Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടികള്‍ കാണാന്‍ മൊബെെല്‍ നെറ്റ്‌വര്‍ക്ക് ഇല്ല; പഠിക്കാനാവാതെ വിദ്യാര്‍ത്ഥികള്‍ വിഷമത്തില്‍

മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് യൂട്യൂബില്‍ ഏത് സമയത്തും ക്ലാസ് വീണ്ടും വീണ്ടും കാണാന്‍ സാധിക്കുമെന്നതിനാല്‍ കൂടുതല്‍ കുട്ടികളും ആശ്രയിക്കുന്നത് യൂട്യൂബ് ആണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2020, 11:54 am IST
inKozhikode

പേരാമ്പ്ര: ഓണ്‍ലൈന്‍ വിദ്യാഭ്യാസ പരിപാടികള്‍ വേണ്ടത്ര ഉപയോഗപ്പെടുത്താന്‍ സാധിക്കാതെ കല്പത്തൂരിലും പരിസരങ്ങളിലുമുള്ള വിദ്യാര്‍ത്ഥിക ദുരിതത്തില്‍. രാമല്ലൂര്‍, രയരോത്ത് മുക്ക്, വായനശാല, അഞ്ചാംപീടിക, കൊളോപ്പാറ, കാരയാട്, വെള്ളിലോട്, എടത്തുംഭാഗം, മമ്മിളിക്കുളം, കോഴിമുക്ക് പ്രദേശത്തുള്ള വിദ്യാര്‍ത്ഥികളാണ് കൂടുതലും പ്രയാസത്തിലായത്. വിക്ടേഴ്‌സ് ചാനലില്‍ ക്ലാസുകള്‍ സംപ്രേഷണം ഉണ്ടെങ്കിലും അത് ആ സമയത്ത് തന്നെ കാണേണ്ടതുണ്ട്. ഇല്ലെങ്കില്‍ ക്ലാസ് നഷ്ടപ്പെടും. മഴക്കാലമായതിനാല്‍ കറന്റ് പോകുന്നതും പല വീടുകളിലും ടിവിയും അനുബന്ധ ഉപകരണങ്ങള്‍ ഇല്ലാത്തതും പ്രയാസമാവുന്നു.  

മൊബൈല്‍ നെറ്റ്‌വര്‍ക്ക് ഉപയോഗിച്ച് യൂട്യൂബില്‍ ഏത് സമയത്തും ക്ലാസ് വീണ്ടും വീണ്ടും കാണാന്‍ സാധിക്കുമെന്നതിനാല്‍ കൂടുതല്‍ കുട്ടികളും ആശ്രയിക്കുന്നത് യൂട്യൂബ് ആണ്.  

അത് തടസ്സമില്ലാതെ കാണണമെങ്കില്‍ മൊബൈല്‍ നെറ്റവര്‍ക്ക് വേണ്ടവിധം വേണം. നേരത്തെ നല്ല റേഞ്ച് ഉള്ള ഈ സ്ഥലങ്ങളില്‍ പലതും അടുത്ത കാലത്തായി റേഞ്ച് കുറഞ്ഞതായും ആളുകള്‍ പരാതിപ്പെടുന്നു.  

സ്വകാര്യ കമ്പനികള്‍ ഈ പ്രദേശങ്ങളില്‍ ടവര്‍ നിര്‍മ്മാണത്തിന് ശ്രമം നടത്തിയപ്പോള്‍ പ്രദേശവാസികളുടെ എതിര്‍പ്പിനെ തുടര്‍ന്ന് നിന്നുപോയിരുന്നു. കല്പത്തൂരിലെയും അഞ്ചാംപീടികയിലെയും റേഷന്‍ കടകളില്‍ നെറ്റ്‌വര്‍ക്ക് പ്രശ്നം കാരണം പലപ്പോഴും സാങ്കേതിക പ്രശ്നങ്ങള്‍ സൃഷിക്കുന്നത് റേഷന്‍ കടയില്‍ എത്തുന്നവര്‍ക്ക് സമയനഷ്ടം ഉണ്ടാവാറുണ്ടെന്ന പരാതിയും നിലവിലുണ്ട്. അധികാരികള്‍ പ്രശ്‌നത്തിന് പരിഹാരം കാണുമെന്ന പ്രതീക്ഷയിലാണ് വിദ്യാര്‍ത്ഥികളും.  

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

Kerala

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

പുതിയ വാര്‍ത്തകള്‍

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

ഏഷ്യന്‍ ഗെയിംസ്: മിന്നല്‍ വെള്ളിയില്‍ ഭാരതത്തിന്റെ മികസഡ് റിലേ ടീം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.