Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

അനധികൃത ഫ്ളാറ്റ് നിര്‍മ്മാണം: മനുഷ്യാവകാശ കമ്മീഷന്‍ റിപ്പോര്‍ട്ട് തേടി

ഫ്ളാറ്റ് നിര്‍മാണത്തിനെതിരെ നഗരസഭ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 6, 2020, 08:41 am IST
in Kozhikode

മുക്കം: വെസ്റ്റ് മണാശ്ശേരിയിലെ അനധികൃത ഫ്ളാറ്റ് നിര്‍മാണത്തിനെതിരെ നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ മനുഷ്യാവകാശ കമ്മിഷന്‍ റിപ്പോര്‍ട്ട് തേടി. ജില്ലാ കലക്ടര്‍, നഗരസഭ സെക്രട്ടറി എന്നിവരോടാണ് മുപ്പത് ദിവസത്തിനുള്ളില്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ കമ്മീഷന്‍ അംഗം പി. മോഹനദാസ് ആണ് ആവശ്യപ്പെട്ടത്.  

ഫ്ളാറ്റ് നിര്‍മാണത്തിനെതിരെ നഗരസഭ അടക്കമുള്ളവര്‍ക്ക് പരാതി നല്‍കിയിട്ടും നടപടി ഉണ്ടാവാത്തതിനെ തുടര്‍ന്നാണ് നാട്ടുകാര്‍ മനുഷ്യാവകാശ കമ്മിഷനെ സമീപിച്ചത്. ഗോഡൗണാണെന്ന് പറഞ്ഞാണ് ഫ്‌ളാറ്റിന്റെ പണി തുടങ്ങിയത്. ഫ്‌ളാറ്റിന്റെ സെപ്റ്റിക് ടാങ്കുകള്‍ നിര്‍മിച്ചത് വീടുകളുടെ കിണറിനടുത്താണ്. ഫ്‌ളാറ്റില്‍ ആളുകള്‍ താമസമാക്കിയാല്‍ മാലിന്യം തള്ളാനുള്ള ഏക മാര്‍ഗം ഇരുവഴഞ്ഞിപുഴയില്‍ ചെന്ന് ചേരുന്ന തൊട്ടടുത്തുള്ള തോടിലേക്കാണ്. 

നൂറുക്കണക്കിന് ലിറ്റര്‍ മലിനജലം ഇത്തരത്തില്‍ വയലില്‍കൂടി അടുത്തുള്ള തോട്ടിലേക്ക് ഒഴുക്കേണ്ടിവരും. വയലിലെ കൃഷിക്കും ഫ്‌ളാറ്റ് ഭീഷണിയാണ്. നെല്ല്, വാഴ, പച്ചക്കറികള്‍, തെങ്ങ് എന്നിവയെല്ലാം ഇവിടെ കൃഷിചെയ്യുന്നുണ്ട്. നേരത്തെ നാട്ടുകാരുടെ പരാതിയില്‍ നഗരസഭ എഞ്ചിനീയര്‍മാര്‍ പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തിയ എഞ്ചിനീയര്‍മാര്‍ കുഴികള്‍ പൂര്‍വ്വ സ്ഥിതിയിലാക്കുകയും നിയമാനുസൃതമായി മാത്രമേ കുഴികള്‍ എടുക്കുകയുള്ളു എന്ന് രേഖാമൂലം അറിയിക്കുകയും ചെയ്തു. 

കൂടാതെ മുനിസിപ്പല്‍ സെക്രട്ടറി നടത്തിയ പരിശോധനയില്‍ വയല്‍ മലിനീകരണവുമായി ബന്ധപ്പെട്ട് നിയമലംഘനം ബോധ്യമായതിനാല്‍ കെട്ടിട ഉടമക്ക് നോട്ടീസും നല്‍കിയിരുന്നു. ഇത്തരം സംരംഭങ്ങള്‍ തുടങ്ങുമ്പോള്‍ നിയമങ്ങള്‍ പാലിച്ചുകൊണ്ടാവണം എന്നും നോട്ടീസില്‍ പറഞ്ഞിരുന്നു. എന്നാല്‍ ഇതൊന്നും കാര്യമാക്കാതെ കെട്ടിടം പണി തുടരുകയാണെന്നും നാട്ടുകാര്‍ പരാതിപ്പെടുന്നു. നാട്ടുകാര്‍ക്ക് വേണ്ടി മണാശ്ശേരി പാലിയില്‍ പി. ദിനുവാണ് മനുഷ്യാവകാശ കമ്മീഷന് പരാതി നല്‍കിയത്.  

Tags: Flatമനുഷ്യാവകാശം
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഫ്ലാറ്റിനുള്ളിൽ അത്യാധുനിക രീതിയിൽ കഞ്ചാവ് കൃഷി; ഐടി മാനേജർ പിടിയിൽ, കഞ്ചാവ് അരച്ച് പാലിൽ ചേർത്ത് കുടിക്കുന്നത് പതിവെന്ന് പ്രതി

Kerala

തൃപ്പൂണിത്തുറയിലെ ഫ്‌ളാറ്റില്‍ നിന്ന് ഒന്നേകാല്‍ കിലോ കഞ്ചാവുമായി യുവതിയടക്കം മൂന്നുപേര്‍ അറസ്റ്റില്‍

Kerala

ത്രീ ബിഎച്ച്കെ ഫ്ളാറ്റ് വേണമെന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍, ടു ബിഎച്ച് കെ പോരെ എന്ന് പരാതിക്കാരി ,സാമ്പത്തിക ചൂഷണവും നടത്തി

Kerala

കൊച്ചി കോർപ്പറേഷനിലെ തുരുത്തി, കോന്തുരിത്തി നിവാസികൾക്കു വേണ്ടി പണിത ഫ്‌ളാറ്റുകൾ അനുവദിച്ചത് മുസ്ലീങ്ങൾക്ക് മാത്രം! 108 കുടുംബങ്ങൾക്ക് രേഖയില്ല

Kerala

വടക്കാഞ്ചേരി ലൈഫ് മിഷന്‍ ഫ്‌ലാറ്റ് നിര്‍മാണം മുടക്കി: ആരോപണത്തില്‍ മന്ത്രി എം.ബി. രാജേഷിനെതിരെ പരാതി നല്‍കി അനില്‍ അക്കര

പുതിയ വാര്‍ത്തകള്‍

അമേരിക്കൻ വ്യോമസേനയുടെ ബി-52 ബോംബർ വിമാനം തകർന്നു വീണു; എട്ട് ഉദ്യോഗസ്ഥർക്ക് ദാരുണാന്ത്യം

പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സ്ലൊവാക്യയുടെ പരമോന്നത ബഹുമതി; മോദിക്ക് ലഭിക്കുന്ന 33-ാമത് അന്താരാഷ്‌ട്ര പുരസ്കാരം

സമൂഹത്തിൽ ഉയർന്ന പദവികളുംകാര്യവിജയങ്ങളും! സമ്പൂർണ്ണ രാശിഫലം (16 ജൂൺ 2026) – AI ജ്യോതിഷം

സാമ്പത്തിക പ്രശ്നങ്ങൾ അലട്ടുന്നുണ്ടോ? ഫലപ്രാപ്തി നൽകും ഈ മന്ത്രം

സലിം കുമാര്‍ മരിച്ചപ്പോള്‍ കര‌ഞ്ഞപ്പോള്‍ ട്രോളിയവരെ നേരിട്ട് ടിനി ടോം; ‘ അദ്ദേഹത്തെ ചിതയിലേക്ക് എടുത്തപ്പോഴാണ് കരഞ്ഞത്’

പാറ്റ പ്രതിഷേധത്തിന് പിന്നാലെ , ഉടൻ മറ്റൊരു പ്രധാനമന്ത്രി വരുമെന്ന് കെജ്‌രിവാൾ ; ജെൻസി കലാപത്തിലൂടെ ലക്ഷ്യമിടുന്നത് പ്രധാനമന്ത്രി പദം ?

അഭിജിത് ദീപ്കെയെ സഹപ്രവര്‍ത്തകരില്‍ ചിലര്‍ തല്ലുന്നു (ഇടത്ത്) 2019ല്‍ ആം ആദ്മി രൂപീകരിക്കുന്ന കാലഘട്ടത്തില്‍ അരവിന്ദ് കെജ്രിവാളിനെ ഒരാള്‍ തല്ലുന്നു (വലത്ത്)

അഭിജിത് ദീപ്കേയ്‌ക്ക് മര്‍ദ്ദനത്തിന് പിന്നില്‍ ഗൂഢാലോചനയോ? 2019ല്‍ കെജ്രിവാളിനെ ആം ആദ്മി പ്രവര്‍ത്തകര്‍ തല്ലിയത് അതേ പടി ആവര്‍ത്തിക്കുന്നു

പാകിസ്ഥാനാണ് ലക്ഷ്യമെങ്കിൽ തകർത്തേ മടങ്ങൂ ; ശത്രുവിനെ തകർക്കാൻ പുതിയ ആയുധവുമായി ഇന്ത്യ ; ഡിആർഡിഒയുടെ ദീർഘദൂര ക്രൂയിസ് മിസൈൽ പരീക്ഷണം വിജയം

കൊള്ളയും കൊലയുമില്ല ; യുപിയെ വിറപ്പിച്ച ഗുണ്ടകൾ ഇപ്പോൾ പച്ചക്കറിക്കച്ചവടക്കാർ ; കഴുത്തിൽ യോഗി മാപ്പ് നൽകണമെന്ന ബോർഡുകൾ

സന്യാസിയെ കൊന്ന മുഹമ്മദ് ഇസ്രയേല്‍ യുപിയില്‍ പൊലീസുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.