Tuesday, June 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Business

രാജ്യത്ത് മാള്‍ സംസ്‌കാരത്തിന് താത്കാലിക അന്ത്യം; റസ്റ്റോറന്റ് ഭീമന്‍മാര്‍ ഉള്‍പ്പെടെ പ്രമുഖ ബ്രാന്‍ഡുകള്‍ മാളുകള്‍ വിട്ട് റോഡുകളിലേക്ക്

മാളുകള്‍ ഹൈറിസ്‌ക് കേന്ദ്രങ്ങളായാണ് കണക്കാക്കുന്നത്. സമൂഹവ്യാപനത്തിന് ഏറെ സാധ്യതയുള്ള ഇടമാണ് മാളുകള്‍. മാളുകളെല്ലാം എയര്‍കണ്ടീഷന്‍ഡ് ആണെന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണ്.

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 28, 2020, 11:37 am IST
in Business

ന്യൂദല്‍ഹി: ലോകത്ത് പടര്‍ന്നു കൊണ്ടിരിക്കുന്ന കോവിഡ് രോഗം മൂലം വലിയതോതില്‍ തകരുന്ന വ്യവസായമേഖലയായി മാളുകള്‍ മാറുമെന്ന് റിപ്പോര്‍ട്ട്. രാജ്യത്ത് ഇപ്പോഴും മാളുകള്‍ അടഞ്ഞു കിടക്കുകയാണ്. ഇനി ലോക്ക്ഡൗണിനു ശേഷം ഒരുപക്ഷേ മാളുകള്‍ തുറക്കാന്‍ തീരുമാനിച്ചാലും ജനങ്ങള്‍ അങ്ങോട്ടേക്ക് വലിയതോതില്‍ എത്തില്ലെന്നാണ് ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന പ്രമുഖര്‍ വ്യക്തമാക്കുന്നത്. അതിനാല്‍, മാളുകളിലെ ഷോപ്പിങ് ഇടങ്ങള്‍ ഉപേക്ഷിച്ച് റോഡരുകില്‍ ഒറ്റപ്പെട്ട സ്ഥലങ്ങളിലേക്ക് തങ്ങളുടെ കേന്ദ്രം മാറ്റാന്‍ ഒരുങ്ങുകയാണ് പ്രമുഖ ബ്രാന്‍ഡുകള്‍. മാളുകള്‍ ഹൈറിസ്‌ക് കേന്ദ്രങ്ങളായാണ് കണക്കാക്കുന്നത്. സമൂഹവ്യാപനത്തിന് ഏറെ സാധ്യതയുള്ള ഇടമാണ് മാളുകള്‍. മാളുകളെല്ലാം എയര്‍കണ്ടീഷന്‍ഡ് ആണെന്നതും അപകടസാധ്യത വര്‍ധിപ്പിക്കുന്നതാണ്.  

തിരക്കേറിയ മെട്രോ നഗരങ്ങളിലെല്ലാം പ്രമുഖ ബ്രാന്‍ഡുകള്‍ക്ക് കേന്ദ്രങ്ങളുള്ളത് മാളുകളിലാണ്. ഇപ്പോള്‍ മക്‌ഡൊണാള്‍ഡ് ഉള്‍പ്പെടെ പ്രമുഖ ഭക്ഷണബ്രാന്‍ഡുകള്‍ പ്രധാനമായും മാളുകള്‍ കേന്ദ്രീകരിച്ചാണ് പ്രവര്‍ത്തിക്കുന്നത്. മക്‌ഡൊണാള്‍ഡ് തന്നെയാണ് ആദ്യമായി മാളുകളെ ഉപേക്ഷിച്ച് റോഡരുകില്‍ ഒറ്റപ്പെട്ടസ്ഥലത്ത് ഷോപ്പുകള്‍ ആരംഭിക്കാന്‍ ഒരുങ്ങുന്നത്. വാടകയും പ്രവര്‍ത്തനചെലവും കുറവാണെന്നതും ഇവരെ ഇതിനു പ്രേരിപ്പിക്കുന്നുണ്ട്.  

2000ത്തിലാണ് രാജ്യത്ത് മാള്‍ സംസ്‌കാരം വളരെവേഗം ജനപ്രീതി നേടിയത്. പ്രമുഖ ബ്രാന്‍ഡുകളുടെ ഷോപ്പുകള്‍ക്കൊപ്പം വിനോദസൗകര്യങ്ങളും മള്‍ട്ടിപ്ലക്‌സുകളും വന്നതോടെ ഇതുവലിയ തോതില്‍ ഹിറ്റായി മാറി. ഈ സംസ്‌കാരത്തിനാണ് കോവിഡ് എന്ന മഹാമാരിയിലൂടെ താത്കാലികമായെങ്കിലും തിരശീല വീഴുന്നത്.  

Tags: കടകള്‍covid
ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പിപിഇ കിറ്റും മാസ്കും വാങ്ങിയതിൽ കോടികളുടെ നഷ്ടം; പ്രതിപക്ഷ ആരോപണം ശരിവച്ച് ഓഡിറ്റ് റിപ്പോർട്ട് പുറത്ത്

India

കോവിഡ് കാലത്തേതുപോലെ ഇന്ത്യയിൽ ലോക്ക്ഡൗൺ ഏർപ്പെടുത്തില്ല: അഭ്യൂഹങ്ങൾ നിഷേധിച്ച് ധനമന്ത്രി സീതാരാമൻ

Kerala

വായ്‌പ തിരിച്ചടവ് മുടങ്ങി: വൃദ്ധ ദമ്പതികളെ ബാങ്ക് അധികൃതര്‍ വീട്ടില്‍ നിന്നിറക്കി വിട്ടു, തിരിച്ചടവിന് സഹായിക്കാതെ മുഖം തിരിച്ച് മകളും

ഫ്യൂസേറിയം ഗ്രാമിനീറം എന്ന അപകടകരമായ ഫംഗസ്ഗോ, ര്‍ഡന്‍ ജി. ചാങ്‌
World

രോഗാണുക്കടത്ത്: മുന്നറിയിപ്പുമായി വിദഗ്ധര്‍; കൊവിഡിനേക്കാള്‍ മാരകമായത് സംഭവിച്ചേക്കാം

Editorial

കോവിഡ് വ്യാപനത്തെ നേരിടാന്‍ ജാഗ്രത വേണം

പുതിയ വാര്‍ത്തകള്‍

കോച്ചിങ് സെൻ്ററുകളെ നിയന്ത്രിക്കാൻ നിയമം; നിർണായക നീക്കവുമായി കേന്ദ്രസർക്കാർ, ടോപ്പർ പരസ്യങ്ങൾക്ക് കടിഞ്ഞാണിടും

വിഴിഞ്ഞം തുറമുഖത്തിലേക്ക് വൻ വിദേശ നിക്ഷേപം; അദാനിയുമായി കൈകോർത്ത് എംഎസ്എസി, സ്വന്തമാക്കിയത് 49% ഓഹരികൾ

‘തൂഫാന്‍’ പദ്ധതി സമൂഹം ഏറ്റെടുക്കണം: സൗരക്ഷിക

കേന്ദ്രത്തിന്റെ സ്മാം പദ്ധതി: കാര്‍ഷിക യന്ത്രോപകരണങ്ങള്‍ക്ക് നാളെ മുതല്‍ അപേക്ഷിക്കാം

സെന്‍സസ് ഡ്യൂട്ടി: സംസ്ഥാന സര്‍ക്കാര്‍ നിലപാട് അദ്ധ്യാപകവിരുദ്ധം – എന്‍ടിയു

നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റം; സര്‍ക്കാരിന് മിണ്ടാട്ടമില്ല, സാധാരണക്കാരുടെ കുടുംബ ബജറ്റ് താളം തെറ്റുന്നു

കേന്ദ്രം പണം നല്‍കി, എന്നിട്ടും എന്‍എച്ച് ഉദ്യോഗസ്ഥര്‍ക്ക് ശമ്പളമില്ല; ശമ്പളം ലഭിക്കാത്തത് 500 ജീവനക്കാര്‍ക്ക്

ജെ.മേഴ്‌സിക്കുട്ടിയമ്മയുടെ മകന്റെ ജൂനിയർ റിസോഴ്‌സ് പേഴ്‌സൺ നിയമനം; അന്വേഷണം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്ക് പരാതി

അയ്യൂബ് ബൊവാദ്ദി, യാന്‍ ഡിയോമാന്‍ഡെ, ജോഹന്‍ മന്‍സാംബി, കെരിം അലജ്ബെഗോവിച്ച്, നെസ്റ്റോറി ഇറന്‍കുന്‍ഡ

പുതുയുഗപ്പിറവിയുടെ ലോകകപ്പ്

തൃക്കടവൂര്‍ ശിവരാജുവിന് ഇനി ഏക്കതുക മൂന്നര ലക്ഷം; എഴുന്നള്ളിപ്പ് പ്രതിഫലം വര്‍ധിപ്പിച്ച് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.