Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Social Trend

കുലംകുത്തി, പരനാറി, നികൃഷ്ട ജീവി, ആറാട്ടുമുണ്ടന്‍, ശുംഭന്‍, പപ്പു, ഒറ്റുകാരന്‍, പിതൃശൂന്യന്‍; വാക്കുകള്‍ ഓര്‍മ്മിപ്പിച്ച് സാമൂഹ്യമാധ്യമങ്ങള്‍

എന്‍ കെ പ്രേമചന്ദ്രനെ പറനാറി എന്നും ബാലുശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്നു വിളിച്ചതും പിണറായി വിജയനാണ്. നേതാക്കള്‍ അത് ഏറ്റു പറഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2020, 07:24 pm IST
in Social Trend

തിരുവനന്തപുരം: ആരോഗ്യമന്ത്രി കെ കെ ഷൈലജയെ മോശം വാക്കുകള്‍ കൊണ്ട് വിശേഷിപ്പിച്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രനെതിരെ ഉറഞ്ഞു തുള്ളുന്ന സിപിഎം നേതാക്കകളോട് ചില പദങ്ങള്‍ ഓര്‍മ്മിപ്പിച്ച് സാമൂഹ്യമാധ്യമങ്ങള്‍.

കുലംകുത്തി, പരനാറി, നികൃഷ്ട ജീവി, ആറാട്ടുമുണ്ടന്‍, ശുംഭന്‍, കറിവേപ്പില, മദാമ്മ, പപ്പു, വയനാട് മൂപ്പന്‍, പൗഡര്‍ കുട്ടപ്പന്‍, സംഘിത്തല, ഹരിജന്‍ കുട്ടപ്പന്‍, ഒറ്റുകാരന്‍, പിതൃശൂന്യന്‍ എന്നീ പദങ്ങള്‍ സിപിഎം കാര്‍ മറന്നോ എന്നാണ് ചോദ്യം. വ്യത്യസ്ഥ സാഹചര്യത്തില്‍ രാഷ്‌ട്രീയ എതിരാളികള്‍ക്കെതിരെ മുതിര്‍ന്ന സിപിഎം നേതാക്കള്‍ ഉപയോഗിച്ച വാക്കുകളാണിവയൊക്കെ.

എന്‍ കെ പ്രേമചന്ദ്രനെ പരനാറിഎന്നും  ബാലുശ്ശേരി ബിഷപ്പിനെ നികൃഷ്ട ജീവി എന്നു വിളിച്ചതും പിണറായി വിജയനാണ്. നേതാക്കള്‍ അത് ഏറ്റു പറഞ്ഞു. ടി പി ചന്ദ്രശേഖരനെ കൊല്ലുന്നതിനും മുന്‍പും കൊന്നശേഷവും കുലംകുത്തി എന്നാണ് വിളിച്ചത്. പൗഡര്‍കുട്ടപ്പന്‍, സംഘിത്തല എന്നൊക്കെയാണ് രമേശ് ചെന്നിത്തലയെ പറഞ്ഞത്. സോണിയയെ മദാമ്മ എന്നു വിളിച്ച സിപിഎം നേതാക്കള്‍ക്ക് രാഹുല്‍, വയനാട് മൂപ്പനും, പപ്പുവും ഒക്കെയായി. എകെ ആന്റണിയെ ആറാട്ടു മുണ്ടന്‍ എന്നു വിളിച്ച സിപിഎം നേതാക്കള്‍ വി എസ് അച്ചുതാനന്ദനെ ഒറ്റുകാരനെന്നു വിളിച്ചതും സാമൂഹ്യമാധ്യമങ്ങള്‍ എടുത്തുകാട്ടുന്നു. സിപിഎം എംഎല്‍എ മാധ്യമ പ്രവര്‍ത്തകരെ അടച്ചാക്ഷേപിക്കാന്‍ ഉപയോഗിച്ച പദമാണ് പിതൃശൂന്യന്‍. 

ആ സ്ത്രീയുടെ പ്രശസ്തി ഏത് തരത്തിലാണെന്നു അറിയാമല്ലോ എന്നു പറഞ്ഞ് ലതികാ സുഭാഷിനെ ആക്ഷേപിച്ചതും കറിവേപ്പില എന്ന് സിന്ധു ജോയിയെ വിളിച്ചതും എടുത്തുകാട്ടി സിപിഎം കാര്‍ സ്ത്രീപക്ഷം പിടിക്കേണ്ടന്നും എടുത്തു പറയുന്നു. മുന്‍ മന്ത്രി എം കെ കുട്ടപ്പനെ ഹരിജന്‍ മന്ത്രി എന്നാണ് സിപിഎം നേതാക്കള്‍ ആക്ഷേപിക്കാന്‍ വിളിച്ചത്.

കെ കെ ഷൈലജയെ കോവിഡ് റാണി, നിപ്പ രാജകുമാരി എന്നൊക്കെ മുല്ലപ്പള്ളി വിശേഷിപ്പിച്ചതിനെ അംഗീകരിക്കുന്നില്ല, എന്നാല്‍ മുല്ലപ്പള്ളി രാമചന്ദ്രന്റെ പിതാവിനെ അട്ടംപരതി കോവാലന്‍ എന്നു വിളിച്ചത് ലോകമറിയണം.

കോടതി കൊലപാതകിയെന്നു വിധിച്ച കുഞ്ഞനന്തന് സമാധാനത്തിന്റെ മാലാഖയെന്ന മേലാപ്പ് ചാര്‍ത്തിക്കൊടുത്ത പുണ്യവതിയാണ് മന്ത്രി ഷൈലജ എന്ന കാര്യം കൂടി ഓര്‍ത്തിരിക്കുന്നതു നന്നാവും എന്നും സാമൂഹ്യമാധ്യമങ്ങള്‍ പറയുന്നു.

കെ കെ  രമയെകുറിച്ചും ആന്തൂരിലെ സാജന്റെ ഭാര്യയെ ക്കുറിച്ചും  വൈപ്പിന്‍  വയല്‍ക്കിളി സമരക്കാരെകുറിച്ചും ഉമ്മന്‍ ചാണ്ടിയെയും കുടുംബത്തിനെയും കുറിച്ചും രമ്യ ഹരിദാസിനെക്കുറിച്ചും പറഞ്ഞതൊക്കെ ആവിഷ്‌ക്കാര സ്വാതന്ത്ര്യമെന്നാണെങ്കില്‍ സിപിഎം സഖാക്കള്‍ പറയുമ്പോഴില്ലാത്ത കുരു പൊട്ടല്‍ നിങ്ങളെക്കുറിച്ചു പറയുമ്പോളെന്തിനാണ് എന്നതാണ് ചോദ്യം.  

മുല്ലപ്പള്ളി രാമചന്ദ്രന്‍ മാപ്പ് പറഞ്ഞില്ലങ്കില്‍ സോണിയാ ഗാന്ധി ഇടപെട്ട് മാപ്പ് പറയിപ്പിക്കണം എന്ന് ആവശ്യപ്പെട്ട ബിജെപി നേതാവ് ശോഭാ സുരേന്ദ്രനെ ‘നരേന്ദ്രമോദിയെ മരണത്തിന്റെ വ്യാപാരി’ എന്നു വിളിച്ച സോണിയയെ മറക്കരുതെന്നും സാമൂഹ്യ മാധ്യമങ്ങള്‍ ഓര്‍മ്മിപ്പിച്ചു.

Tags: cpmമുല്ലപ്പള്ളി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിണറായിയുടെ വീട്ടില്‍ റെയ്ഡ് നടത്തിയ ഉദ്യോഗസ്ഥരെ ആക്രമിച്ചത് രാഷ്‌ട്രീയ പ്രേരിതമായെന്ന് ഇ ഡി,പ്രതികള്‍ക്ക് കേന്ദ്ര ഏജന്‍സികളോട് രാഷ്‌ട്രീയ വൈരാഗ്യം

Kerala

തളിപ്പറമ്പിലെ തോല്‍വിയില്‍ നേതാക്കളെ വിമര്‍ശിച്ച ബ്രാഞ്ച് സെക്രട്ടറിക്കും ലോക്കല്‍ കമ്മിറ്റി അംഗത്തിനുമെതിരെ നടപടിയുമായി സി പി എം

Kerala

ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതിയുടെ ജാമ്യം റദ്ദാക്കിയ നടപടി: നോട്ടീസ് അയച്ച് ഹൈക്കോടതി

Kerala

‘ക്രമവിരുദ്ധമായി ഒന്നും ഊരാളുങ്കലിന് നൽകിയിട്ടില്ല’: നിലവാരമുള്ള പ്രവൃത്തികളാണെന്ന് ഊരാളുങ്കലിനെ പിന്തുണച്ച് വി ഡി സർക്കാർ

Kerala

എഫ്‌ഐആറില്‍ പേരുകള്‍ മാറ്റി നല്‍കി സഹായിച്ച് പോലീസും; സിപിഎം കൗണ്‍സിലര്‍ വഞ്ചിയൂര്‍ ബാബു നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതി

പുതിയ വാര്‍ത്തകള്‍

10 വര്‍ഷത്തെ മെഡിക്കല്‍ പര്‍ച്ചേസ് അന്വേഷിക്കും, കോടിക്കണക്കിന് രൂപയുടെ ഉപകരണങ്ങള്‍ നശിച്ചെന്ന് ആരോഗ്യവകുപ്പ്

ഊരാളുങ്കല്‍ സര്‍വീസ് സൊസൈറ്റിക്ക് ടെണ്ടറില്ലാതെ കരാര്‍ എടുക്കുന്നതിനുള്ള അനുമതി നീട്ടി നല്‍കി സര്‍ക്കാര്‍, അഴിമതിയാരോപണങ്ങള്‍ വിഴുങ്ങി

വാരഫലം ജൂലൈ 6 മുതല്‍ 12 വരെ; ഈ നാളുകാര്‍ക്ക് ഉദ്യോഗത്തില്‍ ഉയര്‍ച്ചയുണ്ടാകും, വിവാഹകാര്യം തീരുമാനമാകും

ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍
ഉദ്ഘാടനസഭയില്‍ കേന്ദ്രമന്ത്രി എല്‍. മുരുകന്‍ പങ്കെടുത്തപ്പോള്‍

കാഴ്ചകളുടെ പുതുപെരുമഴക്കാലം; എംഐഎഫ്എഫ് 2026: സിനിമയും സമൂഹവും പുനര്‍നിര്‍വചിക്കപ്പെടുമ്പോള്‍

ഇന്ദുജ ചെറൂളിയിലിന്റെ സുദേഷ്ണ

വ്യത്യസ്തനായൊരു സുദേഷ്ണ

കെ.കെ.മഹേശന്റെ മരണത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിക്കണമെന്ന് ഭാര്യ: മന്ത്രി രമേശ് ചെന്നിത്തലയ്‌ക്ക് പരാതി നല്‍കി

വിദേശ പഠനത്തിന് ചിലവേറും; വിദ്യാർത്ഥി വിസ ഫീസ് വീണ്ടും 25% വർദ്ധിപ്പിച്ച് ഓസ്ട്രേലിയ

‘സി.പി.ഐ പറഞ്ഞത് കേട്ടിരുന്നെങ്കിൽ ഇടതുപക്ഷത്തിന് ഈ ഗതി വരില്ലായിരുന്നു…’; പിണറായിക്കെതിരെ പി.പി. സുനീർ

എസ്ബിഐയില്‍ 1500 പ്രൊബേഷണറി ഓഫീസര്‍ ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ ജൂലൈ 8 വരെ

ന്യൂ ഇന്ത്യാ അഷ്വറന്‍സില്‍ 550 അപ്രന്റീസ് ഒഴിവുകള്‍; അപേക്ഷ ഓണ്‍ലൈനില്‍ നാളെ വരെ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.