Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kasargod

പ്രവാസികളെ സംസ്ഥാന സര്‍ക്കാര്‍ കാണുന്നത് വിദേശികളെ പോലെ: എ.വേലായുധന്‍

കേരള സര്‍ക്കാര്‍ പ്രവാസികളെ കാണുന്നത് വിദേശികളെ പോലെയെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2020, 11:58 am IST
inKasargod
കാഞ്ഞങ്ങാട് ആര്‍ഡി ഓഫിസിനു മുന്നില്‍ ബിജെപി നടത്തിയ ധര്‍ണ്ണ ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട് ആര്‍ഡി ഓഫിസിനു മുന്നില്‍ ബിജെപി നടത്തിയ ധര്‍ണ്ണ ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ഉദ്ഘാടനം ചെയ്യുന്നു

കാഞ്ഞങ്ങാട്: കേരള സര്‍ക്കാര്‍ പ്രവാസികളെ കാണുന്നത് വിദേശികളെ പോലെയെന്ന് ബിജെപി ജില്ലാ ജനറല്‍ സെക്രട്ടറി എ.വേലായുധന്‍ ആരോപിച്ചു. വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ചു കൊണ്ട് ബിജെപി സംസ്ഥാനതലത്തില്‍ നിയോജക മണ്ഡല കേന്ദ്രങ്ങളില്‍ നടത്തുന്ന ധര്‍ണ്ണാ സമരത്തിന്റെ ഭാഗമായി കാഞ്ഞങ്ങാട് ആര്‍ഡി ഓഫിസിനു മുന്നില്‍ നടത്തിയ ധര്‍ണ്ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

പ്രവാസികളോട് സംസ്ഥാന സര്‍ക്കാര്‍ കാണിക്കുന്നത് ക്രൂരതയാണ്. മുഴുവന്‍ പ്രവാസികളേയും നാട്ടിലെത്തിക്കണമെന്നും വരുന്നവര്‍ക്കെല്ലാം ക്വാറന്റൈന്‍ സൗകര്യമൊരുക്കാമെന്നും പറഞ്ഞ സംസ്ഥാന സര്‍ക്കാര്‍ കേന്ദ്രം പതിനായിരം ആളുകളെ തിരികെയെത്തിച്ചപ്പോള്‍ നിലപാട് മാറ്റിയിരിക്കുകയാണ്. പ്രവാസികളെത്താതിരിക്കാനായി കടുത്ത നിബന്ധനകളും നിയന്ത്രണങ്ങളും ഏര്‍പ്പാട് ചെയ്യുകയാണ്. മുഴുവന്‍ ആളുകളും നാല്പത്തെട്ടു മണിക്കൂറിന്നുള്ളില്‍  കോറോണ ടെസ്റ്റ് നടത്തി രോഗമില്ലായെന്ന സര്‍ട്ടിഫിക്കറ്റ് വേണമെന്ന നിബന്ധന അപ്രായോഗികവും പ്രവാസികള്‍ക്ക് ലഭ്യമാകാത്തതുമാണ്. ഇത് മനപൂര്‍വ്വം പ്രവാസികള്‍ തിരികെയെത്താതിരിക്കാനുള്ള ശ്രമമാണെന്നും വ്യക്തമാണ്. ഇത്തരത്തില്‍ പ്രവാസികളോട് കാണിക്കുന്ന അവഗണയും ക്രൂരതയും കേരള മനസാക്ഷിയെ ഞെട്ടിച്ചിരിക്കുകയാണ്. ലക്ഷകണക്കിന് വരുന്ന പ്രവാസികളും കുടുംബാംഗങ്ങളും ആശങ്കയിലാണ്. ആയതിനാല്‍ കേരള സര്‍ക്കാര്‍ മറ്റൊരു സംസ്ഥാനത്തുമില്ലാത്ത കടുംപിടുത്തം ഒഴിവാക്കി പ്രവാസികളുടെ മടങ്ങിവരവിനുള്ള തടസ്സങ്ങള്‍ നീക്കണമെന്നും അല്ലാത്ത പക്ഷം രൂക്ഷമായ പ്രതിഷേധ സമര പരമ്പരകളെ നേരിടേണ്ടിവരുമെന്നും വേലായുധന്‍ മുന്നറിയിപ്പു നല്‍കി. കേരളത്തിലെ ഇടതു സര്‍ക്കാര്‍ കൊറോണാ പ്രതിരോധ നടപടികളില്‍ ഉദാസീന നയമാണ് സ്വീകരിച്ചു കൊണ്ടിരിക്കുന്നത്. കേന്ദ്ര സര്‍ക്കാര്‍ എല്ലാവിധ സഹായവും പണവും അനുവദിച്ചു കൊടുത്തിട്ടും കേരള സര്‍ക്കാര്‍ പല കാര്യങ്ങളിലും പിന്നോട്ട് പോയിരിക്കുകയാണെന്ന് വേലായുധന്‍ ആരോപിച്ചു. 

ധര്‍ണയില്‍ മണ്ഡലം പ്രസിഡണ്ട് എന്‍. മധു അധ്യക്ഷത വഹിച്ചു. ജില്ലാ വൈസ് പ്രസിഡണ്ട് എം.ബാല്‍രാജ്, മണ്ഡലം ഭാരവാഹികളായ ജയറാം മാസ്റ്റര്‍, പി.പത്മനാഭന്‍, അശോകന്‍ മേലത്ത്, ബിജി ബാബു, വീണാ ദാമോദരന്‍, ഗീതാ ബാബു രാജ്, എച്ച്.ആര്‍.ശ്രീധരന്‍, കൃഷ്ണന്‍ അരയി, യുവമോര്‍ച്ച മണ്ഡലം ജനറല്‍ സെക്രടറി ടി.വി. ശരത്, എന്നിവര്‍ സംബന്ധിച്ചു. മണ്ഡലം ജനറല്‍ സെക്രട്ടറിമാരായ എം. പ്രശാന്ത് സ്വാഗതവും കെ.കെ. വേണുഗോപാല്‍ നന്ദിയും പറഞ്ഞു.

Tags: keralakasargodbjp
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശബരിമലയിലെ വാക്കുദോഷങ്ങൾ മാറാൻ പരിഹാരക്രിയകൾ തുടങ്ങി; മൂകാംബികയിലും കാസർകോടും പ്രത്യേക പൂജകൾ

Pathanamthitta

യുഡിഎഫും എല്‍ഡിഎഫും കൈകോര്‍ത്തു, നാരങ്ങാനം പഞ്ചായത്തില്‍ ബിജെപിക്ക് അദ്ധ്യക്ഷ സ്ഥാനം നഷ്ടമായി

India

ബങ്കിപൂരിലും , ദാതിയയിലും ബിജെപി മനപൂർവ്വം തോറ്റതാണ് ; ഇവിഎം ആരോപണം ചെറുക്കാൻ വേണ്ടിയുള്ള തന്ത്രമാണിത് ; കണ്ടുപിടിത്തവുമായി അഖിലേഷ് യാദവ്

Vicharam

സുഷമാ സ്വരാജ്: ഇന്ദിരയെ വെള്ളം കുടിപ്പിച്ച്…

Kerala

ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ മുഴുവൻ ബിജെപി പ്രവർത്തകരും സജീവമാകണം: രാജീവ് ചന്ദ്രശേഖർ

പുതിയ വാര്‍ത്തകള്‍

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.