Thursday, September 3, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Environment

2025ഓടെ രാജ്യത്തെ 200 നഗരങ്ങളില്‍ കൃതൃമവനം നിര്‍മ്മിക്കും; വായു മലിനികരണം കുറച്ച് ഹരിതാഭമാക്കാന്‍ നഗരവന പദ്ധതിയുമായി കേന്ദ്രസര്‍ക്കാര്‍

ജൈവവൈവിധ്യം എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. കോവിഡ് 19 മഹാമാരിയെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് ലോകപരിസ്ഥിതിദിനാഘോഷങ്ങള്‍ പൂര്‍ണമായും; വെര്‍ച്ച്വല്‍ രീതിയിലാണ് മന്ത്രാലയം സംഘടിപ്പിച്ചത്. 'നഗരവനം' (Urban Forest) എന്ന ആശയത്തിന് പ്രാധാന്യം നല്‍കിയായിരുന്നു ആഘോഷങ്ങള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 08:54 pm IST
inEnvironment

ന്യൂദല്‍ഹി: അടുത്ത അഞ്ചുവര്‍ഷം കൊണ്ട് രാജ്യത്തുടനീളം 200 ‘നഗര്‍ വന്‍’ കള്‍ വികസിപ്പിക്കുന്നതിനായി ‘നഗരവന പദ്ധതി” നടപ്പാക്കുമെന്ന് ലോകപരിസ്ഥിതിദിനത്തില്‍ കേന്ദ്രഗവണ്‍മെന്റ്. വനംവകുപ്പ്, മുന്‍സിപ്പല്‍ ഭരണകൂടങ്ങള്‍, ഗവണ്‍മെന്റിതര സംഘടനകള്‍, വന്‍കിട സംരഭങ്ങള്‍, സാധാരണക്കാര്‍ എന്നിവര്‍ തമ്മിലുള്ള സഹകരണം, പൊതുജനപങ്കാളിത്തം എന്നിവയ്‌ക്ക് കൂടുതല്‍ പ്രാധാന്യം നല്‍കിയാകും പദ്ധതി നടപ്പാക്കുക.  

ജൈവവൈവിധ്യം എന്നതാണ് ഈ വര്‍ഷത്തെ പ്രമേയം. കോവിഡ് 19 മഹാമാരിയെത്തുടര്‍ന്നുള്ള സാഹചര്യങ്ങള്‍ പരിഗണിച്ച് ലോകപരിസ്ഥിതിദിനാഘോഷങ്ങള്‍ പൂര്‍ണമായും; വെര്‍ച്ച്വല്‍ രീതിയിലാണ് മന്ത്രാലയം സംഘടിപ്പിച്ചത്. ‘നഗരവനം’ (Urban Forest) എന്ന ആശയത്തിന് പ്രാധാന്യം നല്‍കിയായിരുന്നു ആഘോഷങ്ങള്‍.

നഗരവന പദ്ധതിയുടെ പ്രഖ്യാപനവും, ഇവ തയ്യാറാക്കുന്നതിനുള്ള മെച്ചപ്പെട്ട രീതികളുള്‍ക്കൊള്ളിച്ച ബ്രോഷറിന്റെ പ്രകാശനവും, കേന്ദ്ര പരിസ്ഥിതി മന്ത്രി ശ്രീ പ്രകാശ് ജാവ്‌ദേക്കര്‍ നിര്‍വ്വഹിച്ചു. രാജ്യത്തെ നഗരങ്ങളുടെ ശ്വാസകോശങ്ങളായി മാറാന്‍ ഈ വനങ്ങള്‍ക്ക് സാധിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. നഗരമേഖലകളില്‍ ഉള്ള വനഭൂമിയിലോ, പ്രാദേശിക നഗര ഭരണകൂടങ്ങള്‍ നല്‍കുന്ന തരിശ്/മിച്ച ഭൂമിയിലോ ആയിരിക്കും ഈ വനങ്ങള്‍ കൂടുതലായും തയ്യാറാക്കുക എന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.

ഭൂമിയുടെ കരപ്രദേശത്തിന്റെ രണ്ടരശതമാനം മാത്രം ഉള്ള, ആഗോളജനകന്നുകാലി സംഖ്യയുടെ 16 ശതമാനം അധിവസിക്കുന്ന, ശുദ്ധജലസ്രോതസ്സുകളുടെ വെറും നാലു ശതമാനം മാത്രം കൈമുതലായുള്ള ഇന്ത്യയില്‍, പക്ഷെ, ലോക ജൈവവൈവിധ്യത്തിന്റെ എട്ട് ശതമാനം ഉള്ളതായി കേന്ദ്രപരിസ്ഥിതി മന്ത്രി ചൂണ്ടിക്കാട്ടി. നമുക്ക് കൈമുതലായുള്ള ഈ വന്‍ ജൈവവൈവിധ്യം, അത് പ്രകൃതിയുമായി അനുരൂപപ്പെട്ടുകൊണ്ട് നാം രൂപപ്പെടുത്തിയ മൂല്യങ്ങളുടെയും ചിന്തകളുടെയും ഫലമാണെന്നും ശ്രീ ജാവ്‌ദേക്കര്‍ ഓര്‍മ്മിപ്പിച്ചു.

ഗ്രാമീണവനങ്ങള്‍ എന്ന പാരമ്പര്യം നാം കാലാകാലങ്ങളായി പിന്തുടര്‍ന്നുപോരുന്ന ഒന്നാണ്. നമ്മുടെ നഗരങ്ങളില്‍ ഉദ്യാനങ്ങള്‍ ഉണ്ടെങ്കിലും, വനങ്ങള്‍ വളരെ അപൂര്‍വമായേ കാണാറുള്ളൂ. ‘നഗരവനങ്ങള്‍’ എന്ന ഈ പദ്ധതി ഈ അന്തരം കുറയ്‌ക്കാന്‍ സഹായകമാകുമെന്നും കേന്ദ്രമന്ത്രി അഭിപ്രായപ്പെട്ടു.

കേന്ദ്രസഹമന്ത്രി ബാബുല്‍ സുപ്രിയോയും ചടങ്ങില്‍ പങ്കെടുത്തു. മരം നട്ടുപിടിപ്പിക്കല്‍, മണ്ണിലെ ഈര്‍പ്പം സംരക്ഷിക്കാനുള്ള നടപടികള്‍ എന്നിവ നമ്മുടെ രാജ്യത്തെ ജൈവവൈവിധ്യ സംരക്ഷണപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനമായി മാറേണ്ടതുണ്ടെന്നു അദ്ദേഹം വിലയിരുത്തി.

ഐക്യരാഷ്‌ട്ര മരുവത്കരണ പ്രതിരോധ കൂട്ടായ്‌മ (UNCCD) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ശ്രീ ഇബ്രാഹിം തിയ്യാവോ, ഐക്യരാഷ്‌ട്ര പരിസ്ഥിതി പരിപാടി (UNEP) എക്‌സിക്യൂട്ടീവ് ഡയറക്ടര്‍, ഇങ്കര്‍ ആന്‍ഡേഴ്‌സണ്‍ തുടങ്ങിയവരും പരിപാടിയില്‍ വിര്‍ച്വലായി പങ്കെടുത്തു

Tags: indiafor2020 ലോക പരിസ്ഥിതി ദിനം
Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Cricket

പ്രഥമ വനിതാ ചാമ്പ്യന്‍സ് ട്രോഫി ക്രിക്കറ്റ് ഭാരതത്തില്‍

India

ഒരു പല്ല് പറിക്കാന്‍ യുഎസിലെ ഡോക്ടര്‍ പറഞ്ഞത് 2.37 ലക്ഷം രൂപയെന്ന് യുഎസിലെ ഇന്ത്യക്കാരന്‍, ഇന്ത്യയില്‍ ഇതിന് വേണ്ടത് 20000രൂപ മാത്രം

Editorial

ഭാരത-ഉസ്‌ബെക് ബന്ധം പുതിയ ഉയരത്തില്‍

World

പ്രധാനമന്ത്രി മോദിയും പുടിനും ഇന്ന് ബിഷ്കെക്കിൽ ഉഭയകക്ഷി കൂടിക്കാഴ്ച നടത്തും : ഊർജ്ജ , വള വിതരണം പ്രധാന അജണ്ട

India

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അന്‍സിബ ഹസനെ ലക്ഷ്മിപ്രിയ അവഹേളിച്ചെന്ന പരാതി:എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷിക്കേണ്ടതുണ്ടെന്ന് നിരീക്ഷിച്ച് ഹൈക്കോടതി

നേപ്പാളിലെ പച്ചപെയിന്‍റടിച്ച വീടിന്‍റെ ഒന്നാം നിലയില്‍ ലക്ഷ്മീപാണ്ഡെയും പ്രകാശും മറ്റ് കുടുംബാംഗങ്ങളും പ്രാര്‍ത്ഥനയോടെ നില്‍‍ക്കുന്നു (ഇടത്ത്) പ്രകാശും ലക്ഷ്മീപാണ്ഡെയും (വലത്ത്)

നേപ്പാള്‍ പ്രളയത്തില്‍ വീഴാത്ത വീട്…കാരണം ശക്തമായ അടിത്തറയോ അതോ ഹനുമാന്‍ ചാലിസ മന്ത്രം ഉരുവിട്ടതോ?

ശബരിമല സ്വര്‍ണക്കൊള്ള: ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് പി എസ് പ്രശാന്തിന് ജാമ്യം

മലയാള സിനിമയുടെ ഗെയിം ചേഞ്ചർ ആയി ദുൽഖർ സൽമാൻ ചിത്രം “ഐ ആം ഗെയിം; ത്രസിപ്പിക്കുന്ന പ്രേക്ഷക പ്രതികരണം നേടി ഫാൻ്റസി ആക്ഷൻ ത്രില്ലർ

അയ്യങ്കാളി പുരസ്‌കാരം ജോബി ബാലകൃഷ്ണന്; അംഗീകാരം ആദിവാസി സമൂഹത്തിന്റെ വിദ്യാഭ്യാസ പുരോഗതിക്ക് നൽകുന്ന സംഭാവന പരിഗണിച്ച്

ഇതിനേക്കാൾ മനോഹരമായി എങ്ങനെ കുടുംബം കലക്കും’;ഉർവശി

മനീഷ് ബ്രഹ്മഭട്ട്‌

പാറ്റപ്പാർട്ടി (സിജെപി) പിളർന്നു, വിമതരുടേത് ജനാധിപത്യ വിഭാഗം; അഭിജിത്തിന് രാഷ്‌ട്രീയ ലക്ഷ്യമെന്ന്

റബർ കർഷക പ്രതിസന്ധി; കർണാടക മന്ത്രിമാരെ നേരിൽ കണ്ട് പ്രശ്നങ്ങൾ ഉന്നയിക്കും: റബർ ബോർഡ് ചെയർമാൻ എൻ. ഹരി

കിണറിനുള്ളിൽ നിന്നും തീ ആളിപടർന്നു; മൂന്ന് യുവാക്കൾക്ക് ഗുരുതര പൊള്ളൽ, കിണറിനുള്ളിൽ പെട്രോൾ സാന്നിദ്ധ്യമെന്ന് സംശയം

മതകാര്യങ്ങൾ വിശദീകരിച്ച് മുഫ്തി ആകാനാണ് മുഖ്യമന്ത്രി ശ്രമിച്ചത് ; പിഴവ് പറ്റിയെന്ന് വിഡി സതീശൻ തന്നെ ജനങ്ങൾക്ക് മുന്നിൽ പറയുമെന്ന് സൈഫുദ്ദീൻ ഹാജി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.