Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഓരുവെള്ളം കയറുന്നു; കരിനില മേഖലയിലെ നെല്‍കൃഷിക്ക് ഭീഷണി

. വേലിയേറ്റ സമയത്ത് സ്പില്‍വേയിലെ ഷട്ടറുകള്‍ തുറന്നു കിടക്കുന്നതാണ് പാടശേഖരങ്ങളില്‍ ഉപ്പുവെള്ളം കയറാന്‍ കാരണമാകുന്നത്. തോട്ടപ്പള്ളി ആനന്ദേശ്വരം കിഴക്ക് 315 ഏക്കറുള്ള മലയില്‍ തോട് പാടശേഖരത്ത് മൂന്നു തവണയാണ് വിത്ത് വിതച്ചത്. ആദ്യ രണ്ടുതവണ വിതച്ച വിത്തുകള്‍ മഴയില്‍ നശിച്ചതോടെയാണ് മൂന്നാമതും വിത്തു വിതച്ചത്. മൂന്നാമതു വിതച്ച വിത്ത് ഇപ്പോള്‍ ഉപ്പുവെള്ള ഭീഷണിയിലാണ്.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 18, 2023, 08:12 pm IST
inKerala
kuttanadu

kuttanadu

അമ്പലപ്പുഴ: തോട്ടപ്പള്ളി സ്പില്‍വേയിലൂടെ ഉപ്പുവെള്ളം കയറുന്നു. കരിനില മേഖലയിലെ ആയിരത്തോളം ഹെക്ടര്‍ നെല്‍കൃഷി ഭീഷണിയില്‍. ആശങ്കയോടെ കര്‍ഷകര്‍. വേലിയേറ്റ സമയത്ത് സ്പില്‍വേയിലെ ഷട്ടറുകള്‍ തുറന്നു കിടക്കുന്നതാണ് പാടശേഖരങ്ങളില്‍ ഉപ്പുവെള്ളം കയറാന്‍ കാരണമാകുന്നത്. തോട്ടപ്പള്ളി ആനന്ദേശ്വരം കിഴക്ക് 315 ഏക്കറുള്ള മലയില്‍ തോട് പാടശേഖരത്ത് മൂന്നു തവണയാണ് വിത്ത് വിതച്ചത്. ആദ്യ രണ്ടുതവണ വിതച്ച വിത്തുകള്‍ മഴയില്‍ നശിച്ചതോടെയാണ് മൂന്നാമതും വിത്തു വിതച്ചത്. മൂന്നാമതു വിതച്ച വിത്ത് ഇപ്പോള്‍ ഉപ്പുവെള്ള ഭീഷണിയിലാണ്.

വിത,വരമ്പ് കുത്ത്, നീറ്റു കക്കയിടല്‍, ട്രാക്ടര്‍ ഉപയോഗിച്ച് നിലമൊരുക്കല്‍ തുടങ്ങി ഇതുവരെ ഏക്കറിന് 15,000 ലധികം രൂപ ചെലവഴിച്ചു കഴിഞ്ഞപ്പോഴാണ് ഉപ്പുവെള്ള ഭീഷണിയുയര്‍ന്നിരിക്കുന്നത്. കരിനില മേഖലയായതിനാല്‍ ഏക്കറിന് 10 മുതല്‍ 15 ക്വിന്റല്‍ വരെ നെല്ല് മാത്രമേ ലഭിക്കൂ.    ഉള്‍നാടന്‍ ജലാശയങ്ങളില്‍ ജലനിരപ്പുകുറയുന്നതും, തോട്ടപ്പള്ളി സ്പില്‍വേ, തൃക്കുന്നപ്പുഴ ചീപ്പ് എന്നിവിടങ്ങള്‍ വഴിയുള്ള ഉപ്പുവെള്ളക്കയറ്റവും അപ്പര്‍ കുട്ടനാടന്‍, കരിനില കാര്‍ഷികമേഖലയിലെ  രണ്ടാംകൃഷിക്കാണ് ഭീഷണിയുയര്‍ത്തിയിരിക്കുന്നത്.  മഴമാറിയിട്ടും സ്പില്‍വേ ഷട്ടറുകള്‍ അടയ്‌ക്കാത്തതാണ് ജലാശയങ്ങളില്‍ വെള്ളം കുറയാന്‍ കാരണമെന്ന് കര്‍ഷകര്‍ പറയുന്നു.  

പുറക്കാട്, തകഴി, കരുവാറ്റ കാര്‍ഷികമേഖലയില്‍ ജലനിരപ്പുകുറയലും ഉപ്പുവെള്ളക്കയറ്റവും മൂലം രണ്ടാംകൃഷി ഗുരുതര പ്രതിസന്ധിയിലേക്ക് നീങ്ങുന്നത്. രണ്ടുദിവസംകൊണ്ട് തോടുകളില്‍ ജലനിരപ്പ് ക്രമാതീതമായി കുറഞ്ഞതായി പുറക്കാട്, തകഴി മേഖലകളിലുള്ള കര്‍ഷകര്‍ പറയുന്നു. ഉപ്പുവെള്ളക്കയറ്റം മൂലം കാര്‍ഷിക നടപടികളുടെ ഭാഗമായി പാടശേഖരങ്ങളില്‍ വെള്ളം കയറ്റാനും സാധിക്കാത്ത അവസ്ഥയായി.

Tags: അരിalappuzhawatercultivationഭീഷണി
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

Kerala

ഷണ്ടിംഗിനിടെ ധൻബാദ് എക്‌സ്പ്രസ് പാളം തെറ്റി; നാലാമത്തെ പ്ലാറ്റ്ഫോമിലേക്ക് എത്തേണ്ടിയിരുന്ന ട്രെയിൻ വൈകിയത് വൻ ദുരന്തം ഒഴിവാക്കി

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ടിന്റെ ഷട്ടര്‍ ശനിയാഴ്ച തുറക്കും

Kerala

അടുത്ത 3 മണിക്കൂറിൽ ആലപ്പുഴയിലും കോട്ടയത്തും റെഡ് അലർട്ട്: അതീവ ജാഗ്രതാ നിർദ്ദേശം

തോട്ടപ്പള്ളി സ്പില്‍വേ
Kerala

വെള്ളപ്പൊക്കം രൂക്ഷമായത് പ്രതിരോധ പ്രവര്‍ത്തികള്‍ പാളിയതിനാല്‍

പുതിയ വാര്‍ത്തകള്‍

യുപിഐ ഇടപാടുകൾക്ക് ചാർജ് ഈടാക്കുമെന്ന് വ്യാജ പ്രചാരണം ; ജനങ്ങളെ പരിഭ്രാന്തരാക്കി കോൺഗ്രസ് , ഇടത് സംഘങ്ങൾ

വ്യാജ പ്രൊഫൈല്‍ നിര്‍മ്മിച്ച് വൈവാഹിക സൈറ്റുകളിലൂടെ വനിതകളെ കബളിപ്പിച്ച് പണം തട്ടുന്ന യുവാവ് അറസ്റ്റില്‍

‘ അവരുടെ കണ്ണീരും കഷ്ടപ്പാടും ഞാൻ കണ്ടു ‘ ; ജാർഖണ്ഡിലെ വിദ്യാർത്ഥീ പ്രതിഷേധത്തിന് പിന്തുണയുമായെത്തി നടൻ പീയൂഷ് മിശ്ര ; സാമ്പത്തിക സഹായവും നൽകും

അര്‍ജുന്‍ ആയങ്കിയുടെ 4 സഹായികള്‍ക്ക് ജാമ്യം

എഫ്‌സിആര്‍എ ഭേദഗതിയും ദേശസുരക്ഷയും

വന്ദേമാതരം മുഴുവന്‍ ആലപിക്കേണ്ടെന്ന് കുഞ്ഞാലിക്കുട്ടി, ഉത്തരവിനെക്കുറിച്ച് അറിയില്ല, ചീഫ് സെക്രട്ടറിക്കെതിരെ നടപടി വരുമോ?

കോട്ടയം ജില്ലയിലെ വിനോദസഞ്ചാരകേന്ദ്രങ്ങളിലേയ്‌ക്ക് പ്രവേശനം വിലക്കി

സെക്രട്ടേറിയറ്റ് നടയില്‍ അനിശ്ചിതകാല നിരാഹാരസമരം നടത്തുന്ന എല്‍പിഎസ്ടി റാങ്ക് ഹോള്‍ഡേഴ്‌സിന് ഐക്യദാര്‍ഡ്യം പ്രകടിപ്പിച്ചുകൊണ്ട് യുവമോര്‍ച്ച തിരുവനന്തപുരം സൗത്ത് ജില്ലാ കമ്മിറ്റിയുടെ സെക്രട്ടേറിയറ്റ് മാര്‍ച്ച് വി. മുരളീധരന്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ഭരണത്തിലിരിക്കുന്നവരുടെ കറവപ്പശു; പാര്‍ട്ടി സര്‍വീസ് കമ്മിഷനായിട്ടാണ് പിഎസ്‌സി പ്രവര്‍ത്തിക്കുന്നത്: വി. മുരളീധരന്‍

മ്യൂള്‍ അക്കൗണ്ട് ഉടമകളാകാതെ ശ്രദ്ധിക്കുക; സുരക്ഷാ നിര്‍ദ്ദേശങ്ങളുമായി കേരള പോലീസ്

തൊഴിൽരഹിതരായ ചെറുപ്പക്കാരുടെ രോഷം 35 ദിവസമായി സെക്രട്ടറിയേറ്റിന് മുന്നില്‍ അലയടിക്കുന്നു, രഞ്ജിനി ഹരിദാസിന് ഇതൊന്നും പ്രശ്നമല്ലേ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.