര്‍ന്ന് വാള് കാണിച്ച്  പ്രജീഷിനെ വീട്ടില്‍ നിന്ന് വിളിച്ചറക്കി കാറില്‍കയറ്റിക്കൊണ്ടുപോയി മര്‍ദ്ദിച്ച് അവശനാക്കിയിരുന്നു. അന്ന് പോലീസ് എത്തിയാണ് പ്രജീഷിനെ രക്ഷിച്ചത്. ഈ സംഭവത്തില്‍ ഷക്കീര്‍ ബാബുവിനെ റിമാന്‍ഡ് ചെയ്തിരുന്നു.

അതിനുശേഷം ജാമ്യത്തിലിറങ്ങിയ ഷക്കീര്‍ബാബു ജാമ്യ വ്യവസ്ഥകള്‍ തെറ്റിച്ച് പേരയത്ത് എത്തി പ്രജീഷിനെ വീണ്ടും അക്രമിച്ചു. ഈ സംഭവത്തിലും ഇയാളെ റിമാന്‍ഡ് ചെയ്തു. ജാമ്യവ്യവസ്ഥ തെറ്റിച്ചതിനാല്‍ തുടര്‍ച്ചയായി മൂന്നുമാസത്തിലധികം ജയിലില്‍ കഴിഞ്ഞ ഷക്കീര്‍ബാബു ഹൈക്കോടതി മുഖേന ജാമ്യം നേടിയ ശേഷം 23ന് വീണ്ടും പ്രജീഷിനെ ഉപദ്രവിച്ചിരുന്നു.

Tags: കൊലപാതകംarrest
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

180 പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ച അയാസ് മുഹമ്മദിനെതിരെ ബുൾഡോസർ നടപടി ; പ്രതിയുടെ വീട് ഇടിച്ച് നിരത്തി 

News

ബംഗാൾ കൽക്കരി കുംഭകോണം: ഐപിസി ഡയറക്ടർ വിനേഷ് ചന്ദേലിനെ ഇ ഡി അറസ്റ്റുചെയ്തു

Local News

കെഎസ്ആർടിസി ബസ് ഡ്രൈവറെയും , കണ്ടക്ടറെയും ആക്രമിച്ച് പരിക്കേൽപ്പിച്ച കേസ് : പ്രതികൾ പിടിയിൽ

Kerala

വല്ലാര്‍പാടത്ത് 72കാരനായ പിതാവിനെ ക്രൂരമായി മര്‍ദിച്ച മകന്‍ അറസ്റ്റില്‍, പ്രകോപനത്തിന് കാരണം സ്ഥലം സഹോദരിക്ക് എഴുതി നല്‍കിയത്

India

ചികിത്സയും സാമ്പത്തിക സഹായവും വാഗ്ദാനം ചെയ്ത് മതപരിവര്‍ത്തനം : മധ്യപ്രദേശില്‍ രണ്ട് പാസ്റ്റർമാർ അറസ്‌റ്റിൽ

പുതിയ വാര്‍ത്തകള്‍

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; നിങ്ങളുടെ ഇന്നത്തെ രാശിഫലം (16 ഏപ്രിൽ 2026)

വനിതാ സംവരണം: ലോക്സഭയിൽ ഇന്നും നാളെയും നിർണായക ചർച്ച, ബിൽ പാസാകുന്നതോടെ കേരളത്തിന്റെ രാഷ്‌ട്രീയ ഭൂപടം അടിമുടി മാറും

സര്‍പ്പാരാധനയുടെ പ്രാധാന്യം

ഇന്ത്യയുടെ ധ്രുവ് പാകിസ്ഥാന്‍റെ മിസൈല്‍ പരീക്ഷണം നിരീക്ഷിക്കുന്നു

അറബിക്കടലിൽ സംഘർഷാവസ്ഥ: പാകിസ്ഥാൻ തന്ത്രപരമായ മിസൈൽ വിക്ഷേപണത്തിന് ഒരുങ്ങുന്നു, മിസൈൽ ട്രാക്കിംഗ് കപ്പൽ ധ്രുവിനെ വിന്യസിച്ച് ഇന്ത്യ

ആധുനിക യുദ്ധവിമാന എൻജിനുകള്‍ നിര്‍മ്മിക്കാന്‍ വിദേശരാജ്യങ്ങളെ ആശ്രയിക്കുന്നത് ഇന്ത്യ പാടെ ഒഴിവാക്കും, യുഎസിലെ ജിഇയുമായി കരാറിലേക്ക്

വനിതാബില്ലിനെ തോല്‍പിക്കാന്‍ ഇടതിന്റെ കാല് പിടിക്കാന്‍ രാഹുല്‍ ഗാന്ധി, കേരളത്തില്‍ വരുമ്പോള്‍ സഖ്യകക്ഷികളാണെന്ന ബോധമില്ലേ? വിട്ടുനിന്ന് ഇടത്

ആലപ്പുഴയില്‍ വികസനം നടക്കാത്തത് അന്ധമായ വിപ്ലവം മൂലം, കാസര്‍ഗോഡില്‍ അതിന് കാരണം അന്ധമായ മതം::ലക്ഷ്മിപ്രിയ

ആദ്യ സമാധാനചര്‍ച്ചയുടെ ഹോട്ടല്‍ ബില്‍ അടച്ചില്ല, ഇനിയും ഒരു സമാധാനചര്‍ച്ചയോ? ബില്ല് ഐഎംഎഫ് അടയ്‌ക്കുമോ എന്ന് പാകിസ്ഥാനെതിരെ പരിഹാസം

കേരളത്തില്‍ മതപരിവര്‍ത്തനം മാത്രമല്ല, മനപരിവര്‍ത്തനവുമുണ്ട്, പ്രമുഖ നടനും സംഗീതസംവിധായകനും ഈ മനപരിവര്‍ത്തനത്തിന്റെ ഇരകള്‍

വൈശാലി, അച്ഛന്‍ രമേഷ് ബാബു, അമ്മ നാഗലക്ഷ്മി, അനുജന്‍ പ്രജ്ഞാനന്ദ (ഇടത്ത് നിന്നും വലത്തോട്ട്)

ചെസ്സില്‍ കാന്‍ഡിഡേറ്റ് കിരീടം നേടിയ വൈശാലിക്ക് കിരീടത്തുകയായി മാത്രം ലഭിക്കുക 30 ലക്ഷം രൂപ; മറ്റ് റൗണ്ടുകളിലെ വിജയത്തിന് വേറെ ലക്ഷങ്ങള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.