Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

അടിയന്തരാവസ്ഥ നിയമലംഘനം: ഭാരതത്തിലെ ആദ്യ അറസ്റ്റ് ആലപ്പുഴയില്‍, ഓർമ്മകൾ പങ്കുവച്ച് കെ.സി ജാനകി റാം

വാമനപൈ, വെങ്കിടേശ്വരന്‍, കണ്ണന്‍, വിദ്യാരംഭം നാഗരാജന്‍, ഗോവിന്ദന്‍കുട്ടി, ഗോപാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, രാമചന്ദ്രന്‍, മോഹനന്‍, രാധാകൃഷ്ണന്‍ എന്നിവരാണ് പങ്കെടുത്തതെന്ന് ജാനകിറാം പറഞ്ഞു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2020, 09:50 am IST
inKerala

ആലപ്പുഴ: ജയപ്രകാശ് നാരായണന്റെ നേതൃത്വത്തിലുള്ള ലോക സംഘര്‍ഷ സമിതിയുടെ പേരില്‍ അടിയന്തരാവസ്ഥക്കെതിരെ  നിയമലംഘനം നടത്തി ആദ്യ അറസ്റ്റ് നടന്നത് ആലപ്പുഴയില്‍. ആര്‍എസ്എസ് ആലപ്പുഴ നഗര്‍ സംഘചാലക് റിട്ട.പ്രധാന അദ്ധ്യാപകനായിരുന്ന സുകുമാരപിള്ളയുടെ നേതൃത്വത്തില്‍ 11 പ്രവര്‍ത്തകരാണ് പ്രതിഷേധ സമരം നടത്തിയത്. സമരം തുടങ്ങി പത്ത് മിനിട്ടുകള്‍ക്കുള്ളില്‍ പോലീസ് അറസ്റ്റ് ചെയ്തു. ഇതോടെ അടിയന്തരാവസ്ഥക്കെതിരെയുള്ള സമരത്തിലെ ഭാരതത്തിലെ ആദ്യ അറസ്റ്റ് ആലപ്പുഴയിലായി.

ഭാരതത്തിലെമ്പാടും മുന്നൂറ് സ്ഥലങ്ങളിലാണ് സംഘം പ്രതിഷേധ സമരത്തിന് നിശ്ചയിച്ചിരുന്നത്. 1975 നവംമ്പര്‍ 14 ന് രാവിലെ ഒന്‍പതിന് സമരം തുടങ്ങി നിമിഷങ്ങള്‍ക്കുള്ളില്‍ അറസ്റ്റ് നടന്നു. മിക്കസ്ഥലത്തും അതിന് ശേഷമാണ് സമരം ആരംഭിച്ചതും അറസ്റ്റ് നടന്നതും. ഗാന്ധിജിയുടെ ചിത്രത്തോടൊപ്പം അനീതിയും, അക്രമവും പൊറുപ്പിക്കില്ലെന്ന് ആലേഖനം ചെയ്ത ബാഡ്ജും ധരിച്ചായിരുന്നു സമരം നടത്തിയതെന്ന് സമരത്തില്‍ പങ്കെടുത്ത കെ. സി. ജാനകിറാം ഓര്‍ക്കുന്നു.

അന്ന് കളക്ട്രേറ്റായിരുന്ന ഇന്നത്തെ ജില്ലാക്കോടതിക്ക് മുമ്പിലായിരുന്നു സമരം. സമര കാഹളമായി താന്‍ തേങ്ങ ഉടച്ചതോടെ സുകുമാരപിള്ള സാര്‍ പ്രസംഗിച്ചു തുടങ്ങി. ഉടന്‍ പോലീസ് എത്തി അറസ്റ്റ് ചെയ്തു. തനിക്ക് അന്ന് പ്രായം ഇരുപത്തി എട്ടായിരുന്നു. വാമനപൈ, വെങ്കിടേശ്വരന്‍, കണ്ണന്‍, വിദ്യാരംഭം നാഗരാജന്‍, ഗോവിന്ദന്‍കുട്ടി, ഗോപാലകൃഷ്ണന്‍, ഉണ്ണികൃഷ്ണന്‍, രാമചന്ദ്രന്‍,  മോഹനന്‍, രാധാകൃഷ്ണന്‍ എന്നിവരാണ് പങ്കെടുത്തതെന്ന് ജാനകിറാം പറഞ്ഞു.

ഇരുപത്തി രണ്ടു ദിവസം കഴിഞ്ഞ് ജയില്‍ മോചിതരായി. എന്നാല്‍ ഭാരതത്തില്‍ അന്ന് പിടിയിലായവര്‍ ആറു മാസം മുതല്‍ രണ്ട് വര്‍ഷംവരെ ജയിലില്‍ കിടന്നു. പിന്നീട് തന്നെയും, സുകുമാരപിള്ള, നാഗരാജന്‍, രാമചന്ദ്രന്‍ എന്നിവരെ മിസാ നിയമപ്രകാരം വീണ്ടും ജയിലില്‍ അടച്ചു. രണ്ടു വര്‍ഷം ജയില്‍വാസം അനുഭവിച്ചു.

ജൂണ്‍ 25 ഇന്നും പല ഓര്‍മ്മകള്‍ മനസില്‍ തികട്ടിവരും. അടിയന്തരാവസ്ഥ പ്രഖ്യാപിച്ച 1975 ജൂണ്‍ 25 നായിരുന്നു ഏറണാകുളം കാര്യാലയമായ മാധവ നിവാസിന്റെ ഗൃഹപ്രവേശ ചടങ്ങ്. അതില്‍ പങ്കെടുക്കാനായി താനും പ്രമുഖ സ്വര്‍ണ്ണ വ്യാപാരിയുമായ കെ. ഭീമ ഭട്ടരും കാറില്‍ എറണാകുളത്ത് എത്തിയപ്പേഴാണ് അറിയുന്നത് ചടങ്ങുകള്‍ മാത്രമേ ഉള്ളുവെന്നും ഉടനെ എല്ലാവരും മടങ്ങിപോകണമെന്നും നിര്‍ദേശം കിട്ടി. അന്ന് ഞങ്ങള്‍ നിരാശരായാണ് മടങ്ങിയതെന്ന് ഇന്നും ഓര്‍ക്കുന്നതായി ജാനകിറാം പറഞ്ഞു.

Tags: emergencyarrestalappuzha
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

Ernakulam

പെരുമ്പാവൂർ എം.എൽ.എയുടെ പി.എ ആണെന്ന് പറഞ്ഞ് പണം തട്ടാൻ ശ്രമിച്ച പ്രതി പിടിയിൽ

India

ഇന്ത്യയിൽ പ്രാക്ടീസ് ചെയ്യുന്നതിനായി വ്യാജ മെഡിക്കൽ സർട്ടിഫിക്കറ്റുകൾ നിർമ്മിക്കുന്ന സംഘം പിടിയിൽ : 3 പേരെ അറസ്റ്റ് ചെയ്തു

Kerala

കൊല്ലത്ത് ഭര്‍ത്താവിനെ കൊലപ്പെടുത്തിയ ഭാര്യ പിടിയില്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ സംഘര്‍ഷം : മൂന്ന് എസ് എഫ് ഐ പ്രവര്‍ത്തകര്‍ കൂടി അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

കേരളത്തില്‍ ലൈഫ് ഭവനപദ്ധതി തുടരും: മുഖ്യമന്ത്രി വി ഡി സതീശന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.