Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Business

സോണി പുതിയ ടെലിവിഷന്‍ ശ്രേണി അവതരിപ്പിച്ചു; 4കെ അള്‍ട്രാ എച്ച്ഡി എല്‍ഇഡി ഡിസ്പ്ലേയോടു കൂടിയ ബ്രാവിയ എക്സ് 8000 എച്ച്, എക്സ് 7500 എച്ച്

പുതിയ സാങ്കേതിക വിദ്യകളോടൊപ്പം കസ്റ്റമൈസ് ചെയ്യുന്നതിനുള്ള ഉള്ളടക്കങ്ങള്‍ നല്‍കിക്കൊണ്ട് രണ്ട് 4കെ റെസൊലൂഷനുകളില്‍ നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്ന ഈ വിഭാഗത്തിലെ ഏറ്റവും ആഴത്തിലുള്ള ദൃശ്യാനുഭവം ഈ ടെലിവിഷനുകള്‍ നല്‍കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 04:22 pm IST
inBusiness

കൊച്ചി: സോണി ഇന്ത്യ 4കെ അള്‍ട്രാ എച്ച്ഡി എല്‍ഇഡി ഡിസ്പ്ലേയോടു കൂടിയ ബ്രാവിയ എക്സ് 8000 എച്ച്, എക്സ് 7500 എച്ച്  തുടങ്ങിയ തങ്ങളുടെ ഏറ്റവും പുതിയ ടെലിവിഷന്‍ ശ്രേണി അവതരിപ്പിച്ചു. അടുത്ത തലമുറയില്‍പ്പെട്ട ഈ ടി.വികള്‍ വികസന പ്രക്രിയയുടെ കാതല്‍ ഘടകങ്ങളായി സോണി സൂക്ഷിച്ചിരിക്കുന്ന വ്യക്തിഗതവും ജീവന്‍ തുടിക്കുന്നതുമായ ദൃശ്യാനുഭവം പ്രദാനം ചെയ്യുന്നു. പുതിയ സാങ്കേതിക വിദ്യകളോടൊപ്പം കസ്റ്റമൈസ് ചെയ്യുന്നതിനുള്ള ഉള്ളടക്കങ്ങള്‍ നല്‍കിക്കൊണ്ട് രണ്ട് 4കെ റെസൊലൂഷനുകളില്‍ നിര്‍മ്മാതാക്കള്‍ ഉദ്ദേശിക്കുന്ന ഈ വിഭാഗത്തിലെ ഏറ്റവും ആഴത്തിലുള്ള ദൃശ്യാനുഭവം ഈ ടെലിവിഷനുകള്‍ നല്‍കും

എക്സ് 8000 എച്ച് ശ്രേണിയ്‌ക്ക് വേണ്ടിയുള്ള 216 സെ.മീ (85), 189 സെ.മീ. (75), 165 സെ.മീ (65), 140 സെ.മീ (55), 123സെ.മീ (49), 108 സെ.മീ (43) എന്നിങ്ങനെയും  എക്സ് 7500 എച്ച്  ശ്രേണിക്കുവേണ്ടി 140 സെ.മീ (55), 123 സെ.മീ (49), 108 സെ.മീ (43) എന്നിങ്ങനെയും ലഭ്യമായ സോണിയുടെ പുതിയ 4കെ എച്ച്ഡിആര്‍ ടി.വികള്‍. കളര്‍ സ്പെക്ട്രം വിപുലമാക്കിക്കൊണ്ട് ട്രിലുമിനോസ്  ശക്തിപകരുന്ന 4 കെ എച്ച്ഡിആര്‍ പിക്ചര്‍ പ്രോസ്സസറായ എക്സ്1 കൂടുതല്‍ സ്വാഭാവികവും കൃത്യവുമായ കളറുകള്‍ നിര്‍മ്മിക്കുന്നതിന് എല്ലാ ചിത്രങ്ങളിലെയും ഡേറ്റ വിശകലനം ചെയ്ത് പരമ്പരാഗത ടെലിവിഷനേക്കാള്‍ കൂടുതല്‍ കളര്‍ പുനരുല്‍പ്പാദിപ്പിക്കുന്നു, അങ്ങനെ ചിത്രങ്ങള്‍ റിയല്‍ ലൈഫിനോട് കൂടുതല്‍ അടുക്കുന്നു.

ഡോള്‍ബി വിഷനോടു കൂടിയ പുതിയ ബ്രാവിയ എക്സ് 8000 എച്ച് ശ്രേണി ആകര്‍ഷകമായ ഹൈലൈറ്റുകള്‍, ഡീപ്പര്‍ ഡാര്‍ക്ക്സ്, തിളക്കമാര്‍ന്ന വര്‍ണ്ണങ്ങള്‍ എന്നിവയാല്‍ നിങ്ങളുടെ വീട്ടില്‍ സീനുകള്‍  ജീവസ്സുറ്റതാക്കുന്ന ആഴത്തിലുള്ളതും ആകര്‍ഷകവുമായ സിനിമാറ്റിക് അനുഭവം സൃഷ്ടിക്കുന്ന ഒരു എച്ച്ഡിആര്‍ പ്രതിവിധിയാണ്. ഡോള്‍ബി അറ്റ്മോസിന്റെ സഹായത്താല്‍ പുതിയ ബ്രാവിയ എക്സ് 8000 എച്ച്  4കെ ടെലിവിഷനുകളില്‍ യഥാര്‍ത്ഥ ബഹു-മാനങ്ങളിലുള്ള ശബ്ദാനുഭവം ലഭിക്കുന്നതിന് മുകളില്‍ ചലിക്കുന്ന വസ്തുക്കള്‍ കൂടുതല്‍ വ്യക്തമായി കേള്‍ക്കാന്‍ സാധ്യത സൃഷ്ടിച്ചുകൊണ്ട് ശബ്ദം മുകളില്‍നിന്നും വശങ്ങളില്‍നിന്നും വരുന്നു. എക്സ് 7500 എച്ച്  ശ്രേണിയിലുള്ള ബാസ് റിഫ്ളെക്സ് സ്പീക്കര്‍ മൂവികള്‍, സ്പോര്‍ട്സ്, സംഗീതം എന്നിവയ്‌ക്ക് കൂടുതല്‍ അനുയോജ്യമായ ആഴത്തിലുള്ള ലോ-എന്‍ഡ് ശബ്ദം പ്രദാനം ചെയ്യുന്നു. പരിധിയില്ലാത്ത വിനോദത്തിന് ഗൂഗിള്‍ അസിസ്റ്റന്റിനാല്‍ ശക്തിപകരുന്ന ഹാന്‍ഡ്സ് ഫ്രീ വോയ്സ് സെര്‍ച്ചോടു കൂടിയ ആന്‍ഡ്രോയ്ഡ് ടി.വി. വിപുലീകരിച്ച വോയ്സ് കണ്‍ട്രോള്‍ ഫംഗ്ഷനുകള്‍ ലൈവ് ടി.വി., ആപ്പുകള്‍, ഹാന്‍ഡ്-ഫ്രീ ആയി ഘടിപ്പിച്ചിരിക്കുന്ന ഉപകരണങ്ങള്‍ എന്നിവ ആസ്വദിക്കാന്‍ ഉപയോക്താക്കളെ പ്രാപ്തരാക്കുന്നു. ഇഷ്ടപ്പെട്ട മൂവികള്‍ സെര്‍ച്ച് ചെയ്ത് കാണുക, സ്പോര്‍ട്സ് സ്‌കോറുകള്‍, കാലാവസ്ഥാ അപ്ഡേറ്റുകള്‍ എന്നിവയ്‌ക്ക് സ്‌ക്രീനില്‍ ഉത്തരം ലഭ്യമാക്കുക, നിങ്ങളുടെ ടി.വി., നിങ്ങളുടെ വീടുപോലും നിയന്ത്രിക്കുക – എല്ലാം നിങ്ങളുടെ ശബ്ദം ഉപയോഗിച്ച്. കനം കുറഞ്ഞ കൂടുതല്‍ വൃത്താകാരത്തിലുള്ള രൂപകല്‍പ്പന, ഒപ്പം ബില്‍റ്റ്-ഇന്‍ വോയ്സ് കണ്‍ട്രോള്‍ മൈക്രോഫോണും പരിഷ്‌കൃത ബട്ടണ്‍ ലേയൗട്ടും ഉപഭോക്തൃ സൗഹൃദ അനുഭവം പ്രദാനം ചെയ്യുന്നു.

പുതുതായി അവതരിപ്പിച്ച സോണിയുടെ എക്സ് 8000 എച്ച്, എക്സ് 7500 എച്ച് എന്നീ രണ്ട് മോഡലുകളും ഇന്ത്യയിലെ എല്ലാ സോണി സെന്ററുകളിലും, പ്രമു ഇലക്ട്രോണിക് സ്റ്റോറുകളിലും, ഇ-കോമേഴ്സ് പോര്‍ട്ടലുകളിലും ലഭ്യമാണ്. 85എക്സ് 8000 എച്ച് ആകര്‍ഷക വിലയായ 5,99,990 രൂപയ്‌ക്ക് ലഭിക്കുന്നു, 65എക്സ് 8000 എച്ച്ന് 1,39,990 രൂപ വിലയും, 55എക്സ് 7500 എച്ച്  പുറത്തിറങ്ങുന്നത് 79,990 രൂപയ്‌ക്കും ആയിരിക്കും. ബാധകമായ ഉപാധികളിലും വ്യവസ്ഥകളിലും നിശ്ചിത ബാങ്കുകളുടെ ക്രെഡിറ്റ് കാര്‍ഡിന്മേല്‍ ഉപഭോക്താക്കള്‍ക്ക് 5% കാഷ്ബാക്ക് ലഭിക്കും.

Tags: ടിവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മലയാള ചലച്ചിത്ര രംഗത്തെ ആയുഷ്‌കാല സംഭാവന; ജെ.സി ഡാനിയേല്‍ അവാര്‍ഡ് ടി.വി. ചന്ദ്രന്

Social Trend

ത്രിപുര ഫലത്തിനു പിന്നാലെ കൈരളിടിവിയിലേക്ക് ഫോണ്‍ ചെയ്ത് യുവാവ്;വല്യേട്ടന്‍ സിനിമ ഉണ്ടാകുമോ എന്ന ചോദ്യംകേട്ട് പൊട്ടിച്ചിരിച്ച് റിസപ്ഷണിസ്റ്റ് (വീഡിയോ)

Kerala

മാധ്യമ സ്വാതന്ത്ര്യത്തെക്കുറിച്ച് നിരന്തരം പ്രസംഗിക്കുന്നവരുടെ തനിനിറം എന്തെന്ന് തെളിഞ്ഞു; ജനം ടിവി വാര്‍ത്താസംഘത്തെ ആക്രമിച്ച പ്രതികളെ പിടികൂടണം

India

ബിബിസി ഡോക്യുമെന്‍ററി പ്രകാശനത്തിനിടെ സംഘര്‍ഷം: ജെഎന്‍യുവില്‍ ജനം ടിവി സംഘത്തെ ആക്രമിച്ചത് മലയാളി വിദ്യാര്‍ത്ഥികള്‍

Kerala

ചുവപ്പ് മാറി; എകെജി സെന്ററില്‍ പടക്കമെറിഞ്ഞ ആള്‍ എത്തിയത് ചാരക്കളര്‍ സ്‌കൂട്ടറിലെന്ന് കൈരളി ടിവി; കണ്ടെത്തിയത് ബ്രിട്ടീഷ് പോലീസിന്റെ സഹായത്തോടെ

പുതിയ വാര്‍ത്തകള്‍

വാഹന പരിശോധനയ്‌ക്കിടെ പെരുനാട് സബ് ഇന്‍സ്‌പെക്ടറെ ആക്രമിച്ച യുവാവ് പിടിയിലായി

സമുദ്ര സുരക്ഷയ്‌ക്കായി ഗ്രൂപ്പ് ഓഫ് ഫ്രണ്ട്‌സ് : ഇന്ത്യ- ലൈബീരിയ നാവിക കൂട്ടുകെട്ടിൽ പിറവിയെടുത്തത് ശക്തമായ സമുദ്ര സുരക്ഷാ സംരംഭം

പിണറായിക്കും വീണയ്‌ക്കുമെതിരെ എഫ്‌ഐആര്‍ ഇടാതിരിക്കാന്‍ പൊലീസിന് വിവേചനാധികാരമുണ്ടോ? ഹൈക്കോടതി പരിശോധിക്കും

കേരളത്തില്‍ മുസ്ലീം വര്‍ഗീയത സജീവം: പി ജയരാജന്‍, മുസ്ലീംലീഗ് പ്രചരിപ്പിച്ചത് പച്ചയായ വര്‍ഗീയത

പാകിസ്ഥാനിലെ ഖൈബർ പഖ്തൂൺഖ്വയിൽ ചാവേർ ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടു : 30 പേർക്ക് പരിക്ക് , ആക്രമണത്തിന് പിന്നിൽ താലിബാൻ

സ്വകാര്യ ബസുകള്‍ തമ്മില്‍ നടക്കുന്നത് യുദ്ധം! എന്തുമാകാമെന്ന സ്ഥിതിയെന്നും ഹൈക്കോടതി, അധികൃതര്‍ ഉറങ്ങുകയാണോ?

ഭരണഘടനാപരമായ അടിത്തറയില്ല ; ഗ്യാനേഷ് കുമാറിനെ ഇംപീച്ച് ചെയ്യാൻ പ്രതിപക്ഷത്തിന് കഴിയില്ല ; മുൻ അറ്റോർണി ജനറൽ മുകുൾ റോഹത്ഗി

പലചരക്ക് കടയുടെ മറവിൽ അനധികൃത മദ്യവിൽപ്പന ; കടയുടമ മുഹമ്മദ് മുസ്തകീ ഉൾപ്പെടെ മൂന്ന് പേർ അറസ്റ്റിൽ , 800 ലിറ്റർ സ്പിരിറ്റും പിടിച്ചെടുത്തു 

മുഖ്യമന്ത്രിയെ കരിങ്കൊടി കാണിച്ച ജില്ലാ പ്രസിഡന്റ് അടക്കം നാല് യൂത്ത് ഫ്രണ്ടുകാരെ വീട്ടില്‍ ചെന്ന് പിടികൂടി

ബ്രിട്ടനിൽ ആദരിക്കപ്പെട്ട പാകിസ്ഥാൻ മുസ്ലീം പുരോഹിതൻ വിവാദത്തിൽ : ബിൻ ലാദനെ പ്രശംസിച്ചതിന് പുരസ്‌കാരം പിൻവലിച്ചു 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.