Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കി, മരണനിരക്ക് ഉയരാതെ സംരക്ഷിച്ചു; ഉത്തര്‍പ്രദേശ് കോവിഡിനെ പ്രതിരോധിക്കുന്നതില്‍ യോഗിയെ പ്രശംസിച്ച് പാക് എഡിറ്റര്‍

പാകിസ്ഥാന് സാന്ദ്രത-കിലോമീറ്ററും ഉയര്‍ന്ന ജിഡിപി -ആളോഹരി ഉണ്ട്. യുപി ലോക്ക്ഡൗണ്‍ കര്‍ശനമായിരുന്നു, പാക്കിസ്ഥാന് ഇല്ലായിരുന്നു, മരണനിരക്കിന്റെ വ്യത്യാസം കാണുകയെന്നും ഫഹദ് ട്വീറ്റ് ചെയ്തു.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 12:43 pm IST
in India

ന്യൂദല്‍ഹി ലോക്ക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കിയും മരണനിരക്ക് ഉയരാതെ സൂക്ഷിച്ചും കോവിഡിനെ പ്രതിരോധിക്കുന്നതില്‍ ഉത്തര്‍പ്രദേശിലെ യോഗി ആദിത്യാനാഥിനെ പ്രശംസിച്ച് പാക്കിസ്ഥാന്‍ ദിനപത്രത്തിന്റെ എഡിറ്റര്‍. പാക് ദിനപത്രമായ ഡോണിന്റ എഡിറ്റര്‍ ഫഹദ് ഹുസൈനാണ് ഉത്തര്‍പ്രദേശില്‍ പകര്‍ച്ചവ്യാധിയെ എങ്ങനെ കൈകാര്യം ചെയ്തുവെന്ന് കാണിക്കാന്‍ പാകിസ്ഥാനിലെയും ഉത്തര്‍പ്രദേശിലെയും മരണനിരക്കുകള്‍ താരതമ്യം ചെയ്യുന്ന ഒരു ഗ്രാഫ് ഉള്‍പ്പെടെ പോസ്റ്റ് ചെയ്തു കാര്യങ്ങള്‍ വിവരിച്ചത്. ഗ്രാഫ് അനുസരിച്ച് പാകിസ്ഥാനിലെ ജനസംഖ്യ 208 ദശലക്ഷവും ഉത്തര്‍പ്രദേശില്‍ 225 ദശലക്ഷവുമാണ്. കൊറോണ വൈറസ് മൂലം പാകിസ്ഥാന്റെ മരണസംഖ്യ യു.പിയേക്കാള്‍ വളരെ ഉയര്‍ന്നതാണെന്ന് ഹുസൈന്‍ ട്വീറ്റ് ചെയ്ത ഗ്രാഫ് പറയുന്നു.

ഈ ഗ്രാഫ് ശ്രദ്ധിക്കുക, ഇത് പാകിസ്ഥാന്റെയും ഇന്ത്യന്‍ സംസ്ഥാനമായ യു.പിയുടെയും മരണനിരക്കിനെ താരതമ്യം ചെയ്യുന്നു. രണ്ടിനും ഏകദേശം ഒരേ ജനസംഖ്യയും സാക്ഷരതയും ഉണ്ട്. പാകിസ്ഥാന് സാന്ദ്രത-കിലോമീറ്ററും ഉയര്‍ന്ന ജിഡിപി -ആളോഹരി ഉണ്ട്. യുപി ലോക്ക്ഡൗണ്‍ കര്‍ശനമായിരുന്നു, പാക്കിസ്ഥാന് ഇല്ലായിരുന്നു, മരണനിരക്കിന്റെ വ്യത്യാസം കാണുകയെന്നും ഫഹദ് ട്വീറ്റ് ചെയ്തു.  

ഇന്ത്യന്‍ സംസ്ഥാനമായ യു.പിയില്‍ മരണനിരക്ക് പാകിസ്ഥാനേക്കാള്‍ കുറവാണ്, അതേസമയം യുവജനസംഖ്യയും ഉയര്‍ന്ന ജിഡിപി / ആളോഹരി ഉണ്ടായിരുന്നിട്ടും മഹാരാഷ്‌ട്രയില്‍ ഉയര്‍ന്ന നിരക്കാണുള്ളത്. ശരിയായ പാഠങ്ങള്‍ പഠിക്കാന്‍, യു.പി എന്ത് ശരിയാണ് ചെയ്തതെന്നും മഹാരാഷ്‌ട്ര എന്ത് തെറ്റാണ് ചെയ്തതെന്നും നാം അറിയണം. യുപിയില്‍ ലോക്ക്ഡൗണ്‍ ഉള്‍പ്പെടെ ആ സര്‍ക്കാര്‍ കര്‍ശനമായി നടപ്പാക്കിയതാണ് കോവിഡിനെതിരായ പോരാട്ടത്തില്‍ മുന്നേറാന്‍ കാരണമെന്നും ഹുസൈന്‍.  

Tags: yogipakistancrisis
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)
India

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

World

അതീവ ഗുരുതരമായ സാമ്പത്തിക പ്രതിസന്ധിക്കിടെ പാകിസ്ഥാനിൽ പെട്രോൾ വില 400 രൂപയിലേക്ക്

World

‘ ആഗോള എണ്ണ പ്രതിസന്ധിയിലും ഇന്ത്യ കുലുങ്ങിയില്ല , അവരുടേത് മികച്ച നയതന്ത്രം ; ഇന്ത്യയെ വാനോളം പ്രശംസിച്ച് പാകിസ്ഥാൻ പെട്രോളിയം മന്ത്രി

World

യുഎസ്-ഇറാൻ യുദ്ധം പാകിസ്ഥാന്റെ ഇറക്കുമതി ബില്ലുകൾ വർദ്ധിപ്പിച്ചു , രാജ്യം സാമ്പത്തിക തകർച്ച നേരിടുന്നു: തുറന്ന് പറഞ്ഞ് ഷെഹ്ബാസ് ഷെരീഫ്

India

ഫത്തേ-II നെ ആർക്കും തടയാനാകില്ലെന്ന് പാകിസ്ഥാൻ : പിടിച്ചു കെട്ടാൻ ഇന്ത്യയിലുണ്ട് അഗ്നിയും , ബ്രഹ്മോസും

പുതിയ വാര്‍ത്തകള്‍

എക്സിറ്റ് പോളുകൾ വന്നതിന് പിന്നാലെ മലപ്പുറം ജില്ല വിഭജിച്ച് തിരൂരങ്ങാടി കേന്ദ്രമാക്കി പുതിയ ജില്ല വേണമെന്ന് യൂത്ത് ലീഗ്

ആശ്ചര്യത്തോടെ മോഹന്‍ലാല്‍;40 വര്‍ഷങ്ങള്‍ക്ക് ശേഷം ‘ടെലിഫോണ്‍ അങ്കിളിനെ’ കാണാനെത്തി ആശ ജയറാം

സ്റ്റുഡിയോയില്‍ വച്ച് പീഡിപ്പിച്ചു, ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണി; കുട്ടികളുടെ വിഡിയോ പകര്‍ത്തി സൂക്ഷിച്ചു; സംഗീത സംവിധായകനെതിരെ ഗായിക

സ്വന്തം മകളുടെ പ്രായമുള്ള,17 വയസ്സുള്ള ഒരു കുഞ്ഞിനെ ഹോട്ടലിൽ കൊണ്ടുപോയി ഇവൻ ഉപയോഗിച്ചിട്ടുണ്ട്;ഫിറോസ് ഖാന്റെ ക്രൂരതകൾ എണ്ണിപ്പറഞ്ഞ് സജ്ന നൂർ

പോളച്ചൻ പത്തു ദിവസത്തെ പരോളിലിറങ്ങി യെന്നു കേട്ടു…നമുക്കു പണിയാകുമോ ?

മലയാളത്തിൽ ആദ്യമായി ഏ.ഐ. സാങ്കേതിക വിദ്യയിൽ ഒരുങ്ങുന്ന ചിത്രം.മണികണ്ഠൻ

ഭാര്യയും മക്കളും അടങ്ങുന്ന ഒരു കൊച്ചു ലോകം;ആസ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാത്ത ഒരതിഥി വന്നു.ഞങ്ങളുടെ കുടുംബം ശിഥിലമാക്കാൻ കെൽപ്പുള്ള ഒരതിഥി

രാം ചരൺ- ബുചി ബാബു സന ചിത്രം ‘പെദ്ധി’ യുടെ ചിത്രീകരണം പൂർത്തിയായി; ചിത്രത്തിന്റെ ആഗോള റിലീസ് 2026 ജൂൺ 4 ന്

സജീവ് പാഴൂർ-നിമിഷ സജയൻ- കരുണാസ്- തമിഴ് ചിത്രം ‘എന്ന വിലൈ’ ക്ക് ദാദാസാഹിബ് ഫാൽക്കെ അന്താരാഷ്‌ട്ര ചലച്ചിത്രോത്സവത്തിൽ പുരസ്‌കാര നേട്ടം

ബെല്ലംകൊണ്ട സായ് ശ്രീനിവാസ് – കാവ്യ റെഡ്ഡി വിവാഹം തിരുമലയിൽ നടന്നു; വിവാഹ ചടങ്ങുകൾ പരമ്പരാഗതമായ രീതിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.