Monday, September 14, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അതിജീവനത്തിന്റെ വിത്തിടല്‍; കരനെല്ല് കൃഷിയുമായി ആവള ബ്രദേഴ്സ് കലാസമിതി

അതിജീവനത്തിന്റെ വിത്തിടങ്ങള്‍ എന്ന ആശയത്തിന്റെ ഭാഗമായി ആവള ബ്രദേഴ്സ് കലാസമിതി കരനെല്ല് കൃഷിക്ക് വിത്തിട്ടു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 11:10 am IST
inKozhikode
ആവള ബ്രദേഴ്സ് കലാസമിതിയുടെ കരനെല്ല് കൃഷി ബി.ബി. ബിനീഷ് വിത്തിടല്‍ ഉദ്ഘാടനം ചെയ്യുന്നു

ആവള ബ്രദേഴ്സ് കലാസമിതിയുടെ കരനെല്ല് കൃഷി ബി.ബി. ബിനീഷ് വിത്തിടല്‍ ഉദ്ഘാടനം ചെയ്യുന്നു

പേരാമ്പ്ര: അതിജീവനത്തിന്റെ വിത്തിടങ്ങള്‍ എന്ന ആശയത്തിന്റെ ഭാഗമായി ആവള ബ്രദേഴ്സ് കലാസമിതി കരനെല്ല് കൃഷിക്ക് വിത്തിട്ടു. വി.സി. പ്രഭാകരന്‍ നായര്‍ അനുവദിച്ച സ്ഥലത്ത് കലാസമിതി പ്രവര്‍ത്തകരുടെ നേതൃത്വത്തിലാണ് കൃഷിക്ക് തുടക്കം കുറിച്ചത്.  

ചെറുവണ്ണൂര്‍ ഗ്രാമപഞ്ചായത്ത് അംഗം ബി.ബി. ബിനീഷ് വിത്തിടല്‍ ഉദ്ഘാടനം ചെയ്തു. അതിജീവനത്തിന്റെ വിത്തിടങ്ങള്‍ എന്ന ആശയത്തിന്റെ ഭാഗമായി കഴിഞ്ഞ ദിവസങ്ങളില്‍ കലാസമിതി അംഗങ്ങള്‍ വീടുകളില്‍ മഞ്ഞള്‍, ഇഞ്ചി തുടങ്ങിയ ഇടവിള കൃഷികള്‍ ആരംഭിച്ചിട്ടുണ്ട്.

കലാസമിതി അംഗങ്ങളായ ടി. രജീഷ്, രജീഷ് കണ്ടോത്ത്, കൃഷ്ണകുമാര്‍ കീഴന, കുഞ്ഞമമത് മലയില്‍, വി.സി. ശ്രീജിത്ത്, രഞ്ജിഷ് നാഗത്ത്, രവി അരീക്കല്‍, പി.എം. അജീഷ് എന്നിവര്‍ നേതൃത്വം നല്‍കി.

Tags: അരികൃഷി ഫാം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Agriculture

സ്വയംപര്യാപ്തതയുടെ മികച്ച മാതൃകയായി മറ്റത്തൂര്‍ മട്ട; ഭൂപ്രകൃതിപരമായ സാധ്യതകളും ഗുണമേന്മയും സ്വാദും മറ്റത്തൂര്‍ മട്ടയെ വേറിട്ടതാക്കുന്നു

Kerala

കേരളത്തില്‍ അരിയുടേയും ഗോതമ്പിന്റേയും അവശ്യശേഖരമുണ്ട്; ഫുഡ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കീഴില്‍ ഭക്ഷ്യ സുരക്ഷ ഉറപ്പ്

kuttanadu
Kerala

ഓരുവെള്ളം കയറുന്നു; കരിനില മേഖലയിലെ നെല്‍കൃഷിക്ക് ഭീഷണി

സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പും യുനൈറ്റഡ് നാഷന്‍സ് വേള്‍ഡ് ഫുഡ് പ്രോഗ്രാമും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയില്‍ ഡോ. യു. അനുജ സംസാരിക്കുന്നു. ഡോ. ശാരിഖ യുനിസ് ഖാന്‍, കെ. മനോജ് കുമാര്‍ സമീപം
Health

ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല, സമ്പുഷ്ടീകരിച്ച അരി ആരോഗ്യത്തിന് അനിവാര്യമെന്ന് വിദഗ്‌ദ്ധർ, കഴുകുമ്പോഴും പാകംചെയ്യുമ്പോഴും സൂക്ഷ്മ പോഷകങ്ങള്‍ നഷ്ടപ്പെടില്ല

Thrissur

പശു ഫാമിന്റെ മറവില്‍ വാറ്റ്: ഒരാള്‍ പിടിയില്‍

പുതിയ വാര്‍ത്തകള്‍

പരാതിക്കാരനാണ് ആക്രമിച്ചതെന്നും വീഡിയോ ഉണ്ടെന്നുമുള്ള വാദവുമായി സ്വതന്ത്ര ഭരദ്വാജ് കോടതിയില്‍

ബാലികയെ ഭീഷണിപ്പെടുത്തി ലൈംഗിക പീഡനത്തിനിരയാക്കിയ മുന്‍ മദ്രസ അധ്യാപകന്‍ പിടിയില്‍

കൊച്ചി മെട്രോയില്‍നിന്ന് അതിപ്രധാന രേഖകള്‍ ചോര്‍ന്നു, ഉന്നതര്‍ക്കും പങ്കെന്ന് സൂചന

ഞാൻ എപിജെ അബ്ദുൾ കലാമിന് സസ്യാഹാരം മാത്രമേ നൽകിയിട്ടുള്ളൂ : 80% ഇന്ത്യക്കാരും മാംസാഹാരികളാണെന്ന് പറഞ്ഞ രാഹുലിന് മറുപടിയുമായി ഐസ്‌ലാൻഡ് മുൻ പ്രസിഡന്റ്

സിപിഎം തോറ്റത് വര്‍ഗീയ കാര്‍ഡ് ഇറക്കിയതിനാലെന്ന് മുസ്ലിം ലീഗ്, ഇങ്ങനെ പോയാല്‍ ഇതിലും വലിയ പതനം

പിതാവിനൊപ്പം ബൈക്കില്‍ യാത്ര ചെയ്യവെ ബസിടിച്ച് 10 വയസുകാരി മരിച്ചു

നിയന്ത്രണ രേഖയിലെ ചൈനീസ് സൈനിക വിന്യാസം കുറഞ്ഞു : പക്ഷേ ഭീഷണി ഇപ്പോഴും നിലനിൽക്കുന്നുണ്ടെന്ന് പ്രതിരോധ മന്ത്രാലയം

ബ്രിക്സിനു മേൽ ട്രംപിന്റെ നിഴൽ വലിയ തോതിൽ പതിഞ്ഞിട്ടുണ്ടെന്ന് ബിബിസി; എന്നാൽ ആ നിഴൽ കാണാനായില്ലെന്ന് പരിഹസിച്ച് പാല്‍കി ശര്‍മ്മ

കാർഗിൽ യുദ്ധ സൈനികനെ ഇരുമ്പ് വടി കൊണ്ട് ആക്രമിച്ച കേസിൽ ഗുരുഗ്രാമിലെ പാർക്കിംഗ് ജീവനക്കാരൻ അറസ്റ്റിൽ

പെരുമ്പാവൂരില്‍ വീട്ടമ്മ പൊള്ളലേറ്റ് മരിച്ച നിലയില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.