Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Health

ആശങ്കയ്‌ക്ക് അടിസ്ഥാനമില്ല, സമ്പുഷ്ടീകരിച്ച അരി ആരോഗ്യത്തിന് അനിവാര്യമെന്ന് വിദഗ്‌ദ്ധർ, കഴുകുമ്പോഴും പാകംചെയ്യുമ്പോഴും സൂക്ഷ്മ പോഷകങ്ങള്‍ നഷ്ടപ്പെടില്ല

അരിയില്‍ അയണ്‍, ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി 12 ,സിങ്ക്, തുടങ്ങിയ സൂക്ഷ്മ പോഷകങ്ങള്‍ ഉപയോഗിച്ച് സമ്പുഷ്ടീകരിക്കുക വഴി ദരിദ്ര വിഭാഗങ്ങളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കഴിയും. കഴുകുമ്പോഴും പാകംചെയ്യുമ്പോഴും സൂക്ഷ്മ പോഷകങ്ങള്‍ നഷ്ടപ്പെടാത്ത വിധത്തിലാണ് സമ്പുഷ്ടീകരിച്ച അരി തയ്യാറാക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 16, 2023, 10:44 am IST
in Health
സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പും യുനൈറ്റഡ് നാഷന്‍സ് വേള്‍ഡ് ഫുഡ് പ്രോഗ്രാമും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയില്‍ ഡോ. യു. അനുജ സംസാരിക്കുന്നു. ഡോ. ശാരിഖ യുനിസ് ഖാന്‍, കെ. മനോജ് കുമാര്‍ സമീപം

സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പും യുനൈറ്റഡ് നാഷന്‍സ് വേള്‍ഡ് ഫുഡ് പ്രോഗ്രാമും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയില്‍ ഡോ. യു. അനുജ സംസാരിക്കുന്നു. ഡോ. ശാരിഖ യുനിസ് ഖാന്‍, കെ. മനോജ് കുമാര്‍ സമീപം

തിരുവനന്തപുരം: രാജ്യത്തെ  സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമിടയില്‍ പോഷകാഹാരക്കുറവ് പരിഹരിക്കുന്നതിന് കേന്ദ്രസര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്ന സമ്പുഷ്ടീകരിച്ച അരി അനിവാര്യമാണെന്ന് യുനൈറ്റഡ്  നാഷന്‍സ് വേള്‍ഡ് ഫുഡ് പ്രോഗാം ന്യൂട്രീഷന്‍ ആന്‍ഡ് സ്‌കൂള്‍ ഫീഡിങ് യൂണിറ്റ്  മേധാവി ഡോ. ശാരിഖ യുനിസ് ഖാന്‍. സമ്പുഷ്ടീകരിച്ച അരിവിതരണം സംബന്ധിച്ച്  സംസ്ഥാന ഭക്ഷ്യപൊതുവിതരണ വകുപ്പും യുനൈറ്റഡ് നാഷന്‍സ് വേള്‍ഡ് ഫുഡ് പ്രോഗ്രാമും സംയുക്തമായി സംഘടിപ്പിച്ച മാധ്യമ ശില്‍പശാലയില്‍ സംസാരിക്കുകയായിരുന്നു അവര്‍.

സമ്പുഷ്ടീകരിച്ച അരി സംബന്ധിച്ച് ആശങ്കകള്‍ക്ക് അടിസ്ഥാനമില്ല. അരിയില്‍ അയണ്‍, ഫോളിക് ആസിഡ്, വൈറ്റമിന്‍ ബി 12 ,സിങ്ക്, തുടങ്ങിയ സൂക്ഷ്മ പോഷകങ്ങള്‍ ഉപയോഗിച്ച് സമ്പുഷ്ടീകരിക്കുക വഴി ദരിദ്ര വിഭാഗങ്ങളിലെ പോഷകാഹാരക്കുറവ് പരിഹരിക്കാന്‍ കഴിയും. കഴുകുമ്പോഴും പാകംചെയ്യുമ്പോഴും സൂക്ഷ്മ പോഷകങ്ങള്‍ നഷ്ടപ്പെടാത്ത വിധത്തിലാണ് സമ്പുഷ്ടീകരിച്ച അരി തയ്യാറാക്കുന്നത്. അതിനാല്‍ സമ്പുഷ്ടീകരിച്ച അരി പാകം ചെയ്യുന്നതിന് പ്രത്യേക രീതി ആവശ്യമില്ല.  പാചകം ചെയ്യുന്നതിനുമുമ്പ് അരി കഴുകി വൃത്തിയാക്കി ഉപയോഗിച്ചാല്‍ മതിയെന്നും ഡോ. ശാരിഖ യുനിസ് ഖാന്‍ പറഞ്ഞു.  

ശരീരത്തിന് ആവശ്യമായ അളവിലുള്ള സൂക്ഷ്മ പോഷകങ്ങള്‍ മാത്രമേ സമ്പുഷ്ടീകരിച്ച അരിയിലൂടെ ലഭിക്കുകയുള്ളൂവെന്നും  തിരുവനന്തപുരം മെഡിക്കല്‍ കോളജ് കമ്യൂണിറ്റി മെഡിസിന്‍ വകുപ്പ് മേധാവി ഡോ. യു. അനുജ പറഞ്ഞു. 100 കിലോ അരിയില്‍ ഒരുകിലോ സമ്പുഷ്ടീകരിച്ച അരികലര്‍ത്തുകയാണ് ചെയ്യുന്നത്. അതിനാല്‍ സമ്പുഷ്ടീകരിച്ച അരി കഴിച്ചാല്‍ സൂക്ഷ്മപോഷകങ്ങളുടെ അളവ് ശരീരത്തില്‍ കൂടി മറ്റ് അസുഖമുണ്ടാകുമെന്ന ധാരണ തെറ്റാണെന്നും ഡോ.അനൂജ പറഞ്ഞു.  

റേഷനിങ് കണ്‍ട്രോളര്‍ കെ. മനോജ് കുമാര്‍, യുനൈറ്റഡ്  നാഷന്‍സ് വേള്‍ഡ് ഫുഡ് പ്രോഗാം (ഫോര്‍ട്ടിഫൈഡ്) സീനിയര്‍ പ്രോഗ്രാം അസോസിയേറ്റ് പി.റാഫി, എഫ്‌സിഐ ഡെപ്യുട്ടി മാനേജര്‍ ഹര്‍ഷ്‌കുമാര്‍, ഭക്ഷ്യസുരക്ഷ വകുപ്പ് ഡെപ്യൂട്ടി കമീഷണര്‍ എസ്. അജി, ബ്ലൂപ്രിന്റ് സിഇഒ ബേബി പ്രഭാകരന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

Tags: അരിhealth
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Health

നിങ്ങള്‍ ഒറ്റപ്പെട്ടതായി നിങ്ങള്‍ക്ക് തോന്നുന്നുണ്ടോ? ഈ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ ഒറ്റപ്പെടില്ല

Kerala

സൂര്യപ്രകാശം പൂർണമായി ഒഴിവാക്കരുത്; എല്ലാ സൺസ്ക്രീനുകളും സുരക്ഷിതമല്ല

Food

കുട്ടികൾക്ക് നെയ്യ് കൊടുക്കേണ്ടത് പ്രധാനമായിരിക്കുന്നത് എന്തുകൊണ്ട് ? ഡോക്ടർമാർ അതിന്റെ ആരോഗ്യ ഗുണങ്ങൾ വിശദീകരിക്കുന്നു

Food

ഒരു ദിവസം മൂന്ന് മുട്ട കഴിച്ചാൽ എന്ത് സംഭവിക്കും ? ഗുണമോ അതോ ദോഷമോ ? അറിയാം ചില ഭക്ഷണ രഹസ്യങ്ങൾ

Health

അറിയാമോ…. മുരിങ്ങയിലയുടെ ഗുണങ്ങളെക്കുറിച്ച്

പുതിയ വാര്‍ത്തകള്‍

ലവ് ജിഹാദ് എന്ന വാക്കില്‍ വിഎച്ച് പി നേതാവിനെ കുരുക്കാന്‍ ശ്രമം, കുംഭമേളയിലെ പെണ്‍കുട്ടിയുടെ വിവാഹത്തെ ലവ് ജിഹാദെന്ന് വിളിച്ചതിന് പൊലീസ് കേസ്

നിസ്സാരക്കാരനല്ല വാഴക്കായ്: ജിമ്മൻ ആകാനും പ്രമേഹം നിയന്ത്രിക്കാനും ഹൃദയാരോഗ്യത്തിനും അത്യുത്തമം

അല്ല, പഞ്ചാബികളുടെ മുട്ടുകാലിന് എന്തുപറ്റി? മൂന്നുമാസത്തിൽ 4600 ഓപ്പറേഷൻ!!

ദേശവിരുദ്ധ താവളമായി ഈരാറ്റുപേട്ട ; രാജ്യത്തെ നിയമസംവിധാനങ്ങൾ നോക്കുകുത്തിയാവുന്നു ; എൻ ഹരി

അമേരിക്കയ്‌ക്ക് മോഷ്ടിച്ചുകടത്തിയ വിലപ്പെട്ട 657 പുരാവസ്തുവിഗ്രഹങ്ങൾ തിരികെ ലഭിച്ചു

10,000 കിലോമീറ്റർ ദൂരപരിധി : ചൈനയുടെ ഏത് ഭാഗത്തെയും കത്തിച്ച് കളയാൻ കരുത്തൻ : അഗ്നി 6 തയ്യാറെന്ന് ഡി ആർ ഡി ഒ

ബിജെപിക്ക് 11 സീറ്റ് കിട്ടുകയും യുഡിഎഫിനും എല്‍ഡിഎഫിനും 71 സീറ്റ് കിട്ടാതിരിക്കുകയും ചെയ്താല്‍ ബിജെപി തീരുമാനിക്കും; ടുഡെയ്സ് ചാണക്യ എക്സിറ്റ് പോള്‍

ഭർത്താവ് ഉപേക്ഷിച്ച ശേഷം സ്വന്തമായി ബിസിനസ്സ് ചെയ്ത് ലാഭത്തിലെത്തി: വീണ്ടും ഒന്നിക്കാമെന്ന ആവശ്യം നിരസിച്ച സോഷ്യൽ മീഡിയ ഇൻഫ്ളുവൻസറെ വെട്ടിക്കൊന്നു

ബംഗാളിൽ റീ പോളിങ് നടത്തുമോ? 77 ബൂത്തുകളിൽ പരിഗണനയെന്ന് തെരഞ്ഞെടുപ്പുകമ്മീഷൻ; ഇന്നറിയാം

പശ്ചിമ ബംഗാൾ എക്‌സിറ്റ്‌പോൾഫലം പുറത്തുവിടില്ലെന്ന് ആക്‌സിസ് മൈ ഇന്ത്യ: 70% ആളുകളും ചെയ്തത്…

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.