Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

ഇന്ത്യ- ചൈന അതിര്‍ത്തിയിലെ റോഡ് നിര്‍മാണവുമായി മുന്നോട്ട് തന്നെ; സൈന്യത്തേയും, യുദ്ധോപകരണങ്ങളും മറ്റും ചൈന പിന്‍വലിക്കണമെന്ന ഉപാധിയില്‍ മാറ്റമില്ല

കിഴക്കന്‍ ലഡാക്കില്‍, ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് രണ്ട് റോഡുകളാണ് ഇന്ത്യ നിര്‍മിക്കുന്നത്. ഒന്നാമത്തേത് തന്ത്രപ്രധാനമായ ഡര്‍ബുക്ക്- ഷിയോക്ക് മുഖേന ദൗലത് ബേഗ് ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തുള്ള ഔട്ട്‌പോസ്റ്റായ ദൗലത്‌ബേഗ് ഓള്‍ഡിയിലേക്ക്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 9, 2020, 11:13 am IST
in India

ലഡാക്ക് : അതിര്‍ത്തിയിലെ നിര്‍മാണ പ്രവര്‍ത്തനങ്ങളുമായി ഇന്ത്യ മുന്നോട്ട്; ലഡാക്കിലെ ഇന്ത്യ- ചൈന അതിര്‍ത്തിക്ക് സമീപത്തായി ബോര്‍ഡര്‍ ഓര്‍ഗനൈസേഷനാണ് റോഡ് നിര്‍മിക്കുന്നത്. പ്രദേശത്തെ വികസന പ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്. ചൈനീസ് സൈന്യത്തിന്റെ പ്രകോപനങ്ങളെ തുടര്‍ന്ന് ഇന്ത്യ- ചൈന ഉന്നതതല പ്രതിനിധികള്‍ ചര്‍ച്ച നടത്തി വരികയാണ്.  

കിഴക്കന്‍ ലഡാക്കില്‍, ചൈനീസ് അതിര്‍ത്തിയോട് ചേര്‍ന്ന് രണ്ട് റോഡുകളാണ് ഇന്ത്യ നിര്‍മിക്കുന്നത്. ഒന്നാമത്തേത് തന്ത്രപ്രധാനമായ ഡര്‍ബുക്ക്- ഷിയോക്ക് മുഖേന ദൗലത് ബേഗ് ഇന്ത്യയുടെ ഏറ്റവും വടക്കേയറ്റത്തുള്ള ഔട്ട്‌പോസ്റ്റായ ദൗലത്‌ബേഗ് ഓള്‍ഡിയിലേക്ക്. ലോകത്തിലെ തന്നെ ഏറ്റവും ഉയരത്തിലുള്ള എയര്‍സ്ട്രിപ്പാണ് ഇത്.  ഇവിടേയ്‌ക്കുള്ള ഗതാഗത സൗകര്യം മെച്ചപ്പെടുത്തുന്നതിനായാണ് രണ്ട് പാതകളും നിര്‍മിക്കുന്നത്.  

സസോമ തൊട്ട് സാസെര്‍ ലാ മുഖേനയാണ് ഈ പാതയിലൂടെ തെക്കുപടിഞ്ഞാറന്‍ പാത വഴി ദൗലത് ബേഗ് ഓള്‍ഡിയിലേക്ക് എത്തിച്ചേരുക. ഏറ്റവും ഉയരത്തിലുള്ള എയര്‍സ്ട്രിപ്പ് ആയതിനാല്‍ സൈനിക വാഹനങ്ങള്‍ക്കും മറ്റും ഇങ്ങോട്ടേയ്‌ക്ക് എത്തുക ഏറെ ദുഷ്‌കരമാണ്. ഇതിനെ തുടര്‍ന്നാണ് റോഡ് നിര്‍മിക്കുന്നത്. 11,815 ജോലിക്കാരാണ് ഇവിടെ റോഡ് നിര്‍മാണ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടിരിക്കുന്നത്.  

അതേസമയം അതിര്‍ത്തിയില്‍ നിന്നും ചൈനീസ് സൈന്യത്തെ പിന്‍വലിച്ച് പഴയ സ്ഥലത്തേയക്ക് തന്നെ അവരെ മടക്കി വിളിക്കാനും. യുദ്ധോപകരങ്ങളും മറ്റും പിന്‍വലിക്കാനുമാണ് ഇന്ത്യ ചൈനയ്‌ക്കു മുന്നില്‍ ഉപാധി വെച്ചിരിക്കുന്നത്.

Tags: indiachinaറോഡ്‌അതിര്‍ത്തിലഡാക്ക്
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

India

കശ്മീരിനെ പാകിസ്ഥാന്റെ ഭാഗമാക്കി ഭൂപടം : ബംഗ്ലാദേശി മണ്ണിൽ ബംഗ്ലാദേശി നയതന്ത്രജ്ഞനെ പരസ്യമായി ശാസിച്ച് നിശബ്ദനാക്കി പൂജാ ഝാ

India

‘ ഇന്ത്യൻ പ്രദേശത്തിനുള്ളിൽ ചൈന കടന്നു കയറി , സൈന്യം പരാജയപ്പെട്ടു , ഇന്ത്യ ചൈനയ്‌ക്ക് അടിമയാകും ‘ ; കാസ്മിയുടെ നുണ പൊളിച്ച് പിഐബി

പുതിയ വാര്‍ത്തകള്‍

പരീക്ഷാ ക്രമക്കേടില്‍ ക്രൈം ബ്രാഞ്ച് അന്വേഷണത്തോട് സഹകരിക്കുമെന്ന് പിഎസ്സി, സര്‍ക്കാരുമായി ഏറ്റുമുട്ടുന്നത് കൂടുതല്‍ വിഷയങ്ങളിലേക്ക് നയിക്കും

യുവമോര്‍ച്ച നേതാവ് പ്രവീണ്‍ നെട്ടാരുവിനെ വധിച്ച പോപ്പുലര്‍ ഫ്രണ്ട് ഭീകരന്‍ അബ്ദുള്‍ നാസിര്‍ (ഇടത്ത്) കൊല്ലപ്പെട്ട പ്രവീണ്‍ നെട്ടാരു (നടുവില്‍)

കൊലപാതകിയായ പി‌എഫ്‌ഐ ഭീകരൻ അബ്ദുൾ നാസിര്‍ എങ്ങിനെ വർഷങ്ങളോളം കണ്ടെത്തപ്പെടാതെ കൊച്ചിയുടെ ഹൃദയഭാഗത്ത് കഴിഞ്ഞു?: രാജീവ് ചന്ദ്രശേഖര്‍

കടല്‍ കൊലക്കേസ്: എന്റിക ലെക്സിയുടെ രേഖകള്‍ വിട്ടുനല്‍കാന്‍ സുപ്രീം കോടതി ഉത്തരവ്

ഗരുഡൻ” എന്ന സൂപ്പർഹിറ്റ് ചിത്രത്തിന് ശേഷം ലിസ്റ്റിൻ സ്റ്റീഫനുമായി ചേർന്ന് ഒരുങ്ങുന്ന പുതിയ ചിത്രത്തിലേക്ക് പുതുമുഖ നായികമാരെ തേടുന്നു!

സെമിഫൈനലിന് മുന്നോടിയായി അര്‍ജന്‍റീന ഫുട്ബാള്‍ പാട്ടുകളുടെ ലഹരിയില്‍…ഈ പാട്ടുകള്‍ കേട്ടുനോക്കൂ

ആര്‍ സുഗതന് ജയിലില്‍ സത്യപ്രതിജ്ഞ:ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് മേയര്‍ വിവി രാജേഷ്, വിയ്യൂരിലേക്ക് പോകുന്നു, 5 വര്‍ഷവും ഭരിക്കും

സംസ്ഥാനത്ത് തിങ്കളാഴ്ച ഭാഗികമായി വൈദ്യുതി നിയന്ത്രണം

രാഹുൽ ദ്രാവിഡിനായി വലവീശി ഇംഗ്ലണ്ട് ക്രിക്കറ്റ് ബോർഡ്

നുള്ളി പൊന്നാക്കേണ്ടിയിരുന്നത് അങ്ങടക്കമുള്ളവരുടെ ചെവി; കെ.ടി. ജലീലിനെ വിമർശിച്ച് കെ.പി ശശികല ടീച്ചർ

നൂതനാശയങ്ങൾ, നേട്ടങ്ങൾ റബ്ബർ കർഷകരിലേക്ക്; റബ്ബർ ബോർഡിന്റെ ത്രൈമാസ ഇംഗ്ലീഷ് മാസിക ‘റബ്ബർ ടോപ്പിക്കൽ’ പുറത്തിറക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.