Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ക്ഷേത്രഭൂമിയില്‍ പാര്‍ട്ടിയുടെ പാട്ടകൃഷി വിവാദത്തില്‍, കൃഷി ചെയ്യുന്നത് സിപിഎം ജില്ലാ സെക്രട്ടറി നിയന്ത്രിക്കുന്ന അഭയം ചാരിറ്റബിള്‍ സൊസൈറ്റി

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ നിയന്ത്രിക്കുന്ന അഭയം ചാരിറ്റബിള്‍ സൊസൈറ്റി ആണ് വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിന്റെ ഭൂമിയില്‍ കപ്പകൃഷി ഇറക്കിയിരിക്കുന്നത്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2020, 08:09 pm IST
in Kerala
വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിന്റെ ഭൂമിയില്‍ സിപിഎം ഇറക്കിയ കപ്പകൃഷി

വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിന്റെ ഭൂമിയില്‍ സിപിഎം ഇറക്കിയ കപ്പകൃഷി

ചങ്ങനാശ്ശേരി: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളുടെ ഭൂമി പാട്ടത്തിന് നല്‍കുന്ന ദേവ ഹരിതം പദ്ധതിയ്‌ക്ക് എതിരെയുള്ള കേസ് കോടതിയുടെ പരിഗണനയില്‍ ഇരിക്കെ ക്ഷേത്രഭൂമിയില്‍ സിപിഎം നിയന്ത്രണത്തിലുള്ള സംഘടന കൃഷിയിറക്കിയത് വിവാദമായി. 

സിപിഎം കോട്ടയം ജില്ലാ സെക്രട്ടറി വി.എന്‍.വാസവന്‍ നിയന്ത്രിക്കുന്ന അഭയം ചാരിറ്റബിള്‍ സൊസൈറ്റി ആണ് വാഴപ്പള്ളി മഹാദേവ ക്ഷേത്രത്തിന്റെ ഭൂമിയില്‍ കപ്പകൃഷി ഇറക്കിയിരിക്കുന്നത്. എന്നാല്‍ കൃഷി നടത്താന്‍ ഔദ്യോഗിക അനുമതി നല്‍കിയിട്ടില്ലെന്നാണ് ദേവസ്വം ബോര്‍ഡ് അധികാരികള്‍ പറയുന്നത്. ദേവഹരിതം പദ്ധതി ദേവസ്വം ബോര്‍ഡ് പ്രഖ്യാപിച്ചപ്പോള്‍ തന്നെ ഹൈന്ദവ സംഘടനകളുടെ വ്യാപകമായ എതിര്‍പ്പ് ഉയര്‍ന്നിരുന്നു. 

അന്യാധീനപ്പെട്ട ഏക്കര്‍ കണക്കിന് ഭൂമി തിരിച്ച് പിടിക്കാന്‍ ഉദാസീനത കാണിക്കുന്ന ബോര്‍ഡ്, ക്ഷേത്രങ്ങളുടെ ഭൂമി പാട്ടത്തിന് നല്‍കുന്നതിനെ ഹൈന്ദവ സംഘടനകള്‍ ചോദ്യം ചെയ്തിരുന്നു. രാഷ്‌ട്രീയ സമ്മര്‍ദ്ദത്തിന് വഴങ്ങി കൊറോണയുടെ മറവില്‍ ക്ഷേത്രം ഭൂമികള്‍ ഇഷ്ടക്കാര്‍ക്ക് പാട്ടത്തിനു നല്‍കുകയാണെന്നാണ് ആരോപണം. തുടര്‍ന്ന് ബോര്‍ഡിന്റെ തീരുമാനത്തിനെതിരെ കേസ് ഹൈക്കോടതിയില്‍ ഫയല്‍ ചെയ്തു. ഇതിനിടെയിലാണ് വാഴപ്പള്ളിയില്‍ സിപിഎം നിയത്രണത്തില്‍ ഉള്ള സംഘടന കൃഷി ഇറക്കിയത്. 

കേസുമായി ബന്ധപ്പെട്ട കേടതിയുടെ ഉത്തരവ് വരുന്നതിന് മുമ്പേ ദേവസ്വം ഭൂമിയില്‍ സിപിഎം നിയന്ത്രണത്തിലുളള സംഘടന കൃഷിയിറക്കിയതിനെതിരെ ഭക്തജനങ്ങളുടെ ഭാഗത്ത് നിന്ന് വലിയ എതിര്‍പ്പാണ് ഉണ്ടായിരിക്കുന്നത്.  

Tags: krishiക്ഷേത്രംland
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

എകെജി സെന്റര്‍ ഭൂമി കയ്യേറ്റ വിവാദം: സര്‍വകലാശാലയുടെ ഭൂമി മുഴുവന്‍ അളന്ന് തിട്ടപ്പെടുത്താന്‍ തീരുമാനം

കോട്ടുകാല്‍ പുന്നക്കുളത്ത് നിന്ന് കരിങ്കല്ല് മാറ്റിയ ശേഷം രൂപപ്പെട്ട വിശാലമായ കുളം
Kerala

വിഴിഞ്ഞം തുറമുഖം; സര്‍ക്കാര്‍ ഏറ്റെടുത്ത ഭൂമി കാടുമൂടിയ നിലയില്‍, ലക്ഷ്യം കാണാതെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍

Kerala

ദൈവദശകം സംസ്ഥാന പ്രാര്‍ത്ഥനാ ഗീതമാക്കണം, ആറേക്കര്‍ സ്ഥലം നല്‍കണം; മുഖ്യമന്ത്രിയോട് ശിവഗിരിമഠം

Kerala

മുനമ്പം ഭൂമി സംബന്ധിച്ച കേരളത്തിലെ വഖഫ് ബോര്‍ഡ് നടപടി റദ്ദാക്കണം: കേന്ദ്രസര്‍ക്കാരിന് പരാതി നല്‍കി രാജീവ് ചന്ദ്രശേഖര്‍

Kerala

മുനമ്പത്തെ ഭൂമി ആദ്യമായി വഖഫില്‍ രജിസ്റ്റര്‍ ചെയ്തത് യുഡിഎഫ് നിയോഗിച്ച വഖഫ് ബോര്‍ഡെന്ന് വഖഫ് ബോര്‍ഡ് ചെയര്‍മാന്‍ കെ എസ്.ഹംസ

പുതിയ വാര്‍ത്തകള്‍

പുതുപ്പള്ളിയില്‍ വെള്ളക്കെട്ടില്‍ വീണ് അഞ്ചാം ക്‌ളാസുകാരന്‍ മരിച്ചു, വീണത് ജലനിധിക്കായി എടുത്ത കുഴിയില്‍

തെക്കൻ ഗുജറാത്ത് മുതൽ കേരള തീരം വരെ ന്യൂനമർദ്ദ പാത്തി തുടരുന്നു; ഓഗസ്റ്റ് അഞ്ച് വരെ കേരളത്തിൽ മഴയ്‌ക്ക് സാധ്യത

എംജിയിലെ നാഷണല്‍ കോണ്‍ഫറന്‍സ്; പാറ്റ ബോര്‍ഡ് ഉയര്‍ത്തി യൂണിയന്റെ വെല്ലുവിളി, വിഭാഗീയതയ്‌ക്ക് നീക്കവുമായി എസ്എഫ്‌ഐ

നാട്ടിന്‍പുറങ്ങളില്‍ നിന്ന് അപ്രത്യക്ഷമാകുന്ന കുതിരവാലിപ്പഴം

ഉണർവ്വ് 2026 യുവ സംഗമം; ദേശീയബോധമുള്ള യുവാക്കളുടെ സംഗമങ്ങൾ മാതൃക, ലോഗോ പ്രകാശനം ചെയ്ത് വിവേക് ഗോപൻ

യഥാർഥ പേര് മൻസിൽ ജെയിൻ ; ആധാർകാർഡ് ആവശ്യപ്പെട്ടപ്പോൾ പഠനം പോലും ഉപേക്ഷിച്ചു : രുചിക സിംഗ് ഇന്ത്യക്കാരി തന്നെയാണോ ?

പാലാ നഗരം സമാനതകളില്ലാത്തവിധം വെള്ളപ്പൊക്കത്തില്‍, ഗതാഗതം സ്തംഭിച്ചു, കടകളില്‍ വെള്ളം കയറി

കനത്ത മഴ; മത്സ്യബന്ധനത്തിന് പോയവരുടെ കണക്കെടുക്കുന്നു, മുതലപ്പൊഴിയിൽ പ്രതിഷേധവുമായി കാണാതായവരുടെ ബന്ധുക്കൾ

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ഭാരതത്തിന് ചരിത്രനേട്ടം; ജാവലിന്‍ ത്രോയില്‍ നീരജ് ചോപ്രയ്‌ക്ക് വെള്ളി, യഷ്വീര്‍ സിങ്ങിന് വെങ്കലം

കോട്ടയത്ത് കൂടുതല്‍ ദുരിതാശ്വാസ ക്യാമ്പുകളും മുഴുവന്‍സമയ കണ്‍ട്രോള്‍ റുമുകളും തുറന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.