Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

വനപാതയിലൂടെ കേരളത്തിലേക്ക് വന്നയാളെ കാട്ടാന ആക്രമിച്ചു

തേനി വരശിനാട് പൊന്നവടുക സ്വദേശി രാസാങ്ക(58) ത്തിനെയാണ് കാട്ടാന പിടികൂടിയത്. കൂടെയുണ്ടായിരുന്ന മുനിയാണ്ടി ആണ് ഓടി രക്ഷപെട്ടത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2020, 12:32 pm IST
inKerala
പരിക്കേറ്റ രാസാങ്കം

പരിക്കേറ്റ രാസാങ്കം

നെടുങ്കണ്ടം: വനത്തിലൂടെ അനധികൃതമായി കേരളത്തിലേക്ക് കടക്കാന്‍ ശ്രമിച്ച തമിഴ്‌നാട് സ്വദേശിയ്‌ക്ക് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്ക്. സംഭവം പുറത്തറിയുന്നത് ഒപ്പമുണ്ടായിരുന്നയാള്‍ തേവാരമെട്ടിലെത്തി നാട്ടുകാരെ അറിയിച്ചപ്പോള്‍.

തേനി വരശിനാട് പൊന്നവടുക സ്വദേശി രാസാങ്ക(58) ത്തിനെയാണ് കാട്ടാന പിടികൂടിയത്. കൂടെയുണ്ടായിരുന്ന മുനിയാണ്ടി ആണ് ഓടി രക്ഷപെട്ടത്. ചൊവ്വാഴ്ച രാത്രി കേരള-തമിഴ്‌നാട് മേഖലയായ തേവാരംമെട്ടിലെ വനാതിര്‍ത്തിയിലൂടെ ഉടുമ്പന്‍ചോലയിലേക്ക് വരുന്നതിനിടെയാണ് സംഭവം.

രാസാങ്കവും മുനിയാണ്ടിയും ഉള്‍ക്കാട്ടിലെത്തിയപ്പോള്‍ കാട്ടാന ഇരുവരെയും ഓടിച്ചു. മുനിയാണ്ടി ഓടി രക്ഷപെടുന്നതിനിടെ തിരിഞ്ഞ് നോക്കിയപ്പോഴാണ് രാസാങ്കത്തെ കാട്ടാന തുമ്പിക്കൈ കൊണ്ട് പിടികൂടിയത് കണ്ടത്. തേവാരംമെട്ടിലെത്തി നാട്ടുകാരെ മുനിയാണ്ടി വിവരം അറിയിച്ചു. തുടര്‍ന്ന് ഉടുമ്പന്‍ചോല പോലീസ് സ്ഥലത്തെത്തിയെങ്കിലും രാത്രി വൈകിയതിനാല്‍ തമിഴ്‌നാട് വനമേഖലയില്‍ തെരച്ചില്‍ നടത്താന്‍ കഴിഞ്ഞില്ല.  

പിന്നീട് രാത്രി വൈകി വനവാസി മാന്നാകുടി ഊരുമൂപ്പന്‍ ബാബു ആണ് പരിക്കേറ്റ നിലയില്‍ രസാങ്കത്തിനെ കണ്ടെത്തിയത്. തുടര്‍ന്ന് ഇയാളെ തമിഴ്‌നാട് ഫോറസ്റ്റ് ഉദ്യോഗസ്ഥരും പോലീസും ചേര്‍ന്ന് തേനി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോവിഡ് മാനദണ്ഡം ലംഘിച്ച് ഇത്തരത്തില്‍ നിരവധി പേരാണ് അനുവദിയില്ലാതെ ജില്ലയിലേക്ക് അതിര്‍ത്തി കടന്നെത്തുന്നത്.

Tags: attackaa
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പത്തനാപുരത്ത് കാട്ടാന ആക്രമണത്തില്‍ വയോധിക കൊല്ലപ്പെട്ട സംഭവം: നാട്ടുകാര്‍ പ്രതിഷേധം അവസാനിപ്പിച്ചു

India

ഫ്‌ലൈദുബായ് വിമാനത്തിലെ ആക്രമണം; ശ്രമിച്ചത് വിമാനം തകര്‍ക്കാന്‍, മരണത്തെ ഭയമില്ല-സഹപൈലറ്റിന്റെ മൊഴി പുറത്ത്

Kerala

മന്ത്രി ജനീഷിന്റെ ഔദ്യോഗിക വാഹനത്തിന് നേരെ ആക്രമണം : 14 ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kerala

കണ്ണൂരിൽ മന്ത്രി ഒ.ജെ ജനീഷിന്റെ വാഹനത്തിന് നേരെ ഡിവൈഎഫ്‌ഐയുടെ നേതൃത്വത്തിൽ വഴിനീളെ ആക്രമണം

Kerala

കോൺഗ്രസ് നേതാക്കൾക്ക് അധികാരത്തിന്റെ മത്ത്; ആക്രമണങ്ങൾക്കെതിരെ കേരളമാകെ പ്രതിഷേധം സംഘടിപ്പിക്കും: പി.കെ കൃഷ്ണദാസ്

പുതിയ വാര്‍ത്തകള്‍

യെമൻ ഹൂതികൾക്കെതിരേ പാക്-സൗദി-തുർക്കി ‘മക്ക’ സൈനിക സഖ്യം; പുതിയ യുദ്ധമുഖമോ?

ഫ്ലൈ ദുബായ് വിമാനം വെടിവച്ചിടാൻ ഇസ്രായേൽ തയ്യാറെടുത്തിരുന്നു; തീരുമാനം മാറ്റിയത് അവസാന നിമിഷം

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

നഗോയ ഗെയിംസ് പറയുന്നത്‌

ഭാരതത്തിന്റെ ഭീകരവിരുദ്ധ പോരാട്ടം: തന്ത്രപരമായ നീക്കങ്ങളുടെ ഒരു പതിറ്റാണ്ട്

ഹവാല ഇടപാട്: മുഹമ്മദ് റിയാസിന്റെ സുഹൃത്തുക്കൾക്ക് ചോദ്യം ചെയ്യലിന് ഹാജരാകാൻ എസ്ഐടി നോട്ടീസ്

ദൽഹി സമരങ്ങൾ റിപ്പോർട്ട് ചെയ്യുന്ന മാധ്യമപ്രവർത്തകർ സ്ഥാപനത്തിന്റെയോ പിഐബി / ഡിഐപിയുടെയോ തിരിച്ചറിയൽ കാർഡുകൾ കൈവശം വെക്കണം- നിർദ്ദേശം

വളകാപ്പ് ഉദ്ഘാടനത്തിന് വിളക്ക് തെളിക്കാൻ ബലപ്രയോഗം; കോൺഗ്രസ് എംപിയിൽ നിന്ന് മെഴുകുതിരി പിടിച്ചെടുത്ത് ടിവികെ എംഎൽഎ

പശ്ചിമ ബംഗാൾ, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിലെ ഉപതെരഞ്ഞെടുപ്പ് ആരംഭിച്ചു

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.