Thursday, September 24, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ചെറുവള്ളി എസ്റ്റേറ്റ്: എല്‍ഡിഎഫില്‍ ഭിന്നത; ഭൂമി വില നല്‍കാനുളള സിപിഎം നീക്കത്തിനെതിരെ സിപിഐ

സര്‍ക്കാര്‍ ഭൂമിയായതിനാല്‍ ഒരു രൂപ പോലും നല്‍കാതെ ഏറ്റെടുക്കണമെന്നും വിമാനത്താവളത്തിന്റെ ഉപയോഗത്തിന് ശേഷമുള്ള ഭൂമി ഭൂരഹിതര്‍ക്ക് വീതിച്ച് നല്‍കണമെന്നുമാണ് ഭൂരഹിതരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

ജി. അനൂപ്byജി. അനൂപ്
Jun 23, 2020, 02:09 pm IST
inKerala

കോട്ടയം: ശബരിമല വിമാനത്താവളത്തിന് ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കുമ്പോള്‍ ഭൂമിയുടെ വില നല്‍കാനുള്ള നീക്കത്തെ സിപിഐയും  എതിര്‍ക്കുന്നു. ഭൂമിയുടെ ഉടമസ്ഥത സര്‍ക്കാരിനായതിനാല്‍ അതിന്റെ വില നല്‍കാന്‍ കഴിയില്ലെന്ന നിലപാടാണ് റവന്യു വകുപ്പ് കൈവശമിരിക്കുന്ന സിപിഐക്ക്. എസ്റ്റേറ്റിലെ മരങ്ങള്‍, കെട്ടിടങ്ങള്‍, സ്ഥാവര വസ്തുക്കള്‍ എന്നിവയുടെ വില കണക്കാക്കി കോടതിയില്‍ കെട്ടിവച്ച് എസ്റ്റേറ്റ് ഏറ്റെടുക്കാനാണ് റവന്യു വകുപ്പ് ആലോചിക്കുന്നത്.  

എന്നാല്‍, ഭൂമിയുടെ വില കെട്ടിവച്ച് ഏറ്റെടുക്കാനാണ് സിപിഎമ്മിന്റെ പിന്തുണയോടെ അണിയറ നീക്കങ്ങള്‍. ഇതിനായി എസ്റ്റേറ്റ് കൈവശം വച്ചിരിക്കുന്ന ബിലിവേഴ്‌സ് ചര്‍ച്ചും സിപിഎം നേതൃത്വവും തമ്മില്‍ ധാരണയുണ്ടെന്ന ആരോപണം ശക്തമാണ്.  

കഴിഞ്ഞ ദിവസമാണ് ശബരിമല വിമാനത്താവളത്തിനായി ഉടമസ്ഥാവകാശം സംബന്ധിച്ച് തര്‍ക്കമുള്ള ചെറുവള്ളി എസ്റ്റേറ്റ് ഏറ്റെടുക്കാന്‍ സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ഭൂമി ഏറ്റെടുക്കല്‍ നിയമത്തിലെ 77-ാം വകുപ്പ് പ്രകാരമാണ് എസ്റ്റേറ്റ് ഏറ്റെടുക്കുന്നതെന്നും ഉത്തരവില്‍ വ്യക്തമാക്കിയിരുന്നു.  

സര്‍ക്കാര്‍ ഭൂമിയായതിനാല്‍ ഒരു രൂപ പോലും നല്‍കാതെ ഏറ്റെടുക്കണമെന്നും വിമാനത്താവളത്തിന്റെ ഉപയോഗത്തിന് ശേഷമുള്ള ഭൂമി ഭൂരഹിതര്‍ക്ക് വീതിച്ച് നല്‍കണമെന്നുമാണ് ഭൂരഹിതരുടെ സംഘടനകള്‍ ആവശ്യപ്പെടുന്നത്.

എന്നാല്‍ ഭൂമി ഭൂരഹിതര്‍ക്ക് വീതിച്ച് നല്‍കുന്നതിനെക്കുറിച്ച് പ്രതികരിക്കാന്‍ സര്‍ക്കാര്‍ തയാറായിട്ടില്ല. വിമാനത്താവളത്തിനായി എസ്റ്റേറ്റ് ഏറ്റെടുക്കുന്നതോടെ പ്രത്യേക സാമ്പത്തിക മേഖലയായി പ്രഖ്യാപിക്കാനാണ് നീക്കം. ഇതോടെ ഭൂമിയുടെ വില കുതിച്ച് ഉയരും. ഇത് റിയല്‍ എസ്റ്റേറ്റ് ഇടപാടിന് കളമൊരുക്കുമെന്നാണ് ഭൂരഹിതരുടെ സംഘടനകള്‍ പറയുന്നത്.

ഭൂമിയുടെ വില നല്‍കാതെ സ്ഥാവര വസ്്തുക്കളുടെയും മരങ്ങളുടെയും വില കണക്കാക്കിയാല്‍ കോടതിയില്‍ കെട്ടിവയ്‌ക്കേണ്ട തുക കുറവയായിരിക്കും. എസ്റ്റേറ്റിലെ ഒട്ടുമിക്ക ബ്ലോക്കുകളിലെയും മരങ്ങള്‍ കൈവശക്കാര്‍ മുറിച്ച് കടത്തിയിരുന്നു. ഇവിടെ റബ്ബര്‍ റീ പ്ലാന്റ് ചെയ്തിരിക്കുകയാണ്. കൂടാതെ കൈതച്ചക്ക കൃഷിയുമുണ്ട്.  

ഇവയുടെയും കെട്ടിടങ്ങളുടെയും മൂല്യം നോക്കിയാല്‍ കുറഞ്ഞ തുക മാത്രമാണ് കെട്ടിവയ്‌ക്കേണ്ടി വരുന്നത്.

Tags: keralaഎല്‍ഡിഎഫ്‌Cheruvally estate
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഇന്ത്യ സന്ദർശിക്കുന്ന ചൈനീസ് യുവതിക്ക് കേരളത്തോട് വല്ലാത്ത സ്‌നേഹം, വീഡിയോ പങ്കിട്ട് ചൈനീസ് എംബസി : 600 വർഷം പഴക്കമുള്ള ബന്ധത്തെ ഓർമ്മിപ്പിച്ചു

Kerala

സംസ്ഥാനത്ത് മഴ കനക്കും : നാല് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട്

Kerala

സമാന ജോലി, സമാന വേതനം; കേരളത്തിലെ എച്ച്എസ്എസ്ടി ജൂനിയര്‍ അദ്ധ്യാപകര്‍ നല്‍കിയ ഹര്‍ജി സുപ്രീംകോടതി തള്ളി

Kerala

ചൈനയുടെ സ്വന്തം ബഹിരാകാശ നിലയം ടിയാങ്ഗോങ് ഇന്ന് കേരളത്തിന് മുകളിൽ : മലയാളികൾക്ക് കാണാം ഇങ്ങനെ

Kerala

ആറ് മാസത്തിലധികമായി റേഷന്‍ വാങ്ങാത്ത കാര്‍ഡ് ഉടമകളുടെ റേഷൻ കാർഡ് റദ്ദാക്കും: സുപ്രധാന നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

പേരും പൂക്കളും പുല്ലും: തീരുമാനം വൈകിപ്പിക്കരുതെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനോട് സുപ്രീം കോടതി

2024 ലെ മഹാരാഷ്‌ട്ര, ഹരിയാന തെരഞ്ഞെടുപ്പുകളിൽ ബിജെപി ജയിക്കാൻ കാരണം ഗ്യാനേഷ് കുമാറെന്ന് അഭിജിത് ദീപ്കെ ; ഗ്യാനേഷ് ചുമതലയേറ്റത് 2025 ൽ , നുണ പൊളിഞ്ഞു

ഏഷ്യന്‍ ഗെയിംസ് പതിനായിരം മീറ്റര്‍ ഓട്ടത്തില്‍ സീമയ്‌ക്ക് വെങ്കലം

പരീക്ഷ ക്രമക്കേട് അന്വേഷണത്തില്‍ പിഎസ്സിയുടെ നിസ്‌സഹകരണം: എസ്‌ഐടിക്ക് ഇനി ആശ്രയം ഹൈക്കോടതി

യുവതിയെ ആസിഡ് ഒഴിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസില്‍ സഹപാഠിക്ക് 10 വര്‍ഷം കഠിന തടവ്

തിരുവനന്തപുരം മൃഗശാല മാറ്റം ആവര്‍ത്തിച്ച് മുഖ്യമന്ത്രി വി ഡി സതീശന്‍

നഴ്സിംഗ് വിദ്യാര്‍ത്ഥിനി ലൈംഗികാതിക്രമത്തിനിടെ ശ്വാസംമുട്ടി മരിച്ചതെന്ന് സൂചന

രാഹുൽ ജി , ഇന്ദിര ഭരിച്ചത് സ്വന്തം കുടുംബത്തിനായാണ് ; പക്ഷെ മോദിജി ഭരിക്കുന്നത് ഭാരതമെന്ന കുടുംബത്തിനായാണ് : യുവരാജ് ഗോകുൽ

സൂര്യ കൃഷ്ണമൂര്‍ത്തിക്ക് കണ്ണീരോടെ വിട നല്‍കി കലാകേരളം

ബാങ്ക് പണിമുടക്ക് : ബുദ്ധിമുട്ട് കുറയ്‌ക്കാന്‍ കേന്ദ്രസര്‍ക്കാര്‍, ശമ്പളവും പെന്‍ഷനും മുന്‍കൂട്ടി നല്‍കാന്‍ നിര്‍ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.