Monday, July 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News India

അതിര്‍ത്തിയില്‍ വീണ്ടും പാക് പ്രകോപനം: പന്ത്രണ്ടോളം വീടുകള്‍ക്ക് നാശനഷ്ടം; ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വധിച്ചു, ജവാന് വീരമൃത്യു

നൗഗാം, ശ്രീനഗര്‍, കുല്‍ഗാം എന്നീ പ്രദേശങ്ങളാണ് ഭീകരര്‍ ആക്രമണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് കൂടാതെ ഷോപ്പിയാനില്‍ ഡ്യൂട്ടിയിലുള്ള സുരക്ഷാ സേന ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോകാനും ഭീകരര്‍ ആസൂത്രണം ചെയ്യുന്നതായി ഇന്റലിജന്‍സ് അറിയിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 5, 2020, 09:32 am IST
in India

ശ്രീനഗര്‍ : ജമ്മു കശ്മീര്‍ അതിര്‍ത്തിയിലെ പാക് പ്രകോപനങ്ങള്‍ ആവര്‍ത്തിക്കുന്നു. പാക്കിസ്ഥാന്‍ ആക്രമണത്തില്‍ അതിര്‍ത്തിയിലെ വീടുകള്‍ക്കും നാശ നഷ്ടം. കശ്മീരിലെ കത്വ, സാമ്പ മേഖലയിലെ ജനവാസ പ്രദേശങ്ങളിലാണ് വെടിവെപ്പുണ്ടായത്. ഇവിടുത്തെ പന്ത്രണ്ടോളം വീടുകള്‍ക്ക് നാശനഷ്ടമുണ്ടായിട്ടുണ്ട്. പല വീടുകളുടെ ഉള്ളിലേക്ക് വരെ ബുള്ളറ്റുകള്‍ തളച്ചു കയറിയിട്ടുണ്ട്.  

അതിനിടെ ജമ്മു കശ്മീരില്‍ വിവിധ ഇടങ്ങളില്‍ സുരക്ഷാ സൈന്യവും ഭീകരരും തമ്മില്‍ ഏറ്റുമുട്ടല്‍ ഉണ്ടായിട്ടുണ്ട്. ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ സൈന്യം വധിച്ചു. വെടിവെപ്പില്‍ ഒരു ജവാന്‍ വീരമൃത്യു വരിച്ചു. രജൗരി ജില്ലയിലെ കലാക്കോട്ട് മേഖലയില്‍ നടന്ന ഏറ്റുമുട്ടലില്‍ ആണ് സുരക്ഷ സേന ഒരു ഭീകരനെ വധിച്ചത്.

സംസ്ഥാനത്തെ വിവിധ ഭാഗങ്ങളില്‍ പാക്കിസ്ഥാന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ജെയ്ഷ മുഹമ്മദിന്റെ നേതൃത്വത്തില്‍ ഭീകരാക്രമണത്തിന് പദ്ധതിയിടുന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരുന്നു. കാര്‍ബോംബ് സ്‌ഫോടനങ്ങള്‍ക്ക് പദ്ധതിയിടുന്നതായാണ് ഇന്റലിജെന്‍സ് മുന്നറിയിപ്പ് നല്‍കിയത്.  

നൗഗാം, ശ്രീനഗര്‍, കുല്‍ഗാം എന്നീ പ്രദേശങ്ങളാണ് ഭീകരര്‍ ആക്രമണത്തിനായി തെരഞ്ഞെടുത്തിരിക്കുന്നത്. ഇത് കൂടാതെ  ഷോപ്പിയാനില്‍ ഡ്യൂട്ടിയിലുള്ള സുരക്ഷാ സേന ഉദ്യോഗസ്ഥരെ തട്ടിക്കൊണ്ടു പോകാനും ഭീകരര്‍ ആസൂത്രണം ചെയ്യുന്നതായി ഇന്റലിജന്‍സ് അറിയിച്ചു. എന്നാല്‍ സുരക്ഷാ സൈന്യം ജമ്മുകശ്മീരില്‍ ഭികരര്‍ക്കെതിരെയുള്ള പോരാട്ടം കടുപ്പിച്ചതോടെ അവര്‍ പ്രതിരോധത്തിലായെന്നാണ് സൂചന. 

Tags: indiaജമ്മു കശ്മീര്‍terrorismpakistanterroristsലംഘനംഅതിര്‍ത്തി
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കശ്മീര്‍ ജനതയെ ഇന്ത്യയില്‍ നിന്നകറ്റുന്ന പോസ്റ്ററുകള്‍: യുഎപിഎ ചുമത്താന്‍ പര്യാപ്തമെന്ന് കോടതി

India

പൗരത്വം ഒളിപ്പിച്ചുവെച്ച് കർണാടകയിൽ താമസം ; പാകിസ്ഥാൻ യുവതി ഫറാ നാസും, മകൻ മുഹമ്മദ് ഫർദീനും അറസ്റ്റിൽ ; വോട്ടർ ഐഡിയും, റേഷൻ കാർഡും റദ്ദാക്കി

India

‘നമ്മുടെ ഡിഎൻഎ ഒന്നുതന്നെയാണ് ‘ ; ഇന്ത്യയുമായുള്ള ബന്ധത്തെക്കുറിച്ചുള്ള അഫ്ഗാൻ മന്ത്രിയുടെ ഹൃദയംഗമമായ പ്രസ്താവനയിൽ പാകിസ്ഥാന്റെ നെഞ്ച് തകരും

World

ഇസ്രായേലിന്റെ അയൺ ഡോം മിസൈലുകൾ ഇന്ത്യയിൽ നിർമ്മിക്കും ! റാഫേൽ തയ്യാറാണ്, പങ്കാളിയെ തേടുന്നു

World

പാകിസ്ഥാനില്‍ എയ്ഡ്സ് കേസുകളില്‍ 200 ശതമാനം വര്‍ധന, ഒരേ സൂചികൊണ്ട് പലരേയും കുത്തിവെയ്‌ക്കുന്ന ആശുപത്രികള്‍;;മോശം സദാചാരം….

പുതിയ വാര്‍ത്തകള്‍

പി.എം ശ്രീ പദ്ധതി നടപ്പാക്കരുത് ; അറബിക് സർവകലാശാല സ്ഥാപിക്കണം : വിഡി സതീശന് മുന്നിൽ കർശന നിർദേശങ്ങളുമായി സമസ്ത

കോവിഡ് കാലത്തെ അഴിമതി: ഡോ. മുഹമ്മദ് അഷീലിനെതിരെ നടപടിക്ക് ശുപാര്‍ശ, ഉന്നതര്‍ അറിഞ്ഞിരുന്നുവെന്ന് അഷീല്‍

ആലുവയിലെ ഹോട്ടലുകളില്‍ നഗരസഭയുടെ മിന്നല്‍ പരിശോധന: പുഴുവരിച്ച ബിരിയാണിയും പഴകിയ ഭക്ഷണസാധനങ്ങളും പിടിച്ചെടുത്തു

ദൽഹി കലാപത്തിനിടെ ഐബി ഉദ്യോഗസ്ഥൻ അങ്കിത് ശർമ്മ കൊല്ലപ്പെട്ട സംഭവം : ആം ആദ്മി മുൻ കൗൺസിലർ താഹിർ ഹുസൈൻ കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി

18കാരനായ സ്പെയിന്റെ യമാല്‍ 28കാരനായ ഫ്രാന്‍സിന്റെ എംബാപ്പെയെ ലോകകപ്പ് സെമിയില്‍ നേരിടുമ്പോള്‍…

ഫുട്ബോള്‍ പരിശീലകന്‍ നിബ്രാസിനെതിരെ പുതിയ പീഡന കേസ്, പിന്നാലെ സ്‌കൂള്‍ കൗണ്‍സിലറെ കത്തിക്കുമെന്ന് ബന്ധുക്കള്‍

ആദ്യം മസ്ജിദ് വന്നു , പിന്നെ മദ്രസയും , പിന്നാലെ പ്രദേശത്തിന്റെ പേര് ഇസ്ലാംപൂരെന്നാക്കി മാറ്റി : 2011 ൽ, 25 മുസ്ലീം കുടുംബങ്ങൾ ഇന്ന് 300 കുടുംബങ്ങൾ

വിദ്യാര്‍ത്ഥികളെ അപമാനിച്ച സിപിഎം നേതാവും മുന്‍മന്ത്രിയുമായ കെ.ടി. ജലീലിനെതിരെ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ കേസെടുത്തു

കെ കെ രാഗേഷിനെ സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറിയാക്കിയതില്‍ പരാതി,ജനറല്‍ സെക്രട്ടറി എം എ ബേബിക്ക് പരാതി നല്‍കിയത് കണ്ണൂരിലെ നേതാക്കള്‍

അഡ്വ കെ ആര്‍ സുനില്‍ ഹൈക്കോടതിയിലെ ദേവസ്വം സ്‌പെഷ്യല്‍ ഗവണ്‍മെന്റ് പ്ലീഡര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.