Tuesday, July 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

വീടില്ലാത്തതിനാല്‍ അഞ്ചുവര്‍ഷമായി കഴിഞ്ഞത് പശുത്തൊഴുത്തില്‍; രാഘവനും കുടുംബത്തിനും തുണയായി സേവാഭാരതി; വീടുപണി അതിവേഗത്തില്‍ തുടങ്ങി

വീട് പൊളിച്ചതിനാല്‍ താമസിക്കാന്‍ ഇടമില്ലാതെ തൊഴുത്തിലേക്കു മാറ്റിയ ജീവിതം മുന്‍പോട്ടുപോകുന്നത് ഭാര്യ ബേക്കറിയില്‍ ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ വരുമാനം കൊണ്ടായിരുന്നു. വീട് ലഭിക്കുന്നതിനായി ലൈഫ് പദ്ധതിയിലും പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയിലും അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 10:12 pm IST
in Kozhikode
രാഘവന്‍ ഇപ്പോള്‍ താമസിക്കുന്ന തൊഴുത്ത്‌

രാഘവന്‍ ഇപ്പോള്‍ താമസിക്കുന്ന തൊഴുത്ത്‌

ഒഞ്ചിയം: വീടില്ലാത്തതിനാല്‍ അഞ്ചുവര്‍ഷമായി പശുതൊഴുത്തിലായിരുന്നു എടക്കണ്ടി കുന്നിലെ കാരകുന്നുമ്മല്‍ രാഘവനും ഭാര്യ വസന്തയും താമസിച്ചിരുന്നത്. അഞ്ചുവര്‍ഷം മുമ്പ് വീട് നിര്‍മ്മിക്കുന്നതിനായി പഴയ കട്ടപുര പൊളിച്ച് തറ കെട്ടുകയും ചെയ്തു. എന്നാല്‍ ഹൃദ്രോഗം വന്നതിനാല്‍ ചികിത്സക്കും മരുന്നിനുമായി കാശില്ലാത്തതിനാല്‍ കൈയ്യിലുള്ള 10 സെന്റ് സ്ഥലത്തില്‍ നിന്നും 5 സെന്റ് വില്‍ക്കേണ്ടി വന്നു. 1500 രൂപ മാസം മരുന്നിനു വേണ്ടതിനാല്‍ പണമില്ലാത്തതിനാല്‍  മരുന്നും ഇപ്പോള്‍ നിര്‍ത്തിയിരിക്കുകയാണ്.  

വീട് പൊളിച്ചതിനാല്‍ താമസിക്കാന്‍ ഇടമില്ലാതെ  തൊഴുത്തിലേക്കു മാറ്റിയ ജീവിതം മുന്‍പോട്ടുപോകുന്നത് ഭാര്യ ബേക്കറിയില്‍ ജോലി ചെയ്ത് ലഭിക്കുന്ന തുച്ഛമായ  വരുമാനം കൊണ്ടായിരുന്നു.  വീട് ലഭിക്കുന്നതിനായി ലൈഫ് പദ്ധതിയിലും പ്രധാനമന്ത്രിയുടെ ഭവന പദ്ധതിയിലും അപേക്ഷ നല്‍കി കാത്തിരിക്കുകയായിരുന്നു.

മഴക്കാലമായതിനാല്‍ തൊഴുത്ത് ചോര്‍ന്നൊലിക്കുന്ന അവസ്ഥയാണ്. ഇഴജന്തുക്കളെ പേടിച്ചു പലപ്പോഴും ഉറങ്ങാറില്ല. കഴിഞ്ഞ ദിവസമാണ് സേവാഭാരതി പ്രവര്‍ത്തകര്‍ ഇവിടെ സന്ദര്‍ശിക്കുന്നത്. ചികിത്സക്കും മരുന്നിനുമായി സേവാഭാരതി പ്രവര്‍ത്തകര്‍ വേണ്ടതെല്ലാം ചെയ്തു. പണ്ട് കെട്ടിയ തറയില്‍ ഒരു മുറി  സേവാഭാരതി തയ്യാറാക്കി നല്‍കാമെന്ന് അറിയിച്ചു. ഇന്നലെ രാവിലെ 30 ഓളം പ്രവര്‍ത്തകര്‍ ചേര്‍ന്ന്  വീടുപണി ആരംഭിച്ചു. ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ രാഘവനും ഭാര്യക്കും വീട് ഒരുക്കി നല്‍കുമെന്ന് സേവാഭാരതി പ്രവര്‍ത്തകന്‍ പറഞ്ഞു.  

ഊരാളുങ്കല്‍ സൊസൈറ്റിയുടെ കീഴിലാണ് രാഘവന്‍ പണിയെടുത്തിരുന്നത്. പണിക്കിടെ പൊള്ളല്‍ ഏറ്റതിനാല്‍ തൊഴില്‍ ഉപേക്ഷിക്കണ്ടി വന്നു. തന്റെ ജീവിതാഭിലാഷമായ വീട് സേവാഭാരതി നിര്‍മ്മിച്ച് നല്‍കുന്നതിന്റെ സന്തോഷത്തിലാണ് രാഘവന്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കളിപ്പാട്ടത്തിലിടുന്ന ബാറ്ററി വാങ്ങി അപരിചിതൻ ; അന്വേഷണം എത്തിയത് രഥയാത്ര ലക്ഷ്യമിട്ടെത്തിയ അഞ്ച് ജയ്ഷെ മുഹമ്മദ് ഭീകരരിലേയ്‌ക്ക്

India

158 വര്‍ഷങ്ങള്‍ക്ക് ശേഷം അരുണാചല്‍ പ്രദേശില്‍ വീണ്ടും ഹിമാലയപുഷ്പം പൂത്തു; ചുനാ താഴ്വരയില്‍ പര്‍പ്പിള്‍ വസന്തം

Kerala

ഷെഹനയുടേത് ആത്മഹത്യയെന്ന് പൊലീസ്, ആണ്‍സുഹൃത്തിനെതിരെ ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തും

Kerala

കൊച്ചിയില്‍ കുഴിമന്തി റസ്റ്റോറന്റില്‍ നിന്ന് ഭക്ഷണം കഴിച്ച അമ്പതോളം പേര്‍ക്ക് ഭക്ഷ്യവിഷബാധ, ഹോട്ടലിന്റെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്തു

India

മമതയുടെ വഴിവിട്ട മുസ്ലീം പ്രീണനം നിരാകരിച്ച ഹൈക്കോടതി വിധിക്കെതിരായ അപ്പീല്‍ ബിജെപി സര്‍ക്കാര്‍ പിന്‍വലിച്ചു

പുതിയ വാര്‍ത്തകള്‍

മലയാളികള്‍ക്ക് അഭിമാനമായി ഡോ. അനില്‍ മേനോന്‍ ബഹിരാകാശത്ത്, രാജ്യാന്തര ബഹിരാകാശ നിലയത്തില്‍ പ്രവേശിക്കുക പുലര്‍ച്ചെ

‘സമഗ്ര ലൈംഗിക വിദ്യാഭ്യാസം’ പാഠ്യപദ്ധതിയുടെ ഭാഗമാക്കാമെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രീം കോടതിയില്‍

കശുവണ്ടി കോര്‍പ്പറേഷന്‍ അഴിമതിക്കേസ്: വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി കെ. ബിജു തിരുത്തിയ മാപ്പപേക്ഷ സമര്‍പ്പിച്ചു

സ്വകാര്യ ബസുടമകളുടെ സെക്രട്ടറിയേറ്റ് മാര്‍ച്ചും റിലെ ധര്‍ണയും മാറ്റി, ഗതാഗതമന്ത്രിയുടെ ഉറപ്പില്‍ പ്രതീക്ഷ

വൈദ്യുതി തടസം പൊതുജനങ്ങളെ അറിയിക്കാന്‍ വാട്സ്ആപ്പ് ഗ്രൂപ്പുകള്‍ സജീവമാക്കുമെന്ന് മന്ത്രി

‘ അള്ളാഹുവിനെ മാത്രം ആരാധിക്കൂ , മറ്റുള്ളവരൊക്കെ മരിച്ചവരാണ് ‘ ; അമ്പലപ്പുഴ ബസ് സ്റ്റാൻഡിൽ പരസ്യമായി ഇസ്ലാം ലഘുലേഖകൾ നൽകി മതം മാറാൻ ആഹ്വാനം

കിഫ്ബിയുടെ കടബാധ്യതയെ തള്ളിയും തള്ളുകള്‍ കുത്തിനിറച്ചും എല്‍ഡിഎഫിന്റെ ബദല്‍ ധവളപത്രം

ഒന്നൊന്നര നയതന്ത്ര ഉത്തരങ്ങള്‍….ജയശങ്കറിന്റെ അളന്നുമുറിച്ച മറുപടികള്‍ക്ക് മുന്നില്‍ നിസ്സഹായയായി പാശ്ചാത്യ വനിതാ ജേണലിസ്റ്റ്

പ്രതിപക്ഷ ഉപനേതൃ സ്ഥാനം: സി പി എം-സി പി ഐ ചര്‍ച്ചയില്‍ തീരുമാനമായില്ല

അഭിമന്യു കൊലക്കേസ്: പ്രതികളുടെ അപ്പീല്‍ തള്ളി, വിചാരണ തുടരാന്‍ ഹൈക്കോടതിയുടെ അനുമതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.