Friday, September 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kozhikode

ചെക് മടങ്ങിയ കേസ്; സിഐ ഉള്‍പ്പെടെ അഞ്ചു ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധി

കോടതിയിലുള്ള ചെക്ക് കേസ് പറഞ്ഞു തീര്‍ക്കാന്‍ അന്ന് നടക്കാവ് എസ്‌ഐയായിരുന്ന കെ.കെ. ബിജു ആവശ്യപ്പെട്ടത് താന്‍ നിരസിച്ചതായും ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ തനിക്കെതിരെ വ്യാജപരാതിയുണ്ടാക്കി കേസെടുക്കുകയായിരുന്നുവെന്നും ഷാജിര്‍ അറാഫത്ത് ആരോപിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 11:01 am IST
inKozhikode

കോഴിക്കോട്: എലത്തൂര്‍ സിഐ കെ.കെ. ബിജു, എസ്‌ഐ കബീര്‍, എഎസ്‌ഐ പി. ബാബുരാജ്, സര്‍ക്കാര്‍ എന്നിവര്‍ നഷ്ടപരിഹാരമായി അഞ്ചു ലക്ഷം രൂപയും ആറു ശതമാനം പലിശയും കോടതി ചെലവും നല്‍കാന്‍ വിധി. കോഴിക്കോട് രണ്ടാം അഡീഷണല്‍ ജില്ലാ സെഷന്‍സ് ജഡ്ജ് അനന്തകൃഷ്ണ നാവടയാണ് ഉത്തരവിട്ടത്.  

കോണ്‍ഗ്രസ് നേതാവായ ഷാജിര്‍ അറാഫത്ത് നല്‍കിയ പരാതിയിലാണ് വിധി. ഷാജിര്‍ അറാഫത്തിന്റെ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ നിന്ന് ഉമേഷ് എന്നയാള്‍ 2008ല്‍ ചെക്ക് നല്‍കി കമ്പ്യൂട്ടര്‍ വാങ്ങി ചെക്ക് മടങ്ങിയതിനെ തുടര്‍ന്നുണ്ടായ കേസിലാണ് വിധിയെന്ന് ഷാജിര്‍ അറാഫത്ത് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 

കോടതിയിലുള്ള ചെക്ക് കേസ് പറഞ്ഞു തീര്‍ക്കാന്‍ അന്ന് നടക്കാവ് എസ്‌ഐയായിരുന്ന കെ.കെ. ബിജു ആവശ്യപ്പെട്ടത് താന്‍ നിരസിച്ചതായും ഇതിന്റെ പ്രതികാരം തീര്‍ക്കാന്‍ തനിക്കെതിരെ വ്യാജപരാതിയുണ്ടാക്കി കേസെടുക്കുകയായിരുന്നുവെന്നും ഷാജിര്‍ അറാഫത്ത് ആരോപിച്ചു. ഇതുമായി ബന്ധപ്പെട്ട് ഷാജിറിന്റെ സ്‌കോഡ ലക്ഷ്വറി കാര്‍ പോലീസ് കസ്റ്റഡിയിലെടുക്കുകയും അതിന് നാശനഷ്ടങ്ങള്‍ വരുത്തുകയും ചെയ്തു. 

ഇക്കാര്യങ്ങളെല്ലാം പരിഗണിച്ച് കേസില്‍ ഇക്കഴിഞ്ഞ മാര്‍ച്ച് അഞ്ചിനാണ് കോടതി തനിക്ക് അനുകൂലമായി വിധി പുറപ്പെടുവിച്ചതെന്നും വാര്‍ത്താസമ്മേളനത്തില്‍ ഷാജിര്‍ അറാഫത്ത് പറഞ്ഞു.  അഡ്വ. ശ്യാം പത്മന്‍ ഷാജിറിന് വേണ്ടി കോടതിയില്‍ ഹാജരായി.  

Tags: courtപോലീസ്
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടുത്ത വകുപ്പിട്ട് കുടുക്കാന്‍ ശ്രമിച്ചെങ്കിലും ആരിഫ് ഹുസൈന് മുന്‍കൂര്‍ ജാമ്യം അനുവദിച്ച് കോടതി

Kerala

അഭിമന്യു വധക്കേസ്: ചെയ്തത് കൊലപാതകം, രഹസ്യ വിചാരണ വേണമെന്ന പ്രതികളുടെ അപേക്ഷ കോടതി തള്ളി

Entertainment

വിമര്‍ശനത്തിന്റെ അതിര്‍വരമ്പ് ലംഘിച്ചു: ‘ദി പാരഡൈസി’നെതിരെയുള്ള സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ വിലക്കി കോടതി

India

കോണ്‍ഗ്രസിലേക്ക് കൂറുമാറിയ തെലങ്കാന എംഎല്‍എ അയോഗ്യന്‍, സ്പീക്കറുടെ തീരുമാനം കോടതി റദ്ദാക്കി

Kerala

പലനാള്‍ കള്ളന്‍ ഒരുനാള്‍ പിടിയില്‍, ടോമിന്‍ ജെ തച്ചങ്കരിയെ ശിക്ഷിച്ചതില്‍ പ്രതികരിച്ച് ടി പി സെന്‍കുമാര്‍

പുതിയ വാര്‍ത്തകള്‍

സിപിഎം വെറും പണപ്പിരിവിന് മാത്രം പോകുന്ന സംഘടന; നേതാക്കളുടെ മുഖം വികൃതമാകരുത്; കടുത്ത വിമർശനവുമായി ഇ.പി. ജയരാജൻ

ജീവനക്കാരുടെ കുറവ്; സര്‍ക്കാര്‍ ഓഫീസുകളില്‍ സേവനം വൈകുന്നു, കൂടുതൽ ബാധിക്കുന്നത് സാധാരണക്കാരെ

30 കോടിയുടെ ഭാഗ്യവാന്‍ ആരെന്ന് നാളെ അറിയാം; 89.85 ലക്ഷം ടിക്കറ്റ് വിറ്റുതീര്‍ന്നു

ഇനിയും പുറത്തുപോകാത്ത ഭീരുക്കളുണ്ടെങ്കില്‍ അവർക്കും പുറത്തു പോകാം; നെതന്യാഹുവിന്റെ പ്രസംഗത്തിനിടെ നാടകീയ രംഗങ്ങൾ

സ്വര്‍ണം ഇറക്കുമതി: പ്രധാനമന്ത്രിയുടെ ആഹ്വാനത്തിന് ഫലം കാണുന്നു

ഗുരുവായൂര്‍ ദേവസ്വം പഞ്ചാംഗത്തില്‍ തിരുത്ത്; ബോര്‍ഡിനെതിരെ തന്ത്രി കുടുംബം

അടുത്ത വര്‍ഷം 4,500 ഫാര്‍മസിസ്റ്റുകള്‍ക്ക് അവസരം; പൊതുജനാരോഗ്യ റീട്ടെയില്‍ രംഗത്ത് 15 വര്‍ഷം പൂര്‍ത്തിയാക്കി എച്ച്എല്‍എല്‍

തൃശൂര്‍ മെഡിക്കല്‍ കോളജില്‍ ഇന്ന് രാവിലെ മുതല്‍ വൈദ്യുതിയില്ല :ശസ്ത്രക്രിയ ഉള്‍പ്പെടെ മാറ്റിവെച്ചു

പാലത്തായി കേസ്: അധ്യാപകൻ പത്മരാജന്റെ ശിക്ഷ മരവിപ്പിച്ചതിനെതിരെ കേരള സർക്കാർ സുപ്രീംകോടതിയിൽ

കേന്ദ്രാനുമതി ലഭിച്ചിട്ടും വിഴിഞ്ഞത്ത് ക്രൂ ചേഞ്ചിംഗ് പുനഃരാരംഭിച്ചില്ല; സംസ്ഥാനത്തിന് കോടികളുടെ നഷ്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.