Tuesday, October 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
Kerala

ബിജെപി പ്രവര്‍ത്തകനെ വെട്ടി കൊല്ലാന്‍ ശ്രമം: ആറ് പേര്‍ പിടിയില്‍

കാരാളിമുക്കിന് സമീപം ഗ്യാസ് ഏജന്‍സി ഡ്രൈവറായ ബിജെപി പ്രവര്‍ത്തകനെ വെട്ടി റോഡിലിട്ടശേഷം കയ്യും കാലും ബന്ധിച്ച് വലിച്ചിഴച്ച് കൊണ്ടു പോയത് കൊലപ്പെടുത്താനായിരുന്നെന്ന് സൂചന. സിപിഎം ഉന്നതനേതൃത്വത്തിന്റെ അറിവോടെ നടന്ന നാടിനെ ഞെട്ടിച്ച സംഭവത്തിന്റെ ഗൂഢാലോചന പാര്‍ട്ടിയുടെ ഒരു ഏരിയാ ഭാരവാഹിയുടെ വീട്ടില്‍ വച്ചായിരുന്നുവെന്നും വിവരം ലഭിച്ചിട്ടുണ്ട്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2020, 11:26 am IST
inKerala
പിടിയിലായ പ്രതികള്‍

പിടിയിലായ പ്രതികള്‍

ശാസ്താംകോട്ട: ബിജെപി പ്രവര്‍ത്തകനെ വെട്ടിവീഴ്‌ത്തി റോഡിലൂടെ വലിച്ചിഴച്ചു കൊല്ലാന്‍ ശ്രമം. ആറ് പേര്‍ പിടിയില്‍. മണ്ണൂട്ട്‌വിളയില്‍ പുത്തന്‍വീട്ടില്‍ വരുണ്‍(42), വിനോദ്(42), അഖില്‍(19), രാജീവ്(56), അര്‍ജുന്‍, കരുനാഗപ്പള്ളി കല്ലേലിഭാഗം പുന്നമൂട്ടില്‍ അഞ്ജനത്തില്‍ കിരണ്‍(29) എന്നിവരാണ് പിടിയിലായത്.  

രാജീവ്

പടിഞ്ഞാറെ കല്ലട കോതപുരം കണ്ടത്തില്‍ രാജീവ്(38) ആണ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍ കഴിയുന്നത്. വെള്ളിയാഴ്ച വൈകിട്ട് ഏഴുമണിയോടെ തലയിണക്കാവ് ക്ഷേത്രത്തിന് സമീപമാണ് സംഭവം. ഗ്യാസ് ഏജന്‍സിയില്‍ നിന്നും ജോലി കഴിഞ്ഞു ബൈക്കില്‍ വരികയായിരുന്ന രാജീവിനെ റോഡില്‍ പതുങ്ങിയിരുന്ന മാര്‍ക്സിസ്റ്റ് അക്രമിസംഘം വടിവാള്‍കൊണ്ട് വെട്ടിവീഴ്‌ത്തുകയായിരുന്നു. പ്രദേശവാസിയായ ചില സിപിഎം ഗുണ്ടകളും മൈനാഗപ്പള്ളിയില്‍ നിന്നും പാര്‍ട്ടി ഇറക്കിയ പത്തോളം വരുന്ന സംഘവും ചേര്‍ന്നാണ് രാജീവിനെ അക്രമിച്ചതെന്ന് വിവരം ലഭിച്ചിട്ടുണ്ട്.  

വെട്ടുകൊണ്ട് അബോധാവസ്ഥയില്‍ റോഡില്‍ വീണ രാജീവിനെ കയ്യും കാലും കെട്ടി അക്രമിസംഘത്തിലുണ്ടായിരുന്ന വിനോദിന്റെ വീട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി കെട്ടിയിട്ടു. തുടര്‍ന്ന് കൊല്ലാനായിരുന്നു നീക്കം. എന്നാല്‍ സംഭവമറിഞ്ഞ് ഓടിക്കൂടിയ നാട്ടുകാര്‍ ശാസ്താംകോട്ട പോലീസിനെ വിവരമറിയിക്കുകയായിരുന്നു. പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും രാജീവ് മൃതപ്രായനായിരുന്നു. പോലീസിനെ കണ്ട് സിപിഎം ഗുണ്ടകള്‍ പലരും ഓടി രക്ഷപ്പെട്ടങ്കിലും മൂന്നുപേര്‍ കസ്റ്റഡിയിലായി. വിനോദ്, രാജീവ്, കിരണ്‍ എന്നിവരാണ് പോലീസിന്റെ പിടിയിലായത്. പോലീസിന്റെ സഹായത്തോടെയാണ് രാജീവിനെ ആശുപത്രിയിലാക്കിയത്.

കഴിഞ്ഞ പഞ്ചായത്ത് തെരഞ്ഞെടുപ്പ് മുതലാണ് രാജീവ് സിപിഎം നേതൃത്വത്തിന്റെ കണ്ണിലെ കരടായത്. അന്നുമുതല്‍ രാജീവിനെ വകവരുത്താന്‍ പ്രദേശത്തുകാരനായ പാര്‍ട്ടി ഏരിയാ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഗൂഢാലോചന നടന്നുവരികയായിരുന്നു. പലതവണ രാജീവിനെ ആക്രമിക്കാന്‍ പദ്ധതിയിട്ടിരുന്നതായും സൂചന ലഭിച്ചിട്ടുണ്ട്.

രാജീവിനെ കൊല്ലാനുള്ള ശ്രമത്തിന് പിന്നില്‍ പ്രവര്‍ത്തിച്ച പാര്‍ട്ടി ഉന്നതരെ പിടികൂടാന്‍ പോലീസ് തയ്യാറാകണമെന്ന് ബിജെപി പടിഞ്ഞാറെ കല്ലട പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എം. സജീവ് ആവശ്യപ്പെട്ടു. സിപിഎം ജില്ലാ നേതൃത്വം ഇടപെട്ട് പിടിയിലായ മൂന്നു പ്രതികളില്‍ മാത്രം ഒതുക്കി അന്വേഷണം അവസാനിപ്പിക്കാനാണ് നീക്കമെങ്കില്‍ ശക്തമായി പ്രതികരിക്കുമെന്ന് ബിജെപി നേതൃത്വം അറിയിച്ചു.

Tags: bjpattack
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ജയില്‍ മോചിതനായ സുഗതന് ആവേശകരമായ സ്വീകരണം, സുരേഷ് ഗോപിയും എത്തി, ജനങ്ങള്‍ക്ക് വേണ്ടി ഇനിയും ജയില്‍വാസത്തിന് തയാര്‍, ഗുണ്ടയാക്കിയത് സി പി എം

Kerala

വേണാട് എക്സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; റെയിൽവേയ്‌ക്ക് നന്ദി പറഞ്ഞ് പി. കെ. കൃഷ്ണദാസ്

India

തൈമാമൻ സ്വർണ്ണ മോതിരം കിട്ടാൻ വൈകി; നഴ്സിനെ അടക്കം മൂന്നു പേരെ വെട്ടി പരിക്കേൽപ്പിച്ച് യുവാവ്

World

പൈലറ്റിനെ കൊന്ന് വിമാനം തകര്‍ക്കാന്‍ പദ്ധതിയിട്ടു; എന്‍ജിനുകള്‍ ഓഫാക്കാനും ശ്രമിച്ചു, മാസങ്ങള്‍ക്കു മുന്‍പേ തയാറാക്കിയ പദ്ധതി

News

എഎപിയിൽ പൊട്ടിത്തെറി, പഞ്ചാബ് തിരഞ്ഞെടുപ്പിൽ ശ്രദ്ധ കേന്ദ്രീകരിക്കാൻ ഹരിയാന എംഎൽഎമാർക്ക് നരേന്ദ്രമോദിയുടെ നിർദ്ദേശം

പുതിയ വാര്‍ത്തകള്‍

‘മാധ്യമപ്രവര്‍ത്തകയെ ഉപദ്രവിച്ചിട്ടില്ല, കുറ്റം ചെയ്തിട്ടില്ലെങ്കില്‍ സ്ഥാനക്കയറ്റം മതി’: വിവേക് ഭഗതിന്റെ വെല്ലുവിളിക്ക് മുന്‍പില്‍ പതറി സിജെപി

ശബരിമല സന്നിധാനത്ത് 400 മുറികള്‍ ഓണ്‍ലൈനായി ബുക്ക് ചെയ്യാം, തുലാമാസ പൂജയ്‌ക്ക് ബുക്കിംഗ് ബുധനാഴ്ച മുതല്‍

കൗൺസിലർ ആർ സുഗതൻ ജയിലിന് പുറത്തിറങ്ങി : ഭാരത് മാതാ കീ ജയ് വിളിച്ച് , കാവി ഷാൾ അണിയിച്ച് സ്വീകരിച്ച് ബിജെപി പ്രവർത്തകർ

ഒക്‌ടോബർ 25 ലോകമാകെ 10 ലക്ഷം പേർ ദൈവദശകം ആലപിക്കും

ഗർഭിണിയായി തിരികെ വന്നാലും എന്നോട് പറയൂ, ഞാൻ നോക്കിക്കോളാം;സ്വാസിക

കന്റോണ്‍മെന്റ് എസ് എച്ച് ഒയ്‌ക്കും എസ് ഐക്കുമെതിരെ പൊലീസില്‍ പരാതി നല്‍കി എസ്എഫ്ഐ,വധശ്രമത്തിന് കേസെടുക്കണം

വാടക ഹെലികോപ്റ്റര്‍ : ചിപ്‌സനുമായുള്ള കരാര്‍ പുതുക്കില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍

‘ ഇപ്പോൾ ഓൾ ഇന്ത്യ റേഡിയോയിലും നുഴഞ്ഞുകയറിയിരിക്കുകയാണ് ‘ ; ആകാശവാണി ഭവന് മുന്നിൽ പ്രതിഷേധം നടത്തുന്ന രാഹുലിനെതിരെ സുധാൻഷു

പരലോകത്തെ പുച്ഛിക്കുന്നു , നിഖാബ് ധരിച്ചെത്തിയ വിദ്യാർഥിനിയെ പരിഹസിച്ചു : ഫാറൂഖ് കോളജ് അധ്യാപിക ശബ്‌നം നൂർജഹാനെതിരെ വിദ്യാർഥികളുടെ പരാതി

റെയില്‍ പാളത്തില്‍ ആനയെത്തിയാല്‍ മുന്നറിയിപ്പ്; എഐ സാങ്കേതികവിദ്യയുടെ സഹായത്തിൽ 255 ആനകളെ രക്ഷിച്ച് റെയില്‍വേ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.