Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചികിത്സ ലഭിക്കാതെ എക്സൈസ് ഡ്രൈവർ കൊറോണ ബാധിച്ച് മരിച്ച സംഭവം: സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകി

തനിക്ക് ചികിത്സ കിട്ടുന്നില്ലെന്ന് ആരോപിച്ച് മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് സുനിൽ സഹോദരനോട് പറയുന്ന ഫോൺ റെക്കാർഡ് കുടുംബം നേരത്തെ പുറത്തുവിട്ടിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 01:13 pm IST
inKerala

കണ്ണൂർ: ഇരിക്കൂർ ബ്ളാത്തൂരിൽ  കൊറോണ  ബാധിച്ച് മരിച്ച മട്ടന്നൂർ റെയ്ഞ്ച് എക്സൈസ് ഡ്രൈവർ  കെ.പി. സുനിലിന്  പരിയാരം ഗവ.മെഡിക്കൽ കോളേജ് അധികൃതർ വേണ്ട ചികിത്സ ലഭ്യമാക്കിയിരുന്നില്ലെന്ന് ചൂണ്ടിക്കാട്ടി  സഹോദരൻ മുഖ്യമന്ത്രിക്ക് പരാതി നൽകി.  മുഖ്യമന്ത്രിയെ കൂടാതെ പട്ടികജാതി-വർഗ കമ്മിഷൻ ചെയർമാൻ, ജില്ലാ മെഡിക്കൽ ഓഫിസർ എന്നിവർക്കും ഇതു സംബന്ധിച്ച പരാതി നൽകിയിട്ടുണ്ട്. 

കടുത്ത പനി ഭേദമാകാത്തതിനെ തുടർന്ന് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ നിന്നും പരിയാരത്തുള്ള കണ്ണുർ ഗവ: മെഡിക്കൽ കോളേജിലേക്ക് മാറ്റിയ സുനിൽകുമാറിന് ജൂൺ 14 മുതൽ 16 വരെ ഒരു ചികിത്സയും ലഭിച്ചില്ലെന്ന് പരാതിയിൽ പറഞ്ഞു. തനിക്ക് ചികിത്സ കിട്ടുന്നില്ലെന്ന് ആരോപിച്ച് മരിക്കുന്നതിന് രണ്ടു ദിവസം മുൻപ് സുനിൽ സഹോദരനോട് പറയുന്ന ഫോൺ റെക്കാർഡ് കുടുംബം നേരത്തെ പുറത്തുവിട്ടിരുന്നു.  

കൊവിഡ് വ്യാപന പ്രതിരോധവും ചികിത്സയും അതീവ ജാഗ്രതയോടെ നടത്തുന്നുവെന്നു അവകാശപ്പെടുന്ന മുഖ്യമന്ത്രിയുടെ  നാട്ടിലാണ് മറ്റു രോഗങ്ങളൊന്നുമില്ലാതെ പൂർണാരോഗ്യവാനായിരുന്ന എക്സൈസ് ഡ്രൈവറായ യുവാവ് ചികിത്സ ലഭിക്കാതെ മരിച്ചുവെന്ന പരാതി ഉയരുന്നത്. മട്ടന്നൂർ റെയ്ഞ്ച്  എക്സൈസ് ഡ്രൈവറായിരുന്ന കെ.പി.സുനിലിന് എവിടെ നിന്നാണ് കൊ വിഡ് വൈറസ് രോഗം ബാധിച്ചതെന്ന് വ്യക്തമല്ല. സുനിലിന്റെ മരണവുമായി ബന്ധപ്പെട്ട് ചികിത്സാപിഴവ് ഉണ്ടായിട്ടില്ലെന്നാണ് പരിയാരം മെഡിക്കൽ കോളേജാശുപത്രി പ്രിൻസിപ്പാൾ നൽകുന്ന വിശദീകരണം.  

ആശുപത്രിയിൽ എത്തുമ്പോൾ തന്നെ സുനിലിന് കടുത്ത ന്യുമോണിയ ബാധിക്കുകയും ശ്വാസകോശത്തിന് തകരാർ സംഭവിക്കുകയും ചെയ്തുവെന്നാണ് മെഡിക്കൽ കോളേജ് അധികൃതർ പറയുന്നത്. എന്നാൽ സുനിലിന്റെ കുടുംബാംഗങ്ങൾ നൽകിയ പരാതിയിൽ ആരോഗ്യ വകുപ്പ്  അന്വേഷണം നടത്തി വരികയാണ്.

കഞ്ചാവ് കേസിലെ പ്രതിയെ പിടികൂടിയ എ ക്‌സൈസ്  സംഘത്തിൽ സുനിലുമുണ്ടായിരുന്നു. എന്നാൽ പ്രതികളിലൊരാൾ പിന്നിട് എക്സൈസ് സംഘത്തെ വെട്ടിച്ചു കടന്നു കളഞ്ഞു. കസ്റ്റഡിയിലുള്ള പ്രതിയെയും കൊണ്ട് ജില്ലാ  ആശുപത്രിയിൽ പോയി പരിശോധന നടത്തുകയും തോട്ടട പോളിയിൽ ഒരുക്കിയ ക്വാറന്റിനിലാക്കിയതും സുനിൽ ഓടിച്ച എക്സൈസ് വാഹനത്തിലാണ്. ഇതിനു ശേഷമാണ് സുനിൽ പനി ബാധിച്ച് ഇരിക്കുറിലെ സ്വകാര്യ ആശുപത്രിയിലും പിന്നിട് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലും പരിയാരം മെഡിക്കൽ കോളജിലും ചികിത്സ തേടിയത്.

Tags: എക്‌സൈസ്coviddriver
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

Kerala

കോവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാരിന്റെ ധനസഹായം

Kollam

കള്ളടാക്‌സികള്‍ പെരുകുന്നു; ഉപജീവനം വഴിമുട്ടി ഡ്രൈവര്‍മാര്‍, തൊഴിലാളി സംഘടനകൾ പ്രക്ഷോഭത്തിലേക്ക്

Pathanamthitta

ഡ്രൈവര്‍ ജോലിക്കിടെ പാടിയ പാട്ട് വൈറല്‍; അഖില്‍ കൃഷ്ണന്റെ സംഗീതയാത്ര ശ്രദ്ധേയമാകുന്നു

Kerala

ബംഗളുരു കെഎസ്ആർടിസി അപകടം; ഡ്രൈവർക്ക് വേണ്ടത്ര വിശ്രമം ലഭിച്ചില്ല, വകുപ്പുതല അന്വേഷണം ആരംഭിച്ച് ഡിടിഒ

പുതിയ വാര്‍ത്തകള്‍

വഴിയാത്രക്കാരിക്ക് നേരെ ലൈംഗികാതിക്രമം: കൊച്ചിയില്‍ അഭിഭാഷകന്‍ പൊലീസ് പിടിയില്‍

വന്ദേമാതരം ആലാപനം തടഞ്ഞാല്‍ കര്‍ശന നടപടിയെന്ന് കേരള കേന്ദ്ര സര്‍വകലാശാല, തടയുമെന്ന് എസ്എഫ്ഐയും എംഎസ്എഫും എന്‍എസ്യുഐയും

എ കെ ജി സെന്ററിന്റെ കൈവശമുളള ഭൂമി ചൊവ്വാഴ്ച അളക്കില്ലെന്ന് തഹസീല്‍ദാര്‍

വെട്ടിക്കോട് ആയില്യം പൂജ തൊഴുതാൽ , ഒരുവർഷത്തേയ്‌ക്ക് സർപ്പഭയം ബാധിക്കില്ല

ക്ഷേത്രചൈതന്യം പതിന്മടങ്ങായി വർധിക്കുന്ന സമയം, ഇങ്ങനെ ദർശനം നടത്തിയാൽ ഫലം ഉറപ്പ്

ശബരിമല, മാളികപ്പുറം മേല്‍ശാന്തി നിയമനത്തിനുളള അഭിമുഖത്തില്‍ 2 പേരെ കൂടി പങ്കെടുപ്പിക്കണമെന്ന് ഹൈക്കോടതി

തിരുവനന്തപുരത്ത് യുവാവിനെ വെട്ടിക്കൊലപ്പെടുത്തി, മൃതദേഹം തലയറുത്ത നിലയില്‍,മൃതദേഹത്തില്‍ 35 വെട്ടുകള്‍, സുഹൃത്ത് പിടിയില്‍

കന്റോണ്‍മെന്റ് സി ഐക്കും എസ് ഐക്കും കാരണം കാണിക്കല്‍ നോട്ടീസ്

രാഹുല്‍ ഗാന്ധിയ്‌ക്കും കോണ്‍ഗ്രസിനും എതിരെ ആഞ്ഞടിച്ച് സിജെപി; അഭിജിത് ദീപ്കെയെ അധിക്ഷേപിക്കാന്‍ കോണ്‍ഗ്രസ് ശ്രമിച്ചുവെന്ന് സിജെപി

മുഖ്യമന്ത്രിയുടെ മണ്ഡലത്തില്‍ ട്രാന്‍സ്‌ഫോമറില്‍ നിന്ന് ഫ്യൂസ് ഊരിയ പ്രതിയെ തിരിച്ചറിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.