Wednesday, September 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Social Trend

ത്രിപുര ഫലത്തിനു പിന്നാലെ കൈരളിടിവിയിലേക്ക് ഫോണ്‍ ചെയ്ത് യുവാവ്;വല്യേട്ടന്‍ സിനിമ ഉണ്ടാകുമോ എന്ന ചോദ്യംകേട്ട് പൊട്ടിച്ചിരിച്ച് റിസപ്ഷണിസ്റ്റ് (വീഡിയോ)

ബിജെപി മുന്നേറുമ്പോഴും ത്രിപുരയില്‍ പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നെന്ന് വ്യക്തമാക്കി പാര്‍ട്ടി ചാനലായ കൈരളിയില്‍ സിപിഎമ്മിന് വന്‍ മുന്നേറ്റം എന്ന തരത്തില്‍ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തിരുന്നു. പിന്നീട് ഇത് ട്രോളുകള്‍ ആയതോടെ പല വാര്‍ത്തകളും ഓണ്‍ലൈനില്‍ നിന്ന് പിന്‍വലിച്ചു.

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Mar 2, 2023, 03:35 pm IST
inSocial Trend

തിരുവനന്തപുരം: ത്രിപുരയില്‍ ബിജെപി ഭരണം നിലനിര്‍ത്തിയതിനു പിന്നാലെ സോഷ്യല്‍ മീഡിയയില്‍ ട്രോളുകളും തമാശകളും വന്നു നിറയുകയാണ്. വോട്ടെണ്ണലിന്റെ ആദ്യഘട്ടത്തില്‍ ബിജെപി മുന്നേറുമ്പോഴും ത്രിപുരയില്‍ പ്രാദേശിക മാധ്യമങ്ങള്‍ പറയുന്നെന്ന് വ്യക്തമാക്കി പാര്‍ട്ടി ചാനലായ കൈരളിയില്‍ സിപിഎമ്മിന് വന്‍ മുന്നേറ്റം എന്ന തരത്തില്‍ വാര്‍ത്തകള്‍ സംപ്രേഷണം ചെയ്തിരുന്നു. പിന്നീട് ഇത് ട്രോളുകള്‍ ആയതോടെ പല വാര്‍ത്തകളും ഓണ്‍ലൈനില്‍ നിന്ന് പിന്‍വലിച്ചു.

 ത്രിപുരയില്‍ ബിജെപി കേവല ഭൂരിപക്ഷം മറികടന്ന് ഭരണത്തിലേറിയതോടെ കൈരളി ടിവിയിലേക്കുള്ള ഒരു യുവാവിന്റെ ഫോണ്‍ വിളി സോഷ്യല്‍മീഡിയയില്‍ വൈറാലായാണ്. കൈരളി ന്യൂസ് അല്ലേ എന്ന യുവാവിന്റെ ചോദ്യത്തിന് റിസപ്ഷണിസ്റ്റിലായ പെണ്‍കുട്ടി അതേ എന്നു മറുപടി നല്‍കുന്നു. ഇലക്ഷന്‍ റിസള്‍ട്ട് ഒക്കെ കണ്ടു ത്രിപുരയിലെ കാര്യം കണ്ട് വിളിച്ചതാ എന്നു യുവാവ് പറയുമ്പോള്‍ അത് മനസിലാകാതെ പെണ്‍കുട്ടി എന്താണ് എന്ന് ചോദിക്കുന്നു. അപ്പോഴാണ് ഫോണ്‍ ചെയ്ത യുവാവ് അല്ല ഇന്ന് വല്യേട്ടന്‍ സിനിമ ഉണ്ടാകുമോ എന്ന് ചോദിക്കുന്നത്. ഇതുകേട്ട പെണ്‍കുട്ടി ചിരിക്കുന്നതും ഓഡിയോയില്‍ കേള്‍ക്കാം.

Tags: phoneടിവി
Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ദല്‍ഹി മെട്രോയില്‍ യുവതിയുടെ ചിത്രം ഫോണില്‍ പകര്‍ത്തി: സിഐഎസ്എഫ് ജവാനെ സസ്പന്‍ഡ് ചെയ്തു

Kerala

അര്‍ജുന്‍ ആയങ്കിയുടെ ഫോണ്‍ കണ്ടെടുത്തു, ശാസ്ത്രീയ പരിശോധനക്ക് അയക്കും

Kerala

16കാരിയെ കൊലപ്പെടുത്തി യുവാവ് ജീവനൊടുക്കിയ സംഭവം: ഇരുവരുടെയും ഫോണുകള്‍ കിണറ്റില്‍ കണ്ടെത്തി

India

ഇറാന്‍ വിദേശകാര്യ മന്ത്രിയുമായി ഫോണില്‍ സംസാരിച്ച് എസ് ജയശങ്കര്‍

Kerala

ഗുണ്ടാത്തലവന്‍ പുത്തന്‍പാലം രാജേഷിന് പൊലീസ് സ്റ്റേഷനില്‍ ഫോണ്‍ ഉപയോഗിക്കാന്‍ അവസരം: അന്വേഷണത്തിന് നിര്‍ദ്ദേശം

പുതിയ വാര്‍ത്തകള്‍

എം.എ. സാറിന് അന്ത്യവിശ്രമം ഒരുങ്ങുന്നത് ജന്മനാട്ടില്‍ കാല്ലം ഐവര്‍കാലയിലെ തറവാട്ടു മുറ്റത്ത്

തിരുവഞ്ചൂര്‍ വിപിന ചന്ദ്രന്‍ അന്തരിച്ചു

കൃഷ്ണകാലം…

ശ്രീഗുരുജിയുടെ സ്‌നേഹസ്പര്‍ശം

എം.എ. കൃഷ്ണനൊപ്പം പി. നാരായണന്‍, ഭാര്യ എം.എ. രാജേശ്വരി, പി. ശ്രീകുമാര്‍

ആര്‍ഷപാരമ്പര്യത്തെ ജനകീയമാക്കിയ യുഗപുരുഷന്‍

ബാലഗോകുലത്തിലെ കുട്ടികള്‍ക്കൊപ്പം

നിശ്ചയദാര്‍ഢ്യത്തിന്റെ നിര്‍ഭയ പഥങ്ങള്‍

ശ്രീകൃഷ്ണജയന്തിയോടനുബന്ധിച്ച് ഗോകുല പതാക ഉയര്‍ത്തുന്ന എംഎ സാര്‍

ബാലഗോകുലവും എം. എ. കൃഷ്ണനും

എം.എ. കൃഷ്ണന്‍: സാംസ്‌കാരിക രംഗത്തെ നിശബ്ദ സേവകന്‍- ഭാരതീയ വിചാരകേന്ദ്രം

കേരളബാല്യത്തിന്റെ വളര്‍ത്തച്ഛന്‍

അമേരിക്കയിലെ ഏറ്റവും വലിയ ഉരുക്ക് പ്ലാന്റ്’ നിർമ്മിക്കാൻ ഇന്ത്യയുടെ എസ്സാര്‍ ഗ്രൂപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.