Monday, June 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

ജില്ലാ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കണം; യുവമോര്‍ച്ച ജില്ലാ മെഡിക്കല്‍ ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി

കോവി ഡ് ആശുപത്രിയാക്കി മാറ്റിയ ജില്ലാ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യുവമോര്‍ച്ച ജില്ല മെഡിക്കല്‍ ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി.ധര്‍ണ്ണ സമരം ബിജെപി മാനന്തവാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ജിതിന്‍ ഭാനു ഉദ്ഘാടനം ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 19, 2020, 12:00 pm IST
in Wayanad
ജില്ല മെഡിക്കല്‍ ഓഫീസിനു മുന്‍പില്‍ യുവമോര്‍ച്ച നടത്തിയ ധര്‍ണ്ണ

ജില്ല മെഡിക്കല്‍ ഓഫീസിനു മുന്‍പില്‍ യുവമോര്‍ച്ച നടത്തിയ ധര്‍ണ്ണ

മാനന്തവാടി: കോവി ഡ് ആശുപത്രിയാക്കി മാറ്റിയ ജില്ലാ ആശുപത്രിയിലെ ചികിത്സാ സൗകര്യങ്ങള്‍ പൂര്‍വ്വസ്ഥിതിയിലാക്കണം എന്നാവശ്യപ്പെട്ടുകൊണ്ട് യുവമോര്‍ച്ച ജില്ല മെഡിക്കല്‍ ഓഫീസിനു മുന്‍പില്‍ ധര്‍ണ്ണ നടത്തി.ധര്‍ണ്ണ സമരം ബിജെപി മാനന്തവാടി നിയോജക മണ്ഡലം ജനറല്‍ സെക്രട്ടറി ജിതിന്‍ ഭാനു ഉദ്ഘാടനം ചെയ്തു.  മറ്റുരോഗങ്ങളുടെ ചികിത്സക്കായ് ഉള്ള രോഗികള്‍ നിരവധി. 

രോഗികള്‍ക്ക് അടിയന്തര സാഹചര്യത്തില്‍ ചെയ്യേണ്ട ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റി വെച്ചിരിക്കുന്നു. ഇതെല്ലാം അനിശ്ചിതമായി നീണ്ടു പോയത് കാരണം രോഗികള്‍ ബുദ്ധിമുട്ടുന്ന ഗുരുതരമായ സാഹചര്യം നിലനില്‍ക്കുന്നു.  എല്ല് രോഗങ്ങള്‍ക്ക് ഉള്‍പ്പെടെ ഈ കൊറോണക്കാലത്തും കോഴിക്കോട് മെഡി:കോളേജിലും ഭീമമായ തുക നല്‍കി സ്വകാര്യ ആശുപത്രിയേയും ആശ്രയികേണ്ട സാഹചര്യമാണ് നിലവിലുള്ളത്. വയനാടിന്റെ അതിര്‍ത്തി ജില്ല ഗ്രാമങ്ങളില്‍ നിന്നും തിരുനെല്ലിയില്‍ നിന്നും ജനങ്ങള്‍ ചികിത്സക്കായ് ആശ്രയിക്കുന്നത് ജില്ലാ ആശുപത്രിയെയാണ്.ഇവരെല്ലാം തന്നെ ചികിത്സക്കായ് കല്‍പ്പറ്റയില്‍ എത്തേണ്ട സാഹചര്യമാണ് ഇപ്പോഴുള്ളത്.

ലോക് ഡൗണിന് ഇളവ് നല്‍കിയതോടെ  ആക്‌സിഡന്റ് കേസുകള്‍ വര്‍ദ്ധിക്കുകയും ചെയ്തിരിക്കുന്നു. ജില്ല ആശുപത്രിയിലെ കോടിക്കണക്കിന് രൂപയുടെ ചികിത്സാ ഉപകരണങ്ങള്‍ അനുദിനം  ഉപയോഗ ശൂന്യമായി നശിച്ചു പോയിക്കൊണ്ടിരിക്കുന്ന സാഹചര്യവും നിലവിലുണ്ട്. ആയത് കൊണ്ട് ആശുപത്രിയിലെ പുതിയ ബ്ലോക്കിലേക്ക് കോവിഡ് ആശുപത്രി മാറ്റിക്കൊണ്ട് ജില്ലാ ആശുപത്രിയിലെ മറ്റു ചികിത്സകള്‍ അടിയന്തര പ്രാധാന്യത്തോടെ അവിടെ പുനരാരംഭിക്കണമെന്നും രോഗികള്‍ക്ക് ഉണ്ടാകുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിക്കണമെന്നും ധര്‍ണ്ണ ഉദ്ഘാടനം ചെയത് അദ്ദേഹം പറഞ്ഞു. സുരേഷ് പെരുഞ്ചോല അദ്ധ്യക്ഷത വഹിച്ചു. മനോജ് പിലാക്കാവ്, രാമചന്ദ്രന്‍ എം.അരുണ്‍പ്രസാദ് എന്നിവര്‍ പങ്കെടുത്തു. 

Tags: bjpYuva Morchaവയനാട്‌Dharnna
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

പഞ്ചാബ് ബിജെപി പ്രസിഡന്‍റ് കേവല്‍ സിങ്ങ് ധില്ലന്‍ (ഇടത്ത്) ക്രിക്കറ്റ് താരം യുവരാജ് സിങ്ങ് (വലത്ത്)
India

പഞ്ചാബും ബിജെപി പിടിക്കുമെന്ന ക്രിക്കറ്റ് താരം യുവരാജ് സിംഗിന്റെ വാക്കുകള്‍ ഫലിക്കുന്നു, പഞ്ചാബിലെ കാലിഫോര്‍ണിയയില്‍ ബിജെപി മേയര്‍;ബിജെപി കളി തുടങ്ങി

India

ആവശ്യമെങ്കിൽ അഭിഷേക് ബാനർജിയെ കൂടുതൽ ചികിത്സയ്‌ക്കായി ഹൈദരാബാദിലേക്ക് മാറ്റാമെന്ന് രാഹുൽ ഗാന്ധി നിർദ്ദേശിച്ചതായി മമത

India

അഭിഷേക് ബാനര്‍ജിയുടെ പരിക്ക് വെച്ച് രാഷ്‌ട്രീയം കളിക്കാന്‍ മമതയുടെ ശ്രമം, ചെറിയ പരിക്ക് മാത്രമെന്ന് അപ്പോളോ ഹോസ്പിറ്റല്‍

Kerala

കേരളനിയമസഭയില്‍ ഒരു തിരുത്തല്‍ തുടങ്ങാറായി….മോദിയെ കുഴിച്ചുമൂടുന്ന യുഡിഎഫ്, എല്‍ഡിഎഫ് ഒത്തുകളി പുറത്തുകൊണ്ടുവരും: ബിബി ഗോപകുമാര്‍

Kerala

കഴക്കൂട്ടത്ത് തന്നെ തോല്‍പിച്ചത് എം എ യൂസഫലിയാണെന്ന് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി ആര്‍. ശരത്ചന്ദ്ര പ്രസാദ്

പുതിയ വാര്‍ത്തകള്‍

സി.എം.ആർ.എൽ ഹർജിയിൽ ഇടക്കാല ഉത്തരവില്ല; അടിയന്തര സ്റ്റേ അനുവദിച്ചില്ല, ഇന്ന് തന്നെ വിശദ വാദം കേൾക്കും

ഏലൂര്‍ ഗവ. എല്‍പി സ്‌കൂള്‍ ഇന്ന് യുപി സ്‌കൂളാകും; ശതാബ്ദി പിന്നിട്ട സ്‌കൂളിന് അംഗീകാരത്തിന്റെ നിറവ്

ലോകകപ്പ് ഫുട്‌ബോളിന് പന്തുരുളാന്‍ ദിവസങ്ങള്‍ മാത്രം; ആവേശമാക്കി കുളക്കട ഗ്രാമം

പ്രഥമ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ 220ന്റെ നിറവിലേയ്‌ക്ക്

കൃത്രിമ കൈയുടെ കരുതലിൽ വിനോദിനി അഞ്ചാം ക്ലാസിലേക്ക്; സ്നേഹോഷ്മള സ്വീകരണം നൽകി ടീച്ചർമാരും കൂട്ടികളും

പഹൽഗാം ആക്രമണം: ഭീകരർ ഉപയോഗിച്ച ഫോൺ പാക്കിസ്ഥാൻ ബാങ്കുവഴി ഇറക്കുമതി ചെയ്തതെന്ന് എൻഐഎ നിരോധിത ഭീകര സംഘടനയായ ല

Organ transplantation

മസ്തിഷ്ക മരണം സംഭവിച്ച 23കാരന്റെ ഹൃദയവുമായി കണ്ണൂരിൽ നിന്ന് ആംബുലൻസ് പുറപ്പെട്ടു

അടിസ്ഥാന ലൈംഗിക വിദ്യാഭ്യാസത്തിന്റെ കുറവ്; ആർത്തവ അവധിയെ വിമർശിച്ചവർക്ക് അശ്വതിയുടെ മറുപടി

വിവാഹം കഴിഞ്ഞ് മടങ്ങവെ ഹെലികോപ്ടർ തകർന്നുവീണു, മലയാളി നവവരന് ദാരുണാന്ത്യം

ബെം​ഗ​ളൂ​രു – മം​ഗ​ളൂ​രു വ​ന്ദേ ഭാ​ര​ത്; പ​രീ​ക്ഷ​ണ​യോ​ട്ടം ജൂ​ൺ ആദ്യവാരം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.