Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ശാന്തിനികേതന്‍ സ്‌കൂളിലെ നാട്ടുമാ മഹോത്സവം ശ്രദ്ധേയമായി

സ്‌കൂള്‍ തല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് രാവിലെ 10ന് സ്‌കൂളിനടുത്തുള്ള വിദ്യാര്‍ത്ഥിയുടെ വീട്ടുവളപ്പില്‍ തൈ നട്ടുകൊണ്ട് ചെയ്തപ്പോള്‍ അതേസമയം വിദ്യാര്‍ത്ഥികളോട് അവരവരുടെ വീടുകളിലും തൈ നടാന്‍ ആവശ്യപ്പെടുകയായിരുന്നു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 13, 2020, 03:11 pm IST
inKozhikode
തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍സെക്ക ന്‍ഡറി സ്‌കൂളില്‍ നടന്ന നാട്ടുമാ മഹോത്സവത്തിന്റെ സ്‌കൂള്‍തല കൊളാഷ്‌

തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍സെക്ക ന്‍ഡറി സ്‌കൂളില്‍ നടന്ന നാട്ടുമാ മഹോത്സവത്തിന്റെ സ്‌കൂള്‍തല കൊളാഷ്‌

വടകര: പരിസ്ഥിതി വാരാചരണത്തോടനുബന്ധിച്ച് തിരുവള്ളൂര്‍ ശാന്തിനികേതന്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ വിവിധ ക്ലബ്ബുകളുടെ ആഭിമുഖ്യത്തില്‍ നടത്തിയ നാട്ടുമാ മഹോത്സവം ശ്രദ്ധേയമായി. സ്‌കൂളിലെ മുഴുവന്‍ വിദ്യാര്‍ത്ഥികളും അവരുടെ വീട്ടുവളപ്പില്‍ പ്ലാവിന്‍ തയ്യോ, മാവിന്‍ തയ്യോ വെച്ച് പിടിപ്പിക്കുന്ന പദ്ധതിയായിരുന്നു ഇത്. കൊറോണ കാലത്ത് നാട്ടാരെ ഊട്ടിയ പ്ലാവിനോടും മാവിനോടുമുള്ള നന്ദി സൂചകമായിട്ടായിരുന്നു പരിപാടി.

സ്‌കൂള്‍ തല ഉദ്ഘാടനം ജൂണ്‍ അഞ്ചിന് രാവിലെ 10ന് സ്‌കൂളിനടുത്തുള്ള വിദ്യാര്‍ത്ഥിയുടെ വീട്ടുവളപ്പില്‍ തൈ നട്ടുകൊണ്ട് ചെയ്തപ്പോള്‍ അതേസമയം വിദ്യാര്‍ത്ഥികളോട് അവരവരുടെ വീടുകളിലും തൈ നടാന്‍ ആവശ്യപ്പെടുകയായിരുന്നു. അന്ന് നടാന്‍ കഴിയാതിരുന്ന കുട്ടികള്‍ പിന്നീടുള്ള ഒരാഴ്ചക്കാലം കൊണ്ട് അത് പൂര്‍ത്തിയാക്കി. ഓണ്‍ലൈന്‍ പഠനകാലം ആയതിനാല്‍ നട്ട തൈകള്‍ക്ക് സമീപം നിന്ന് ചിത്രമടുത്ത് വിദ്യാര്‍ത്ഥികള്‍ ക്ലാസ് അധ്യാപകന് അയച്ചുകൊടുത്തു. ഓരോ ക്ലാസിലെ ഓരോ വിദ്യാര്‍ത്ഥിയുടെ പടം തെരഞ്ഞെടുത്ത് ചിത്രസംയോജനം നടത്തി സ്‌കൂള്‍തല കൊളാഷ് രൂപീകരിച്ചു.

ക്ലബ് കോ – ഓര്‍ഡിനേറ്റര്‍ വടയക്കണ്ടി നാരായണന്‍ മാര്‍ഗ്ഗനിര്‍ദ്ദേശം നല്‍കി. പ്രിന്‍സിപ്പല്‍ വി.എന്‍. മുരളീധരന്‍, പ്രധാനാധ്യാപിക പി. പ്രസന്ന, വിദ്യാര്‍ഥികളായ റുമാന, മുഹമ്മദ് അഫ്ത്താബ്, മെഹ്ജബിന്‍, ഫാത്തിമത്തു സാഫിയ, ക്ലാസ് അധ്യാപകര്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിശ്വസേവാദിനാഘോഷം: ആയിരം പേര്‍ക്ക് സൗജന്യ വിദഗ്‌ദ്ധ ചികിത്സക്കായി 20 കോടിയുടെ പദ്ധതി; കേരളത്തിലാദ്യമായി ഗര്‍ഭപാത്രം മാറ്റിവെക്കല്‍ ശസ്ത്രക്രിയയും

വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് കെഎസ്ടി എംപ്ലോയീസ് സംഘിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്തെ ചീഫ് ഓഫീസിനു മുന്നില്‍ നടത്തിയ ധര്‍ണ ഭാരതീയ പരിവാഹന്‍ മസ്ദൂര്‍ മഹാസംഘ് ദേശീയ ഓര്‍ഗനൈസിങ് സെക്രട്ടറി കൈലാസ് മാലിക് ഉദ്ഘാടനം ചെയ്യുന്നു
Kerala

കെഎസ്ആര്‍ടിസിയെ സര്‍ക്കാര്‍ ഡിപ്പാര്‍ട്ട്‌മെന്റാക്കി സംരക്ഷിക്കണം: കെഎസ്ടി സംഘ്

Kerala

തൊഴിലാളികള്‍ക്ക് ആശ്വാസം; ഇപിഎഫ്: മൂന്ന് ദിവസത്തിനകം ക്ലെയിം സെറ്റില്‍മെന്റ്

India

മൈസൂരു ദസറ ഒക്ടോബർ 11 മുതല്‍; ഗവി സിദ്ധേശ്വര മഹാസ്വാമി ഉദ്ഘാടനം നിർവഹിക്കും

Astrology

ഈ നാളുകാർക്ക് ഇനി ഉയർച്ചയുടെ കാലം: സമ്പൂർണ്ണ രാശിഫലം, 2026 സെപ്റ്റംബർ 26, ശനിയാഴ്ച

പുതിയ വാര്‍ത്തകള്‍

ശബരിമല വിവാദം: മുഖ്യമന്ത്രി ഇടപെടണം- ഹിന്ദു ഐക്യവേദി

ഉപരാഷ്‌ട്രപതി 27ന് കേരളത്തില്‍

180ല്‍ പാഞ്ഞ് വന്ദേഭാരത്; അതിവേഗ റെയില്‍ യാത്രയ്‌ക്ക് പുതിയ കുതിപ്പ്, ചെയര്‍കാര്‍ പരീക്ഷണ ഓട്ടം വിജയം

പരിഷ്‌കരിച്ച ഇപിഎഫ് പരിധി: തൊഴിലാളികള്‍ക്ക് സുരക്ഷയുടെ പുതിയ കരുത്ത്

ഒന്നായ് പാടാം വന്ദേമാതരം; ദേശീയ സാമൂഹികാലാപനം ഇന്ന് രാവിലെ 11 മണിക്ക് വിദ്യാഭാരതിയുടെ മുഴുവന്‍ വിദ്യാലയങ്ങളിലും

മുഖ്യമന്ത്രിയുടെ വിമാനയാത്ര: ആ സ്‌പോണ്‍സര്‍ ചിപ്‌സണ്‍, ലക്ഷ്യം കരാര്‍ പുതുക്കല്‍; അഴിമതി നിരോധനപ്രകാരം ശിക്ഷാര്‍ഹം

മുഖ്യമന്ത്രി സതീശന്‍ മുഖംമൂടി മാറ്റുന്നു

സൂപ്പര്‍ ലീഗ് കേരളക്ക് ഇന്ന് തുടക്കം; കണ്ണൂരും തൃശ്ശൂരും നേര്‍ക്കുനേര്‍

ഏഷ്യന്‍ ഗെയിംസ് 2026: കബഡി ഗ്രൂപ്പ് ജേതാക്കളായി ഭാരത ടീമുകള്‍; മെഡലുറപ്പിച്ചു

അനന്ത് ജീത് സിങും നരൂക പരിനാസ് ധലിവാളും മെഡലുമായി

ഏഷ്യന്‍ ഗെയിംസ് 2026: ഷൂട്ടിങ് റേഞ്ചില്‍ ഭാരതത്തിന്റെ മെഡല്‍ കുതിപ്പ് ; മിക്‌സ്ഡ് സ്‌കീറ്റില്‍ ഭാരതത്തിന് വെങ്കലം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.