Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

വീരമൃത്യുവരിച്ച സൈനികര്‍ക്ക് ആദരാഞ്ജലി അര്‍പ്പിച്ച് അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്ത്; കിഡ്സണ്‍ കോര്‍ണറില്‍ ദീപം തെളിയിച്ചു

: ചൈനീസ് ആക്രമണത്തില്‍ വീരമൃത്യുവരിച്ച ഭാരത സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ദീപങ്ങള്‍ തെളിയിച്ചു. അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറിലാണ് പരിപാടി സംഘടിപ്പിച്ചത്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 01:59 pm IST
inKozhikode
ചൈനീസ് ആക്രമണത്തില്‍ വീരമൃത്യുവരിച്ച ഭാരത സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ദീപങ്ങള്‍ തെളിയിക്കുന്നു

ചൈനീസ് ആക്രമണത്തില്‍ വീരമൃത്യുവരിച്ച ഭാരത സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് ദീപങ്ങള്‍ തെളിയിക്കുന്നു

കോഴിക്കോട്: ചൈനീസ് ആക്രമണത്തില്‍ വീരമൃത്യുവരിച്ച ഭാരത സൈനികര്‍ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് ദീപങ്ങള്‍ തെളിയിച്ചു. അഖില ഭാരതീയ പൂര്‍വ്വ സൈനിക സേവാ പരിഷത്തിന്റെ നേതൃത്വത്തില്‍ കോഴിക്കോട് കിഡ്‌സണ്‍ കോര്‍ണറിലാണ് പരിപാടി സംഘടിപ്പിച്ചത്. കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചു കൊണ്ടു നടന്ന പരിപാടിയില്‍ ബിജെപി സംസ്ഥാന സെക്രട്ടറി അഡ്വ. കെ.പി. പ്രകാശ് ബാബു മുഖ്യപ്രഭാഷണം നടത്തി.

പൂര്‍വ്വ സൈനിക സേവാ പരിഷത്ത് സംസ്ഥാന വൈസ് പ്രസിഡന്റ് വേലായുധന്‍ കളരി ക്കല്‍ അദ്ധ്യക്ഷനായി. ജില്ലാ സെക്രട്ടറി അരവിന്ദാക്ഷന്‍, ജില്ലാ വൈസ് പ്രസിഡന്റ് രാജന്‍ നായര്‍, സൈന്യ മാതൃശക്തി ജില്ലാ സെക്രട്ടറി ലത ശ്രീനിവാസന്‍ എന്നി വര്‍ സംസാരിച്ചു.  

വീരമൃത്യു വരിച്ച സൈനികര്‍ക്ക് ഉള്ളിയേരി എക്‌സ് സര്‍വ്വീസ്‌മെന്‍ സൊസൈറ്റി അംഗങ്ങള്‍ മെഴുകുതിരി തെളിയിച്ച് ആദരാഞ്ജലികളര്‍പ്പിച്ചു. സൊസൈറ്റി പ്രസിഡന്റ് അപ്പുക്കുട്ടി നായര്‍ അദ്ധ്യക്ഷനായി, രാജേന്ദ്രന്‍ കുളങ്ങര,  രാധാകൃഷ്ണന്‍ കന്മന, ദിലീപന്‍ നമ്പി, ശ്രീനിവാസന്‍, ചന്ദ്രന്‍ എന്നിവര്‍ നേതൃത്വം നല്‍കി.  

വീരമൃത്യു വരിച്ച സൈനികര്‍ക്ക്  വിശ്വഹിന്ദു പരിഷത്ത് രാമനാട്ടുകര പ്രഖണ്ഡ് കമ്മറ്റി ആദരാഞ്ജലികളര്‍പ്പിച്ചു. ഫറോക്ക് ബസ്സ്റ്റാന്റ് പരിസരത്ത് നടന്ന പരിപാടി ജില്ലാ പ്രസിഡന്റ് ജിജേഷ് പട്ടേരി ഉദ്ഘാടനം ചെയ്തു. പ്രഖണ്ഡ് പ്രസിഡന്റ് ഷാജു ചമ്മിനി, ഭാരതീയ വിദ്യാനികേതന്‍ ബേപ്പൂര്‍ സംഘുല്‍ സംയോജക് ടി. ശ്യാമപ്രസാദ് എന്നിവര്‍ സംസാരിച്ചു.  

യുവമോര്‍ച്ച പ്രവര്‍ത്തകര്‍ വളയത്ത് മെഴുകുതിരി തെളിയിച്ച് ധീരജവാന്‍മാര്‍ക്ക് പ്രണാമം അര്‍പ്പിച്ചു. ബിജെപി മണ്ഡലം വൈസ് പ്രസിഡണ്ട് കെ.ടി. കുഞ്ഞിക്കണ്ണന്‍, എ.പി. കണരന്‍, കെ.പി. ഗോവിന്ദന്‍, ആര്‍.പി. വിനിഷ്, കെ.ടി. ജിസിന്‍ലാല്‍, എ.പി. വിഷ്ണു, ടി.കെ. കുമരന്‍, പി.എന്‍.പി. നാണു,  എന്‍. റിനിഷ് എന്നിവര്‍ പങ്കെടുത്തു.

വീരമൃത്യുവരിച്ച ധീരജവാന്മാര്‍ക്ക് ബിജെപി പന്തീരാങ്കാവില്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു. ബിജെപി മണ്ഡലം ജനറല്‍ സെക്രട്ടറി ആര്‍. മഞ്ജുനാഥ് ഉദ്ഘാടനം ചെയ്തു. എന്‍.പി. നിധീഷ്, എന്‍.പി. രതീഷ്, എന്‍.പി. ഷൈജു, പി. അരുണ്‍, പി.എം. ജിതേഷ്, കെ. ഷിബു, പി. മുരളി,  പ്രശാന്ത് ഈരാട്ടില്‍,രാഗിത്, കാര്‍ത്തികേയന്‍ എന്നിവര്‍ പങ്കെടുത്തു.

Tags: bjpindianഇന്ത്യ- ചൈന അതിര്‍ത്തി തര്‍ക്കം
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയെ വിമർശിച്ച് ബിജെപി : തെരഞ്ഞെടുപ്പ് കമ്മീഷൻ വിഷയം പൊതുജന പിന്തുണ നേടാൻ കഴിയാത്ത നിരാശനായ ഒരു നേതാവിന്റെ നുണകളുടെ പ്രതിധ്വനിയെന്ന് പരിഹാസം

India

ഹോര്‍മുസ് കടലിടുക്കില്‍ ചരക്ക് കപ്പലിന് നേരെ ആക്രമണം: ഇന്ത്യക്കാരന്‍ കൊല്ലപ്പെട്ടു

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

India

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

India

പ്രൊഫ. എം.നാഗരാജ് കേരളത്തിന്റെ പ്രഭാരി, ഗോവയുടെയും നാഗാലാൻ്റിന്റെയും ചുമതല അനിൽ ആന്റണിക്ക്; പ്രഭാരിമാരെ പ്രഖ്യാപിച്ച് ബിജെപി

പുതിയ വാര്‍ത്തകള്‍

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.