Monday, September 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment
Review

വേദ സുനിലും സംവിധാന രംഗത്തേക്ക്; ‘വിശക്കുന്ന മത്സ്യം’ വൈറല്‍

അഞ്ചാം ക്‌ളാസ് വരെ പഠിച്ച വേദയുടെ തുടര്‍ പഠനങ്ങളെല്ലാം അച്ഛന്റെ ആശ്രമത്തിലെ ഗുരുകുല സമ്പ്രദായത്തിലായിരുന്നു. ബിന്ദുവാണ് അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 11, 2020, 09:10 am IST
inReview

കോഴികോട്:  പ്രമുഖ സംവിധായകന്‍ സുനിലിന്റെ മകള്‍ വേദയും സംവിധാന രംഗത്തേയ്‌ക്ക്. മണ്ണാര്‍കാട് ഗര്‍ഭിണിയായ ആന മരിച്ച സംഭവത്തിന്റെ പശ്ചാത്തലത്തില്‍ ഡോക്യുമെന്ററി ചെയ്തുകൊണ്ടാണ് രംഗപ്രവേശനം.

‘വിശക്കുന്ന മത്സ്യം’ എന്ന പേരില്‍ എടുത്ത ഡോക്യുമെന്ററി യു ടൂബ് ചാനലില്‍ വൈറലായി. മുത്തച്ഛന്‍ പേരക്കുട്ടികള്‍ക്കൊപ്പം കുളക്കരയില്‍ മീന്‍ പിടിക്കാനെത്തുന്നു. ചൂണ്ടയില്‍ എങ്ങനെയാണ് മീന്‍ കുരുങ്ങുന്നത് എന്നൊക്കെ  കുട്ടികളെ പഠിപ്പിക്കുന്നു. ചൂണ്ടയിടാന്‍ എത്തിയ മറ്റൊരാള്‍, സ്‌ഫോടക വസ്തു വെച്ച കൈതച്ചക്ക തിന്ന ഗര്‍ഭണിയായ ആന ചരഞ്ഞ വാര്‍ത്തയെകുറിച്ച് പറയുന്നു. വിശപ്പുമാറ്റാന്‍ ഭക്ഷണം കഴിച്ച ആനയോട് ക്രൂരത ചെയ്തവര്‍ ആരായാലും ശിക്ഷിക്കപ്പെടണം എന്നു പറഞ്ഞ് ചൂണ്ടയിടാന്‍ തുടങ്ങിയ മുത്തച്ഛനോട് കുട്ടികള്‍ ചോദിക്കുന്നു.  ‘ആനയെപ്പോലെ മീനും ചൂണ്ടയില്‍ കൊത്തുന്നത് ഭക്ഷണത്തിനല്ലേ. ചൂണ്ട വായില്‍ കുടുങ്ങിയാല്‍ അതിനും വേദനിക്കില്ലേ.’ ഉത്തരം പറയാന്‍ വിഷമിച്ച മുത്തച്ഛന്‍ ചൂണ്ട വലിച്ചെറിഞ്ഞ് കുട്ടികളുമായി മടങ്ങുന്നു. ഇതു കണ്ട് രണ്ടാമതെത്തിയ ആളും ചൂണ്ട ഉപേക്ഷിച്ച് തിരിച്ചു പോകുന്നു.

സംവിധായകന്‍ സുനില്‍,  മകള്‍ വേദ

ഇതാണ് 4 മിനിറ്റുള്ള ‘വിശക്കുന്ന മത്സ്യം’  ഡോക്യുമെന്ററിയുടെ കഥാചുരുക്കം്. മഹത്തായ സന്ദേശം നല്‍കുന്നതിനൊപ്പം മികവാര്‍ന്ന രീതിയില്‍ ചിത്രീകരിക്കാനും കഴിഞ്ഞു എന്നതാണ് ഇതിനെ വേറിട്ടതാക്കുന്നത്. 10 കുട്ടികള്‍ ഉള്‍പ്പെടെ 12 പേര്‍ അഭിനയിക്കുന്ന ഡോക്യുമെന്ററിയുടെ ആശയവും ശബ്ദലേഖനവും ക്യാമറയും സംവിധാനവും എല്ലാം വേദയാണ് ചെയ്തിരിക്കുന്നത്്.

പ്രിയപ്പെട്ട കുക്കു,ഗാന്ധാരി, മാനത്തേ കോട്ടാരം, ഭരണകൂടം, അലഞ്ചേരി തമ്പ്രാക്കള്‍, വൃദ്ധന്മാരെ സൂക്ഷിക്കുക, തത്വമസി തുടങ്ങി രണ്ടു ഡസനോളം സിനിമ സംവിധാനം ചെയ്തിട്ടുള്ള സുനിലിന്റെ ഏക മകളാണ് വേദ. സിനിമാ രംഗത്തു നിന്നു മാറി ആത്മീയതയിലേക്ക് തിരിയുകയും മഹാവിശ്വചൈതന്യ എന്ന പേരില്‍ കോഴിക്കോട് ആശ്രമം സ്ഥാപിക്കുകയും ചെയ്തു. സുനില്‍ വിശ്വചൈതന്യ എന്ന പേരിലാണ് ഇപ്പോള്‍ അറിയപ്പെടുന്നത്.

അഞ്ചാം ക്‌ളാസ് വരെ പഠിച്ച വേദയുടെ തുടര്‍ പഠനങ്ങളെല്ലാം അച്ഛന്റെ ആശ്രമത്തിലെ ഗുരുകുല സമ്പ്രദായത്തിലായിരുന്നു. ബിന്ദുവാണ് അമ്മ.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അഫ്ഗാനിസ്ഥാനിൽ വീണ്ടും പാക്കിസ്ഥാന്റെ വ്യോമാക്രമണം; മൂന്ന് പേർ കൊല്ലപ്പെട്ടു, നിരവധി പേർക്ക് പരിക്ക്

India

മുൻ ഉപരാഷ്‌ട്രപതി ഹമീദ് അൻസാരിയുടെ ഹിന്ദുക്കളെയും ആർഎസ്‌എസിനെയും കുറിച്ചുള്ള പരാമർശങ്ങൾ തള്ളി മുസ്ലീം പുരോഹിതർ; ഐക്യത്തിനായി ആഹ്വാനം

India

ചരിത്രം കുറിച്ച് സുചിക താരിയൽ; മിക്സഡ് മാർഷ്യൽ ആർട്‌സിൽ ഇന്ത്യയ്‌ക്ക് ആദ്യ മെഡൽ, നേട്ടം ഇന്ത്യൻ കായികരംഗത്ത് നാഴികക്കല്ല് 

Kerala

ശബരിമലയിൽ അരവണ പ്രതിസന്ധി രൂക്ഷം; ഒരാൾക്ക് രണ്ട് അരവണ ടിൻ മാത്രം, മുന്നൊരുക്കങ്ങൾ നടത്തുന്നതിൽ ബോർഡിന് വൻ വീഴ്ച

Kerala

ആന്റോ അഗസ്റ്റിന്റെ വീട്ടിലെ CCTV ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞ നിലയിൽ, DVR എടുത്തുമാറ്റിയ നിലയിൽ; തെളിവ് നശിപ്പിക്കാൻ ശ്രമമെന്ന് എക്സൈസ്

പുതിയ വാര്‍ത്തകള്‍

ശിവാജി ഗണേശന്റെ മകളും നടൻ പ്രഭുവിന്റെ സഹോദരിയുമായി ശാന്തി അന്തരിച്ചു

വാഹനാപകടം; കാലിക്കറ്റ് എഫ്.സി ഫുട്ബോൾ താരം റിജോൺ ജോസിന് ദാരുണാന്ത്യം, ഒപ്പമുണ്ടായിരുന്ന ഗനി അഹമ്മദ് നിഗമിന് ഗുരുതര പരിക്ക്

എറണാകുളം ഭാസ്‌കരീയം കണ്‍വെന്‍ഷന്‍ സെന്ററില്‍ ജന്മഭൂമി സംഘടിപ്പിച്ച രാമകഥാ കോണ്‍ക്ലേവിന്റെ സമാപനസഭയില്‍ മഹാമണ്ഡലേശ്വര്‍ സ്വാമി ആനന്ദവനം ഭാരതി സ്വാമി അനുഗ്രഹഭാഷണം നടത്തുന്നു. ബിജെപി ദേശീയ സെക്രട്ടറി കെ.സുരേന്ദ്രന്‍, എം.ജി. സര്‍വകലാശാല വിസി ഡോ. ഡി. മാവൂത്ത്, കണ്ണൂര്‍ സര്‍വകലാശാല വിസി കെ.കെ. സാജു, ഡോ. എ. കൃഷ്ണമൂര്‍ത്തി സമീപം

രാമായണത്തിന്റെ സാധ്യതകള്‍ പ്രയോജനപ്പെടുത്തണം: ഡോ. മാവൂത്ത്

ജന്മഭൂമി തുടക്കമിട്ടത് രാമായണ പ്രചാരണത്തിന്റെ രണ്ടാം ഘട്ടം: കെ. സുരേന്ദ്രന്‍

ലോക കേരളസഭയുമായി മുന്നോട്ട് പോകാൻ യുഡിഎഫ് സർക്കാർ: സാമ്പത്തിക വർഷത്തെ പ്രവർത്തനങ്ങൾക്ക് ഭരണാനുമതി നൽകി

സിഎംആർഎൽ–എക്സാലോജിക് കേസിൽ നിർണായക നീക്കം, വീണയുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള ; നടപടികൾ ഇ.ഡി ആരംഭിച്ചു

കെഎസ്ഇബി ഓഫീസേഴ്‌സ് സംഘ് സംസ്ഥാന സമ്മേളനം ബി.ബി. ഗോപകുമാര്‍ എംഎല്‍എ ഉദ്ഘാടനം ചെയ്യുന്നു

വൈദ്യുതി പ്രതിസന്ധിക്ക് കാരണക്കാര്‍ ഇടതും വലതും: ബി.ബി. ഗോപകുമാര്‍ എംഎല്‍എ

പ്രഫ. ഡോ. ജി. വിജയരാഘവന്‍: വിടപറഞ്ഞത് ഇസിജിയുടെ ആചാര്യന്‍, ആധികാരിക ഗ്രന്ഥകര്‍ത്താവും

ഏഷ്യന്‍ ഗെയിംസ് മെഡല്‍ നേട്ടം തുടരുന്നു; പുരുഷന്മാരുടെ 10 മീറ്റര്‍ എയര്‍ റൈഫിള്‍ ടീം ഇനത്തില്‍ ഭാരതത്തിന് വെള്ളി

യുദ്ധം അവസാനിപ്പിക്കാനുള്ള ഏഴ് നിര്‍ദേശങ്ങള്‍ പങ്കുവെച്ച് ഇറാന്‍; ഉപാധികള്‍ അംഗീകരിക്കാതെ ഹോര്‍മുസ് കടലിടുക്ക് തുറക്കില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.