Monday, June 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അക്രമത്തിന് പിന്നില്‍ സിപിഎം ക്രിമിനലുകള്‍ ; ബിജെപി സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ മൂന്നു പേര്‍ക്കുനേരെ വധശ്രമം

ബിജെപി സംസ്ഥാന സമിതി അംഗം ടി.കെ. രാജന്‍, ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് ഗോകുല്‍ പ്രസാദ്, ശാഖാ മുഖ്യശിക്ഷക് ഷൈജു എന്നിവരെയാണ് സിപിഎം അക്രമിസംഘം ഇരുമ്പു വടിയും പാരയും ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2020, 10:00 am IST
in Kozhikode

വടകര/കുറ്റ്യാടി: അരൂര്‍ നടേമ്മല്‍ ബിജെപി സംസ്ഥാന സമിതി അംഗം ഉള്‍പ്പെടെ മൂന്നു പേരെ വധിക്കാന്‍ സിപിഎം ശ്രമം. ബിജെപി സംസ്ഥാന സമിതി അംഗം ടി.കെ. രാജന്‍, ആര്‍എസ്എസ് മണ്ഡല്‍ കാര്യവാഹ് ഗോകുല്‍ പ്രസാദ്, ശാഖാ മുഖ്യശിക്ഷക് ഷൈജു എന്നിവരെയാണ് സിപിഎം അക്രമിസംഘം ഇരുമ്പു വടിയും പാരയും ഉപയോഗിച്ച് വധിക്കാന്‍ ശ്രമിച്ചത്.  

തിങ്കളാഴ്ച രാത്രി പത്തുമണിയോടെയാണ് അക്രമം. ഗുരുതരമായി പരിക്കേറ്റ മൂന്നു പേരെയും വടകരയിലെ സ്വകാര്യആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കൈക്ക് ഗുരുതരമായി പരിക്കേറ്റ ടി.കെ. രാജനെയും കൈപ്പത്തിക്ക് പരിക്കേറ്റ വി.കെ. ഷൈജുവിനെയും ശസ്ത്രക്രിയക്ക് വിധേയനാക്കി. കഴിഞ്ഞദിവസം അരൂരിലെ ബിജെ പി പ്രവര്‍ത്തകന്റെ വീട് രാത്രിയില്‍ ഒരു പറ്റം സിപിഎം ക്രിമിനലുകള്‍ അക്രമിച്ചിരുന്നു. ഈ വീട്ടിലെത്തി തിരിച്ചുപോകുന്നതിനി ടെയാണ് സിപിഎം അക്രമിസംഘത്തിന്റെ അക്രമമുണ്ടായത്. സിപിഎമ്മുകാരായ ഒ.പി. ബിജേഷ്, രജീഷ്, റിജേഷ്, ലിനു, ഷിംജിത്ത് ഉള്‍പ്പെടെ പന്ത്രണ്ടോളം പേരാണ് മാരാകായുധങ്ങളുമായി അക്രമിച്ചത്.

കൊറോണ വൈറസിനെക്കാള്‍ മാരകമായ കമ്മ്യൂണിസ്റ്റ് വൈറസ് ബാധിച്ച നരഭോജികള്‍ ലോക്ഡൗണ്‍ കാലത്തും ബിജെപി, ആര്‍എസ്എസ് നേതാക്കളെ അക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചത് പ്രളയഫണ്ട് തട്ടിപ്പും കോവിഡ് കാലത്തെ വീഴ്ചകളും വഴി തിരിച്ചുവിടാനുള്ള ശ്രമത്തിന്റെ ഭാഗമാണെന്ന് അക്രമത്തില്‍ പരിക്കേറ്റവരെ സന്ദര്‍ശിച്ച ബിജെപി ജില്ലാ പ്രസിഡണ്ട് അഡ്വ. വി.കെ. സജീവന്‍ അഭിപ്രായപ്പെട്ടു.  

കൊറോണ ഭീതിയില്‍ സമൂഹം പൊറുതിമുട്ടുന്ന സമയത്തു പോലും കാടത്തം കാണിക്കുന്ന സിപിഎം അക്രമികളെ നിലയ്‌ക്കുനിര്‍ത്താന്‍ അധികൃതര്‍ തയ്യാറാകണമെന്ന് കുറ്റ്യാടി മണ്ഡലം പ്രസിഡണ്ട് രജീഷ് മാങ്ങില്‍ക്കെ അഭിപ്രായപ്പെട്ടു. രാമദാസ് മണലേരി, ടി.കെ. പ്രഭാകരന്‍, എം.പി. രാജന്‍, അഡ്വ. എം. രാജേഷ് കുമാര്‍, അനൂപ്, വിജയലക്ഷമി, എം.കെ. രജീഷ്, ശ്യാംരാജ്, ഭരതന്‍, സ്വരൂഹ് മേമുണ്ട എന്നിവരും പരിക്കേറ്റവരെ സന്ദര്‍ശിച്ചു.  

Tags: cpmattack
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഹസ്യങ്ങള്‍ പുറത്താകുമെന്ന പേടി : സ്വര്‍ണക്കൊള്ള കേസ് പ്രതി എ.പത്മകുമാറിനെതിരായ നടപടി സസ്പന്‍ഷനില്‍ ഒതുക്കി സി പി എം

Kerala

കെ മുരളീധരന്റെ വാര്‍ത്താ സമ്മേളനത്തിന്റെ വാര്‍ത്തയ് താഴെ വിദ്വേഷ കമന്റിട്ട സി പി എം പ്രവര്‍ത്തകനെതിരെ കേസ്

Kerala

‘ഞാൻ ഇപ്പോഴും ബിജെപിയിൽ, എ കെ ജി സെന്ററിൽ പോയത് ജീവിതത്തിലെ ഏറ്റവും വലിയ മണ്ടത്തരം’; മലക്കംമറച്ചിലുമായി സംവിധായകൻ രാജസേനൻ

Kerala

സിപിഎമ്മിന്റെ കണ്ണിലെ കരട്; സുഗതനെതിരെ ചുമത്തിയത് രാഷ്‌ട്രീയപ്രേരിത കേസുകള്‍

World

ആക്രമണം ഉടന്‍ നിര്‍ത്തണം: ഇറാനെതിരെ സംയുക്ത പ്രസ്താവനയുമായി 21 രാജ്യങ്ങള്‍ക്കൊപ്പം അമേരിക്കയും

പുതിയ വാര്‍ത്തകള്‍

വിസിമാർ ഗണവേഷം കെട്ടി ജീവിക്കേണ്ടിവരുമെന്ന് കെസി ;  നടപടി എടുക്കാൻ സർക്കാരിന് പറ്റില്ല , പിന്നെ എടുക്കേണ്ടതോ സംസ്ഥാനത്തെ ബഡാ സംഘിയും

പി എം ശ്രീ പദ്ധതി നടപ്പിലാക്കരുതെന്ന് യു ഡി എഫ് സര്‍ക്കാരിനെ ഓര്‍മ്മിപ്പിച്ച് കാന്തപുരം സമസ്ത വിഭാഗം

ആര്‍എസ്എസ് പരിപാടിയില്‍ കേരളത്തിലെ സര്‍വകലാശാല വി സി മാര്‍ പങ്കെടുത്തതിനെതിരെ സമസ്ത

അതിവേഗ റെയിൽ: ഇ.ശ്രീധരന്റെ പദ്ധതി എതിർക്കുന്നവർക്ക് അറിയാത്തതായി ഏറെയുണ്ട്

സ്പെയിൻ ഇന്ന് കളത്തിൽ; ആദ്യമായി ലോകകപ്പില്‍ കളിക്കുന്ന കേപ് വെര്‍ദെ എതിരാളികൾ

അധികൃത അവഗണന തുടരുന്നു; പീരുമേട്ടിലെ തോട്ടം തൊഴിലാളികള്‍ ഭീതിയുടെ നിഴലില്‍

എൻ.ഹരി റബർ ബോർഡ് ചെയർമാൻ; രാഷ്‌ട്രീയ രംഗത്തുനിന്നും ഈ പദവിയിലേക്ക് എത്തുന്ന അപൂര്‍വ്വം നേതാക്കളില്‍ ഒരാൾ

ആ ഇരിക്കുന്നവരൊന്നും കോൺഗ്രസുകാരല്ല ; പി. പരമേശ്വര്‍ജിയുടെ പുസ്തക പ്രകാശനത്തിന് ഭാരതീയവിചാരകേന്ദ്രത്തിൽ എത്തിയത് വിഡി സതീശൻ മറന്നോ ?

ഒരു ലക്ഷ്യവും ഇല്ലാതെ നൽകുന്ന ആനുകൂല്യം; ‘പ്രിയദർശിനി’ പദ്ധതി ഭരണഘടനയുടെ ലംഘനം, ഹൈക്കോടതിയിൽ റിട്ട് ഹർജി

92 കോടിയുടെ വിദേശപണം എത്തിയത് കര്‍ണാടക, ഛത്തീസ്ഗഢ്, അസം എന്നിവിടങ്ങളിലെ മാവോയിസ്റ്റ് മേഖലയിൽ: അമേരിക്കൻ ക്രിസ്ത്യന്‍ മിഷിണറിമാരുടെ പേരില്‍ യുഎപിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.