Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Defence

ഭാരതത്തെയും രാഷ്‌ട്രപതിയെയും അപമാനിച്ചു; സൈന്യത്തിലിരുന്ന് ചൈന അനുകൂല പ്രചരണം; പിന്നില്‍ മലയാളിയും സിപിഎം പ്രവര്‍ത്തകനുമായ ബിഎസ്എഫ് ജവാന്‍

ഇയാളുടെ ഫേസ്ബുക്ക് ഐഡിയിലൂടെയാണ് രാജ്യവിരുദ്ധമായ പ്രചരണങ്ങള്‍ നടത്തുന്നത്. മാവേലിക്കരയിലെ മുന്‍ സിപിഎം പ്രവര്‍ത്തകനായ സാം ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നതിന് ശേഷവും പാര്‍ട്ടി പ്രവര്‍ത്തനം തുടരുന്നുണ്ടാന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 1, 2020, 06:55 pm IST
in Defence

ന്യൂദല്‍ഹി: ഇന്ത്യയുടെ സര്‍വ്വസൈന്യാധിപനെയും കേന്ദ്ര സര്‍ക്കാരിനെയും നിരന്തരം അപമാനിച്ച് മലയാളിയും കമ്മ്യൂണിസ്റ്റ് പ്രവര്‍ത്തകനായ ബിഎസ്എഫ് ജവാന്‍. മാവേലിക്കര സ്വദേശിയും ബിഎസ്എഫിലെ പരേഡ് പരിശീലകനുമായ സാം തോമസാണ് ഭാരതത്തിനെതിരെയും കേന്ദ്ര സര്‍ക്കാരിനെതിരെയും നിരന്തരം വ്യാജ പ്രചരണങ്ങള്‍ അഴിച്ചുവിടുന്നത്. 

ഇയാളുടെ ഫേസ്ബുക്ക് ഐഡിയിലൂടെയാണ് രാജ്യവിരുദ്ധമായ പ്രചരണങ്ങള്‍ നടത്തുന്നത്. മാവേലിക്കരയിലെ മുന്‍ സിപിഎം പ്രവര്‍ത്തകനായ സാം ഇന്ത്യന്‍ സൈന്യത്തില്‍ ചേര്‍ന്നതിന് ശേഷവും പാര്‍ട്ടി പ്രവര്‍ത്തനം തുടരുന്നുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.  

ഇന്ത്യ-ചൈന അതിര്‍ത്തി തര്‍ക്കം നടക്കുമ്പോള്‍ ചൈനയ്‌ക്ക് അനുകൂലമായ പ്രചരണവും ഇയാള്‍ ഫേസ്ബുക്കില്‍ നടത്തിയിരുന്നു. തുടര്‍ന്ന് നിരവധി കമന്റുകള്‍ വന്നതോടെ ഇയാള്‍ പോസ്റ്റ് മുക്കുകയായിരുന്നു. രാഷ്‌ട്രപതിക്കും ധനമന്ത്രി നിര്‍മല സീതാരാമന്റെയും ചിത്രങ്ങക്കൊപ്പം പശുവിന്റെ ചിത്രങ്ങളും എഡിറ്റ് ചെയ്ത് ഇയാള്‍ പ്രചരിപ്പിച്ചിട്ടുണ്ട്.. 

 ഇതുപോലെ തന്നെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെയും  ആഭ്യന്തരമന്ത്രി അമിത് ഷായെയും ഫോട്ടോഷോപ്പിലൂടെ മോശമായി എഡിറ്റ് ചെയ്ത് പ്രചരിപ്പിച്ചിരുന്നു. സാം തോമസിന്റെ ഫേസ്ബുക്ക് പോസ്റ്റുകളിലെല്ലാം ഇന്ത്യാ വിരുദ്ധതയും കേന്ദ്ര സര്‍ക്കാര്‍ വിരുദ്ധതയുമാണ് നിറഞ്ഞു നില്‍ക്കുന്നത്. ബിഎസ്എഫില്‍ ജോലി ചെയ്തുകൊണ്ട് ഇന്ത്യാവിരുദ്ധത പ്രചരിപ്പിക്കുന്ന ഇയാള്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്.  

Tags: indiaindian armyBSF
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ഇന്ത്യാ-പാക് അതിര്‍ത്തിയായ വാഗാ ബോര്‍ഡറും കാര്‍ഗില്‍ സ്മാരകവും കണ്ട മലയാളി മുസ്ലിം യുവാവ് പറയുന്നു:”ഞാന്‍ വന്ദേമാതരവും ഭാരത് മാതാ കീ ജയും വിളിക്കും”

World

അടുത്ത വര്‍ഷം തുടക്കത്തിൽ ഡൊണാള്‍ഡ് ട്രംപ് ഇന്ത്യ സന്ദര്‍ശിക്കും; സൂചന നൽകി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

India

‘ ഇന്ത്യക്കാരിയായി ഈ മണ്ണിൽ മരിച്ചാൽ മതി ‘ ; ഇന്ത്യൻ പൗരത്വത്തിന് വേണ്ടി യുഎസ് പൗരത്വം ഉപേക്ഷിക്കാൻ തയ്യാറായി 94 കാരി

Sport

ആദ്യ ട്വന്റി-20യില്‍ ഇന്ത്യയെ ഞെട്ടിച്ച് അയര്‍ലന്‍ഡ്

പുതിയ വാര്‍ത്തകള്‍

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.