Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ബിവറേജസിനു മുന്നില്‍ വേറിട്ട സമരവുമായി മോര്‍ച്ചകള്‍

കൊട്ടാരക്കര ബിവറേജസ് ഔട്ട്ലെറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും മാറ്റി സ്ഥാപിക്കണമെന്നവശ്യപ്പെട്ട് അരങ്ങേറിയ വേറിട്ട സമരം നാട്ടുകാര്‍ക്ക് കൗതുകമായി. മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ചൂല്‍സമരവും യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ചെണ്ടകൊട്ടല്‍ സമരവുമാണ് നാട്ടുകാരില്‍ കൗതുകം ജനിപ്പിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 12, 2020, 04:07 pm IST
inKollam
കൊട്ടാരക്കര ബിവറേജസ് ഔട്ട്ലെറ്റിന് മുന്നില്‍ð മഹിളാമോര്‍ച്ച സംഘടിപ്പിച്ച ചൂല്‍സമരം

കൊട്ടാരക്കര ബിവറേജസ് ഔട്ട്ലെറ്റിന് മുന്നില്‍ð മഹിളാമോര്‍ച്ച സംഘടിപ്പിച്ച ചൂല്‍സമരം

കൊട്ടാരക്കര: കൊട്ടാരക്കര ബിവറേജസ് ഔട്ട്ലെറ്റ് ബസ് സ്റ്റാന്‍ഡ് പരിസരത്തുനിന്നും മാറ്റി സ്ഥാപിക്കണമെന്നവശ്യപ്പെട്ട് അരങ്ങേറിയ വേറിട്ട സമരം നാട്ടുകാര്‍ക്ക് കൗതുകമായി. മഹിളാമോര്‍ച്ചയുടെ നേതൃത്വത്തില്‍ ചൂല്‍സമരവും യുവമോര്‍ച്ചയുടെ നേതൃത്വത്തില്‍ ചെണ്ടകൊട്ടല്‍  സമരവുമാണ് നാട്ടുകാരില്‍ കൗതുകം ജനിപ്പിച്ചത്.

ബിവറേജസ് ഔട്ട്ലെറ്റില്‍ നിന്ന് സാധനം വാങ്ങി സമീപത്തിരുന്നു മദ്യപിക്കുന്നവര്‍ സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും വഴിയാത്രക്കാര്‍ക്കും ശല്യമുണ്ടാക്കുന്നതായി നിരവധി പരാതികള്‍ വിദ്യാഭ്യാസസ്ഥാപനങ്ങള്‍ ഉള്‍പ്പെടെ എംഎല്‍എ, ബിവറേജസ് മന്ത്രി, പോലീസ് എന്നിവര്‍ക്ക് നല്കിയെങ്കിലും ഇതുവരെ മാറ്റാനുള്ള നടപടി സ്വീകരിച്ചിട്ടില്ല. കഴിഞ്ഞമാസം ബില്‍ഡിംഗിന്റെ വാടക കാലാവധി അവസാനിച്ചെങ്കിലും നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍മാര്‍ മാത്രം ചേര്‍ന്ന് വാടകക്കരാര്‍ രഹസ്യമായി പുതുക്കി നല്കുകയായിരുന്നു എന്നും ആരോപണമുണ്ട്.

ചൂല്‍സമരം മഹിളാമോര്‍ച്ച ജില്ലാ പ്രസിഡന്റ് അഡ്വ. ബിറ്റി സുധീര്‍ ഉദ്ഘാടനം ചെയ്തു. സ്ത്രീകള്‍ക്കും വിദ്യാര്‍ഥികള്‍ക്കും ശല്യവും അപമാനവും ഉണ്ടാക്കുന്ന ഔട്ട്ലെറ്റ് ബസ് സ്റ്റാന്‍ഡില്‍ നിന്നും മാറ്റി സ്ഥാപിച്ചില്ലെങ്കില്‍ മഹിളാമോര്‍ച്ചയും ബിജെപിയും കൂടുതല്‍ ശക്തമായ പ്രക്ഷോഭവുമായി രംഗത്തു വരുമെന്നും ബിറ്റി സുധീര്‍ പറഞ്ഞു.  

ചൂല്‍ നിലത്തടിച്ച് മഹിളാമോര്‍ച്ച പ്രതിഷേധിച്ചപ്പോള്‍ ഒഴിപ്പിക്കുന്നതിന്റെ പ്രതീകമായി ചെണ്ടകൊട്ടി യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് വിഷ്ണു വല്ലവും പങ്കുചേര്‍ന്നു. മഹിളാമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അഡ്വ. രമാദേവി, ജനറല്‍ സെക്രട്ടറി സുകുമാരി സുനില്‍, പ്രിയംവദ, പ്രസന്ന, ശിവകുമാരി, അഖില, സരസ്വതി, യുവമോര്‍ച്ച നേതാക്കളായ രാഹുല്‍ മണികണ്ഠേശ്വരം, പ്രേംകുമാര്‍, രാഹുല്‍ പടിഞ്ഞാറ്റിങ്കര എന്നിവര്‍ നേതൃത്വം നല്‍കി

Tags: strikeYuva Morchaമഹിളമോര്‍ച്ച
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

108 ആംബുലന്‍സ് ജീവനക്കാര്‍ പ്രഖ്യാപിച്ച അനിശ്ചിത കാല സമരം പിന്‍വലിച്ചു

Kerala

അനശ്ചിതകാല സമരത്തിലേക്ക് ബസ് ഉടമകൾ; ബസ് സർവീസുകൾ നിർത്തിവയ്‌ക്കും, മിനിമം യാത്രാനിരക്ക് വർദ്ധിപ്പിക്കണം

Kerala

എസ്എഫ്ഐയുടെ അക്രമ സമരം: 2 പ്രവര്‍ത്തകരെ കൂടി പിടികൂടി

Kerala

സെക്രട്ടേറിയറ്റ് മാര്‍ച്ചിലെ അക്രമം: എസ് എഫ് ഐ പ്രവര്‍ത്തകര്‍ക്കെതിരെ കേസ്

Kollam

ബോണസ് നല്‍കിയില്ല; രോഗികളെ വലച്ച് 108 ആംബുലന്‍സുകള്‍ പണിമുടക്കില്‍, സമരം നടത്തുന്നത് ഭരണകക്ഷി അനുകൂല സംഘടനയിൽപ്പെട്ടവർ

പുതിയ വാര്‍ത്തകള്‍

വേദനസംഹാരികളുടെയും ആന്റിബയോട്ടിക്കുകളുടെയും അമിതോപയോഗം; നിയന്ത്രണങ്ങളുമായി കേന്ദ്ര സർക്കാർ

സ്വപ്നങ്ങള്‍ക്ക് അതിരുകളില്ല… ലഡാക്കിന്റെ മഞ്ഞുമലകളിലേക്ക് ആലത്തൂരിന്റെ പെണ്‍കരുത്ത് ഹര്‍ഷ നാരായണന്‍

12 കോടിയുടെ വ്യാജ മരുന്നുകൾ വിതരണം ചെയ്തതായി കണ്ടെത്തൽ; ആശുപത്രികളും ക്ലിനിക്കുകളും അന്വേഷണപരിധിയിൽ

ദുരന്തമുഖത്തും മുഖ്യമന്ത്രിക്ക് ‘ലീഗ്‌പേടി’; മലപ്പുറത്ത് പാഞ്ഞെത്തിയ വി.ഡി. സതീശന്‍ കോട്ടയം, ഇടുക്കി ജില്ലകളിലേക്ക് തിരിഞ്ഞുനോക്കിയില്ല

ടീസ്റ്റ നദിയില്‍ ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ മത്സ്യത്തൊഴിലാളികള്‍ രക്ഷപ്പെടുത്തുന്നു. രക്ഷപ്പെട്ട ആനക്കുട്ടി അമ്മയുടെ അടുത്തേക്ക് പോകുന്നു

ഒഴുക്കില്‍പ്പെട്ട ആനക്കുട്ടിയെ രക്ഷിച്ച് മത്സ്യത്തൊഴിലാളികള്‍

മണ്ഡലകാലം ആരംഭിക്കാന്‍ രണ്ടുമാസം; അരവണ പ്രതിസന്ധി തുടരും, നെയ്യ്- ശര്‍ക്കര കരാറായില്ല

കൊച്ചി വല്ലാര്‍പാടം കണ്ടെയ്‌നര്‍ ടെര്‍മിനല്‍

കൊച്ചി – പശ്ചിമേഷ്യന്‍ ചരക്ക് കപ്പല്‍ സര്‍വീസ് തുടങ്ങി

ബാഡ്മിന്റണ്‍ മത്സരത്തിനിടെ ഭാരത താരങ്ങളായ സാത്വിക് സായ്‌രാജ് രങ്കിറെഡ്ഡി - ചിരാഗ് ഷെട്ടി

ഏഷ്യന്‍ ഗെയിംസ് 2026: ബാഡ്മിന്റണ്‍ ടീം ഇനത്തില്‍ ജപ്പാനെ തകര്‍ത്ത് ഭാരതം സെമിയില്‍

ഏഷ്യന്‍ ഗെയിംസ് : ഹോക്കിയില്‍ ശ്രീലങ്കയെ തകര്‍ത്ത് ഭാരതം

ക്രിക്കറ്റില്‍ ഭാരതം രക്ഷപ്പെട്ടു, ജപ്പാനെതിരേ രണ്ട് റണ്‍സ് ജയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.