Saturday, October 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Marukara
US

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ഹൂസ്റ്റൺ ചാപ്റ്ററിനു ഭാരവാഹികളായി, ജോസഫ് ഏബ്രഹാം ചെയർമാൻ, തോമസ് ഒലിയാംകുന്നേൽ പ്രസിഡണ്ട്

ജോസഫ് ഏബ്രഹാം (ചെയർമാൻ), തോമസ് ഒലിയാംകുന്നേൽ (പ്രസിഡണ്ട്) വാവച്ചൻ മത്തായി (ജനറൽ സെക്രട്ടറി) ഏബ്രഹാം തോമസ് ഹൂസ്റ്റണിൽ വിവിധ നിലകളിൽ ശ്രദ്ധേയരായ പ്രമുഖ കോൺഗ്രസ് നേതാക്കളെ ഉൾപ്പെടുത്തിയാണ് ചാപ്റ്റർ രൂപീകരിച്ചിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 01:20 pm IST
inUS

ഹൂസ്റ്റൺ: ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് യു എസ് എ (ഐഓസി) യുടെയും സംഘടനയുടെ കേരളാ വിഭാഗമായ ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരള) ന്റെയും പ്രവർത്തനങ്ങൾക്കു ഊര്‍ജ്ജം പകരുന്നതിനു ശക്തമായ നേതൃത്വ നിരയുമായി ടെക്സസിൽ ഹൂസ്റ്റൺ ചാപ്റ്റർ നിലവിൽ വന്നു. ഐഒസി (കേരളാ) യുടെ ദേശീയ പ്രസിഡണ്ട് ലീലാ മാരേട്ടാണ് ഭാരവാഹികളെ പ്രഖ്യാപിച്ചത്.

ജോസഫ് ഏബ്രഹാം (ചെയർമാൻ), തോമസ് ഒലിയാംകുന്നേൽ (പ്രസിഡണ്ട്) വാവച്ചൻ മത്തായി (ജനറൽ സെക്രട്ടറി) ഏബ്രഹാം തോമസ്  ഹൂസ്റ്റണിൽ വിവിധ നിലകളിൽ ശ്രദ്ധേയരായ പ്രമുഖ കോൺഗ്രസ് നേതാക്കളെ ഉൾപ്പെടുത്തിയാണ് ചാപ്റ്റർ രൂപീകരിച്ചിക്കുന്നത്.

മറ്റു ഭാരവാഹികൾ :

വൈസ് പ്രസിഡന്റുമാർ – പൊന്നു പിള്ള, ബിബി പാറയിൽ, സെലിൻ ബാബു. സെക്രട്ടറിമാർ: ജോയ്.എൻ. ശാമുവേൽ, രഞ്ജിത്ത് പിള്ള, ജോർജ്ജ്‌. ടി. തങ്കച്ചൻ. ജോയിന്റ് ട്രഷറർ: ആൻഡ്രൂ ജേക്കബ്, പബ്ലിക് റിലേഷൻസ് ഓഫീസർ : എ.സി. ജോർജ്ജ്.

എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾ: ജോമോൻ എടയാടി, സി.ജി. ഡാനിയേൽ, വി.വി. ബാബുക്കുട്ടി, സജി ഇലഞ്ഞിക്കൽ, മാമ്മൻ ‌ ജോർജ്ജ്, ഡാനിയേൽ ചാക്കോ, ജോർജ്ജ് കൊച്ചുമ്മൻ, റെനി കവലയിൽ, ജോൺ.കെ.ഐസക്ക് (എബി).

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ഹൂസ്റ്റൺ ചാപ്റ്റർ രൂപീകരണത്തിൽ ഏറെ അഭിമാനവും അതിയായ സന്തോഷവുമുണ്ടെന്നും ഐഒസി ദേശീയ വൈസ് പ്രസിഡണ്ട് ജോർജ് ഏബ്രഹാം, ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് (കേരളാ) നാഷണൽ കമ്മിറ്റി ഭാരവാഹികളായ ചെയർമാൻ തോമസ് മാത്യു പടന്നമാക്കൽ, പ്രസിഡണ്ട് ലീലാ മാരേട്ട്, ജനറൽ സെക്രട്ടറി സജി കരിമ്പന്നൂർ, ട്രഷറർ രാജൻ പടവത്ത്  തുടങ്ങിയവർ അറിയിച്ചു.

ഹൂസ്റ്റണിലെ ഏറ്റവും പ്രമുഖരായ കോൺഗ്രസ് നേതാക്കളെ അണിനിരത്തി രൂപീകരിക്കപ്പെട്ട ഹൂസ്റ്റൺ ചാപ്റ്റർ, ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ നടത്തപെടുന്ന മതേതര ജനാധിപത്യമൂല്യങ്ങളിലൂന്നിയ പോരാട്ടങ്ങൾക്ക് ശക്തി പകരുവാൻ മുൻപന്തിയിലുണ്ടാവുമെന്ന് ഐഓസി (കേരളാ) ദേശീയ വൈസ് പ്രസിഡണ്ടും ഹൂസ്റ്റണിലെ പ്രമുഖ കോൺഗ്രസ് നേതാക്കളിലൊരാളുമായ ബേബി മണക്കുന്നേൽ പറഞ്ഞു.

ഇന്ത്യൻ ഓവർസീസ് കോൺഗ്രസ് ടെക്സാസ് ചാപ്റ്ററിന്റെ നേതൃത്വത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിൽ നിന്നുള്ള പ്രവർത്തകരെ സംഘടിപ്പിച്ചു കൊണ്ട് ടെക്സസിൽ വിവിധ ചാപ്റ്ററുകൾ രൂപീകരിച്ചു വരുമ്പോൾ ഐഒസി (കേരള) യുടെ ഹൂസ്റ്റൺ ചാപ്റ്റർ ഇത്രയും പെട്ടെന്ന് നിലവിൽ വരുന്നത് കാണുമ്പോൾ,  ടെക്സാസ് ചാപ്റ്ററിനു  വലിയ പ്രചോദനവും പ്രോത്സാഹനവും ഊർജ്ജവുമാണ് ലഭിക്കുന്നതെന്ന്‌ ഐഓസി ടെക്സാസ് ചാപ്റ്റർ പ്രസിഡണ്ട് ജെയിംസ് കൂടൽ, ജനറൽ സെക്രട്ടറി ജീമോൻ റാന്നി, ട്രഷറർ സൈമൺ വളാച്ചേരിൽ എന്നിവർ പറഞ്ഞു.

മഹത്തായ ഇന്ത്യൻ നാഷണൽ കോൺഗ്രസ് പ്രസ്ഥാനത്തിന്റെ ഭാഗമാകുവാൻ കഴിഞ്ഞതിൽ അഭിമാനവും സന്തോഷവുമുണ്ടെന്നും ഐഒസി (കേരള) ഹൂസ്റ്റൺ ചാപ്റ്ററിന്റെ പ്രവർത്തങ്ങൾക്ക് എല്ലാ കോൺഗ്രസ് പ്രവർത്തകരുടെയും പിന്തുണയുണ്ടാവണമെന്നും പുതിയ ഭരണസമിതി നേതാക്കളായ ജോസഫ് ഏബ്രഹാം, തോമസ് ഒലിയാംകുന്നേൽ, വാവച്ചൻ മത്തായി, ഏബ്രഹാം തോമസ്, പൊന്നു പിള്ള തുടങ്ങിയവർ പറഞ്ഞു. ഈ കൊറോണ കാലത്ത് ദുരിതമനുഭവിക്കുന്ന പതിനായിരക്കണക്കിന്‌ പ്രവാസി മലയാളികൾക്ക് അത്താണിയായി മാറേണ്ട പിണറായി വിജയൻ സർക്കാർ പ്രവാസികൾക്കെതിരെ സ്വീകരിച്ചിരിക്കുന്ന  ജനദ്രോഷ നടപടികൾക്കെതിരെ ശക്തമായി പ്രതിഷേധി ക്കുന്നുവെന്നും നേതാക്കൾ പറഞ്ഞു.

Tags: congressഐഒസി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

യൂണിവേഴ്‌സിറ്റി ഹോസ്റ്റല്‍ വളപ്പിലെ സംഘര്‍ഷം: സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ യൂത്ത് കോണ്‍ഗ്രസ് ,ഡിവൈഎഫ്‌ഐ പ്രതിഷേധം

News

പഞ്ചാബ് രാഷ്‌ട്രീയം: നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിലിൽ; കോൺഗ്രസ് സംസ്ഥാന അദ്ധ്യക്ഷൻ രാജിവെച്ചു

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

Thiruvananthapuram

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

Kerala

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

‘ എന്റെ അമ്മയ്‌ക്ക് അൾഷിമേഴ്സാണ് , പേരറിയാം നമ്മളെ അറിയില്ല , അതുകൊണ്ട് ഈ അമ്മമാരെ കൊണ്ടുവന്നു ‘ ; ദിലീപ്

‘ അത് ഇസ്ലാമിക് തീവ്രവാദി തന്നെ , അവനെ അയച്ചത് ആരായാലും അനുഭവിക്കേണ്ടി വരും ‘ ; നെതന്യാഹു

പെണ്‍കുട്ടിയെ കേരളത്തിനകത്തും പുറത്തുമുള്ള ഹോട്ടലുകളില്‍ എത്തിച്ച് ലൈംഗികമായി പീഡിപ്പിച്ച പ്രതി പിടിയില്‍

അന്ന് ബജ്രംഗ്ദളുമായി ഏറ്റുമുട്ടി , ഇന്ന് കോൺഗ്രസിന്റെ പിൻബലത്തിൽ ഹിന്ദു വ്യാപാരിയെ ഭീഷണിപ്പെടുത്തി ; മുഹമ്മദ് ദീപക്ക് അറസ്റ്റിൽ

പി.ജെ. ജോസഫിന് ഭരണ പരിഷ്‌കാര കമ്മിഷന്‍ അധ്യക്ഷ പദവി നല്‍കാത്തതില്‍ അതൃപ്തി പരസ്യമാക്കി കേരള കോണ്‍ഗ്രസ്

ചെറിയ പ്ലാനുകള്‍ ഒളിപ്പിച്ചുവയ്‌ക്കുന്ന സ്വകാര്യ ടെലികോം കമ്പനികളുടെ ആ കളി ഇനി നടപ്പില്ല

ശബരിമല പ്രശ്നസമയത്ത് തലയില്‍ ചുമന്നു നടന്ന സിപിഎമ്മിന് ഇപ്പോള്‍ താന്‍ കൊള്ളാത്തവനായെന്ന് വെള്ളാപ്പള്ളി

കുപ്പിവെള്ളത്തിലും മറ്റും മൈക്രോപ്ലാസ്റ്റിക് സാന്നിദ്ധ്യം: മുന്നറിയിപ്പ് ലേബലുകള്‍ പതിക്കണമെന്ന് ഉത്തരവില്‍ മാറ്റമില്ല

കർഷക വനിതകളുടെ ദേശീയ മഹാസംഗമത്തിൽ ആയിരങ്ങൾ; കേരള വനിതകളുടെ സാന്നദ്ധ്യം ശ്രദ്ധേയമായി

പ്രതിപക്ഷത്തിന്‌റെ കള്ളക്കഥ സുപ്രീം കോടതിയും തള്ളി: ‘ഒരു രാഷ്‌ട്രം, ഒരു തിരഞ്ഞെടുപ്പ്’: ജെപിസിയുമായി ചര്‍ച്ചയില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.