Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thrissur

സ്‌കൂള്‍ പാചക തൊഴിലാളികളോട് സര്‍ക്കാരിന് അവഗണന, 3 വര്‍ഷമായി വേതന കുടിശിക നല്‍കിയിട്ടില്ല

ജില്ലയില്‍ വിവിധ സ്‌കൂളുകളിലായി പണിയെടുക്കുന്ന അഞ്ഞൂറോളം സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇതോടെ വഴിമുട്ടി. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഇവരുടെ ദുരിതജീവിതം കണ്ടിട്ടും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നാണ് പരാതി.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2020, 12:48 pm IST
inThrissur

തൃശൂര്‍: ലക്ഷക്കണക്കിന് കുട്ടികള്‍ക്ക് അന്നമൂട്ടുന്ന സ്‌കൂള്‍ പാചകത്തൊഴിലാളികളോട് സംസ്ഥാന സര്‍ക്കാരിന് അവഗണന. നിരവധി തവണ നിവേദനങ്ങള്‍ നല്‍കിയിട്ടും മൂന്നുവര്‍ഷത്തെ വേതന കുടിശിക നല്‍കിയില്ല. സ്‌കൂളുകള്‍ തുറക്കാന്‍ വൈകുന്നത് സ്‌കൂള്‍ പാചകത്തൊഴിലാളികളെ കടുത്ത ദാരിദ്ര്യത്തിലാക്കിയിരിക്കുകയാണ്. 

ജില്ലയില്‍ വിവിധ സ്‌കൂളുകളിലായി പണിയെടുക്കുന്ന അഞ്ഞൂറോളം സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ ഉപജീവനമാര്‍ഗം ഇതോടെ വഴിമുട്ടി. വിദ്യാഭ്യാസ വകുപ്പിന് കീഴിലുള്ള ഇവരുടെ ദുരിതജീവിതം കണ്ടിട്ടും സര്‍ക്കാര്‍ നടപടി എടുക്കുന്നില്ലെന്നാണ് പരാതി. പട്ടികജാതി പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെടുന്നവരാണ് സ്‌കൂള്‍ പാചകത്തൊഴിലാളികളില്‍ ഭൂരിഭാഗവും. ഇവരെല്ലാം നിര്‍ധന കുടുംബത്തില്‍ നിന്നുള്ളവരാണ്. സ്‌കൂളുകളില്‍ നിന്ന് ലഭിക്കുന്ന തുച്ഛമായ വേതനം കൊണ്ടാണ് ഇവന്‍ കുടുംബം പുലര്‍ത്തിയിരുന്നത്.

 തൊഴിലാളികള്‍ക്ക് 2017 മുതല്‍ 2020 വരെയുള്ള ലക്ഷക്കണക്കിന് രൂപ കുടിശിക സര്‍ക്കാര്‍ നല്‍കാനുണ്ട്. ജീവിക്കാന്‍ വേറെ വഴികള്‍ ഇല്ലാത്തതിനാല്‍ തൊഴിലാളികളെല്ലാം ഇപ്പോള്‍ കൂലിപ്പണിക്കും മറ്റും പോകുകയാണ്. ഏപ്രില്‍-മെയ് മാസങ്ങളിലായി 2000 രൂപ വീതം തൊഴിലാളികള്‍ക്ക് നല്‍കിയത് ഒഴിച്ചാല്‍ മറ്റു സാമ്പത്തിക സഹായങ്ങളൊന്നും സര്‍ക്കാര്‍ നല്‍കിയിട്ടില്ല.  സര്‍ക്കാര്‍ നല്‍കിയ തുക ലോക്ഡൗണ്‍ മാസത്തെ കറന്റ് ബില്ല് അടയ്‌ക്കാന്‍ മാത്രമേ തികഞ്ഞുള്ളൂവെന്ന് തൊഴിലാളികള്‍ പറയുന്നു. 

ലോക്ഡൗണ്‍  കാലത്ത് തൊഴിലാളികള്‍ക്ക് മറ്റു പണികള്‍ എടുക്കാന്‍ സാധിച്ചിട്ടില്ല. സ്‌കൂള്‍ തുറക്കാന്‍ ഇനിയും മാസങ്ങള്‍ എടുക്കുമെന്നതിനാല്‍  തൊഴിലാളികള്‍ ആശങ്കയിലാണ്. സംസ്ഥാന സര്‍ക്കാരിന് നിവേദനം നല്‍കിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സര്‍ക്കാരിന്റെ കയ്യില്‍ പണമുണ്ടാകുന്ന മുറയ്‌ക്ക് കുടിശിക നല്‍കുമെന്നാണ് കേരള സ്‌കൂള്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ നല്‍കിയ നിവേദനത്തിന് രേഖാമൂലം സര്‍ക്കാര്‍ നല്‍കിയിട്ടുള്ള മറുപടി. കടുത്ത പ്രതിസന്ധിയെ നേരിടുന്ന തങ്ങള്‍ക്ക് കൊറോണ ബോണസ് ഏര്‍പ്പെടുത്തി വേതനത്തിന്റെ പകുതിയെങ്കിലും നല്‍കാന്‍ സര്‍ക്കാരിന് ബാധ്യതയുണ്ടെന്ന് തൊഴിലാളികള്‍ പറയുന്നു.

 ക്ലാസുകള്‍ ഓണ്‍ലൈന്‍ രീതിയില്‍ പ്രവര്‍ത്തിക്കുന്നതിനാല്‍ ഈ മാസങ്ങളിലെ വേതനം ലഭ്യമാക്കാന്‍ സര്‍ക്കാര്‍  അടിയന്തര നടപടി എടുക്കണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. സ്‌കൂളുകള്‍ തുറക്കുന്നതു വരെ എങ്ങനെ കുടുംബം പോറ്റുമെന്നറിയാതെ ബുദ്ധിമുട്ടുകയാണ് ഈ തൊഴിലാളികള്‍. സംസ്ഥാന സര്‍ക്കാരിനെതിരെ സമരവുമായി രംഗത്തിറങ്ങാനാണ് സ്‌കൂള്‍ പാചകത്തൊഴിലാളികളുടെ തീരുമാനം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അടിയന്തര സാഹചര്യമുണ്ടായാല്‍ അര്‍ജുന്‍ ആയങ്കിയെ വെടിവയ്‌ക്കും, പാലിയേക്കര ടോള്‍ പ്ലാസ കടക്കുന്ന ദൃശ്യങ്ങള്‍ പുറത്ത്

India

സമരക്കാർ ഇറക്കി വിടുമെന്ന് പേടി ; ജാർഖണ്ഡിൽ സമരം നടത്തുന്ന വിദ്യാർത്ഥികളെ കാണാൻ പോകില്ലെന്ന് അഭിജിത് ദീപ്കെ

Kerala

സര്‍ക്കാര്‍ ആശുപത്രികളിലെ പേ വാര്‍ഡ് ലഭിക്കാന്‍ വരുമാനം മാനദണ്ഡമാക്കില്ല

India

ജന്തർമന്ദർ മാതൃകയിൽ ജാർഖണ്ഡിലെ പ്രതിഷേധം ഹൈജാക്ക് ചെയ്യാനെത്തി ; ഇടത് വിദ്യാർത്ഥി നേതാക്കളെ വേദിയിൽ നിന്ന് ഇറക്കി വിട്ടു

India

പാറ്റാസമരത്തിൽ ഐഎസ്‌ഐ കയറിക്കൂടാൻ ശ്രമിച്ചു ; നിർണായക വെളിപ്പെടുത്തൽ നടത്തിയ കമ്മീഷണർ ഗുർപ്രീത് സിംഗ് ഭുള്ളറെ നീക്കി പഞ്ചാബിലെ ആപ്പ് സർക്കാർ

പുതിയ വാര്‍ത്തകള്‍

ഹിന്ദു സ്ത്രീകളെ ലവ് ജിഹാദിൽ കുടുക്കാൻ ധനസഹായം നൽകി : വിവരങ്ങൾ മറച്ച് വച്ച് ആയുധ ലൈസൻസും നേടി ; കോൺഗ്രസ് നേതാവ് അൻവർ ഖാദ്രി അറസ്റ്റിൽ

ഇന്ത്യയുടെ വിദേശകാര്യമന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്സ്വാള്‍ (ഇടത്ത്) യുഎസ് കോണ്‍ഗ്രസ് അംഗം റിലി മൂര്‍ (വലത്ത്)

എഫ്‌സി‌ആർ‌എ ഭേദഗതി ബില്ലിനെ വിമര്‍ശിച്ച യുഎസിലെ റിലി മൂറിനെ തള്ളി ഇന്ത്യ, യുഎസും വിദേശധനസഹായം നിയന്ത്രിക്കുന്നുണ്ടെന്ന് ഇന്ത്യ

കോഴിക്കോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് ശനിയാഴ്ച അവധി

കേരളത്തിന് ഓണം ബംബര്‍ അടിച്ചേ… 112 സ്പെഷ്യല്‍ ട്രെയിനുകള്‍ പ്രഖ്യാപിച്ച്‌ റെയില്‍വേ

മത്സ്യത്തൊഴിലാളികളെ കണ്ടെത്താനാകാത്തതില്‍ വിമര്‍ശനം: അനുനയ നീക്കവുമായി സര്‍ക്കാര്‍

അര്‍ജുന്‍ ആയങ്കിയെ ഒളിവില്‍ പോകാന്‍ സഹായിച്ച രണ്ടുപേര്‍ കസ്റ്റഡിയില്‍

സബ്.ആര്‍ടി ഓഫീസില്‍ വിജിലന്‍സിന്റെ മിന്നല്‍ പരിശോധന; സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയായ ഏജന്റില്‍ നിന്നും 59110 രൂപ പിടിച്ചെടുത്തു

സംസ്ഥാനത്തെ 4 വടക്കന്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത, മത്സ്യബന്ധനത്തിന് വിലക്ക്

രാഹുല്‍ ഗാന്ധിയെ വിമര്‍ശിച്ചപ്പോള്‍ കോണ്‍ഗ്രസ് ക്രൂരമായി വേട്ടയാടി, രാഹുല്‍ ഇടുങ്ങിയ ചിന്താഗതിക്കാരന്‍: സോനം വാങ്ചുക്

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.