Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ആറു മാസത്തില്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് പത്തു പാക്കിസ്ഥാനികള്‍ ഉള്‍പ്പെടെ 97 ഭീകരരെ; സേനയില്‍ വിശ്വാസമര്‍പ്പിച്ച് കശ്മീര്‍ ജനതയും

ഗ്രാമങ്ങളിലടക്കം ഒളിച്ചുകഴിയുന്ന ഭീകരരെ സംബന്ധിച്ച് മിലിറ്ററി ഇന്റലിജന്‍സിനു വിവരം നല്‍കുന്നത് ഗ്രാമവാസികള്‍ തന്നെയാണ്. കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കാന്‍ സൈന്യത്തിനായി എന്നു തെളിയിക്കുന്നതാണ് പുതിയ കണക്കുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 12:07 pm IST
in India

ന്യൂദല്‍ഹി: കശ്മീരിലും സമീപ പ്രദേശങ്ങളിലുമായി 2020 ജനുവരി മുതല്‍ ജൂണ്‍ എട്ടു വരെയുള്ള കാലയളവില്‍ ഇന്ത്യന്‍ സൈന്യം വധിച്ചത് പത്തു പാക്കിസ്ഥാനികള്‍ ഉള്‍പ്പെടെ 97 ഭീകരരെ. ഒരു ചെറിയ കാലയളവിനുള്ളില്‍ ഇത്രയധികം ഭീകരരെ ഇല്ലായ്‌മ ചെയ്യുന്നത് ആദ്യമായാണ്. കശ്മീരിലെ 370ാം വകുപ്പ് റദ്ദാക്കിയതോടെ ഇന്ത്യന്‍ സേനയോട് കശ്മീര്‍ സ്വദേശികള്‍ വളരെയധികം സഹകരിക്കുന്നതിന് ഉദാഹരണം കൂടിയാണ് ഈ ഭീകരവേട്ട.  

ഗ്രാമങ്ങളിലടക്കം ഒളിച്ചുകഴിയുന്ന ഭീകരരെ സംബന്ധിച്ച് മിലിറ്ററി ഇന്റലിജന്‍സിനു വിവരം നല്‍കുന്നത് ഗ്രാമവാസികള്‍ തന്നെയാണ്. കശ്മീര്‍ ജനതയെ വിശ്വാസത്തിലെടുക്കാന്‍ സൈന്യത്തിനായി എന്നു തെളിയിക്കുന്നതാണ് പുതിയ കണക്കുകള്‍. 24 മണിക്കൂറിനുള്ളില്‍ ഷോപിയാനില്‍ രണ്ട് സംയുക്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയതിനാല്‍ സുരക്ഷാ സേനയ്‌ക്ക് ഒരു നഷ്ടവും സംഭവിക്കാതെ ഒമ്പത് തീവ്രവാദികള്‍ കൊല്ലപ്പെട്ടു. ഈ വര്‍ഷം കൊല്ലപ്പെട്ട 93 ഭീകരരില്‍ 35 പേര്‍ കശ്മീരില്‍ സജീവമായ ഹിസ്ബുള്‍ മുജാഹിദില്‍ നിന്നുള്ളവരാണ്. പത്തു പേര്‍ പാക്കിസ്ഥാന്‍ ഭീകരരാണ്. ബാക്കിയുള്ളവര്‍ കശ്മീര്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രദേശിക തീവ്രവാദ സംഘടനകളില്‍പെട്ടവരാണ്.  

പാകിസ്താന്‍ തീവ്രവാദികളില്‍ വലിയൊരു വിഭാഗം താഴ്വരയിലുണ്ടെന്ന് വ്യക്തമായ വിവരമുണ്ടെങ്കിലും ഇവര്‍ ഇപ്പോഴത്തെ സാഹചര്യത്തില്‍ ഇന്ത്യന്‍ സേനയുമായി നേര്‍ക്കുനേര്‍ വരാതെ ഒളിച്ചു കഴിയുകയാണ്. ഇത്തരത്തില്‍ ഒളിച്ചുകഴിയുന്ന ഭീകരരെ കണ്ടെത്താന്‍ കശ്മീരിലെ ഗ്രാമവാസികള്‍ മിലിറ്ററി ഇന്റിലജന്‍സിനെ ഇപ്പോള്‍ വളരെ അധികം സഹായിക്കുന്നുണ്ടെന്ന് സൈനിക വൃത്തങ്ങള്‍ സൂചിപ്പിക്കുന്നു  

Tags: pakistanterroristsarmy2020കശമീര്‍
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പൗരത്വം ഒളിപ്പിച്ചുവെച്ച് കർണാടകയിൽ താമസം ; പാകിസ്ഥാൻ യുവതി ഫറാ നാസും, മകൻ മുഹമ്മദ് ഫർദീനും അറസ്റ്റിൽ ; വോട്ടർ ഐഡിയും, റേഷൻ കാർഡും റദ്ദാക്കി

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

അമേരിക്ക ഇറാനില്‍ നടത്തിയ ആക്രമണം (ഇടത്ത്) ഖമേനിയുടെ ശവസംസ്കാരച്ചടങ്ങിന്‍റെ ഭാഗമായുള്ള വമ്പിച്ച ഘോഷയാത്ര (വലത്ത്)
World

ഖമേനിയുടെ ശവസംസ്കാരച്ചടങ്ങുകള്‍ അവസാനിച്ചു, പാകിസ്ഥാന് മുഖം നഷ്ടമായി, സമാധാനക്കരാര്‍ ലംഘിച്ച് അമേരിക്കയുടെ വന്‍ ആക്രമണം

News

ബലൂചിസ്ഥാനിൽ കനത്ത ‘യുദ്ധ’മാണ്; നാലു ദിവസം, കൊല്ലപ്പെട്ടത് 92 ‘പോരാളി’കൾ

India

‘നിങ്ങൾക്ക് ഓടാം,ഒളിക്കാനാവില്ല ‘ ; ഏത് മാളത്തിൽ ഒളിച്ചാലും ഇന്ത്യയ്‌ക്ക് ഭീഷണിയായ ഒരു ഭീകരനെയും ഭൂമിയ്‌ക്ക് മുകളിൽ ജീവനോടെ വയ്‌ക്കില്ലെന്ന് സുരക്ഷാസേന

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.