Friday, October 9, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
News
India

അമിത് ഷായുടെ പ്രഖ്യാപനം; വിദേശി ഉത്പന്നങ്ങള്‍ നീക്കംചെയ്ത് അര്‍ദ്ധ സൈനിക കാന്റീനുകള്‍; ഇന്നു മുതല്‍ വിതരണത്തിന്‌ സ്വദേശി ഉത്പന്നങ്ങള്‍ മാത്രം

രാജ്യത്തെമ്പാടുമുള്ള അര്‍ദ്ധസൈനികരുടെ 50 ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങളാണ് ഈ കാന്റീനുകളുടെ ഉപഭോക്താക്കള്‍.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2020, 07:01 pm IST
inIndia

ന്യൂദല്‍ഹി: രാജ്യത്തെ അര്‍ദ്ധസൈനിക വിഭാഗങ്ങളുടെ കാന്റീനില്‍ നിന്ന് വിദേശി ഉത്പന്നങ്ങള്‍ നീക്കം ചെയ്ത് ആഭ്യന്തര മന്ത്രാലയം. ഇന്ന് മുതല്‍ അര്‍ദ്ധ സൈനികവിഭാഗങ്ങളുടെ കാന്റീനുകളില്‍ നിന്ന് ഇന്ത്യന്‍ നിര്‍മിത വസ്തുക്കള്‍ മാത്രമേ ലഭ്യമാകുകയുള്ളു. ജൂണ്‍ ഒന്നു മുതല്‍ ആഭ്യന്തരമന്ത്രാലയത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന കാന്റീനുകളില്‍ നിന്ന് സ്വദേശി ഉത്പന്നങ്ങള്‍ മാത്രമേ വിതരണം ചെയ്യുകയുള്ളുവെന്ന് ആഭ്യന്തരമന്ത്രി അമിത് ഷാ പ്രഖ്യാപിച്ചിരുന്നു.  

ആയിരത്തോളം വിദേശ ഉത്പന്നങ്ങളാണ് ഇത്തരത്തില്‍ കാന്റീനുകളില്‍ നിന്നും നീക്കം ചെയ്തിരിക്കുന്നത്. മൂന്നു കാറ്റഗറികളിലുള്ള ഉത്പന്നങ്ങളാണ് ഇതുവരെ വിതരണം നടത്തിയിരുന്നത്. പൂര്‍ണമായും ഇന്ത്യയില്‍ നിര്‍മ്മിക്കുന്നവ ഒന്നാമത്തെ കാറ്റഗറിയില്‍ ഉള്‍പ്പെടുന്നു. അസംസ്‌കൃത വസ്തുക്കള്‍ ഇറക്കുമതി നടത്തിയശേഷം ഇന്ത്യയില്‍ നിര്‍മ്മിക്കുന്ന വസ്തുക്കള്‍ രണ്ടാമത്തേതിലും പൂര്‍ണമായും ഇറക്കുമതി ചെയ്യുന്നവ മൂന്നാമത്തെ കാറ്റഗറികളിലും ഉള്‍പ്പെടുന്നു. ഇതില്‍ മൂന്നാമത്തെ കാറ്റഗറിയില്‍ ഉള്‍പ്പെടുന്ന വസ്തുക്കളെയാണ് വിതരണത്തില്‍ നിന്നും തഴഞ്ഞിരിക്കുന്നത്.  

ബാഗുകള്‍, ചെരുപ്പുകള്‍, ഓവനുകള്‍ എന്നിവയാണ് നീക്കം ചെയ്ത വിവധ തരത്തില്‍പ്പെട്ട ഉത്പന്നങ്ങള്‍. രാജ്യത്തെമ്പാടുമുള്ള അര്‍ദ്ധസൈനികരുടെ 50 ലക്ഷത്തോളം വരുന്ന കുടുംബാംഗങ്ങളാണ് ഈ കാന്റീനുകളുടെ ഉപഭോക്താക്കള്‍. അസം റൈഫിള്‍സ്, സിആര്‍പിഎഫ്,  എന്‍എസ്ജി, ബിഎസ്എഫ്,സിഐഎസ്എഫ്, ഐടിബിപി, എസ്എസ്ബി, എന്നിവയാണ് ആഭ്യന്തരമന്ത്രാലയത്തിന്റെ നിയന്ത്രണത്തിന്‍ കീഴില്‍ വരുന്ന അര്‍ദ്ധ സൈനിക വിഭാഗങ്ങള്‍.

Tags: indiaamit-shahസര്‍ക്കാര്‍പോലീസ്കേന്ദ്ര ആഭ്യന്ത്ര മന്ത്രാലയംCRPF
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാനെതിരെ യുഎന്നിൽ ഇന്ത്യയുടെ രൂക്ഷ വിമർശനം; 26/11-ഉം പഹൽഗാമും ലോകം മറന്നിട്ടില്ല

Career

സിആർപിഎഫിൽ സ്പോർട്ട്സ് ക്വോട്ട വഴി വൻ അവസരം; ഹെഡ് കോൺസ്റ്റബിൾ, കോൺസ്റ്റബിൾ തസ്തികകളിലേക്ക് നിയമനം

India

‘ദീർഘവീക്ഷണത്തോടെയുള്ള മികച്ച നേതൃത്വം’: പ്രധാനമന്ത്രി നരേന്ദ്ര മോദിയെ പ്രശംസിച്ച് ലോകനേതാക്കൾ

Kerala

മോദിജിയുടെ 25 വർഷം സേവന രാഷ്‌ട്രീയം രാജ്യത്തിന് മാതൃക; കോൺഗ്രസ്-സിപിഎം ഭരണവും ജനം വിലയിരുത്തണം: രാജീവ് ചന്ദ്രശേഖർ എംഎൽഎ

Vicharam

ആഗോള വിനോദസഞ്ചാര ഭൂപടത്തില്‍ ഭാരതത്തിന്റെ കുതിപ്പ്

പുതിയ വാര്‍ത്തകള്‍

സമാധാനത്തിനുള്ള നൊബേൽ പുരസ്കാരം നവനീതം നവി പിള്ളയ്‌ക്ക്; മനുഷ്യാവകാശ പോരാട്ടത്തിന് ആഗോള അംഗീകാരം

നരേന്ദ്ര മോദി അന്താരാഷ്‌ട്ര വിമാനത്താവളം ; നോയിഡ ജെവാർ വിമാനത്താവളം ഇനി പ്രധാനമന്ത്രിയുടെ പേരിൽ

മൂന്ന് നൂറ്റാണ്ടിന്റെ പൈതൃകം; അധിനിവേശക്കാലത്തെ കപ്പൽത്തപാൽ ഓഫീസ് ഇന്നും പ്രൗഢിയോടെ ഫോർട്ട് കൊച്ചിയിൽ

എച്ച്-1ബി വിസ വിവാദം: ജെ.ഡി. വാൻസിന്റെ പരാമർശത്തിനെതിരെ ഇന്ത്യ; ‘അനാവശ്യവും അങ്ങേയറ്റം അപലപനീയവും’

ബിജെപി ഉയർത്തുന്ന മുദ്രാവാക്യങ്ങൾക്ക് പിന്തുണ നൽകുന്നു ; വെള്ളാപ്പള്ളിയ്‌ക്കെതിരെ വിമർശനവുമായി പി. ജയരാജൻ

ആര്‍ത്തി മൂത്ത് ഭ്രാന്തായതാണ് എല്‍ഡിഎഫിന് ; ഭരണം നഷ്ടപെട്ട് പരിഭ്രാന്തിയായതാണ് ദീപക്കിന് ; മേയർ വി വി രാജേഷ്

ഇഡി ഞങ്ങളെ വേട്ടയാടുകയാണെന്ന് എംവി ജയരാജൻ ; നീതി നിഷേധം കോടതിയിൽ നിന്ന് ഉണ്ടായെന്ന് പി ജയരാജൻ

2001 ഒക്ടോബര്‍ 7 ന് നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യുന്നു (ഫയല്‍)

സേവനത്തിന്റെ മോദി മാതൃക

വന്ദേമാതര വിരോധം വച്ചുപൊറുപ്പിക്കരുത്

‘ അപ്പ മരിച്ചപ്പോൾ ഞാനത് നിർത്തി, പിന്നെ ഈ നിമിഷം വരെ എനിക്കത് പറ്റിയിട്ടില്ല’; ഭാ​ഗ്യരാജിനെ പറ്റി മകൻ ശന്തനു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.