Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട ബൈക്കുകള്‍ നശിപ്പിക്കപ്പെട്ട നിലയില്‍; പിന്നില്‍ മയക്കുമരുന്ന് മാഫിയയെന്ന് സംശയം

വര്‍ക്ക്‌ഷോപ്പ് നടത്തി വരുന്ന നജ്മുദ്ദീന്‍ ബുധനാഴ്ച രാത്രി തന്നെ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തി ബൈക്ക് പോര്‍ച്ചില്‍ നിര്‍ത്തിയിട്ടതായിരുന്നു. പിറ്റേന്ന് രാവിലെ ബൈക്ക് പോര്‍ച്ചില്‍ കണ്ടില്ല തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനടുത്ത പറമ്പില്‍ മതിലിന് മുകളില്‍ നിന്നും താഴേക്ക് തള്ളിയിടുകയും ബൈക്കിന്‍ മുകളില്‍ വലിയ കരിങ്കല്ല് എട്ടത്തിട്ടതായും കണ്ടെത്തിയത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 12:06 pm IST
inKozhikode

കൊടുവള്ളി: കരുവന്‍പൊയിലില്‍ വീട്ടുമുറ്റത്ത് നിര്‍ത്തിയിട്ട രണ്ടു ബൈക്കുകള്‍ വീടിനടുത്തുള്ള പറമ്പില്‍ മതിലില്‍ നിന്ന് താഴേക്ക് തള്ളിയിട്ട് നശിപ്പിക്കപ്പെട്ട നിലയില്‍ കണ്ടെത്തി. മഞ്ചപ്പാറക്കല്‍ മുഹമ്മദിന്റെ വീട്ടിലാണ് ബുധനാഴ്ച അര്‍ദ്ധരാത്രിക്ക് ശേഷം അക്രമം നടന്നത്. മുഹമ്മദിന്റെ ആക്റ്റീവയും മകന്‍ നജ്മുദ്ദീന്റെ പാഷന്‍ പ്രോബൈക്കുമാണ് നശിപ്പിക്കപ്പെട്ടത്.  

വര്‍ക്ക്‌ഷോപ്പ് നടത്തി വരുന്ന നജ്മുദ്ദീന്‍ ബുധനാഴ്ച രാത്രി തന്നെ ജോലി കഴിഞ്ഞ് വീട്ടില്‍ എത്തി ബൈക്ക് പോര്‍ച്ചില്‍ നിര്‍ത്തിയിട്ടതായിരുന്നു. പിറ്റേന്ന് രാവിലെ ബൈക്ക് പോര്‍ച്ചില്‍ കണ്ടില്ല തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വീടിനടുത്ത പറമ്പില്‍ മതിലിന് മുകളില്‍ നിന്നും താഴേക്ക് തള്ളിയിടുകയും ബൈക്കിന്‍ മുകളില്‍ വലിയ കരിങ്കല്ല് എട്ടത്തിട്ടതായും കണ്ടെത്തിയത്. മുഹമ്മദിന്റെ ആക്ടീവയുടെ ടയര്‍ അക്രമികള്‍ കുത്തിക്കീറുകയും ചെയ്തു.  

കഴിഞ്ഞ ഏപ്രില്‍ മൂന്നിന് കരുവന്‍പൊയില്‍ മഹല്ല് സെക്രട്ടറി ടി.പി ഉസ്സയിന്‍ഹാജിയെ മയക്കുമരുന്ന മാഫിയ സംഘം അക്രമിച്ച് പരിക്കേല്‍പ്പിച്ചിരുന്നു അന്ന് അക്രമിസംഘത്തെ പോലീസെത്തും വരെ തടഞ്ഞുവച്ചവരുടെ കൂട്ടത്തില്‍ മുഹമ്മദും നജ്മുദ്ദീനും ഉണ്ടായിരുന്നു. ഇവരെ പിന്നീട് ഫോണില്‍ അക്രമിസംഘം ഭീഷണിപ്പെടുത്തുകയുണ്ടായി. അത് കൊണ്ടുതന്നെ ബൈക്കുകള്‍ നശിപ്പിച്ചതില്‍ മയക്കുമരുന്ന് മാഫിയക്ക് പങ്കുണ്ടോ എന്ന് പോലീസ് അന്വേഷിച്ചുവരികയാണ്.

Tags: housebike
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യലഹരിയില്‍ ബൈക്ക് ആംബുലന്‍സില്‍ ഇടിപ്പിച്ച സിവില്‍ പൊലീസ് ഓഫീസര്‍ അറസ്റ്റില്‍

Kottayam

അകലക്കുന്നത്ത് വീട് കുത്തിത്തുറന്ന് 23 പവന്‍ കവര്‍ന്നു, പാലായില്‍ മൂന്നുകടകളില്‍ മോഷണം

Kerala

ലൈഫിനും ലൈഫില്ല; ഭവന രഹിതര്‍ ദുരിതത്തില്‍, ഗുണഭോക്തൃ വിഹിതമായി ഒരു ലക്ഷം അടയ്‌ക്കണമെന്ന് പുതിയ നിബന്ധന

Kerala

വാടക തര്‍ക്കം: താമസക്കാരായ ദമ്പതികള്‍ പൊലീസ് സ്റ്റേഷനില്‍ പോയപ്പോള്‍ വീട് ഇടിച്ചു നിരത്തി

Kottayam

നിയന്ത്രണംവിട്ട ബൈക്ക് വളവില്‍ തെന്നി സ്വകാര്യ ബസിനടിയിലേയ്‌ക്ക് വീണ് യുവതിയ്‌ക്ക് ദാരുണാന്ത്യം

പുതിയ വാര്‍ത്തകള്‍

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.